Пікірлер
@solomon3021
@solomon3021 2 күн бұрын
ലാലേട്ടൻ എന്തൊരു മണ്ടനാണ് 😢
@midhunjose5796
@midhunjose5796 2 күн бұрын
Round off the figures from reports in lakhs or crores when you read it. You are displaying the figure in text on screen..it is difficult for you and viewers and does not add much value.
@RevenueTalk
@RevenueTalk 2 күн бұрын
Thank you for the feedback. I will make the changes starting from the next shoot. The upcoming video has already been shot using that format.
@Parava_media
@Parava_media 4 күн бұрын
ഇട്ട 8 വീഡിയോയും കുത്തിയിരുന്ന് കണ്ടിട്ടുണ്ട്...very informative keep going..
@RevenueTalk
@RevenueTalk 3 күн бұрын
Happy to hear that. Thank you very much.
@amalraj2313
@amalraj2313 5 күн бұрын
റേഡിയോ മംഗോ യുടെ ചെയ്യുമോ??
@RevenueTalk
@RevenueTalk 5 күн бұрын
റേഡിയോ മാൻഗോ മലയാള മനോരമയുടെ ഉടമസ്ഥതയിലാണ്, മലയാള മനോരമയുടെ വീഡിയോ ചെയ്യുന്നുണ്ട്
@muhammedsulthan4703
@muhammedsulthan4703 5 күн бұрын
Can you explain ajio and trend business model
@RevenueTalk
@RevenueTalk 5 күн бұрын
Thanks for suggestion, will add to the topics of upcoming videos.
@Akshyy13
@Akshyy13 5 күн бұрын
ബ്രോ video കണ്ടു interesting ആയിട്ടുണ്ട്. Nice niche. ബ്രോ thumbnail interesting ആയിട്ടു ചെയ്യു എങ്കിലേ viewers കിട്ടൂല്... Do good attractive catching thumbnails.. Keep going bro❤️
@RevenueTalk
@RevenueTalk 5 күн бұрын
Thank you for the support and feedback. Any suggestions for an attractive thumbnail?
@JoelJohnson24
@JoelJohnson24 5 күн бұрын
Very interesting. Where do you get this information?
@RevenueTalk
@RevenueTalk 5 күн бұрын
Thank you. All private limited companies are mandate to file annual return with the ministry of corporate affairs, we can get the information from them.
@FaizalMuhammed-vr4rg
@FaizalMuhammed-vr4rg 5 күн бұрын
do a vdo on Pauly Jr Pictures, Heard that Nivin has a net worth of 150-200 cr on times of india, offcouse thats not come from production, he has a huge investments and share holdings on UAE and foreign countries
@RevenueTalk
@RevenueTalk 5 күн бұрын
We can do revenue analysis of his production company, but find personal finance is not possible. Most of these cinema people have multiple small partnership firm to do cross billing, even the FAFA & friends, and Bhavana studios have separate partnership firms that we can't track.
@shuhaibcv71
@shuhaibcv71 7 күн бұрын
Intresting and informative
@RevenueTalk
@RevenueTalk 7 күн бұрын
Thank you for the feedback
@Mbappe90min
@Mbappe90min 8 күн бұрын
Thankyou Bro❤
@hijasjaleel555
@hijasjaleel555 8 күн бұрын
can u estimate what will be their revenue and profit after premalu . that will be more interesting. nilavile eettavum profitable aayittulla production house ithaakumo ? whats ur openion
@RevenueTalk
@RevenueTalk 8 күн бұрын
premalu's collection will be in the fin year 23-24, the filing time yet come, will do once it available. I think Prithviraj production and Mammootty company are in the top list because they have more movies in a year.
