എനിക്കും ഇതേ പോലെ ആണ് ആരും ഇല്ല ഞാനും മോളും മാത്രം hus ഗൾഫിൽ ആണ് അമ്മ അച്ഛൻ ഇല്ല എനിക്ക് വാക്കി എല്ലാരും ഉണ്ട് പക്ഷെ ഞാനും മോളും വിട്ടിൽ ഒറ്റയ്ക്ക് എനിക്കും രണ്ടാമത്തെ ആൾ ആണ് ഇപ്പോൾ 3 മാസം ആയി ശർദിൽ തന്നെ ആണ് ഫുഡ് ഒന്നും അങ്ങനെ കഴിക്കാൻ പറ്റില്ല വേറെ കുഴപ്പം ഒന്നും ഇല്ല പക്ഷെ വെയിറ്റ് കുറഞ്ഞോണ്ട് ഇരിക്കുവാ 😔ദൈവം എല്ലാം നടത്തും ഇല്ലേ ❤️
@babichambayil2 күн бұрын
ആരും ഇല്ലാത്തവർക്ക് ദൈവം ഉണ്ട്... വിഷമിക്കേണ്ട എല്ലാം shariavum 👍 Take care your health🥰
@babichambayil u ll be okay..my prayers are with you
@babichambayil14 күн бұрын
Heart problem ആണ്.. 2 കുഞ്ഞു വാവ കൾ ഉണ്ട്.. എനിക്കു എന്തെകിലും പറ്റുന്നെന്നു മുന്നേ അവരെ safe ആകണം.. ഒരു ആഗ്രഹം പറഞ്ഞോട്ടെ?? ഞാൻ ഈ ഭൂമിയിൽ നിന്ന് പോവുന്നെന്നു മുന്നേ എന്റെ ചാനൽ ഒരു 1000 subscribe ആയി കാണാൻ വല്ലാത്ത കൊതി!! ചിലപ്പോൾ എന്റെ immaturity കൊണ്ട് തോന്നിയ ആഗ്രഹo ആയിട്ട് നിങ്ങൾക് തോന്നാം എന്നാലും എന്നെ onnu maximum support ചെയ്തു subscribe ചെയ്യണേ!! ഞാൻ ഇല്ലാതായാൽ എന്റെ വീഡിയോസ് ഇലൂടെ എങ്കിലും എന്റെ മക്കൾക്കു എന്നെ കാണാലോ 🙏