Ente poocha eppozhum ente kude nilkkanan eshdapedunnu njan purathupokkumbol enne follow chethithu varunnu njan engottu marubol ente poochayum ente kude varunnu njan ente aduthu erikkan eshdapedunnu
@kdm83126 күн бұрын
വീട്ടിനുള്ളിൽ ഇട്ടുവളർത്തിയാൽ ഭയങ്കര smell ആയിരിക്കും.... ഞാൻ ഒഴിവാക്കിക്കളഞ്ഞു
@vijankumarvijankumar27238 күн бұрын
പൂച്ച ക്കു പറ യുന്ന എല്ലാ അറിവുകളും ഉണ്ട്.
@abinaabdulsalam96519 күн бұрын
Ellam correct
@cyriljose826810 күн бұрын
എന്റെ പൂച്ച ടിപ്പു അടുത്തുള്ള നായ യുമായി അടി ഉണ്ടാക്കി എന്റെ റൂമിൽ ഒളിക്കും.... പിന്നെ പതുങ്ങി വന്നു പുറത്തു തല ഇട്ടു നോക്കി ഇല്ല എന്ന് ഉറപ്പു വരുത്തി പുറത്ത് ഇറങ്ങും....
@kannadiparavadhyam283111 күн бұрын
പൂച്ചകൾ കള്ളൻ മാരാണ് 😂
@ThankamaniThankamani-kt9wo14 күн бұрын
എന്റെ കണ്ണന് വലിയ കുസൃതി ആണ് 😅😅😅
@safarsafar3915 күн бұрын
❤❤❤❤
@ShabanaBabu-u1x17 күн бұрын
എൻ്റെ കുഞ്ഞോൻ എൻ്റെ ജീവൻ
@RajeshRajesh-qz3jm24 күн бұрын
'മ്റ്ങാവൂ' എന്നു കരഞ്ഞാൽ എന്താണ് ഉദ്ദേശിക്കുന്നത് .......?
@Rasheedvakkatty25 күн бұрын
ഇവിടെനിന്നു വന്നു കയറിയ ഒരു പൂച്ച എന്റെ വീട്ടിൽ ഉണ്ടായിരുന്നു. ഒരു ദിവസം അത് എന്റെ അടുക്കളയിൽ വെച്ച് പ്രസവിച്ചു . അങ്ങനെ കുറച്ചുദിവസം കഴിഞ്ഞപ്പോൾ അതിന്റെ അമ്മയ്ക്ക്അസുഖങ്ങൾ വന്നു അത് ചത്തുപോയി . ഞങ്ങൾ എന്തെല്ലാം ചെയ്തു പക്ഷേ രക്ഷപ്പെട്ടില്ല അങ്ങനെ കുറച്ചു മാസങ്ങൾ കഴിഞ്ഞു അപ്പോഴതാ ഇളയ കുഞ്ഞിന് എന്താ അസുഖങ്ങൾ വന്നു അതും മരിച്ചു പോയി ആകെ രണ്ടു കുട്ടികൾ മാത്രമായിരുന്നു ഉണ്ടായിരുന്നത് ഇപ്പോൾ എന്റെ വീട്ടിൽ ഒരു കുഞ്ഞു മാത്രമേയുള്ളൂ. അതിന് എന്തോ അസുഖം വന്നിരുന്നു ഇപ്പോൾ അതിനൊരു കുഴപ്പവുമില്ല പക്ഷേ അത് ചത്തുപോകുമോ എന്നൊരു ഭയമുണ്ടായിരുന്നു . എന്നാലും ഒരു സങ്കടം ഉണ്ട് ഒരു കുഞ്ഞി മരിച്ചു പോയല്ലോ എന്നുള്ള ഒരു സങ്കടം മാത്രമുണ്ട്😭😢
@regioommen835827 күн бұрын
പൂച്ചകൾക്ക് പാൽ കൊടുക്കരുത്. വയറിളക്കം വന്ന് ചത്തുപോകും.
@ajaync395028 күн бұрын
👍
@jinukumar6648Ай бұрын
പഴം
@ajhjgs8186Ай бұрын
നിൻറെ അപ്പന് ഇഷ്ടമുള്ള 10 കാര്യങ്ങൾ എന്നു പറഞ്ഞാൽ രസമുണ്ടായിരുന്നു..... ഊളേ.....
