17 July 2024
0:13
14 күн бұрын
13 April 2024
5:06
3 ай бұрын
Пікірлер
@KASINADH1016
@KASINADH1016 2 күн бұрын
👍🏻👍🏻
@ashimps8862
@ashimps8862 3 күн бұрын
ഹൈറിച്ച് പൂട്ടിയില്ലേ...ഹഹഹഹ😂😂😂😂😂😂
@rkrentertainments1748
@rkrentertainments1748 3 күн бұрын
നിന്റെ അച്ഛനോട് താക്കോൽ കൊണ്ട് തരാൻ പറ പുള്ളി മുങ്ങിയോ താക്കോലും കൊണ്ട്
@saritharajesh369
@saritharajesh369 4 күн бұрын
Power of viidd
@ullasdr7317
@ullasdr7317 4 күн бұрын
ithu resort alle???
@safeermusthafa4066
@safeermusthafa4066 4 күн бұрын
ഇയാൾ ഉറക്കിൽ ആണോ പറയുന്നത്.. അതിന്റെ ഇടയിലൂടെ ബിജിഎം 🙄🙄 ഇച്ചിരി സൗണ്ട് കൂട്ടി പറ മിച്ചർ
@rkrentertainments1748
@rkrentertainments1748 8 күн бұрын
ശരിയാണോ??
@sushantsurya6433
@sushantsurya6433 9 күн бұрын
❤❤❤❤❤
@ullasdr7317
@ullasdr7317 10 күн бұрын
porii
@asokancmadhavichangan5812
@asokancmadhavichangan5812 10 күн бұрын
ഈ നായിൻറെ മോനെ നിയമത്തിനു മുന്നിൽ കൊണ്ടുവന്നു കൂടെ..
@nagavalli143
@nagavalli143 11 күн бұрын
@nafsarmk2189
@nafsarmk2189 11 күн бұрын
ഒന്നു പോടോ മരത്തലയാ കുറെ ആയല്ലോ ചെരക്കാൻ തുടങ്ങിയിട്ട്. ഹൈറിച് ഇന്ന് വരും നാളെ വരും....
@rkrentertainments1748
@rkrentertainments1748 10 күн бұрын
നിനക്ക് ഇത്ര ചൊറിയുന്നെന്താ നീ എന്തിനാടാ ഇതിന്റെ പിന്നാലെ നടക്കുന്നെ ഇതാവശ്യക്കാർ നോക്കിക്കോളും
@nafsarmk2189
@nafsarmk2189 10 күн бұрын
@@rkrentertainments1748 നിന്നെ ശ്രീന കാത്തു നിൽക്കുന്നുണ്ട്
@rkrentertainments1748
@rkrentertainments1748 9 күн бұрын
ന്നാ നീ പോയി മൂഞ്ചിക്കൊണ്ടിരി ok😂😂
@rkrentertainments1748
@rkrentertainments1748 11 күн бұрын
നിങ്ങൾക്കൊരു call വന്നാൽ ആരായിരിക്കും 🙄🙄
@topcode1984
@topcode1984 11 күн бұрын
PLMA കോടതിയിൽ നിന്ന് പ്രതാപന് ഇന്ന് (23 ജൂലൈ 2024) ജാമ്യം കിട്ടിയോ ? ഇല്ല !!!!. ഈ കേസിൽ കക്ഷി ചേർന്നിട്ടുള്ളത് കണ്ണട ചേട്ടനും അനിൽ അക്കരയും ഒന്നും അല്ല. അതുകൊണ്ട് അവരാണ് ജാമ്യം മുടക്കിയത് എന്ന് വാദിച്ചിട്ടു ഒരു കാര്യവും ഇല്ല. പ്രഥമ ദൃഷ്ട്യാ കുറ്റക്കാരൻ ആണെന്ന് ഉള്ളത്കൊണ്ടല്ലേ ജാമ്യം നിഷേധിച്ചത് ? മതിയായ തെളിവുകൾ എന്തെങ്കിലും ഇവർക്ക് ഹാജരാക്കാൻ പറ്റിയോ ? ഇല്ല എന്നാണ് ഉത്തരം. ഇത് കൂടാതെ ഇന്ന് തന്നെ ബഡ്‌സ് കോടതിയിൽ വാദം നീട്ടിവെക്കാനും അപേക്ഷ കൊടുത്തു ഒരു ആഴ്ച നീട്ടി വച്ചിട്ടുണ്ട് , ഇവരുടെ പ്രഗത്ഭനായ വക്കീൽ . 8 മാസം ആയിട്ടും എന്ത് രേഖ തയ്യാറാക്കാൻ പറ്റാഞ്ഞിട്ട് ആണ് ആവോ കേസ് നീട്ടി വപ്പിച്ചത് ? ആരെങ്കിലും ഒന്ന് ആലോചിച്ചു നോക്കിയിട്ട് ഉത്തരം പറ
@rkrentertainments1748
@rkrentertainments1748 10 күн бұрын
നീ ആദ്യം നിന്റെ തന്തയെ കണ്ടെത്തിയിട്ട് മതി ബാക്കി ചർച്ച Ok
@ullasdr7317
@ullasdr7317 12 күн бұрын
Ntha uddeshiche???
@rkrentertainments1748
@rkrentertainments1748 11 күн бұрын
അല്ല പഴയ ചില ഓർമകളിൽ 🤪🤪🤪
@SumiSumayyac-cs3qo
@SumiSumayyac-cs3qo 11 күн бұрын
No.accept😂😂😂
@baijubabu9879
@baijubabu9879 12 күн бұрын
Chalakudy vadi
@ullasdr7317
@ullasdr7317 12 күн бұрын
Supper
@user-dn1ku6fp1j
@user-dn1ku6fp1j 12 күн бұрын
❤❤jihghrich
@rakesh-fs2zk
@rakesh-fs2zk 13 күн бұрын
വെച്ചിട്ട് പോടാ
@sadiqueali5117
@sadiqueali5117 15 күн бұрын
Viral info ithrak dairyathil ingane parayunundegil athil enthelum karym undavum enale arthm.
