എന്തിനാ ഇങ്ങനെ കാട് കേറി പറയുന്നത്. ലഹവുൽ ഹദീസ്നെ കുറിച്ചുള്ള സ്വഹാബത്തിന്റെ വ്യാഖ്യാനം എന്തെന്ന് അഹ്ലുസ്സുന്നയുടെ മുൻഗാമികളുടെ തഫ്സീർകളിൽ നിന്നും പഠിക്കുക. പ്രമാണങ്ങളുമായി യാതൊരു ബന്ധവുമില്ലാത്ത ഏതെങ്കിലും അഹ്ലുസ്സുന്നയുടേതല്ലാത്ത അഭിപ്രായങ്ങൾ അല്ല ഒരു മുസ്‌ലിം സ്വീകരിക്കേണ്ടത്
@shameemfaizi6597Ай бұрын
❤👍🏻
@sulaikhampd1843Ай бұрын
അല്ലാഹുഅക്‌ബർ 💯💯🆗
@Saheena-v4eАй бұрын
👍👍👍
@jelni956Ай бұрын
,❤
@somethingspecial393Ай бұрын
ശെരിക്കും വലിയ വിഷയമാണ് ഇത്... ഇത് വേണ്ട വിധം പറഞ്ഞു കാണാറില്ല
@swalih_artzzАй бұрын
Masha Allah 👍👌 Va alaikumussalam va rahmathullahi vabarakathhu
@hamzabinhaneefa9641Ай бұрын
🌹
@abdulsalampalliyali6467Ай бұрын
വേറെ പണിയൊന്നുമില്ലേ? മിസ്റ്റർ ! മുസ്ലിം യുവത ലിബറലിസത്തിലേക്കും ലിവിംടുഗതറിലേക്കും ഒഴുകുകയാണ് അതേ പറ്റി ഒരു ബോധവുമില്ലാതെ ഏതെങ്കിലും അഭിപ്രായവ്യത്യാസത്തിൻ്റെ പേരിൽ പരസ്പരം കടിച്ചു കീറി സമയം കൊല്ലലും ധൂർത്തും.! ജനം ഇത് കണ്ട് ചിരിക്കാൻ തുടങ്ങിയിട്ട് കാലം കുറച്ചായി.😊
@pareedpareed7794Ай бұрын
❤
@thetruth27322 ай бұрын
സുന്നികളെ മുന്നിൽ മുട്ട് വിറച്ചു മുജാകൾക്ക് നാണക്കേട് ഉണ്ടാക്കിയിട്ട് കിടന്ന് മോങ്ങുകയാണ്😊
@thetruth27322 ай бұрын
എടവണ്ണയിൽ ഇനിയും നാടകം കളിക്കാതെ എഴിച്ചു പോഡെയ്
@NOOR-M-y9e2 ай бұрын
അന്ന് സുന്നികളെ ഗണ്ണിക്കാതെ ഇന്ന് കവലയിൽ വന്ന് ബ ബ്ബ ബ്ബ അടിക്കുകയാണ്
@NOOR-M-y9e2 ай бұрын
മഹ്ശറയിൽ വെച്ച് നബിയോട് നമ്മൾ പരലോക കാര്യത്തിൽ സങ്കടം പറയും എന്നാണല്ലോ. അത് നിങ്ങൾക്ക് ശിർക്കണോ. ദുനിയാവിന്ന് അമ്പിയക്കൻ മാരോട് അതിർഷ്യ കാര്ര്യം ചോദിച്ചാൽ ശിർക്കാവുന്നതെങ്ങിനെ.അതിർശ്യമായ കാര്യങ്ങൾ നബി പ്രവചിച്ചിട്ടുണ്ട് ഇതൊക്കെ ശിർക്കാണോ. സത്യത്തിൽ നിങ്ങളെ തൗഹീദ് എന്താണ് 😂
@NOOR-M-y9e2 ай бұрын
അന്ന് സുന്നികൾ ഓതിയ ആ ആയത്തിനെ എന്തേ നിങ്ങൾക്ക് ഇങ്ങനെ യെങ്കിലും ഘണ്ണിക്കാൻ ധൈര്യം വരാഞ്ഞത് 😂
@NOOR-M-y9e2 ай бұрын