@ebrayipp1251Ай бұрын
Podaa poochakalk thanup ishtamalla
@yuvinickАй бұрын
They make purr sound to show how comfortable they are with us... And they also mark territory by scratching....
@adharshms1902Ай бұрын
നാടൻ പൂച്ചയും ഇങ്ങനെ തന്നെയാണോ തിരിച്ചറിയുന്നത് ചേട്ടാ
@mrx8051Ай бұрын
കൈ നനയാതെ മീൻ പിടിക്കുന്ന ഒരൊറ്റ ജീവിയെ ഉള്ളൂ അതാണ് പൂച്ച
@adharshms1902Ай бұрын
ചോറ് കൊടുക്കാമോ😮😮😮
@Vikraman.dVikraman.dАй бұрын
ബാബു, ബാബു ശബ്ദമുണ്ടാകുമ്പോൾ വിചാരിച്ചു കൊള്ളണം ഒരുപൊരിഞ്ഞഅടി നടക്കാൻ പോകുന്നന്ന്😂
@Farisii-s5cАй бұрын
Bro ,ഞാൻ ഇന്നലെ എനിക്ക് ഒരു നാടൻ പൂച്ചക്കുഞ്ഞിനെ കിട്ടി( I think 9month old ) വളർത്താമെന്നു കരുതി റൂമിൽ കൊണ്ട് വന്നു, ഇന്ന് രാവിലെ എണീച്ചപ്പോൾ അത് എന്റെ ബെഡിൽ അപ്പിയിട്ടിരുന്നു പെട്ടെന്നുള്ള ദേഷ്യത്തിൽ ഞാൻ അതിനെ ദ്രോഹിച്ചു , ഇപ്പൊ എന്നെ കാണുമ്പോൾ തന്നെ ഓടിയൊളിക്കുകയാണ് ഇന്നലെ അത്യാവശ്യം അടുത്തേക്കൊക്കെ വരുന്നുണ്ടായിരുന്നു , ഇനി ഈ പൂച്ചക്കുഞ്ഞ് എന്നോട് ക്ഷമിക്കുമോ , ഉണ്ടെങ്കിൽ എത്ര സമയം എടുക്കും ? ഇനി ഞാൻ ഒരിക്കലും അതിനെ ദ്രോഹിക്കില്ല ഞാൻ അതിന്റെ ശത്രു അല്ലാതെയാകാൻ എത്ര സമയം കാത്തിരിക്കണം? എന്തെങ്കിലും solution undo ?Please Replay
@sujaJ-dn7btАй бұрын
കറക്ട് ആണ് പറഞ്ഞത് എന്റെ വീട്ടിലും ഉണ്ട് പൂച്ച 👌👌
@BadarudheenKk-ko2tl2 ай бұрын
ബാക്ക്ഗ്രൗണ്ട് മ്യൂസിക് ലാസ്റ്റിൽ മതിയായിരുന്നു..😮
@revathysasikumar4912 ай бұрын
Hello v cannot hear sound of cats. First cats sound and then description. 😮
@danish_k._73152 ай бұрын
Broo oru koorkkam vali pole shabdham ind adh nthaa😢 njan medichitt 2 day ayite llu
@danish_k._73152 ай бұрын
Purring sound
@basilsaju_942 ай бұрын
Ente poocha nadan ane avan eli patta echa ellathineyum pidich thinnum athu pole bakeryum Ishtam ane cat foodum thinnum choru mathram thinnilla.