@rkrentertainments1748
@rkrentertainments1748 15 күн бұрын
ആണോ അവന്റെ കുടുംബത്തെ ആളുകൾ ചെയ്യുന്നപോലെ ആണ് എല്ലാവരും എന്ന് അല്ലേ തന്റെയൊക്കെ പിന്നണി കാരല്ലേ അപ്പൊ ലിസ്റ്റുണ്ടാകും ഇത്രയും വലിയ ചേറ്റത്തരത്തിനു കൊടിപിടിക്കാൻ നിസ്കാര തയംഭങ്ങു മച്ചുകളഞ്ഞിട്ട് പറയടാ ഇല്ലെങ്കിൽ നിന്റെ കുടുംബതും അവൻപറഞ്ഞതുപോലെ ഉള്ള കാര്യങ്ങൾ ഉണ്ടാകും
@rkrentertainments1748
@rkrentertainments1748 15 күн бұрын
ഇതിനുള്ളത് അവനു കിട്ടിയിരിക്കും അതിൽ ഒരു സംശയവുമില്ല
@sadiqueali5117
@sadiqueali5117 14 күн бұрын
@@rkrentertainments1748 ningalk oru chukkum ariyoola bhai
@rkrentertainments1748
@rkrentertainments1748 14 күн бұрын
ആണോ എനിക്കറിയേണ്ടത് കോടതി പറയും അതിനു നിന്റെ അറിവ് ഇങ്ങോട്ടെടുക്കേണ്ട
@sadiqueali5117
@sadiqueali5117 14 күн бұрын
@@rkrentertainments1748 kodathi oke parayan ulath paranju.ningl vishwasikan thayyaralla
@salimmaheenmaheen6524
@salimmaheenmaheen6524 15 күн бұрын
തൂക്കി അകത്തിടണം
@vijayalakshmia.k9226
@vijayalakshmia.k9226 15 күн бұрын
ആളുകൾക്ക് ഉപകാരം ഇല്ലാത്ത നിമങ്ങൾ മാത്രം സാരമില്ല എല്ലാം ശരിയാകും 😂
@nijitk4654
@nijitk4654 15 күн бұрын
മണാങ്കട്ടയാണ്, പ്രതാപൻ ക്രിസ്തു വരെ ഇതിന്റെ ഉസ്താദ് ആണ്. നാണംകെട്ട ഒരു കമ്പനി യും തെണ്ടികളും. പെട്ടു പോയവർ ലെജിക്കുന്നു
@rkrentertainments1748
@rkrentertainments1748 15 күн бұрын
Aano angu maariyirunnu lejjicholu karanam oraale kallanaakki theerkkan ithra vegratha undallo Appo alppam maariyirunnaakaam
@nijitk4654
@nijitk4654 14 күн бұрын
@@rkrentertainments1748 angane mariyirikkunilado ente paisa kittunathu vare ithinte pinale undakumedo😡
@nijitk4654
@nijitk4654 14 күн бұрын
@@rkrentertainments1748 പ്രതാപൻ തെണ്ടി പാവപ്പെട്ട വരെ പറഞ്ഞു പറ്റിച്ചു പൈസ വാങ്ങി ദുർതടിച്ചു നടന്നവനാ. ഈ ചതിയിൽ പെട്ടു പോയ പാവങ്ങൾ ഇപ്പോൾ കഷ്ടപ്പെടുകയാണ് 😡
@rkrentertainments1748
@rkrentertainments1748 12 күн бұрын
അതെങ്ങനെയാണ് നിന്റെ വീട്ടിൽ ഇരിക്കുന്നവരാണോ അത് അയാള് അത് ചെയ്തു അല്ലെങ്കിൽ അയാൾ പറ്റിച്ചു എന്ന് വിധിയെഴുതിയത് വിധിയെഴുതേണ്ടത് കുടുംബത്തിൽ ഇരിക്കുന്ന ആൾക്കാരല്ല അത് കോടതിയിലുള്ള തീരുമാനമാണ് വേണ്ടേ? അല്ലാണ്ട് നീയൊക്കെ വീട്ടിലിരുന്ന് പറയുന്നത് അല്ലല്ലോ കാര്യങ്ങൾ ഇവിടെ ജനങ്ങൾക്ക് മുന്നിൽ ഒരുപാട് കിടന്നു കഷ്ടപ്പെടേണ്ട
@rkrentertainments1748
@rkrentertainments1748 12 күн бұрын
