Ithinum matram arapp kanikkan enfha ena manasilavathe. Periods ayal ashudhi.. ayilenkilo ath vere kuyapam parayum
@indiramoothedath574112 күн бұрын
എനിക്ക് മരുമകളെ ഇഷ്ടമായി
@jayaprasad535612 күн бұрын
നല്ല തിരക്കഥ, നന്നായി treat ചെയ്തു. അഭിനേതാക്കൾ എല്ലാം super performance, പ്രത്യേകിച്ച് aswathy. ജോലിയില്ലാത്ത മരുമകളുടെ എല്ലാ അസ്വസ്ഥതകളും ഓരോ എക്സ്പ്രഷനിലും വ്യക്തം, keep it up❤
@indiramoothedath574113 күн бұрын
അമ്മായി അമ്മക്കല്ല മരുമകൾക്കാണ് തല്ലു കൊള്ളേണ്ടതു
@pranavprakash549513 күн бұрын
Super👍🏻
@ranijain921314 күн бұрын
Aswathy super
@Hani-i4u15 күн бұрын
Nthaaa rabbee ee thalla inganee.....
@AmalVijayan-x4p15 күн бұрын
ഇവനൊക്കെ എന്ത് ഭർത്താവാണ് ഭാര്യയെ അവളുടെ അവസ്ഥയെ മനസ് മനസിലാക്കാൻ അവളുടെ മാനസികാവസ്ഥ മനസിലാകാത്ത ഇവനൊക്കെ എന്ത് ഭർത്താവാണ്
@AmalVijayan-x4p15 күн бұрын
ഇവൻ എന്ത് ഭർത്താവാണ് എല്ലാകാര്യവും ചെയ്തുകൊടുക്കണം എന്നാ കുറ്റവും കേൾക്കുകയും വേണം എന്നാലും ആ കുഞ്ഞു പറഞ്ഞത് എനിക്ക് വയങ്കര സങ്കടം ആയി ഈ കാലത്തു ഭാര്യക്കും ഭർത്താവിനും ജോലിയുണ്ടങ്കിലും ജീവിക്കാൻ പറ്റാത്ത അവസ്ഥയാണ് ഇ കാലത്ത്
@nileenamariasiby506415 күн бұрын
Enganeya elam koode manage cheyunatu padalle😥
@DakshaArun-lk1vh18 күн бұрын
അമ്മായിഅമ്മ അടിപൊളി ആണ് അഭിനയം 😊
@rajeeshivadas620019 күн бұрын
പെൺകുട്ടികൾ പഠിച്ച് ജോലി മേടിച്ചിട്ടെ കല്യാണം കഴിക്കാവൂ മറ്റുള്ളവരുടെ മുൻപിൽ ഒരിക്കലും കൈ നീട്ടി നിൽക്കരുത്
@Raseena9919 күн бұрын
Rfdh
@feminj260419 күн бұрын
Aswathy super ❤
@sherlyzavior314120 күн бұрын
വീട്ടിലെ പണിക്ക് ആളെ നിർത്തുക ..... ഭാര്യയും ഭർത്താവും വരുമാനമുള്ളങ്കോലിക്ക് പോവുക. അടിപൊളിയായി ജീവിക്കു.......😂
@sangeethakumaril181620 күн бұрын
ആൺ മക്കളുള്ള അമ്മമാർ നിർബന്ധമായും കാണേണ്ടത്. അശ്വതിയുടെ അഭിനയം natural, അഭിനന്ദനങ്ങൾ❤❤❤
@SamithaV.A20 күн бұрын
