Cocoa ചെടി വാങ്ങുന്നതിനെക്കുറിച്ച് എന്താണ് അഭിപ്രായം
@sanuk46532 күн бұрын
product knowledge എന്ന് പറയുന്ന സാധനമുണ്ട് 😅 അത് അയലത്തു പോലുമില്ല ന്ന് മാത്രമല്ല പഠിക്കാനും മിനക്കെടുന്നില്ല. എന്റെ വീട്ടിലും വന്നിരുന്നു ഒരു ടീം. പ്ലാവുമായിട്ട്. ഏത് പ്ലാവാണെന്നു ചോദിച്ചപ്പോ അത് അറിയില്ല അമ്മയോട് 700രൂപ വാങ്ങിച്ചു പോയി.
@neons__exotics15 сағат бұрын
Ys that's a must ....sadly mikka ആളുകൾക്കും എന്താണ് കൊടുക്കുന്നതെന്നു പോലും അറിയില്ല
@suhailcalicut36302 күн бұрын
Super bro 🎉🎉
@abrahamvarghees8662 күн бұрын
അവര് നല്ല മര്യാദ ഉള്ളവർ ഫോൺ എടുക്കുന്നുണ്ടല്ലോ സാധാരണ ഫോൺ എടുക്കാറില്ല അല്ലെങ്കിൽ സ്വിച് ഓഫും
@neons__exotics15 сағат бұрын
Diff നമ്പറിൽ ആണ് വിളിക്കുന്നെ
@gopinathan.k.pkarangattpat89763 күн бұрын
ആപ്പിൾ കേരളത്തിൽ ഇടുക്കി, വയനാട് ഒഴികെയുള്ള ചൂടു പ്രദേശങ്ങളിൽ കായ്ക്കുമോ? പലരും വിൽപ്പന നടത്തുന്നുണ്ട്
@orufam3 күн бұрын
ah! i think you are referring to that "miracle fraud house"...
@hirengoswami52663 күн бұрын
സഹോദരാ, എനിക്ക് ചെടികൾ ഓൺലൈനായി അയച്ചുതരിക, എനിക്ക് 4 ചെടികൾ വേണം, ഞാൻ പെട്ടി പാക്ക് ചെയ്ത് ആദ്യം പണം നൽകും.
Persimmon fruit ivide valaruvo next video athine Patti parayamo
@neons__exotics15 сағат бұрын
Nop ibde ഉണ്ടാകില്ല
@Wonderlife813 күн бұрын
Enthokeya nadakkunne ivide😢
@srf34653 күн бұрын
അവറുടെ ഫാർമിൽ പോയി പ്രേശ്നമാക്കു. ഫോൺ വിളിച്ചിട്ട് കാര്യമില്ല. Bro
@GlobalGardeningguru3 күн бұрын
Red hybrid anu
@Naushadp1995tvla3 күн бұрын
ചെടികൾ വാങ്ങാൻ പോയാൽ ആദ്യം ഇവന്മാർ കാണിക്കുന്നത് miracle,peanut, santhol പോലെ ഉള്ള കൂറ പഴങ്ങൾ അണ്
@neons__exotics15 сағат бұрын
True
@neons__exotics3 күн бұрын
ചാനൽ subscribe & വീഡിയോ like ചെയ്യാനും മറക്കല്ലേ🙂↔️
@neons__exotics3 күн бұрын
Fruit plants വാങ്ങിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളും, നഴ്സറികാർ ചെയ്യുന്ന ഉടയിപ്പുകളെ കുറിച്ച് ഒരു വീഡിയോ ചെയ്യാൻ പ്ലാൻ ഉണ്ട് ..എന്താണ് നിങ്ങടെ അഭിപ്രായം
@mohammedanasmk95782 күн бұрын
❤
@AshokanAM-x9o2 күн бұрын
ചെയ്യുക
@aminabi8366Күн бұрын
👍👍👍👍👍
@Nature-ll4rz19 сағат бұрын
on ലൈനിൽ youtube ലൂടെ Plant ചെയ്യുന്ന ഉമ്മിയാസ് പ്ലാൻ്റ് ബോട്ടീക്ക് എന്നൊരു ടീം ഉണ്ട് വില കുറച്ച് വിൽക്കുന്നതായിട്ട് കാണിക്കും ഓർഡർ കൊടുത്താൽ പ്ലാൻറും ഇല്ല' പൈസയും ഇല്ല'പക്കാ തട്ടിപ്പ്
@Sarigask15 сағат бұрын
Ningal adipoli aanu evidaa place njn trivandrum
@sreerag98233 күн бұрын
Malappuram oru nursery lobby ayi mariyitund 😝
@jaiganeshramdoss18753 күн бұрын
Persimmon Tomato family അല്ല. Ebony (കരിമരം) family Ebenaceae aanu. കഴിക്കാൻ തേങ്ങാ പൊങ്ങ് മാമ്പഴ flavour ചേർത്താൽ കിട്ടുന്ന സ്വാദാണ്. മറ്റു fruits il നിന്നും വേറിട്ടിരിക്കുന്ന വ്യത്യസ്തമായ രുചി.