അത് എങ്ങനെയായാലും എല്ലാവരും അത് തന്നെയാണ് പ്രാർത്ഥിക്കണേ അല്ലെങ്കിൽ അതിനുവേണ്ടി തന്നെയാണ് എല്ലാവരും നിൽക്കുന്നത് ഓരോരുത്തരും ചിന്തിക്കുന്നത് തന്നെയാണ്. പിന്നെ ഒരു കാര്യം ഉള്ളത് എന്തുതന്നെയായാലും ഈ കമ്പനിയുടെ ഭാഗമായിട്ടുള്ള കാര്യങ്ങൾ കോടതിയിൽ തീരുമാനമാകാതെ ഒരാൾക്കും 10 വയസ്സ് കിട്ടാൻ പോണില്ല ഒന്നുകിൽ ഈ കമ്പനി ലീഗൽ ആണെന്ന് തെളിയണം അല്ലെങ്കിൽ തെളിയണം ഇത് രണ്ടും നടക്കാതെ ഇവിടെ ഒരു കാര്യം നടക്കാൻ പോകുന്നില്ല പിന്നെ ഇവിടെ എഫ്ഐആർ ഇട്ടതുകൊണ്ടോ അല്ലെങ്കിൽ മറ്റെന്തോ പ്രശ്നം നടത്തിയതുകൊണ്ട് കോടതിയിൽ നടക്കുന്ന കാര്യങ്ങൾ കഴിയാതെ ഒന്നും നടക്കാൻ പോണില്ല പിന്നെ കുറെ ആളുകൾക്ക് ഈ കമ്പനി പറ്റിച്ചു എന്ന് പറയുന്ന രീതിയിൽ പരാതി കൊടുക്കണം എന്നുപറഞ്ഞ് അങ്ങനെ നടന്നാൽ മാത്രമേ പൈസ കിട്ടു എന്ന് കുറച്ച് ആൾക്കാരുണ്ട് അവര് പറഞ്ഞു കൊണ്ട് നടക്കുന്നുണ്ട് അങ്ങനെ പറയുന്ന ഒരാള് നിങ്ങളുടെ അടുത്ത് വരണമെങ്കിൽ നിങ്ങൾ രേഖ മൂലം അയാളുടെ ഒരു എഴുതി ഞാൻ കേസ് കൊടുത്താൽ നിങ്ങൾക്ക് പൈസ പേടിച്ച് തരാൻ പറ്റും എന്ന് ഉറപ്പുള്ളവരുണ്ടെങ്കിൽ എഴുതി വേടിക്ക് അതല്ലേ നമുക്ക് ഏറ്റവും വലിയ ഒരു ഗ്യാരണ്ടി എന്ന് പറഞ്ഞാൽ
@mpvlogtalks9435
@mpvlogtalks9435 15 күн бұрын
എടാ..@#₹$ ആദ്യം നിന്റെ പ്രതാപൻ മുതലുള്ള..@@#₹ രോട് ജനങ്ങളെ പറ്റിച്ച കാശ് കൊടുക്കാൻ പര..കിടന്നു തൂറി മെഴുക്കാതെ..😂
@rkrentertainments1748
@rkrentertainments1748 15 күн бұрын
Athinu ithuvare karyangal theernnittilla unni kodathi PRADHAPAN kallatharam cheythu ennum paranjittilla vidhi varatte
@rkrentertainments1748
@rkrentertainments1748 15 күн бұрын
Pinne ninte ee kura aarkkuvendiyaanu
@user-jh4jl5mm6j
@user-jh4jl5mm6j 15 күн бұрын
Avanu pani kodukanan
@lillykuttythomas9345
@lillykuttythomas9345 15 күн бұрын
ശരിയാണ്,ആയിരം കുറ്റവാളികൾ രക്ഷപ്പെട്ടാലും ഒരു നിരപരാധി പോലും സിക്ഷിക്കപ്പെടരുത് എന്നുള്ളിടത് എത്ര എത്ര നിരപരാധികൾ...........😢😢😢😢😢 എവിടെ നീതി... എവിടെ നിയമം....😢😢😢😢😢
@ashimps8862
@ashimps8862 15 күн бұрын
പ്രതാപനും നിരവരാതിയാണേ...ങീ..ങീ..
@rkrentertainments1748
@rkrentertainments1748 15 күн бұрын
​@@ashimps8862nee aano athellam theerumanikkunnathu allallo ninte thanthayum alla kodathi aanu orupaad kidannu mongalle kunje
@sadiqueali5117
@sadiqueali5117 15 күн бұрын
​@@rkrentertainments1748q net teamsum ith thaneyan paranjirunath
@rkrentertainments1748
@rkrentertainments1748 10 күн бұрын
ആണോ നീ അവിടെ ഉണ്ടായിരുന്നല്ലേ
@sadiqueali5117
@sadiqueali5117 10 күн бұрын
@@rkrentertainments1748 zoomp meetingin kituna ariv ale ninak ulath
@sukethpk9476
@sukethpk9476 15 күн бұрын
തോന്ന്യാസം കാണിച്ചാൽ അത് വിളിച്ചു പറഞ്ഞിരിക്കും
@rkrentertainments1748
@rkrentertainments1748 15 күн бұрын
Aano aaranavo thonyasam kaanichathu enkil avanod athu purathu vidaan para mattulla sthreekale parayumbol nalla sugham thonnunnalle
@ashimps8862
@ashimps8862 15 күн бұрын
ഹൈറിച്ചിൻറെ എച്ചിൽ നക്കി..
@anoobcp5497
@anoobcp5497 15 күн бұрын
നിനക്ക് വിവരം ഇല്ല എന്ന് കരുതി ബാക്കി ഉള്ളവർ എല്ലാം ഇങ്ങനെ എന്ന് തെറ്റിദ്ധരിക്കരുത്
@ashimps8862
@ashimps8862 15 күн бұрын
@@anoobcp5497 ഹൈറിച്ച് തീർന്നതാണ്..ഇനി തട്ടിപ്പ് നടക്കില്ല..