@railfankerala3 ай бұрын
Sex class ano😂😂😂
@gnoblejohn3 ай бұрын
ഈ വീഡിയോ ശരിയായില്ല. ആദ്യം പുച്ചയുടെ ശബ്ദം കേൾപിക്കു എന്നിട്ട് meaning പറയുക.. ബാക്ക്ഗ്രൗണ്ട് മ്യൂസിക് ഇട്ടു പൂച്ചയുടെ ശബ്‍ദവുമില്ല ഉത്തരംവും ഇല്ല. ശബ്‍ദത്തിന് പകരം പൂച്ചയുടെ ആക്ഷനുകൾ എന്നാക്കാം
@letsenjoylife77464 ай бұрын
എന്റെ കുർണി പൂച്ച ഒളിച്ചിരുന്നു എന്നെ പെട്ടെന്ന് വന്ന് പേടിപ്പിക്കാൻ നോക്കും.. ❤️
@petloverkerala29964 ай бұрын
kzbin.infoXg4SBIdDb3Y?si=YKIZUGn5RaYpcTxr
@jayasreemanoj26444 ай бұрын
ഞങ്ങളുടെ പൂച്ചകൾ ചക്കി ചക്കിയുടെ മക്കൾ സുന്ദരൻ, സുന്ദരി, മിട്ടു, കുട്ടു, കറുമ്പായി, ഗുണ്ടുകറുമ്പായി, കുഞ്ഞൻ, കുട്ടാപ്പി ഒരെണ്ണം ചെറുതിലെ ചത്തു പോയി അതിനു പകരം ഒരെണ്ണം വന്നുകയറി ഒരു കുഞ്ഞി പൂച്ച ലിയോ
@kkmahar1004 ай бұрын
ബാക്ക് ഗ്രൗണ്ട് music കുറച്ചുകൂടെ ശബ്ദം കൂട്ടിവെക്കുക.
@ashrafvalavil70854 ай бұрын
👍👌💞❤️
@Ok_03044 ай бұрын
വെറുപ്പിക്കൽ 😡
@jacksonkj22604 ай бұрын
❤
@dineshsivasankaran61574 ай бұрын
ഹാൻഡ് ഫോൺ കുറേ നേരം നോക്കിയാൽ.. പൂച്ചയെ ശ്രധികുന്നില്ല എന്നറിഞ്ഞാൽ ഫോൺ പൂച്ച തട്ടിമാറ്റുന്ന ഒരനുഭവം ഉണ്ടായിട്ടുണ്ട്...😊
@Dhuriyodhanan5 ай бұрын
എന്റ 😺 പൂച്ചയുടെ പേര് പമ്മു എന്നാണ്. പമ്മൂ..... സുന്ദരാ........ എന്ന് നീട്ടിവിളിക്കുമ്പോൾ അവൾക്ക് ഭയങ്കര സ്നേഹമാണ് 😂😅
@hakkimhakkim28365 ай бұрын
😂😂😮😂😅Wow
@rajamani99285 ай бұрын
എന്തിനBgm സാറെ🎉
@shijudaniel50506 ай бұрын
ഏത്തരം ശബ്ദതമാ സാറെ cat sound കേൾക്കത്തില്ല
@vineeths25546 ай бұрын
പറയുന്ന കുറെയൊക്കെ മണ്ടത്തരം ആണല്ലോ പൂച്ച നഖം വെച്ച് മാന്തുന്നത് ഒന്നതിനു മൂർച്ചകൂട്ടാൻ രണ്ട് അതിന്റെ ടെറിട്ടറി മാർക്ക് ചെയ്യാനും വേണ്ടിയാണ്. ശരീരം എപ്പോഴും ചൂടാണ് ചൂടാണ് ഇഷ്ടം തണുപ്പ് അല്ല
@sreejithtc70086 ай бұрын
ബാക്ക്ഗ്രൗണ്ട് മ്യൂസിക് കാരണം ഒന്നും കേൾക്കാൻ പറ്റുന്നില്ല 👻👻
@sheenasafeer49646 ай бұрын
നമ്മുടെ പൂച്ചയ്ക്ക് ആറു മാസമേ ആയുള്ളൂ ഇപ്പഴേ മേറ്റ് ചെയ്യാനുള്ള ലക്ഷണം കാണിക്കുന്നു മൂന്ന് ദിവസമായി... എല്ലാരും പറയുന്നു ഇപ്പഴേ ചെയ്യരുതെന്നു.. എന്താണ് ചെയ്യുക അതിന്റെ വിളി കാണുമ്പോൾ ഒരു വിഷമം
@stylecraze3697 ай бұрын
Bro oru kariyam chothikatte😊...
@easahajiraeasa56837 ай бұрын
👍🏼👍🏼👍🏼👍🏼👍🏼👌👌👌👌
@mohammedaliali5887 ай бұрын
അറേബ്യൻ പെൺ പൂച്ചകൾക്ക് ഏതു പ്രായത്തിൽ ആണ് ഇണയെ ബന്ധ പ്പെടുത്തേണ്ടത് അതിനു വല്ല ലക്ഷണവും ഉണ്ടോ