@artery59293 күн бұрын
പഴച്ചെടി കച്ചവടം കഴിഞ്ഞു . ഇപ്പോൾ അലങ്കാര ച്ചെടികളാണ് കച്ചവടം . ചിലർ നഴ്‌സറി മൊത്തമായി വിറ്റ് രക്ഷപെടാൻ നോക്കുന്നു . കോവിഡ് കാലത്ത് കുറെ പേർ കാശുണ്ടാക്കി . 😂
@sreerag98233 күн бұрын
Inn oru channel ad kandirunnu ath kand vannathano 😂
@vipinraj54893 күн бұрын
Berapple Kashmiri red ano miss India red ano nallath
@sijuthomas30113 күн бұрын
Super👍
@thegamelifestyle65743 күн бұрын
ഏതെങ്കിലും നഴ്സറിയിൽ ആരും വാങ്ങാതെ കിടക്കുന്ന സാധനങ്ങൾ ചുമ്മാ കൊടുത്തത് ആവും 😂😂
@rasipalathole65383 күн бұрын
കേസ് കൊടുക്കണം Consumer court ൽ
@anasm2183 күн бұрын
ഇപ്പോൾ ഈ ഫ്രൂട്ട് ചെടികൾ (ബറാബ, മിറാക്കൾ ഫ്രൂട്ട് സ്‌റ്റോബറി പേര, സ്റ്റാർ ഫ്രൂട്ട് ,പല വീടുകളിലും എന്റെ വീട്ടിലും പഴുത്ത് താഴെ വീണ് പോവുകയാണ് ഇതിന്റെ തൈകൾ ചുവട്ടിൽ വീണ് മുളച്ച് ആളുകൾ വെറുതെ കൊണ്ട് പോവുകയാണ്, ഇത് പോലെ അബിയു , ജബോട്ടിക്കാവ, സീഡ് ലെസ് ലെ മൺ, ബുഷ് ഓറഞ്ച്, അക്കായ് ബെറി, തുടങ്ങിയ പലതും എന്റെ വീട്ടിലും മറ്റ് പലരും വിത്ത് കൾ ഫ്രീയായി കൊടുക്കുന്നു. ഇതൊന്നും 100 രൂപയിൽ കൂടുതൽ വിലക്കില്ല
@thegamelifestyle65743 күн бұрын
Bro acai berry കായ ഒക്കെ ആയോ 🤷♂️
@anasm2183 күн бұрын
ഇത് കമുക് പോലെയാണ് അത് പോലെ കുലക്കും / ചെറിയ ചെറിയ കായ്കൾ ആണ് , കഴിക്കാൻ ഒന്നും ഇല്ല / ഇത് ജൂസ് (പൈനാപ്പിൾ പോലെയുള്ളവയുടെ കൂടെ ) അടിക്കാം / നല്ല പോഷകം ഉണ്ടെന്ന് പറയപ്പെടുന്നു | സ്ഥലം വല്ലാതെ അപഹരിക്കില്ല കമുക് പോലെ നീണ്ട ങ്ങ് വളർന്ന് കൊള്ളുംജ@@thegamelifestyle6574
@nandusathees3 күн бұрын
How to contact you ?
@manoj.punalur51713 күн бұрын
Nersariyude Peru paranjal kkureperelum rekshapedum
@MayaMani-u3k3 сағат бұрын
കുറച്ച് ഫ്രൂഡ്സ് വിത്തുകൾ തരുമോ?