@rkrentertainments1748
@rkrentertainments1748 15 күн бұрын
നീ കുറെ നക്കി തിന്നുന്നുണ്ടാവും പക്ഷേ എല്ലാവരും നിന്നെപ്പോലെ നക്കികൾ ആണെന്ന് പറയല്ലേ കാരണം അത് കുടുംബത്തെ പറയുന്ന പോലെയാവും നീ കുറെ നക്കി തിന്നുന്നതിന്റെ നീ കാണിക്കുന്നുണ്ട് തെളിയിക്കുന്നുണ്ട് കാരണം എല്ലായിടത്തും നീ കിടന്ന് നിരങ്ങുന്നുണ്ടല്ലോ അപ്പോൾ നീ പോയി നക്കി തിന്നു മോനെ നക്കാൻ നിനക്കൊക്കെ നല്ലോണം കിട്ടുന്നുണ്ടെന്ന് അറിയാം
@rkrentertainments1748
@rkrentertainments1748 15 күн бұрын
ആര് നിന്റെ കുടുംബത്തെയാണോ തീർത്തതു അല്ലെങ്കിൽ നിന്റെ കുടുംബത്തെ നിന്റെ കാർന്നോരാണോ ഇതിന് വിധിയെഴുതിയ ഒന്നു പോടാ ഊളെ
@rkrentertainments1748
@rkrentertainments1748 15 күн бұрын
നിന്റെ തന്ത ആണല്ലോ ഇവിടെ കേസിന്റെ വിധി എഴുതിയത്
@Abhilashpoonjar
@Abhilashpoonjar 16 күн бұрын
കമ്പനിയുടെ ഭാഗത്തുനിന്ന് ശക്തമായ പ്രതികരണമാണ് ഉണ്ടാകേണ്ടത് അത് ഉണ്ടാകാത്ത കാലത്തോളം ഇവനെ പോലെയുള്ളവർ കുരച്ചു കൊണ്ടേയിരിക്കും കമ്പനി എന്താണ് എന്നും കമ്പനിയുടെ ബിസിനസ് ഏത് വിധമാണ് ഇവിടെ നടന്നതെന്നും കൃത്യമായ വിശദീകരിക്കുന്ന ഒരു പത്രക്കുറിപ്പ് അല്ലെങ്കിൽ പത്രസമ്മേളനം നടത്തുന്ന കാലം വരെ ഇതുപോലുള്ള അവഹേളനങ്ങൾ തുടർന്നുകൊണ്ടേയിരിക്കും
@rkrentertainments1748
@rkrentertainments1748 15 күн бұрын
Aathham companikku kodathiyude vidhi alle vendathu Athu onnu kazhiyatte ennittu ivide palareyum neril kandirikkum athu theercha Pinne kure kalla vedikaarundu avare oronnayi pokkanam
@Ayyoobmrd
@Ayyoobmrd 16 күн бұрын
ഇവൻ എത്രമാസമായി ഹൈറിച്ചിന് എതിരേയും ഹൈ റിച്ചിലുള്ള വെക്തികളെയും അപമാനിക്കുന്നു ഹൈറിച്ചിൽ 10 ലക്ഷം ആളുകൾ ഉണ്ട് എന്ന് പറയുകയല്ലാതെ ഹൈറിച്ചിലുള്ളവർക്ക് 7 മാസത്തോളമായി ശത്രുക്കൾക് എതിരിൽ ഒരു ചെറു വിരൽ അനക്കാൻ പറ്റിയിട്ടില്ല അതാണ് നമ്മുടെ പരാജയം കേസുകൾ നീണ്ടുപോയി കൊണ്ടിരിക്കുന്നതും അത് തന്നെയാണ്
@ashrafkp9731
@ashrafkp9731 16 күн бұрын
ഇവനെ നിയമത്തിന്റെ മുന്നിൽ കൊണ്ടുവന്നേ എത്തിക്കണം ഇവൻ മറ്റുള്ളവരെ രക്തം കുടിച്ചിട്ട് ചുണ്ട് കൊണ്ട് ആക്കുന്ന രീതി ഒന്ന് ശ്രദ്ധിച്ചാൽ തന്നെ മതി
@treesaxavier7128
@treesaxavier7128 16 күн бұрын
നിന്റെ അക്കൗണ്ട് ഡീറ്റെയിൽസ് ഇടക്ക് ഒന്നു ഇടണേ, അതിലും വഴി തെറ്റി വരുന്നുണ്ടല്ലോ... ഏത്....മനസിലായില്ലേ
@rkrentertainments1748
@rkrentertainments1748 15 күн бұрын
ആരുടെ ആണ് കണ്ണട കാരന്റെ ആണോ
@rkrentertainments1748
@rkrentertainments1748 15 күн бұрын
നമുക്ക് അത് കിട്ടാൻ വഴിയില്ല അതൊക്കെ ഇവർക്ക് കിട്ടും കാരണം ഇവരുടെ കൈയിലെ അത്ര വലിയ സെറ്റപ്പ് ഉള്ളൂ നമ്മളൊക്കെ സാധാരണക്കാരാണ് പക്ഷേ ഇവരൊക്കെ വലിയ വലിയ കളികൾ കളിക്കാൻ പറ്റുന്ന കുറെ ആൾക്കാര് പിറകിലുള്ള ആൾക്കാരാ നമുക്ക് പിറകിൽ ആരുമില്ല നമ്മുടെ കുടുംബം മാത്രം
@treesaxavier7128
@treesaxavier7128 15 күн бұрын
@@rkrentertainments1748 yes
@amazingfantastic5113
@amazingfantastic5113 16 күн бұрын
പുറമെ നിൽക്കുന്നവർ കുര ക്കുന്നത് കേൾക്കാൻ അവരെ വെള്ള പൂശാൻ സിസ്റ്റം തന്നെ അവരെ കൂടെ ഉണ്ട്.... എന്ത് കൊണ്ട് highrich വേണം എന്ന് ലക്ഷകണക്കിന് ആളുകൾ പറയുന്നു അത് കാണാൻ കേൾക്കാൻ ഇവർക്ക് കഴിയുന്നില്ല.... അത് കൊണ്ട് നമ്മൾ ഗ്രൂപ്പ്കളിൽ നിന്ന് ഇറങ്ങി... പുറത്ത് വരൂ....
