ഇത് കഴിച്ചാൽ കാൻസർ ഉണ്ടാവുമെന്ന് കേട്ടു ശരിയാണോ. Pls reply
@MrsgdkАй бұрын
Origlame omega 3 and codsea livr oil same aano ? Pregnancy kazhikamo
@manjuedappavoor8923Ай бұрын
ഇത് കഴിച്ചാൽ വണ്ണം കുറയൂമോ
@abeesbs5339Ай бұрын
Vitamin D low annu....not at all happy......
@Ameenashebi2 ай бұрын
Morningil kayikan patto
@sreekumarpp65262 ай бұрын
The omega3 available in nuts and seeds is not complete omega3 as in the case of protein. Only animal protein contains all amino acids. Though walnut is an excellent source of ALA, it doesn't contain enough DHA and EPA it is known .
@rajamanics14952 ай бұрын
തവിടോട് കൂടിയ ഗോതമ്പു കഞ്ഞി കുടിച്ചാൽ ഗ്ലൂട്ടൻ അലർജി ഉണ്ടാകുമോ
@Najnaz0622 ай бұрын
Dr. ഞാൻ കുറെ വർഷങ്ങളായി ഇത് അനുഭവിക്കുന്നു. കുറച്ചു കാലം മുൻപ് എന്റോസ്കോപ്പി ഒക്കെ എടുത്തു അതിൽ കുഴപ്പമൊന്നുമില്ല. പക്ഷേ എനിക്ക് വീണ്ടും ഇങ്ങനെ ഉണ്ടാവാറുണ്ട് ചില ഭക്ഷണം കഴിച്ചാൽ പെട്ടെന്ന് ബാത്‌റൂമിൽ പോവും ചിലപ്പോൾ വയർ കമ്പനം ഉണ്ടാവും. അബുർവം ചില സമയങ്ങളിൽ വയറു വേദനയും ഉണ്ടാവും. ഞാൻ കുടുതലും മാനസിക സമ്മർദ്ദം ഉള്ള ആളാണ് Anxaity പോലുള്ള പ്രശ്നങ്ങൾ ഉണ്ട്. ഇപ്പൊ അത് കാരണം എനിക്ക് high BP ആണ്. എന്താണ് ഇതിന് ഒരു പ്രധിവിധി. ഞാൻ ഗൾഫിലാണ് ജോലി ചെയ്യുന്നത് ജോലിയിൽ ഒന്നും ഒരു ശ്രന്ത കിട്ടുന്നില്ല...
@kessiaraichelthomas2 ай бұрын
Thyroid ollavar omega 3 consume cheyunathil problem ondo
@sureshkumart29392 ай бұрын
Aalukale negatively inducing
@shaijumada82652 ай бұрын
എന്നാ പറയണേ ഒരു കുറവും പറഞ്ഞ് വന്നില്ലല്ലോ ഒരു കൊണച്ച ടോപ്പിക്ക്
ഒരു uric acid ഉണ്ടെങ്കിൽ animal പ്രോട്ടീൻ / madam പറഞ്ഞ ചെറു പയർ കടല ചില ഇലകൾ ഒക്കെ ഒഴിവാക്കണം എന്ന് പറയുന്നു പിന്നെ എങ്ങനെ അപ്പോൾ ഇതൊന്നും കഴിക്കാതെ വെറും കുറച്ച് വെജിറ്റബിളും വെള്ളവും വ്യായാമവും ചെയ്ത് എങ്ങനെ ഇമ്മ്യൂണിറ്റി മാനേജ് ചെയ്യാൻ പറ്റും pls. rply
@georgeavvarkey51425 ай бұрын
നല്ല ഒരു ഇംഗിരീസ് പ്രസംഗം കേട്ടു,,, ഇവളൊക്കെ എന്തിന് ഇടക്ക് മലയാളം വാക്ക് കുത്തി കേറ്റുന്നു,.
@renjithi.p85255 ай бұрын
ഞാൻ ഇതൊന്നും കഴിക്കുന്നില്ല. അരി ആഹാരങ്ങൾ മാത്രമേ കഴിക്കുന്നുള്ളു. എന്നിട്ടും എനിക്ക് യൂറിക് ആസിഡ് കൂടി വരുന്നു.
@LeenaPR-rd1ce5 ай бұрын
Pottassium type 2 diabetics ullavark kazhikkan pattunna diet enthanu
@sarathsv93836 ай бұрын
Epilepsy de tablet kazhikkumbol fish oil kazhichal problem undo
@ramshad23126 ай бұрын
Nalla company suggest cheyyuo
@jahafarm86196 ай бұрын
Thanks
@sha60456 ай бұрын
Medam eniku prostate inflammation ok vararund enik edukan pattumo ethe ? Eniku fatty liver gride 2 um und pinna disc herntation um aane
സൈകൃട്രിസ്ടിനേ കണ്ട് സെറിറ്റോണിൻ നിലനിർത്താൻ SSRI ഡ്രഗ്സ് കഴിക്കു. 21 ദിവസം കഴിയുമ്പോൾ മാറ്റം കണ്ട് തുടങ്ങും. ഭക്ഷണം കഴിച്ചാൽ ഒന്നും ഇതൊന്നും കൂടില്ല. വെയിൽ കൊണ്ട് എക്സർസൈസ് ചെയ്താൽ ചെറിയ മാറ്റം ഉണ്ടാകും.