ദുആക്ക് ഉത്തരം പെട്ടെന്ന് ലഭിക്കാൻ ഒഔലിയാ ക്കന്മാരോട് നേരിട്ട് അഭേക്ഷിക്കുന്നതിന് ഇസ്തിഗാസ എന്നാണ് പറയുക. അവിടെ അവരോട് പ്രാരാതിക്കുന്നില്ല നിങ്ങൾ സുന്നികളുടെ മേൽ പ്രാർത്ഥിക്കുന്നു എന്ന് വെച്ചു കെട്ടുക മാത്രമാണ്. സുന്നികൾ മുഹ്‌ജിസത്തിന്റെ അടിസ്ഥാനത്തിൽ അമ്പിയക്കൻ മാരോട് സഹായം ചോദിക്കാറുണ്ട്. ഇങ്ങനെ ചോദിച്ച സംഭവങ്ങൾ കുർ ആനിൽ ധാരാളമുണ്ട്. ഖുർആൻ ശിർക്ക് പ്രചരിപ്പിക്കുന്ന ഗ്രന്ത മാണോ? മറിച് നിങ്ങൾ സുന്നികളുടെ മേൽ ഓതുന്ന ആയത്ത് മുശരിക്കുകൾക്ക് ഇറങ്ങിയ ആയത്താണ്. അവർ പിഴക്കാൻ കാരണം അവർക്ക് അല്ലാഹുവിനെ കൂടാതെ സ്വതമായിട്ട് കഴിവുള്ള കുറേ കുട്ടി ദൈവങ്ങൾ ഉണ്ട് എന്ന് വിശ്വസിച്ചിരുന്നു. സുന്നികൾ വിശ്വസിക്കുന്നത് മുഹ്‌ജിസത്തിന്റെ അടിസ്ഥാനത്തിൽ ആണ്. അത് അള്ളാഹു ഉദ്ദേശിക്കുമ്പോൾ ലഭിക്കുമെന്നാണ്. അപ്പോൾ നിങ്ങളെ തൗഹീദും പൊളിഞ്ഞു. മുസ്ലിമിനെ കാഫിറാക്കുന്ന ഒരു വിഭാഗം മുമ്പ് ഉണ്ടായിരുന്നു. ഇവറുടെ പേര് ഖവാറിജുകൾ എന്നാണ്. ഇന്ന് ഇവരെ ഏറ്റു പിടിക്കുന്നവർ വഹഹാബികളാണ്.
@NOOR-M-y9e2 ай бұрын
അത് കൊണ്ട് ഇനി മോങ്ങിയിട്ട് കാര്യമില്ല 😂
@NOOR-M-y9e2 ай бұрын
അല്ലാഹുവിനോട് പ്രാർത്ഥിക്കുമ്പോൾ അല്ലാഹുവിന്റെ മഹാന്മാരെ ഇടയിൽ നിറുതുന്നതിനാണ് തവസ്സുൽ എന്ന് പറയുക. അത് ഇപ്പോൾ നിങ്ങൾക്ക് തൗഹീദായോ പിന്നെഎന്തേ അതിനെ ക്കുറിച്ച് സംവാദം നടത്തിയപ്പോൾ വിഷയത്തിൽ നിന്ന് ഒളിച്ചോടിയത്. കവല പ്രസംഗത്തിൽ തള്ളുന്നത് പോലുള്ള ധൈരം കണ്ടില്ലല്ലോ 😂😂
@NOOR-M-y9e2 ай бұрын
സംവാദത്തിൽ തോറ്റപ്പോൾ തവസ്സുൽ അത് തെന്നെയാണ് ഇസ്തിഗാസ എന്നായി . ഇടയാളൻ എന്ന് പറഞ്ഞാൽ ഇപ്പൊ മൗലവിമാർക്ക് അറിയാതെയായി. Mt ഉസ്താദിന്റെ ചോദ്യം കുറിക്ക് കൊണ്ടപ്പോൾ മൗലവിമാർ മലർന്ന് കിടന്ന് തുപ്പിയ ഫലമായി 😂
@AfsalV-v4x2 ай бұрын
വ്യവസ്ഥയിൽ അല്ലാഹുവിനോടുള്ള തെട്ടതെ കുറിച്ചല്ല ചർച്ചഎന്ന് മൗലവി. ഇടായല്ലന്മാറാവുമ്പോൾ തെട്ടം അല്ലാഹുവിനോടല്ലേ ചങ്ങായി സുന്നിങ്ങളുടെ വാദത്തെ ഗണിച്ചില്ല മൗലവി കഷ്ടം തന്നെ.😊
@Zaidmuhammadbilal1232 ай бұрын
Aaywwah..☄
@MuhammadSahal-r2w2 ай бұрын
മോങ്ങിക്കോളൂ.....
@muhammadpv25742 ай бұрын
നന്നായി കൊള്ളുന്നുണ്ട് ല്ലേ 😅
@anaspappinippara97372 ай бұрын
സാരല്ല ബോസേ.... നല്ലോണം ചൊറിഞ്ഞാൽ മാറിക്കോളും
@shihab59752 ай бұрын
കുരു പൊട്ടുന്നുണ്ട്
@musabbahkalladi2 ай бұрын
😅@@anaspappinippara9737
@musabbahkalladi2 ай бұрын
എടങ്ങേർ ണ്ടാവും സാരല്ല്യ😅
@v.m.abdulsalam68612 ай бұрын
ഇവർക്ക് വേറെ പണിയൊന്നും ഇല്ല.