@nijitk4654
@nijitk4654 14 күн бұрын
@@amazingfantastic5113 ഒരു സിസ്റ്റം ശക്തമായി ഒരു കമ്പനി യെ എതിർകുന്നുണ്ടെങ്കിൽ അതിൽ എന്തെങ്കിലും ഞായം ഉണ്ടാകും
@nijitk4654
@nijitk4654 14 күн бұрын
@@amazingfantastic5113 ഒരു സിസ്റ്റം ശക്തമായി എതിർകുന്നുണ്ടെങ്കിൽ അതിൽ എന്തെങ്കിലും ഞായം ഉണ്ടാകും
@nijitk4654
@nijitk4654 14 күн бұрын
@@amazingfantastic5113 ഒന്നു പോഡോ
@Basith8199
@Basith8199 16 күн бұрын
പ്രതികരണശേഷിയില്ലാത്ത നമ്മൾ
@azharasru7869
@azharasru7869 16 күн бұрын
ആ ചെറ്റയെ വെറുതെ വിടരുത്
@azharasru7869
@azharasru7869 16 күн бұрын
ഒരു പാട് ഹൈറിച് ലീഡര്മാരെ കോട്ടിട്ട ... ന്റെ മക്കൾ എന്നു ഈ പരമ ചെറ്റ പറഞ്ഞിട്ടുണ്ട്
@rkrentertainments1748
@rkrentertainments1748 16 күн бұрын
ഇതുo ഒരു പ്രതികരണം ആണ് മെൻഷൻ നോക്കിക്കോളൂ
@amazingfantastic5113
@amazingfantastic5113 16 күн бұрын
നമ്മുടെ ശക്തി കുറേ ഗ്രൂപ്പ് ഉണ്ടാക്കി അതിൽ അങ്ങോട്ടും ഇങ്ങോടും കുറ ച്ചു പറയും പിന്നെ അതും അഡ്മിൻ അക്കും....... എന്ന് നമ്മുടെ ശക്തി കാണിക്കുന്നു അന്ന് മുതൽ ഒരു മാറ്റം ഉണ്ടാകും.... അല്ലാത്ത കാലത്തോളം നമ്മെ സംരക്ഷിക്കാൻ ഉത്തരവാദിത്വ പെട്ടവർ തന്നെ നമ്മെ ചീറ്റ് ചെയ്യുക യാ....
@rkrentertainments1748
@rkrentertainments1748 15 күн бұрын
Namukku vidhi kalppikendathu kodathiyaanu Athallatha oruthanteyum oru koppum nammalkku mind cheyyendathilla
@sadiqueali5117
@sadiqueali5117 16 күн бұрын
Ningale companyil invest cheythavark ula doubtum pothu janathin ula doubtum matan press meeting kond kazhiyum
@rkrentertainments1748
@rkrentertainments1748 16 күн бұрын
ആണോ ഞങ്ങൾക്ക് ഇപ്പോൾ കോടതിയിൽ നിന്നും ഉള്ള കാര്യങ്ങൾ ജനങ്ങളിലേക്ക് എത്തിക്കുന്നതല്ലേ ഏറ്റവും നല്ലത്
@sadiqueali5117
@sadiqueali5117 16 күн бұрын
@@rkrentertainments1748 athoke ningale ishtm pine natukar ningale negative parayunath swabavigam
@rkrentertainments1748
@rkrentertainments1748 12 күн бұрын
ഇനി ഞങ്ങളുടെ പിന്നാലെ നാട്ടുകാരെ അല്ലല്ലോ ഒരു വാട്സ്ആപ്പ് കൂട്ടായ്മയല്ലേ ഇതിന്റെ പിറകില് നെഗറ്റീവ് ആയിട്ട് വരുന്നേ നാട്ടുകാർക്ക് ഇത് ഒരു നെഗറ്റീവ് കമ്പനി ആയിരിക്കാം കുഴപ്പമില്ല പക്ഷേ അതിലും കുറച്ച് ആളുകൾ സത്യങ്ങളും മനസ്സിലാക്കി വരുന്നുണ്ട് കാരണം ഒരു കൂട്ടായ്മ ഇതിന് തകർക്കാൻ വേണ്ടി മാത്രം ഉണ്ടെന്നുള്ളത് സത്യം തന്നെയാണ്. അല്ലെങ്കിൽ ഇത്രയും പെരുത്ത് ആളുകളെ പറ്റിച്ച ഒരുപാട് കമ്പനികൾ നമ്മുടെ നാട്ടിലുണ്ട് അവിടെയൊന്നും പൊന്തണ്ടിരുന്ന പല സാധനങ്ങളും ഇവിടെ ആത്മാർത്ഥമായാണ് പൊന്തി അല്ലെങ്കിൽ അത്രയും കഷ്ടപ്പെട്ട് ഇവിടെ പിന്നാലെ അന്വേഷിച്ചു നടക്കാനും സ്വന്തമായി വിധി എഴുതാനും ഒക്കെ ഇവിടെ ആൾക്കാരുണ്ട്
@sadiqueali5117
@sadiqueali5117 12 күн бұрын
@@rkrentertainments1748 q net teamsine oke natukar Kai karym cheythitund
@asokancmadhavichangan5812
@asokancmadhavichangan5812 16 күн бұрын
ഇങ്ങനെ കുറെ ആൾക്കാരുണ്ട് തൊടുന്യായങ്ങൾ പറയും അവരെന്തോ വലിയ സംഭവമാണെന്ന് അവർ തന്നെ കരുതും.. ആരുടെയോ അച്ചാരം വാങ്ങി .... ശരിയായി കുണ്ണയാ ഇവനൊക്കെ....