@hijasjaleel555
@hijasjaleel555 8 күн бұрын
@@RevenueTalk 🤗🤗🤗
@hijasjaleel555
@hijasjaleel555 8 күн бұрын
bro , videos sthiramaayi kaanarund , its really amazing also a verity niche , keep going all the best
@RevenueTalk
@RevenueTalk 8 күн бұрын
Thank you for the kind words bro
@RevenueTalk
@RevenueTalk 8 күн бұрын
മലയാളത്തിലെ famous KZbin ചാനൽ ആയ Karikku ന്റെ revenue എത്ര ആണെന്നുള്ള വീഡിയോ ചെയ്തിട്ടുണ്ട്, കണ്ട് അഭിപ്രായം പറയുക kzbin.info/www/bejne/ipOUgYNvrrl8bsU
@Lifeonfires
@Lifeonfires 12 күн бұрын
Good info 👌
@RevenueTalk
@RevenueTalk 12 күн бұрын
Thank you bro
@vijayakumarb
@vijayakumarb 12 күн бұрын
ഇത്രയും വരുമാനം കിട്ടിയിട്ടും ഏഷ്യാനെറ്റിൽ സഫാരി ചാനൽ കാണുമ്പോൾ ഡിസ്പ്ലേക്കു താഴെ " this channel will be discontinued due to non payment of due amount "എന്ന് എഴുതി കാണിച്ചു കൊണ്ടേയിരിക്കുന്നത് എന്തുകൊണ്ടാണ്?
@RevenueTalk
@RevenueTalk 12 күн бұрын
Kerala Vision Cable TV il നോർമൽ ആയിട്ടു വർക്ക് ചെയ്യുന്നുണ്ട്.
@vijayakumarb
@vijayakumarb 12 күн бұрын
@@RevenueTalk ഏഷ്യാനെറ്റിനെപ്പറ്റി പറയുമ്പോൾ കേരളവിഷനെപ്പറ്റി പറയുന്നതെന്തിനാണ്?കേരളത്തിലുള്ളവരെല്ലാം കേരളവിഷനിൽ മാത്രമേ കേബിൾ കണക്ഷൻ എടുക്കാവൂ എന്നു പറയുകയാണോ?
@RevenueTalk
@RevenueTalk 12 күн бұрын
@@vijayakumarb ചേട്ടാ ഏഷ്യാനെറ്റ് കേബിൾ TV il എന്താ അങ്ങനെ എഴുതി കാണിക്കുന്നേ എന്നു എനിക്കറിയില്ല
@vijayakumarb
@vijayakumarb 12 күн бұрын
@@RevenueTalk വളരെ simple. ഏഷ്യാനെറ്റ് കണക്ഷനുള്ള പരിചയക്കാരനോട് Safari channel കിട്ടുന്നതാണെങ്കിൽ ചോദിച്ചു മനസ്സിലാക്കുക.കുറ്റമായി പറഞ്ഞ നല്ല.Utubil വീഡിയോ ഇടുമ്പോൾ ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കുന്നത് നല്ലതാണ്
@yohannanvareedmyppan9344
@yohannanvareedmyppan9344 12 күн бұрын
Neeyum njangale pattichu
@hijasjaleel555
@hijasjaleel555 13 күн бұрын
really amazing , keep moving on bro
@RevenueTalk
@RevenueTalk 13 күн бұрын
Thank you for the support
@sunilkseb9966
@sunilkseb9966 15 күн бұрын
ക്യാപ്ഷനിലെ കാര്യം അറിയണമൊങ്കിൽ 7:40 മുതൽ കണ്ടാൽ മതി
@blackcats192
@blackcats192 9 күн бұрын
Thanks😂😂
@swarajk.r386
@swarajk.r386 15 күн бұрын
Safari group vinu International school , Media Acedamy , Hotels indu . Diversified business annu. Tamil Nadu ill Safari tv ki audience indu, language arinilekilum nalla content. Safari tv ki growth nu chance indu 50 million anu Global Malayalam speakers.