@AbdulHameed-fu3mz3 ай бұрын
എത്രയെത്ര മനോഹര മായ മുസ്ലിം കുടുംബ സിനിമാപാട്ടുകൾ
@AbdulHameed-fu3mz3 ай бұрын
എന്നാൽ സോദര വിശ്വാസികളുടെ സുന്ദര നഗരം മക്ക കാണാം എന്ന സിനിമാഗാനം
@AbdulHameed-fu3mz3 ай бұрын
എല്ലാർക്കുംെപ്പോഴും എല്ലാ തികഞ്ഞാൽ സ്വർലോകത്തിനെ വെറുക്കില്ലേ എന്നപാട്ട്
@AbdulHameed-fu3mz3 ай бұрын
ഹർഷ ബഷ്പം സിനിനയിലെ റസൂുലെ നിൻ വരവാലേ എന്ന മനോഹരമായ്പാട്ട്
@AbdulHameed-fu3mz3 ай бұрын
സിനിമകാണൽ ഹറാം തന്നെയാണ് എന്നാൽ അതിലെ പാട്ടുകൾ എത്രയോ മനോഹരം
@AbdulHameed-fu3mz3 ай бұрын
കുപ്പിവളസിനിമയിലെ സുബൈദ സിനിമയിലെ ലൈല മജ്നു സിനിമയിലെ കായം കുളം കൊച്ചുണ്ണി സുന്ദരമായ മുസ്ലിം ഗാനങ്ങൾ
@AbdulHameed-fu3mz3 ай бұрын
ഇസ്‌ലാമിനെയും റസൂൂലിനെയും വാഴ്ത്തി പ്പാടുന്ന പാട്ടുകൾ അതു സിനിമയിൽ പോലും കേൾക്കാൻ.രസമല്ലേ
@AbdulHameed-fu3mz3 ай бұрын
അശ്ലീല സംഗീതം നമുക്ക് ഒഴി വാക്കാം എന്നാൽ സംഗീതം മൊത്തത്തിൽ ഒഴിവാക്കണമോ
@jasimahmed10103 ай бұрын
Ella music instrumentsum haram aan💯
@zuhramol84664 ай бұрын
❤❤❤❤
@hamzakp25204 ай бұрын
ചുരുക്കിപ്പറഞ്ഞാൽ ഇസ്ലാമിൽ ദഫ് മാത്രമേ ഉപയോഗിക്കാൻ അനുവാദമുള്ളു ഇസ്ലാമിൽ വിവിധ അഭിപ്രായ വ്യത്യാസമില്ലാത്ത എന്തെങ്കിലും കാര്യം ഉണ്ടോ? ഇല്ല എന്നാണ് എനിക്ക് മനസ്സിലായത്
@hamzakp25204 ай бұрын
ഇപ്പോൾപൊതുവേ പണ്ഡിതന്മാരോട് സംശയം ചോദിച്ചാൽ മുമ്പ് മുസ്ലാക്കൻ മാർ വയള് ദീർഘിപ്പിക്കാൻ വേണ്ടി കുറേ ബൈത്തും പാട്ടും ഒക്കെയായി സമയം തള്ളുന്നത് പോലെ യാണ് മുജാഹിദ് പണ്ഡിതന്മാരും ചോദ്യത്തിൽ പറഞ്ഞ കാര്യം ആവർത്തിച്ചു കൊണ്ടിരിക്കുന്നു
@hamzakp25204 ай бұрын
ഹറാമാണെന്നും ഹറാമല്ലെന്നും വ്യത്യസ്തമായ അഭിപ്രായമുണ്ടെന്ന് ചോദ്യകർത്താവ് തന്നെ പറഞ്ഞല്ലോ പിന്നെ പണ്ടിതന്മാർക്കിടയിലെ കാര്യം പറയണോ?
@hamzakp25204 ай бұрын
മാനവ ചരിത്രത്തിൽ എല്ലാകാലത്തും നിലനിന്നുവോ എന്നല്ലല്ലോ ചോദ്യം ഇസ്ലാമിൻ്റെ കാഴ്ചപ്പാട് പറയൂ? പണ്ഡിതന്മാരെ വീട് നബി സ എന്ത് പറഞ്ഞു? പണ്ഡിതന്മാർക്ക് അഭിപ്രായവ്യത്യസ്ത ഇല്ലാത്ത എന്തെങ്കിലും കാര്യം ഇസ്ലാമിലുണ്ടോ?
@afizeansari67315 ай бұрын
വി ഖുർആനിലോ ഹദീസിലോ ഉണ്ടെങ്കിൽ അത് തെളിച്ച് പറയു,, അല്ലാതെ ഉരുളാതെ