@chandhirivlogs
@chandhirivlogs 17 күн бұрын
ആണോ പോട്ടെ 😊
@rkrentertainments1748
@rkrentertainments1748 17 күн бұрын
തീർച്ചയായും നമ്മൾ ഒരു സിനിമ വിജയിക്കുന്നത് പാട്ടുണ്ടായ മാത്രമല്ല ആ പാട്ട് ഹിറ്റാവും പക്ഷേ ആ പാട്ടിന്റെ സിനിമ വിജയിക്കണമെങ്കിൽ അതിന്റെ നായകന് പ്രത്യേക ഒരു പരിഗണന എല്ലാവരിലുമുണ്ട് പിന്നെ നമ്മൾ എന്താ അഹങ്കരിക്കുന്നു. നമ്മൾ നിൽക്കുന്ന സ്ഥാനത്ത് ഏതെല്ലാം രീതിയിലുള്ള ആളുകൾ വളർന്നുവരുന്നുണ്ട് എന്നുള്ളതുകൂടി മനസ്സിലാക്കിയിട്ട് വേണം ഒരാളെ തള്ളിപ്പറയാനും ഒരാളെ അപമാനിക്കാനും ഒരുപാട് ആളുകളുടെ മുന്നിൽ വച്ച് അപമാനിച്ചിട്ടും അതൊന്നും ഒരു വിഷമം പോലും പുറത്തു കാട്ടാതെ പോയ ആസിഫലി അതാണ് ഏറ്റവും വലിയ അവാർഡ് അതിലാണ് ആ വ്യക്തിയോടുള്ള ഏറ്റവും വലിയ ബഹുമാനവും
@nafsarmk2189
@nafsarmk2189 18 күн бұрын
Jai Moonjich
@rkrentertainments1748
@rkrentertainments1748 18 күн бұрын
ചൊറിയുന്നുണ്ടോ
@nafsarmk2189
@nafsarmk2189 18 күн бұрын
@@rkrentertainments1748 നീ പോയിട്ട് ശ്രീനയുടെ ചൊറി മാറ്റിക്കൊടുക്ക്
@rkrentertainments1748
@rkrentertainments1748 17 күн бұрын
അതിന് ശ്രീനക്ക് നിന്റെ അസുഖം ഇല്ല നിനക്കല്ലേ ചൊരിയുന്നതു 🤪🤪🤪 നല്ലോണം ഉണ്ടല്ലേ
@nafsarmk2189
@nafsarmk2189 17 күн бұрын
@@rkrentertainments1748 കുറെ ആയില്ലേ ചൊറിയാൻ തുടങ്ങിയിട്ട്. ഇനി കുറച്ചു വിശ്രമിച്ചോളൂ
@rkrentertainments1748
@rkrentertainments1748 16 күн бұрын
ആണോ നിനക്കല്ലേ കൂടി നിക്കുന്നെ നല്ലോണം റസ്റ്റ്‌ എടുത്തു ചെയ്തോ എന്തായാലും എനിക്ക് കുഴപ്പമില്ല 😂😂
@rkrentertainments1748
@rkrentertainments1748 19 күн бұрын
🥰🥰🥰❤️❤️❤️❤️🥰🥰🥰🥰
@rkrentertainments1748
@rkrentertainments1748 21 күн бұрын
ഇവനെ ഒക്കെ ഒന്ന് പോകണ്ടേ ഇമ്മാതിരി കമെന്റ് ഇടുമ്പോൾ ഇവന്റെ കുടുംബത്തുള്ള ആളുകളെ ഇവൻ ഇതിലും വലുതായിരിക്കും പറയുന്നത്
@anwarkm7699
@anwarkm7699 21 күн бұрын
Jai highrich
@user-ew5kq9vc1w
@user-ew5kq9vc1w 22 күн бұрын
Negatives പറഞ്ഞവന്റെ കുടുംബം ഉണ്ടല്ലോ.. അത് അവൻ അനുഭവിക്കും തീർച്ചയായും. പാവങ്ങളുടെ കണ്ണുനീർ അതിൽ ഉണ്ട്.... പാവങ്ങളുടെ കഷ്ടങ്ങൾ നീക്കുവാൻ Highrich വരും തീർച്ച 🎉🎉🎉🎉
@sadiqueali5117
@sadiqueali5117 22 күн бұрын
Thangal aare patikana video cheyunath enn matrm arinjal mathi
@rkrentertainments1748
@rkrentertainments1748 21 күн бұрын
താൻ ആർക്കു വേണ്ടിയാണ് എല്ലാ highrich വിഡിയോയും തപ്പി നടക്കുന്നത് പിന്നെ പറ്റിക്കൽ ആണെങ്കിൽ എന്റെ കൂടെ വന്നവർ നോക്കിക്കോളും അവർക്ക് ഇവിടെ കോടതി വീഥികളിൽ ഉള്ള കാര്യങ്ങൾ ആണ് വേണ്ടത് അല്ലാതെ തന്നെപോലെ വീട്ടിൽ ഇരുന്നു വിധി എഴുതുന്നവനെ ബോധിപ്പിക്കണമെന്നില്ല
@sadiqueali5117
@sadiqueali5117 21 күн бұрын
@@rkrentertainments1748 njn q net videosum ith pole kandirunu.athe pole thaneyan ningalum samsarikunath
@rkrentertainments1748
@rkrentertainments1748 21 күн бұрын
എന്ത് സംസാരം ഞാൻ കോടതിയിൽ നടക്കുന്ന കാര്യങ്ങളിൽ വിശ്വസിക്കുന്നു അല്ലാതെ വീട്ടിൽ ഇരിക്കുന്ന ജഡ്ജിന്റെ വിധി നോക്കുന്നില്ല
@writethought10
@writethought10 22 күн бұрын
വരും തീർച്ചയായും വരും
@pramodpramod5531
@pramodpramod5531 22 күн бұрын
Grocery കച്ചവടം ചെയ്താൽ വർഷം 50 ശതമാനം ലാഭം തനിക്ക് കിട്ടണമെങ്കിൽ പ്രതാപന് എത്ര ശതമാനം കിട്ടും അപ്പോൾ ഉത്പന്നത്തിൻ്റെ ശരിയായ വില എത്രയായിരിക്കും ബാലൻസ് ഷീറ്റിൽ ഇപ്പോഴും നഷ്ടം കാണിക്കുന്ന കമ്പനി പിന്നെ എങ്ങനെ ലാഭം വീതിച്ച് നൽകുന്നു പറയാമോ?
