പണ്ട് എന്റെ ഒരു ആന്റി. കരീമീൻ vaarathum ഇതും തന്നു.. എന്ന രുചി ആയിരുന്നു... അങ്ങനെ 35 വർഷം ശേഷം ഇന്നു കണ്ടു.. ഈ വീഡിയോയിൽ.. ഞൻ എപ്പോഴും നോക്കി.. But കിട്ടി ഇല്ല.. ഇപ്പോൾ. Usa ആണ്.. ഇന്ന് തന്നെ ഇത് ചെയ്യാൻ പെണ്ണുമ്പിള്ളod പറഞ്ഞു. ചെയ്യാൻ 😄😄. കരീമീൻ മേടിക്കാൻ njnanum പോകുന്നു 😍😍😍😍😍😍😃😃😃😍😍😍😍😍😍😍 thank u dear ❤❤❤❤❤❤❤❤❤❤
@Girija-w5i2 ай бұрын
Pavam thoniyile
@priyamolu22774 ай бұрын
👍🏼👌🏼
@farishasamad39644 ай бұрын
❤❤
@ashalshijo40574 ай бұрын
😁🫰
@MariyamJoseph-hj8rn4 ай бұрын
Ninakku oru koppum ariyilla ingganeyalla angamali beef curry unddakunnathu evideninnum kitti ee curry 😂😂
@EasyCookingbyJeena4 ай бұрын
@@MariyamJoseph-hj8rn എൻ്റെ വീട്ടിൽ വെക്കുന്നത്. നിങ്ങൾ ഉദ്ദേശിക്കുന്നത് ചിലപ്പോൾ തേങ്ങ വറുത്ത അരച്ച് വെക്കുന്നതായിരിക്കും. ഇങ്ങനെയും വെക്കാറുണ്ട്. എൻ്റെ വീടും ഹസ്ബന്റിന്റെ വീടും അങ്കമാലി ആണ്.
തനിക്ക് ഞാൻ ഒരു ഉപദ്രവവും ചെയ്യുന്നില്ലല്ലോ. പിന്നെ എന്തിനാണ് ഇങ്ങനെ ഒരു സംസാരം.
@Nishana-bz2km6 ай бұрын
വെള്ളം ഒഴിച്ചിട്ട് അല്ലെ വേവിക്കേണ്ടത്?
@mohammedziyan61566 ай бұрын
Water vendi vannilla Cook cheyyyumbol Adhi thannne water iranghi vannnu
@EasyCookingbyJeena6 ай бұрын
Bottiyil nannayitte water und.vera ozhikkenda avashyamilla.Pediyundenkil just kaal glass vellam ozhicholu.enthayalum a vellam nannayitte vattich edukkanam.
നിങ്ങളുടെ സംസാരം സൗണ്ട് ലേശം കുറക്കണം 🤗🤗മ്യൂസിക് ശെരിക്കും കേൾക്കാൻ പറ്റുന്നില്ല ട്ടൊ 😌
@EasyCookingbyJeena Жыл бұрын
ഓ ശരി
@Alex-yl3kt Жыл бұрын
❤❤❤❤
@yennumyellow9919 Жыл бұрын
Adipoli try cheythu👌... Video iniyum pradeeshikunnu
@EasyCookingbyJeena Жыл бұрын
👍
@sajnaseju Жыл бұрын
ഞാൻ ഉണ്ടാക്കി.. അടിപൊളിയായിരുന്നു 😋😋
@EasyCookingbyJeena Жыл бұрын
Thank you
@ritathomas5835 Жыл бұрын
I was looking for this .Noway days very less people only make make this salad
@EasyCookingbyJeena Жыл бұрын
I think this is not common. Curd salad is more familiar than this one.
@ritathomas5835 Жыл бұрын
Thanks a lot madam. I eve n forgot to Thank you
@EasyCookingbyJeena Жыл бұрын
kzbin.info/www/bejne/bHWoeX5vYqqcoJI -full video
@shalymartin3046 Жыл бұрын
ഉപ്പ് ചേർക്കാൻ പാടില്ല നിർബന്ധമാണെങ്കിൽ ഇൻതുപ്പാണ് ചേർക്കേണ്ടത് എണ്ണയും വെളിച്ചെണ്ണയും നെയ്യും സമമാണ് ചേർക്കേണ്ടത് പത്തു വയസിനു താഴെ ഉള്ള കുട്ടികൾക്കു കൊടുക്കില്ല