@RevenueTalk
@RevenueTalk 14 күн бұрын
Yes. correct aanu
@Sumo-Slammer
@Sumo-Slammer 15 күн бұрын
എന്ന് ആര് പറഞ്ഞു. പോടാ പുല്ലേ കൂലി പണിക്ക്
@RevenueTalk
@RevenueTalk 14 күн бұрын
കൂലി കിട്ടുന്ന എല്ലാ പണിയും കൂലി പണി ആണു
@UshaVenkateswaran-j3j
@UshaVenkateswaran-j3j 15 күн бұрын
വെറുതെ വാചകടിക്കാതെ നേരിട്ട് കാര്യം പറയു
@artery5929
@artery5929 15 күн бұрын
പ്രേഷകർക്ക് യാതൊരു മടുപ്പും വിരസതയും ഉണ്ടാക്കാതെ പ്രൊഫഷണലായി നടത്തുന്ന സഫാരി ചാനൽ . അവരുടെ വരുമാനം അന്വേഷിച്ച് നടക്കേണ്ട കാര്യമുണ്ടോ ! അത് ബന്ധപ്പെട്ടവർ ചെയ്തുകൊള്ളും .
@RevenueTalk
@RevenueTalk 15 күн бұрын
സഫാരിയുടെ revenue and business analyse ചെയ്യുന്നത്കൊണ്ട് എന്തെകിലും നെഗറ്റീവ് ആയിട്ടു സംഭവിക്കോ? ജനങ്ങൾക്ക് വളരെ ഇഷ്ട്ടമുള്ള ഒരു ചാനൽ നല്ല വരുമാനം ഉണ്ടാക്കുന്നു എന്ന് അറിയിക്കുന്നത് പോസിറ്റീവ് ആയിട്ടുള്ള കാര്യം അല്ലെ.
@ska4036
@ska4036 15 күн бұрын
Sgk യുടെ പിതാവിൻ്റെ ലേബർ ഇന്ത്യ ഗൈഡുകളും പ്രസിദ്ധീകരണങ്ങളും പണ്ടേ ഉള്ളതാണ്.🤔🤗
@RevenueTalk
@RevenueTalk 15 күн бұрын
Yes. ലേബർ ഇന്ത്യ ഫാമിലി ബിസിനസ്സാണ്.
@rbgfx6793
@rbgfx6793 16 күн бұрын
അമേരിക്കൻ സി ഐ എ പണം''
@santhoshvj9185
@santhoshvj9185 17 күн бұрын
എവിടെ നിന്നാണ് ഇത്തരം ഡേറ്റാസ് കിട്ടുന്നത്?
@RevenueTalk
@RevenueTalk 17 күн бұрын
എല്ലാ private limited companies um yearly audited റിട്ടേൺ file cheyyum, അതിൽ നിന്നാണ് ലഭിക്കുന്നത്
@santhoshvj9185
@santhoshvj9185 17 күн бұрын
ഏത് സൈറ്റിലാണ് ഇതു പ്രസിദ്ധീകരിക്കുന്നത് bro ? (അതായത് പബ്ലിക്ക് ലിമിറ്റഡ് കമ്പനിയുടേത് ഞാൻ പഠിക്കുന്നത് Screener എന്ന സൈറ്റിൽ നിന്നാണ് )
@RevenueTalk
@RevenueTalk 17 күн бұрын
@@santhoshvj9185 Data is not publicly available, need to find it from other sources
@RenjithReghu-nl4nl
@RenjithReghu-nl4nl 19 күн бұрын
ടൈം പോയി
@narayananedasseri9844
@narayananedasseri9844 19 күн бұрын
അപ്പം തിന്നാൽ പോരെ... എന്തിനാണ് കുഴി എണ്ണാൻ നടക്കുന്നത്.... സന്തോഷ് കുളങ്ങര എങ്ങിനെ വേണമെങ്കിലും ബിസിനസ്സ് നടത്തിക്കോട്ടെ....നഷ്ടം വന്നാൽ ആരും കൊടുക്കുന്നില്ലല്ലോ...
@RevenueTalk
@RevenueTalk 19 күн бұрын
ചേട്ടൻ എന്താണ് ഉദ്ദേശിക്കുന്നത്?