@rkrentertainments1748
@rkrentertainments1748 21 күн бұрын
ആരാണാവോ 50 ശതമാനം പ്രോഫിറ്റ് കൊടുക്കുന്നെ ഗ്രോസറിയിൽ പുതിയ കണ്ടുപിടുത്തം ആണല്ലോ
@rkrentertainments1748
@rkrentertainments1748 21 күн бұрын
ആദ്യം ഈ കമ്പനി ഒരു പ്ലാൻ ഇറക്കിയിരുന്നു അത് കേൾക്കുക പിന്നെ ഇമ്മാതിരി പൊട്ടത്തരങ്ങൾ പറയാം ഒക്കെ
@pramodpramod5531
@pramodpramod5531 21 күн бұрын
@@rkrentertainments1748 ഒരാൾ 10000 രൂപക്ക് ഒരു കൂപ്പൺ വാങ്ങിയാൽ ആഴ്ചയിൽ അയാളുടെ Account ലേക്ക് 100 രൂപ വരുമാനം കിട്ടും അപ്പോൾ ഒരു വർഷം 52 ആഴ്ച 52 x 100 വർഷം 5200 രൂപ വരുമാനം ലഭിക്കും അപ്പോൾ 50 ശതമാനം ലാഭം ആയി കണക്കാക്കിയാൽ മതി High Rich ൻ്റെ സൂപ്പർ മാർക്കറ്റിൽ പോയി നോക്കിയാൽ മതി അവിടെ വിൽക്കുന്ന സാധനങ്ങൾ Grocery ഐറ്റം ആണ് കൂടുതൽ ഇത് വിറ്റാൽ 50 ശതമാനം ലാഭം കിട്ടുന്ന ഒരു product റ്റും അവിടെ കാണാൻ കഴിയില്ല പിന്നെ സൂപ്പർ മാർക്കറ്റ് നടത്തുന്ന നടത്തിപ്പ് ക്കാർക്ക് തന്നെ വാടക കൊടുക്കാൻ തികയുന്നില്ല എന്നാണ് അവർ പറയുന്നത് വരുമാനം കിട്ടുന്ന മെമ്പർമാർ തന്നെ സാധനം വാങ്ങാൻ അവിടെ പോകുന്നില്ല എന്നാണ് കട നടത്തുന്നവർ തന്നെ പറയുന്നത് പിന്നെ എങ്ങനെ ലാഭം കൊടുക്കാൻ കഴിയുന്നു താഴെ തട്ടിലുള്ളവരുടെ Cash മുകളിലെ തട്ടിലുള്ളവർക്ക് വീതിച്ച് നൽകി ഇതുവരെ Cash. കൊടുത്തിട്ടുണ്ട്
@kadeejamajeed6140
@kadeejamajeed6140 22 күн бұрын
നിങ്ങൾ ഒരു തെറ്റും ചെയ്തില്ല 😂
@rkrentertainments1748
@rkrentertainments1748 21 күн бұрын
എന്താണ് സംശയം
@prakashchanthalaprabhakara5287
@prakashchanthalaprabhakara5287 23 күн бұрын
എടോ അടിത്തട്ടിൽ നിന്ന് വാങ്ങി മുകൾതട്ടിൽ കൊടുത്തു , പിന്നെ പ്രതാപന് പോലും നേരത്തെ അറിയ ഇത് പിടിക്കപ്പെടും എന്ന് ,പൊട്ടൻമാർ അയ അണികൾ ഇപ്പോഴും വിശ്വസിച്ച് കേസ് കൊടുക്കാതെ ഇരിക്കുന്നു , പോടാ ഒന്ന് ന്യായീകരിക്കാൻ വരുന്നു
@rkrentertainments1748
@rkrentertainments1748 23 күн бұрын
ഉവ്വോ അടിത്തട്ടിൽ നിന്നും എങ്ങനെ ആണ് വീശിച്ചത് ഒന്ന് വിശദീകരിക്കാമോ
@praveenkumarpraveen1937
@praveenkumarpraveen1937 23 күн бұрын
മണി ചെയിൻ നടത്തി പാവങ്ങളെ പറ്റിച്ചു... MD അകത്തായി. കമ്പനി പൂട്ടി സീൽ വെച്ചു.
@rkrentertainments1748
@rkrentertainments1748 23 күн бұрын
ആരാ പൂട്ടി ceal വെച്ചത് അത് അറിഞ്ഞില്ല കാര്യങ്ങൾ അറിഞ്ഞിട്ട് കുരക്ക് മോനെ കൊറേ കിടന്നു നിറങ്ങരുത് കോടതി വിധി പോലും ആയില്ല അന്വേഷണത്തിന്റെ ഭാഗം ആയി റിമാൻഡിൽ ചോദിച്ച പ്രതാപൻ (md) 19 ആം തിയതി റിമാൻഡ് മലയാളവും കഴിഞ്ഞു കോടതി വിധിക്കട്ടെ അല്ലാണ്ട് നിന്റെയൊക്കെ വീട്ടിലെ ജെഡിജിയുടെ വിധി ഇവിടെ വേണ്ട
@pramodpramod5531
@pramodpramod5531 21 күн бұрын
@@rkrentertainments1748 പിന്നെ എന്തിന് താങ്കളുടെ കമ്പനി വക്കീൽ കേസ് വാദത്തിന് കോടതിയിൽ വരുമ്പോൾ മാറ്റി വയ്ക്കാൻ ആവശ്യപ്പെടുന്നത് ബിസിനസ്സ് plan പറഞ്ഞു കൊടുത്താൽ പോരെ നിയമം അറിയുന്ന ജഡ്ജ് വിധി പെട്ടെന്ന് തീർപ്പാക്കുകയില്ലെ?