@AjithKumar-le2dz3 күн бұрын
ഒരുപാട് കള്ളൻമാരുണ്ട്, വാങ്ങിയില്ലെങ്കലും കുഴപ്പമില്ല. വിശ്വാസമുള്ള നഴ്സറിയിൽ നിന്നും അറിവുള്ളവരുമായി പോയി നേരിട്ട് നോക്കി വാങ്ങുക. അല്ലെങ്കിൽ വെറുതെ സമയവും പണവും പ്രയത്നവും പാഴാവും
സത്യം പറഞ്ഞാല് ഇതൊക്കെ complaint ചെയ്യണ്ട കാര്യം ആണ്...കൺസ്യൂമർ കോർട്ടിൽ fraud case file ചെയ്യാം...നഴ്സറി ഏതാണെന്ന് പറഞ്ഞാൽ കുറച്ച് പേർക്ക് എങ്കിലും പറ്റിക്കപ്പെടാതെ രക്ഷപെടാം
@Keerthi.m-h8c3 күн бұрын
വീട്ടിൽ വന്നു ഓർഡർ എടുത്ത് അഡ്വാൻസ് വാങ്ങി പഴചെടികൾ കൊണ്ട് തരുന്ന ആൾക്കാർ ഉണ്ട് ... സാധനം കൊണ്ട് തരും പക്ഷെ മുടിഞ്ഞ വിലയും വങ്ങും ഒന്നിനും കൊള്ളാത്ത കാട്ടുചെടികൾ കൊണ്ട് തരുകയും ചെയ്യും ..എല്ലാവരും സൂക്ഷിച്ചോ
@rohitr71033 күн бұрын
😮😢
@Innerpeace123.3 күн бұрын
പറഞ്ഞത് ശരിയാണ് ഇവരുടെ വാക്ക് കേട്ട് പേര് പോലും കേക്കത്ത ചെടികൾ വാങ്ങി വെക്കും 2,3 വർഷം നല്ലത് പോലെ പറുപലിച്ചിട്ട് കയിക്കുമ്പോൾ ആണ് മനസ്സിലാകുന്നത് ഇതൊക്കെ ഒന്നിനും കൊള്ളാത്ത ആണെന്ന്.. ഏതു പഴമാണെങ്കിലും കഴിച്ച് ഇഷ്ടമായെങ്കിൽ മാത്രം വാങ്ങി വെക്കുക
@jenithkj46303 күн бұрын
Jaboticaba ഇത് variety ആണെന്ന് ചോദിച്ചപ്പോൾ മരമുന്തിരി ആണെന്ന്😂😂😂😂😂😂😂
@neons__exotics15 сағат бұрын
എന്ത് ചെയ്യാനാ😅
@sreejithvinayaka-d8x3 күн бұрын
abiu tharaam ennu paranjirunnu
@primlal3 күн бұрын
super video excellent
@jaseenashabeer46435 күн бұрын
Black berry fruit jam plant enganeyo enikk kitty taste ariyathathu kond valarthunnu
@FgfgChg-wx6gq5 күн бұрын
തണലിൽ കായ്ക്കുന്ന ഫലവർഗങ്ങളുടെ ഒരു വീഡിയോ ഇട്ടാൽ ഉപകാരമായിരുന്നു
@suhailcalicut36306 күн бұрын
🎉🎉🎉 super
@neons__exotics5 күн бұрын
Thank you
@ramluvlog15196 күн бұрын
ഒരുകാലത്ത് വളരെയധികം വിറ്റു പോയിരുന്ന ചെമ്പടാക്ക് പ്ലാവ് ഞാൻ വെച്ചിരുന്നു ഒന്നിനും കൊള്ളാത്ത വേസ്റ്റ് ചക്കയാണത്
@2002dreamee6 күн бұрын
Chetta... Vietnam pulavu elle ath njan oru nursery il poyappo kand athil 1 chakkayum kaayichu nikunu avidethe chechi parazu 1500 ahnu rate ennu sherikum athrom akuvo .ente vetil space oke und but mazha varumbo vellam nikkum manil eee plant ath survive chayuvo poyal amma enne kollum .ente favorite fruit ahnu ethrem paisak vangan oru pedi.ariyavunaru parayuvo ?
@neons__exotics15 сағат бұрын
Kayicha പ്ലാവ് 800 മുതൽ starting und
@ramluvlog15196 күн бұрын
വളരെ ശരിയാണ് ബ്രോ നിങ്ങൾ പറഞ്ഞത് നഴ്സറി കാർ വെറും ഉടായിപ്പ് പരിപാടിയാണ് ഞാനും ഒരു സാന്തോൾ മരം വെച്ചുപിടിപ്പിച്ചു ഒന്നിനും കൊള്ളാത്ത പഴമാണ്
@neons__exotics5 күн бұрын
Santhol😬
@vijayane19626 күн бұрын
ഡ്രാഗൺ ഫ്രൂട്ട് ഒരു വികാരവുമില്ലാത്ത പഴം ഒന്നുകിൽ മധുരം വേണം ഇല്ലെങ്കിൽ പുളിപ്പ് വേണം ഇല്ലെങ്കിൽ ചവർപ്പു വേണം ഇതൊന്നുമില്ല