@faslusupere1236
@faslusupere1236 17 күн бұрын
😂😂😂😂
@abeyphilip4058
@abeyphilip4058 20 күн бұрын
വീഡിയോയിലെ വോയ്സ് ക്ലാരിറ്റി ആക്കിയാൽ മതി. ചാനൽ അടിപൊളിയാണ്
@RevenueTalk
@RevenueTalk 20 күн бұрын
Thank you for the feed back. മൈക്ക് ഇമ്പ്രൂവ് ചെയ്യണം
@abeyphilip4058
@abeyphilip4058 20 күн бұрын
@@RevenueTalk Background noise റിമൂവ് ചെയ്യാനുള്ള ആപ്ലിക്കേഷൻ ഉണ്ട്. അതിൻറെ വീഡിയോ യൂട്യൂബിൽ എവിടെയോ കണ്ടായിരുന്നു അതൊക്കെ ഒന്ന് ട്രൈ ചെയ്തു നോക്കൂ
@austinjoseph1539
@austinjoseph1539 20 күн бұрын
You tube വരുമാനം എന്താ പറയാത്തത്
@RevenueTalk
@RevenueTalk 20 күн бұрын
ടോട്ടൽ revenue ഇൽ included ആണ് യൂട്യൂബ് വരുമാനം, revenue മോഡൽ il പറയാൻ വിട്ടുപോയി but അത് സ്മാൾ പോർഷൻ ഓഫ് revenue ആയിരിക്കാം
@jishilmy4863
@jishilmy4863 20 күн бұрын
Nanmude mugya mathriyude varumanathe kurich oru vdo cheyyamo
@RevenueTalk
@RevenueTalk 20 күн бұрын
individual vaumanathinte details kittan padanu, private limited company anenkile kittolu
@chandranpillai6309
@chandranpillai6309 20 күн бұрын
🎉🎉🎉
@sabual6193
@sabual6193 20 күн бұрын
ഇങ്ങനെ വെറുതെ നിന്ന് കൊണ്ട് പറഞ്ഞു മാത്രം വീഡിയോ ചെയ്തത് കൊണ്ട് കാര്യം ഇല്ല 🤔ഇടയ്ക്ക് പടവും കാര്യങ്ങൾ എഴുതി കാണിച്ചും ഒക്കെ വീഡിയോ ചെയ്താലേ ആൾക്കാർക്ക് മനസിലാവൂ 🤔.
@RevenueTalk
@RevenueTalk 20 күн бұрын
നെക്സ്റ്റ് വീഡിയോ മുതൽ ടെക്സ്റ്റ് കൂടി ഉൾപ്പെടുത്താം
@sabual6193
@sabual6193 20 күн бұрын
@@RevenueTalk 👍.
@AbdulJabbar-et1kv
@AbdulJabbar-et1kv 20 күн бұрын
നിങ്ങൾ പറയുന്നത് സത്യമല്ല ഇത്രയും ചാനലുകൾ പരസ്യം ചെയ്തിട്ട് പോലും പിടിച്ച് നിൽക്കാൻ പാടുപെടുമ്പോൾ യാതോരു പരസ്യമില്ലാത്ത ഈ ചാനൽ നിലനിൽക്കുന്നതിൻ്റെ രഹസ്യം യഥാർഥ ലോക നിരീക്ഷണങ്ങളും സഫാരി ചാനലിൽ വരുന്ന ചരിത്രമെന്ന അർഥ സത്യകെട്ട് കഥകളും ലോക ത്തുള്ള അധാർമിക സാമ്പത്തി ൻ്റെ ഉടമസ്ഥർ ആരെന്നും അവർ ലോകത്ത് അവരെ വെള്ളപൂശാൻ ലോകത്തുള്ള ഇത്തരം ചാനലുകളെയാണ് ഉപയോഗിക്കുന്നത് ഉദാ. ഹരണം ഇന്ത്യയിലെയും എന്തിന് കേരളത്തിലെയും മിക്ക ചാനലുകളെയും വിലയെടുത്ത് നിലനിർത്തുന്നത് ഭരണകൂടമാണെന്ന് ആർക്കാണ് അറിയാത്തത് റിപ്പബ്ളികൻ ചാനൽ പച്ച കള്ളം പറയാൻ മാത്രം ഭരണകൂടം നിലനിർത്തുന്നത് പോലെ ലോകത്ത് ഇവരെ പോലുള്ളവർക്ക് വേണ്ടി പ്രാദേഷികമായി പോലും പല രാജ്യങ്ങളിലും അവരുടെ ഫണ്ടിങ്ങിൽ നിലനിർത്തുന്നുണ്ട് അതിൽ ഉൾപ്പെടുന്ന ചാനലാണ് സഫാരി അവർക്ക് പരസ്യമില്ലെങ്കിലും നിലനിൽക്കാം അത് എന്ത് കൊണ്ടാണെന്ന് ഒന്ന് ചുഴിഞ്ഞന്വേഷിക്കൂ.
