Njangalude naatilum und vadam thoongal Ella varshavum chadayam dinathil❤❤❤😂
@chandhusudheerkumar2966 Жыл бұрын
❤❤
@jayachandrans3368 Жыл бұрын
കുളത്തിൽ കുളയിട്ട ഉണ്ട്
@bindhujohn840 Жыл бұрын
❤❤നല്ല കളി 😂😂
@amrutha.p.mkukku4236 Жыл бұрын
അന്യം നിന്നു പോകുന്ന ഇത്തരം കളികൾ സംഘടിപ്പിച്ച നിങ്ങൾ എന്തുകൊണ്ട് ആ കുളം വൃത്തിയാക്കിയില്ല ? അങ്ങിനെ കൂടി ചെയ്തിരുന്നെങ്കിൽ നിങ്ങൾക്ക് ഒരു ബിഗ് സല്യൂട്ട് തന്നേനെ !
@navinsivac660 Жыл бұрын
Cameramon അത്ര പോര
@maninair9829 Жыл бұрын
Chiriyum vanilla, chathoolya
@noufalm9022 жыл бұрын
സംഘടകർക്ക് നാണമില്ലേ ഇത്രയും നല്ല കുളം വൃത്തികെട്ട രീതിയിൽ ആക്കി പരിപാടി നടത്താൻ
@sandhyasikdar77622 жыл бұрын
Nice sharing 👌👍❤️👌 valobasha
@sunitak.b.91722 жыл бұрын
👍👍👍👍
@ubaidullaambayathingel73332 жыл бұрын
പോഗ്രാം തുടങ്ങു്നേത് ന് മുമ്പ് എന്നെ ആരെച്ചിരുന്നെങ്കിൽ ഞാൻ വെന്ന് കുളം പായേൽ പോക്യ വര്യത്തിയാക്കി തെന്നേനെ . എന്ത് നാട്ടുകാരാ നിങ്ങളൊക്കെ
@mannilsnehacreations2 жыл бұрын
കൊള്ളാം കാണാനും രസിക്കാനും വളരെ നല്ലതാണ്...പക്ഷേ രണ്ടു വശവും സുരക്ഷിതം അല്ലല്ലോ...ഇത് സ്ഥലം എവിടാ???
@mohammedashik17322 жыл бұрын
Cam nallanam pdikada
@arundhathi192 жыл бұрын
അമ്മയും മക്കളും പ്രാണവേദനയോടെ അച്ഛനെ പാമ്പ്ന്റെ പിടിയിൽ നിന്നും രക്ഷിക്കാൻ നോക്കുന്നു. അച്ഛൻ പാമ്പ് നോട് വേദം ഓതുന്നു. എന്തോരു മനുഷ്യൻ.
@butterflyvlog71342 жыл бұрын
ചിരിച്ചു മടുത്തു
@AnilKumar-id4cs2 жыл бұрын
ചിരിച്ചു മരിക്കും? ഇത് നേരിട്ട് കണ്ട നിങ്ങൾതന്നെ
@sajalal7422 жыл бұрын
കുളം ഒന്ന് വൃത്തിയാക്കിയിട്ടു ആകാമായിരുന്നു
@Abhishek_Nampoothiri2 жыл бұрын
ആരംഭം അവസാനം ഇവിടെ സംരക്ഷണ മില്ല പാറയിൽ തലയിടിച്ചാൽ ജീവിതം പോയി രണ്ട് ഭാഗത്ത് കവചം വച്ച് ഈ മത്സരം നടത്തണം
@mannilsnehacreations2 жыл бұрын
Surely needed
@aqualivesashtamudi30762 жыл бұрын
വീഡിയോ പിടിച്ചവനു ഒരു ജൂസ് വാങ്ങി കൊടുക്കണം.... ഭയങ്കരം തന്നെ
@aqualivesashtamudi30762 жыл бұрын
ഓണായിട്ട് എങ്കിലും. ആ കുളം ഒന്ന് വൃത്തി ആക്കാമായിരുന്നു... ബെസ്റ്റ് നാട്ടുകാര്
@a3family3332 жыл бұрын
Super
@മുഹബത്ത്-ട1ഖ2 жыл бұрын
☺️😔😁 കളിയൊക്കെ നല്ലത് തന്നെ എങ്കിലും ഇത്ര നല്ല ഭംഗിയുള്ള കുളം നിങ്ങൾക്ക് എല്ലാവർക്കും കൂടി ഒന്ന് വൃത്തിയാക്കി കൂടെ എന്നിട്ട് ഇങ്ങനെയൊക്കെ ചെയ്താൽ മതിയായിരുന്നു ഞങ്ങളുടെ നാട്ടിൽ ഉണ്ട് ഇതുപോലെയുള്ള കുളം എന്നാൽ അത് ഞങ്ങളുടെ പഞ്ചായത്ത് മെമ്പർ ഒരുപാട് പേരെ കൂട്ടി വൃത്തിയാക്കി നല്ല ഭംഗിയായി കിടക്കുന്നു ✌🏻🥰 കൃഷിക്ക് ഒക്കെ ആയിഅതിൽ നിന്ന് ഒരുപാടാളുകൾ വെള്ളം എടുക്കുന്നു 🥰😔 ഇത് ഈ വെള്ളം കണ്ടിട്ട് ഈ കുളത്തിലെ സൈഡിലൂടെ എല്ലാം എന്താണ് കിടക്കുന്നത് ഒരു വേസ്റ്റ് തള്ളുന്ന സ്ഥലം പോലെ കണ്ടിട്ട് അറപ്പ് തോന്നുന്നു✌🏻😰 ഇനിയെങ്കിലും ഇത്രയും നല്ല ഒരു കുളം വൃത്തിയാക്കി ഇടുക കഷ്ടം 😔