ഭർത്താവിനോടാണ് ചോദിക്കുന്നത് എന്ന ബോധം ആദ്യം വേണ്ടത് ഭാര്യയ്ക്കാ. അത് അവളുടെ അവകാശമാണ്. അതിന് മേൽ ചോദ്യം ചെയ്യാൻ ഭർത്താവിനും അമ്മയ്ക്കും യാതൊരു അവകാശവുമില്ല ഭാര്യയുടെ ആവശ്യങ്ങൾ കണ്ടറിഞ്ഞ് ചെയ്യുന്നവൻ്റെ സ്ഥാനപ്പേരാണ് ഭർത്താവ്. അല്ലാത്തവൻ ഒരു തരം നട്ടെല്ലില്ലാത്ത ഡാഷ് ആണ്. പോകാൻ പറയ്. ആവശ്യങ്ങൾ അധികാരത്തോടെ അവകാശത്തോടെ ചോദിച്ചു വാങ്ങേണിടത്ത് വാങ്ങുക തന്നെ വേണം
@bencylouisf1520 күн бұрын
Ath thannneeeee...😅😊
@SamithaV.A20 күн бұрын
@bencylouisf15 😂
@GuardianAngel2920 күн бұрын
Nammude Ladies Room ile Binu policin ethil ngilum oru penkochine kittyallo...thank god...😂😂 Rukku poyengil nth, last kittyallo...😄😄🔥
@BinduT.P-q4b21 күн бұрын
ഇതിപ്പോ periods aayi irikkumba kannunavar indo
@beenaajithkumar615421 күн бұрын
❤❤❤❤❤
@noufalnoufal852121 күн бұрын
സത്യത്തിൽ ആണിന്റെ കടമയാണ് പെണ്ണിനെ പോറ്റുക എന്നത്... പെണ്ണിന്റെ ഡ്യൂട്ടി എന്നത് ഭർത്താവിന്റെ വീട് നോക്കി നടത്തുക. മക്കളെ വളർത്തി വലുതാക്കി അവരെ വീടിനും നാടിനും ഉപകാരപ്പെട്ടവരാക്കി മാറ്റുക. ഭാര്യയെ ഒരിക്കലും ഒരു അടിമയായി കാണരുത്. ഭാര്യ ഭർത്താവ്നെ ഒരു പണം ഉത്പാദന വസ്തുവായി കാണരുത്
@greeshmapk479820 күн бұрын
ഏത് നൂറ്റാണ്ടിലാ ജീവിക്കുന്നെ
@noufalnoufal852120 күн бұрын
@@greeshmapk4798 കാലം.. അതങ്ങനെ സഞ്ചരിച്ചു കൊണ്ടിരിക്കും.. വിത്യാസം മനുഷ്യനാണ് വരുന്നത്. ജോലി കഴിഞ്ഞു തളർന്നു വരുന്ന ഭർത്താവ് തന്റെ ഭാര്യയുടെ സാമീപ്യം ആഗ്രഹിക്കും.. അതിനു ഭാര്യ വീട്ടിൽ വേണം. ഭാര്യക്കും ഒന്ന് മനസ്സ് തുറക്കാൻ ഭർത്താവ് വേണം.. അതിനു ഭർത്താവ് ഭാര്യയെ കേൾക്കാനും വേണ്ടത് കൊടുക്കാനും ഉള്ള മനസ്സ് കാണിക്കണം
@flyflyfly2418 күн бұрын
Best..., നല്ല education നേടി നല്ലൊരു job set ആയതിനു ശേഷം മാത്രം mrg ചെയ്യുക, ആരെയും depend ചെയ്യാതെ സ്വന്തം കാലിൽ നിൽക്കണം.
@Dadsgirl111116 күн бұрын
Marriage is not important. Jeevikkan panam venam. Valla jolikkum pooi panam undaakkanam. Kalyanam kaich sukam aytt jeevikkaann onnum aarum vicharikkanda. Financial independence aanu eattavum. Valuth. Respect venam nkil cash venam
😄😅😅😂😂അമ്മ പൊളിയാ 😄അതിനു പൈസ നീ തരണം 😅😅😅.. ഈ കല്യാണം കഴിഞ്ഞാലും വീട്ടിൽ പോയി ഊറ്റുന്ന പെൺകുട്ടികളേ 😡😡ചവിട്ടി കൂട്ടി പുറത്തു കളയണം 😡..