@RevenueTalk
@RevenueTalk 20 күн бұрын
നമുക്ക് evidence വച്ചു അല്ലെ സംസാരിക്കാൻ പറ്റുകയുള്ളു
@abeyphilip4058
@abeyphilip4058 20 күн бұрын
സഫാരി ചാനൽ വരുന്ന ഓരോ പ്രോഗ്രാമിൻ്റെയും സഞ്ചാരം പ്രോഗ്രാമിൻ്റെയും ഒരു പെൻഡ്രൈവ് ഇപ്പോഴും ₹3500-4000 രൂപയ്ക്കാണ് വിറ്റുപോകുന്നത്. അത് സ്ഥിരമായി വാങ്ങാൻ ഇപ്പോഴും പതിനായിരക്കണക്കിന് ആൾക്കാർ ഉണ്ട്. ആദ്യം നിങ്ങൾ അത് മനസ്സിലാക്കുക
@sangishaji
@sangishaji 19 күн бұрын
അടിപൊളി ചിന്ത വരുമാനം ആള് സൂചിപ്പിച്ചിട്ടുണ്ട്... ബുദ്ധിയുള്ളവർക്ക് മനസിലാക്കാം.... Old വീഡിയോകൾ ഇന്നും നല്ലരീതിയിൽ വിറ്റ് പോകുന്നുണ്ട്
@rajeevjacob532
@rajeevjacob532 17 күн бұрын
യഥാർത്ഥ ചരിത്രം പറയുമ്പോൾ ചിലർക്ക് പൊള്ളും😂😂😂 അതിന് ഉദാഹരണം ആണ് നീ
@vargheset8794
@vargheset8794 17 күн бұрын
@@AbdulJabbar-et1kv 🤣🤣🤣🐷🐷🐷🐷🐷
@rpsthoughts
@rpsthoughts 21 күн бұрын
ലേബർ ഇന്ത്യ സഫാരി മൾട്ടിമീഡിയയുടെ പ്രോഡക്റ്റ് ആണെന്നാണല്ലോ തോന്നുന്നു
@RevenueTalk
@RevenueTalk 21 күн бұрын
അല്ല ലേബർ ഇന്ത്യ seperate private limited കമ്പനി ആണ്
@rpsthoughts
@rpsthoughts 20 күн бұрын
​@@RevenueTalkഅതെനിക്കറിയില്ല പക്ഷേ ലേബർ ഇന്ത്യയുടെ ഏജൻസി പൈസ ഒക്കെ അടയ്ക്കുന്നത് സഫാരി മൾട്ടിമീഡിയ കമ്പനിയുടെ പേരിലാണ്
@RevenueTalk
@RevenueTalk 20 күн бұрын
@@rpsthoughts ohh Okay
@sreekumarant6830
@sreekumarant6830 17 күн бұрын
യെസ്
@boneymbabu9884
@boneymbabu9884 15 күн бұрын
അല്ല ലേബർ ഇന്ത്യ publication സന്തോഷ് സാറിന്റെ അപ്പച്ചൻ ജോർജ് സർ ആയിട്ട് തുടക്കം കുറിച്ച സ്ഥാപനം ആണ് സന്തോഷ് സർ സഫാരി റ്റി വി തുടങ്ങിയപ്പോൾ ലേബർ ഇന്ത്യ പുബ്ലിക്കേഷൻ ലയിപ്പിച്ചു എന്ന് മാത്രം ലേബർ ഇന്ത്യ സ്കൂൾ രാജേഷ് സാറിന്റെ പേരിലും ആണ്
@ചിന്തകൻ-ട2ള
@ചിന്തകൻ-ട2ള 21 күн бұрын
മറുനാടന്റെ റെവന്യൂ ഒന്ന് ചെയ്യാമോ
@RevenueTalk
@RevenueTalk 21 күн бұрын
Yes. Cheyyam
@Mbappe90min
@Mbappe90min 21 күн бұрын
100 % youtube
@cloud_media
@cloud_media 21 күн бұрын
Voice kollulaa .( Noice ) content kollam
@RevenueTalk
@RevenueTalk 21 күн бұрын
Yes, back ground noice und, will improve that. Thank you for the feedback