@sajithaniyas84512 жыл бұрын
Kali adipoly pakshe athil bright kootatheyum kurakkatheyum irunnal adipoly ayene
@ashonroy52922 жыл бұрын
Nalla kali.kandirikkan ok.Good Night 💤🌙 😊 Sweet Dream 🌠🌠🌠🌠🌠🌠🌠
@sonyrony66802 жыл бұрын
Addipoli 👌👌👌🤣🤣
@phoenixvideos22 жыл бұрын
കളി കൊള്ളാം കുളത്തിൽ ചിലരെങ്കിലും അപായപെടാൻ ഒരു ട്രൈംനിംഗ്
@ajitharajan34682 жыл бұрын
അടിപൊളി 🤣🤣🤣🤣🤣
@ameenashameer88842 жыл бұрын
Aadyam vedio nannayi edukan padik
@edvpedvp2102 жыл бұрын
Pana meru polum egana povan pedikum 👍
@kunhaidrutt88112 жыл бұрын
അടുത്ത മത്സരത്തിൽ എങ്കിലും കുളം. വൃത്തി യക്കണം 👍🏻👍🏻
@ammusvlogg12472 жыл бұрын
ഏതോ ഒരു കരിനാക്കൻ ആ കാണികളുടെ കൂട്ടത്തിലുണ്ട് 😠
@vipinkumarns63752 жыл бұрын
അമോണിയം വിഷമല്ല പോലും. ശരീരത്തിന് നല്ലതാണെന്ന്. പെട്ടെന്ന് കിഡ്‌നിയുടെ ജോലി തീരും. അത്രതന്നെ. ദുഷ്ടൻ. ഇവനെയൊക്കെ മണ്ണിനുമീതെ വച്ചിരിക്കാൻ പാടില്ല. ഉണ്ടാക്കുന്ന വിധം കൂടെ ഒന്ന് കാണിക്കേണ്ടതായിരുന്നു. അത് വലിയ കുറവായിപ്പോയി.
@MAYA-is7zk2 жыл бұрын
ആദ്യം അക്കരെപോയാൾക്ക് പ്രെയിസ്കൊടുക്കണേ
@MANJU-cy7lc2 жыл бұрын
പാവം പിടിച്ച അപ്പൂപ്പൻ അല്ലേ വിട്ടേര്
@gafoord22182 жыл бұрын
നാല്ല ആരോഗ്യ കരമായ മത്സരം 👌👌👌
@johnkm70842 жыл бұрын
LEGEND 👽🥃🥂
@baburajartist71952 жыл бұрын
പായൽ നിറഞ്ഞ കുളത്തിൽ ഇറങ്ങുന്നത് അപകടം. നിന്താൻ പ്രയാസമാവും. ആ പായലൊക്കെ മാറ്റി കുളം വൃത്തിയാക്കിക്കൂടെ. ഒത്തൊരുമയുള്ള നാട്ടുകാരാണെന്ന് മനസ്സിലായി..
@mujeebpathiyipathiyilmujee12303 жыл бұрын
cameraman poraaa
@fayismattummathodi82933 жыл бұрын
കളി ഒക്കെ നന്നായിട്ടുണ്ട്.. കുളം നന്നാക്കിയിട്ടവണമായിരുന്നു കളി ... ഞങ്ങൾ ആദ്യം കുളം നന്നാക്കും എന്നിട്ടേ കളി വെക്കാറുള്ളൂ...
@satheeshkwt42153 жыл бұрын
ഹൊ!! കേട്ടു മതിയായില്ല. അതിനു മുമ്പ് തീർന്നു.
@aps.4713 жыл бұрын
ഇതൊക്ക തിരിച്ചു വന്നിരുന്നങ്കിൽ 😊
@syedmohideen31183 жыл бұрын
nala attemp
@deepikap18433 жыл бұрын
Ee sthalam കൊച്ചൊവ പൗലോ അയ്യപ്പ കൊയ്‌ലോ യിൽ ഉള്ളതാണോ
@maneeshachathoth3 жыл бұрын
Camera Menon !!!
@shahanashanuzz45263 жыл бұрын
👍
@maheshmaheshmahi54723 жыл бұрын
ചേട്ടൻ കുളിസീൻ പിടിക്കാൻ പോകുന്ന പോലെയാ ക്യാമറ പിടിച്ചേ... ആളുകൾ ക്യാമെറയിൽ നോക്കുമ്പോൾ ക്യാമറ മാറ്റുന്നു 😆
@vasuttan24673 жыл бұрын
വീഡിയോ എടുക്കുമ്പേ നന്നായിയെടുക്കണ്ടേ
@sijindas44313 жыл бұрын
Camera poli🥵🥵🥵🥵
@thambielamadu96263 жыл бұрын
വടം തുങ്ങൾ ഞങ്ങളുടെ നാട്ടിൽ ഉണ്ട് ഓണത്തിന് ചതയം നാളിൽ