@ushakumaris775222 күн бұрын
അമ്മ പറഞ്ഞത് നൂറ് ശതമാനം ശരിയാണ്. വലിയ സ്ത്രീ ധനം വാങ്ങിയിട്ട് പിന്നെ പണിക്കും പോണോ...പക്ഷേ ഇത് സ്വന്തം മരുമകൾക്ക് ബാധകമല്ല. 😂😂😂
@drisyamfilmfocus304622 күн бұрын
സൂര്യയുടെ സ്ക്രിപ്റ്റ് നന്നാവുന്നുണ്ട്... എന്നാലും ആ നായികയെ അടുത്ത എപ്പിസോഡ്യിലെങ്കിലും സന്തോഷത്തോടെ അഭിനയിക്കാൻ പറ്റിയ വേഷം കൊടുക്കണം.. അല്ലെങ്കിൽ ഒരു നെഗറ്റീവ് character... ഷബീർ ബ്രോ.. നിങ്ങൾക്ക് ഒന്ന് നന്നായിക്കൂടെ.. അമ്മയും ആയുള്ള കോമ്പിനേഷൻ സീൻ നന്നയിട്ടുണ്ടായിരുന്നു.. 🥰
@drisyamfilmfocus304622 күн бұрын
ഷബീർ ബ്രോ ആ പാവം സ്റ്റാഫുകളെ കഴിക്കുന്ന സമയമെങ്കിലും വെറുതെ വിട്ടൂടെ.... ഞാനും ഒരു ടാർഗറ്റ് ഉള്ള സ്റ്റാഫ് ആണേ 😔😀
@jojim200522 күн бұрын
Pulli Real aayitt cheythittundallo...
@drisyamfilmfocus304621 күн бұрын
@@jojim2005 നന്നായി ചെയ്തകൊണ്ടാണല്ലോ അങ്ങനെ പറഞ്ഞത്🥰പുള്ളി സൂപ്പർ അല്ലെ 👌🏼👌🏼
@basheernooh525323 күн бұрын
A good episode. Congrats
@JaleshB23 күн бұрын
👍🏻
@ratheeshchaamu267823 күн бұрын
👌❤️😍
@SamithaV.A23 күн бұрын
ഭാര്യ ഭർത്താവിൻ്റെ ചിലവിലാ കഴിയേണ്ടത്. എട്ടു ജോലിയും കഴിഞ്ഞ് അവൾ ജോലിക്ക് പോയി കുടുംബത്തിലെ ചിലവ് നോക്കുന്നുണ്ടെങ്കിൽ അത് അവളുടെ നല്ല മനസ്സും ഔദാര്യവും മാത്രം '
@pathu-zt3bm22 күн бұрын
Bharyayum bharthavum orepole earnings undakuna veetil onnukil house chores share cheyyuka allenkil maid ne vekkuka Ella joliyum koodi talel ketti vechal namuk 8 nde pani kittum...nammal relax cheyyenda time koodi pani eduth naduv odichal nashtam namuk matram
@nileenamariasiby506415 күн бұрын
Kunine nokande house joliyanelum veetu joliyanelum
@valsalakunnummal836212 күн бұрын
പണ്ടൊക്കെ രക്ഷിതാക്കൾ ആൺകുട്ടികളെ പഠിപ്പിക്കും പെൺകുട്ടികളെ വേഗം കെട്ടിച്ചു വിടും എന്നാൽ ഇപ്പൊൾ കാലം മാരോവീടിലെ പണിയൊക്കെ എടുത്ത് നടുവൊടിഞ്ഞാലും അവൾക് ഒരു വിലയുമില്ല സ്വന്തം ഒരു വരുമാനമുണ്ടെങ്കിലെ വിളയുണ്ടാവുകയുള്ളൂ
@Jasna-n5y23 күн бұрын
❤❤
@rajendrann919123 күн бұрын
അമൃത അമ്മ സൂപ്പര്‍താരം ❤❤❤❤❤
@MuhammadAnasMDD23 күн бұрын
Next episode part 2 wait bro
@shahlam827723 күн бұрын
Next part waiting
@reeshma10923 күн бұрын
Offer letter idth nadann very,allenki adh keeri kalayum
@shahlam827723 күн бұрын
1st ❤
@AbdulSalim-g8j23 күн бұрын
ഇനിയും ഇതുപോലെ നല്ല നല്ല വീഡിയോസ് പ്രതീക്ഷിക്കുന്നു