@ചിന്തകൻ-ട2ള
@ചിന്തകൻ-ട2ള 21 күн бұрын
വൈകാതെ ഏതേലും ഒരു വീഡിയോ വൈറൽ ആവും അതോടെ ചാനൽ രക്ഷപെടും🎉
@RevenueTalk
@RevenueTalk 21 күн бұрын
Thank you bro
@yogawithrajesh3667
@yogawithrajesh3667 25 күн бұрын
Good luck bro… make some 4 second graphical name intro
@RevenueTalk
@RevenueTalk 25 күн бұрын
Thank you. sure will try that.
@thomascheriyan3793
@thomascheriyan3793 28 күн бұрын
Mohanlal anennu ellaverkkum ariyam
@RevenueTalk
@RevenueTalk 28 күн бұрын
Legally alla
@Akshyy13
@Akshyy13 5 күн бұрын
​@@RevenueTalkyes alla but he is😂
@JomalSonny023
@JomalSonny023 12 сағат бұрын
@@Akshyy13Nadan marku swantham production thudangunath anu tax vittekan nallath ,Pine enthinanu Mohan lal binami kalikunath No idea…
@POLICE_INDIAN_ACTRESSES
@POLICE_INDIAN_ACTRESSES 29 күн бұрын
Chavar thumbnail😂😂😂
@RevenueTalk
@RevenueTalk 29 күн бұрын
give suggestion for good thumbnail
@padmakumark6962
@padmakumark6962 Ай бұрын
എല്ലാം ശരിയായ രീതിയിൽ ആണ് പോകുന്നത്.
@rpsthoughts
@rpsthoughts Ай бұрын
മോഹൻലാലിന്റെതും ആശിർവാദ് സിനിമാ പ്രത്യേകം ചെയ്യുക
@RevenueTalk
@RevenueTalk Ай бұрын
sure
@Isnometooiisaman
@Isnometooiisaman Ай бұрын
എന്തിനാ മോനെ വല്ലോന്റെയും നാണയം അളക്കുന്നത് ?
@RevenueTalk
@RevenueTalk Ай бұрын
ഇതു അവരുടെ പേർസണൽ ഫിനാൻസ് അല്ല, കമ്പനി യുടെ ആണ്. കമ്പനി ഫിനാൻഷ്യൽ ഡീറ്റെയിൽസ് yearly മിനിസ്ട്രി ഓഫ് കോർപ്പറേറ്റ് Affairs il ഫയൽ ചെയ്യുന്നതാണ്, ഡാറ്റ publically accesable ആണ് so it is not a privacy voilation.
@vijay-vx9hh
@vijay-vx9hh Ай бұрын
​@@RevenueTalkbro ningal enganeyanu ithu access cheythathu online vazhi aano
@RevenueTalk
@RevenueTalk 29 күн бұрын
@@vijay-vx9hh Yes
@vijay-vx9hh
@vijay-vx9hh 27 күн бұрын
​@@RevenueTalketha site or app
@Mbappe90min
@Mbappe90min Ай бұрын
Fahad fasil and Freinds
@RevenueTalk
@RevenueTalk Ай бұрын
sure
@ayyappadass5416
@ayyappadass5416 Ай бұрын
magic frames
@shefingeorge2194
@shefingeorge2194 Ай бұрын