@rkrentertainments1748
@rkrentertainments1748 12 күн бұрын
അല്ല നിങ്ങൾക്ക് ന്യൂസ് ഒക്കെ നല്ലോണം കിട്ടുന്നുണ്ടല്ലോ അതെ നിങ്ങൾ പറയുന്നതാണല്ലോ എല്ലാസത്യം ഇത് കോടതിയിൽ നടക്കുന്നുണ്ടെന്ന് നിങ്ങൾക്ക് നല്ല ഉറപ്പുണ്ടല്ലോ വരട്ടെ പക്ഷേ ഇതിലുള്ള ആളുകളെ വേട്ടയാടേണ്ട ആവശ്യം എന്താണെന്ന് എനിക്ക് ചോദിക്കാനുള്ളത് ഒരു കമ്പനി പറഞ്ഞമാതിരി പ്രവർത്തിച്ചു കേറി വന്ന ഒരുപാട് ആൾക്കാർ ഇതിലുണ്ട് പക്ഷേ അവരെ ടാർഗറ്റ് ചെയ്തുകൊണ്ട് കുറച്ച് ആൾക്കാര് കുറെ ഇല്ലാത്ത ആൾക്കാർ ഇതിന്റെ പിന്നാലെ ഉണ്ട് അവരെന്താണ് ഉദ്ദേശിക്കുന്നതെന്ന് ഞങ്ങൾക്ക് ആർക്കും മനസ്സിലാവുന്നില്ല
@ashimps8862
@ashimps8862 23 күн бұрын
മണിചെയിൻ നടത്തി..അതാണ് തെറ്റ്..
@rkrentertainments1748
@rkrentertainments1748 23 күн бұрын
ഞാൻ നിന്നോട് അന്നേ പറഞ്ഞു നിന്റെ കാർന്നൊരു പറയുന്നതല്ല വിധി അത് കോടതി പറയും നീ കിടന്നു കുരക്കണ്ട
@sadiqueali5117
@sadiqueali5117 22 күн бұрын
​@@rkrentertainments1748ini enth parayan
@ashimps8862
@ashimps8862 18 күн бұрын
@@rkrentertainments1748 200 രൂപക്കും ബിരിയാണിക്കും വേണ്ടി വീഡിയോ ഇറക്കുന്ന ഹൈറിച്ചോളി കള്ളൻ..
@SHYAM031
@SHYAM031 23 күн бұрын
നിങ്ങളുടെ പൈസ പോരാഞ്ഞിട്ട് ഡാറ്റയും പ്രതാപൻ വിറ്റു
@rkrentertainments1748
@rkrentertainments1748 23 күн бұрын
അതാരാ പറഞ്ഞത് ഇതൊക്കേ എങ്ങനെ കിട്ടുന്നു
@SHYAM031
@SHYAM031 23 күн бұрын
@@rkrentertainments1748 ഡാറ്റാ പോയി😭😭😭
@rkrentertainments1748
@rkrentertainments1748 23 күн бұрын
ഉവ്വോ അത് എങ്ങനെ പോയാലും പുറത്തു വിട്ടവർക്കുള്ള പണി അത് ഞങ്ങൾ വേടിച്ചു കൊടുത്തോളം പിന്നെ ഹൈറിച്ച് തിരിച്ചു വന്നാലും ഇല്ലെങ്കിലും ഡാറ്റാ ചോർച്ച വേറെ കേസ് ആയി അതിൽ ഇതൊന്നും ഒരു കാര്യം അല്ല ഇത് പുറത്തു വിട്ടവരെ പൂട്ടിയിരിക്കും കട്ടവനെ പോക്കും പുറത്തു വിറ്റവനെയും
@SHYAM031
@SHYAM031 22 күн бұрын
@@rkrentertainments1748 ഡാറ്റ കട്ടവനും വിറ്റവനും ഇപ്പോൾ ജയിലിലാണ്. അതുകൊണ്ട് താങ്കൾ പേടിക്കേണ്ട
@rkrentertainments1748
@rkrentertainments1748 12 күн бұрын
അതെയതെ പ്രതാപൻ ഡാറ്റ ചോർത്തിയിട്ട് എതിർ ഗ്രൂപ്പിന് ഇട്ടുകൊടുത്തിട്ടുണ്ടാവും കുറച്ചു പേരുടെ ഒരു ഗ്രൂപ്പ് ഒക്കെ ഉണ്ടല്ലോ അതിലുള്ള കുറെ മഹാന്മാർക്ക് ഹരിച്ച വിറ്റിട്ടുണ്ട് തകർക്കാൻ ശ്രമിക്കുന്ന ഉടായിപ്പ് ബന്ധുക്കൾ ആയിരിക്കുമല്ലോ നസീറും ജോഷിയും അങ്ങനെയുള്ള കുറച്ച് ആൾക്കാരൊക്കെ
@radhakrishnan55
@radhakrishnan55 23 күн бұрын
😅😅😅😮😮😮😮😂😂😂😂
@rkrentertainments1748
@rkrentertainments1748 23 күн бұрын
എന്താ ചിരി