Пікірлер
@Neethuneethu-y3b
@Neethuneethu-y3b 18 минут бұрын
Nostu feel ❤ When I am in age 6 I listen this Bcz my elder sister is so addicted to chakochan
@tissyaugusthy-zw2sp
@tissyaugusthy-zw2sp 19 минут бұрын
3001 JANUARY 1
@tissyaugusthy-zw2sp
@tissyaugusthy-zw2sp 20 минут бұрын
3000 OCTOBER 18 SATURDAY
@manojpoduval7962
@manojpoduval7962 58 минут бұрын
This song takes me back to around 45 years ago when I was in college😢
@creations276
@creations276 Сағат бұрын
26/12/2024nn
@MustafaFc-j5x
@MustafaFc-j5x Сағат бұрын
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤😊🎉😂
@elcyjoseph6105
@elcyjoseph6105 2 сағат бұрын
🙏❤️
@UNNIKRISHNANN-li8be
@UNNIKRISHNANN-li8be 2 сағат бұрын
മാധുരിയമ്മ പാടുന്ന പാട്ടുകളുടെ മാധുര്യം ഒന്ന് വേറെ
@dianajohnson3975
@dianajohnson3975 2 сағат бұрын
Super jodi
@ElsyPoulse
@ElsyPoulse 2 сағат бұрын
63 വയസായി kanunnu
@binduvarghese8593
@binduvarghese8593 3 сағат бұрын
❤❤❤beautiful fantatic❤❤❤ tom v k kottoor kaviyoor❤
@shijuelias9828
@shijuelias9828 3 сағат бұрын
2025😂
@ushakumari-j4j4k
@ushakumari-j4j4k 3 сағат бұрын
Pazaya ormakal unarathunnu super songishtam kure
@radhan1001
@radhan1001 6 сағат бұрын
ഇപ്പോഴും കേട്ടു kondirikkuva🙋‍♂️
@പൂരക്കാലം
@പൂരക്കാലം 7 сағат бұрын
ഉസ്താദ് 1999
@chrisgeophy7407
@chrisgeophy7407 7 сағат бұрын
Anjooran🥶😈
@AbdulKhaliq-ff6tg
@AbdulKhaliq-ff6tg 8 сағат бұрын
എം ടി യുടെ വിയോഗം അറിഞ്ഞു ഇന്ന് ഈ സിനിമ കാണാൻ വന്ന ഒരു പ്രവാസി 🤔
@pramodkokkur153
@pramodkokkur153 9 сағат бұрын
Ethra kettalum mathiyavunnilla athra nalla song🥰🌹🥰
@josephpaul2620
@josephpaul2620 13 сағат бұрын
Real classical masterpiece, sobana classical dance, 30yer technology brilliance, copy of traditional Kerala culture and beliefs, natural beauty of village Kerala, all are the legends in acting, nostalgic karala village beauty, ... Always likes to have a second part, sobana is a life devoted actress for classical dance.
@arjunmurali8178
@arjunmurali8178 18 сағат бұрын
Mammootty... Superb performance.. 😊
@Aziz-ty3hc
@Aziz-ty3hc 18 сағат бұрын
Dec 25 2024
@deepakm.n7625
@deepakm.n7625 18 сағат бұрын
ദ്വിജാവന്തി രാഗം... ✍🏾✨🌹🌹💧🎻🎼💕 Second stanza... എന്തൊരു ഫീൽ... 💕💕💕💕
@kishorkumarmk1356
@kishorkumarmk1356 19 сағат бұрын
I adore vayalar sir for his brilliance
@MM-7231
@MM-7231 19 сағат бұрын
Missing,,,, the legend - K. J. Joy.. ❣️❣️
@Safiyapathu-h7d
@Safiyapathu-h7d 19 сағат бұрын
2024 കാണുന്നവർ ഉണ്ട്ടോ ലൈക്‌ അടി
@DaviesMA-w8z
@DaviesMA-w8z 20 сағат бұрын
👌👌👌❤️❤️❤️🙏🙏🙏
@Nandhurockzzz
@Nandhurockzzz 21 сағат бұрын
2024ൽ Christmas നു കാണുന്നു ❤
@rajanik4447
@rajanik4447 21 сағат бұрын
Super❤cinema❤❤
@Nandhurockzzz
@Nandhurockzzz 21 сағат бұрын
2024 Christmas ഇന് കാണുന്നു ❤
@AswinOH
@AswinOH 22 сағат бұрын
1:29:27 you are here for it
@mohan19621
@mohan19621 23 сағат бұрын
മാരിമലര്‍ ചൊരിയുന്ന കറുമ്പിപ്പെണ്ണേ മാനത്തെമട്ടുപ്പാവിലെ കുറുമ്പിപ്പെണ്ണേ താലോലംകിളി വായോ തായോട്ടൊന്നു വായോ തണ്ണീരിത്തിരിയിത്തിരിയിത്തിരി തായോ കടലുപെറ്റപെണ്ണേ കറുകറുത്തപെണ്ണേ (2) പൂങ്കാറ്റ് മടിയില്‍ വെച്ച് പൂചൂടിപ്പൊട്ടും തൊട്ട് പുന്നാരിച്ച പെണ്ണേ താലോലംകിളി വായോ തായോട്ടൊന്നു വായോ തണ്ണീരിത്തിരിയിത്തിരിയിത്തിരി തായോ കൊട്ടുംകൊരവേം കേള്‍ക്കണ് കൊയലും വിളിയും കേള്‍ക്കണ് (2) മാനത്തെപന്തലിനുള്ളില്‍ മഴവില്ലിന്‍ താലിയുമായ് മാരനെത്തി പെണ്ണേ താലോലംകിളി വായോ തായോട്ടൊന്നു വായോ തണ്ണീരിത്തിരിയിത്തിരിയിത്തിരി തായോ കളിക്കാന്‍ കളം തരാം കുളിക്കാന്‍ കുളം തരാം(2) കോഴിക്കോട്ടങ്ങാടിയിലെ മുട്ടായിത്തെരുവിലിരിക്കണ അലുവത്തുണ്ടും തരാം താലോലംകിളി വായോ തായോട്ടൊന്നു വായോ തണ്ണീരിത്തിരിയിത്തിരിയിത്തിരി തായോ മാരിമലര്‍ ചൊരിയുന്ന കറുമ്പിപ്പെണ്ണേ മാനത്തെമട്ടുപ്പാവിലെ കുറുമ്പിപ്പെണ്ണേ താലോലംകിളി വായോ തായോട്ടൊന്നു വായോ തണ്ണീരിത്തിരിയിത്തിരിയിത്തിരി തായോ Movie Maram (1973) Movie Director Yusufali Kecheri Lyrics Yusufali Kecheri Music G Devarajan Singers P Madhuri
@sreekumarpk1148
@sreekumarpk1148 Күн бұрын
ഈ പാട്ട് രംഗത്ത് അഭിനയിക്കുന്ന നടന്റെ പേര് അറിയുമെങ്കിൽ പറയാമോ?
@jomonmathew9529
@jomonmathew9529 Күн бұрын
Appus...suuper
@AlexEapen
@AlexEapen Күн бұрын
Onnu poda😂😂
@Bepositive-xi7ne
@Bepositive-xi7ne Күн бұрын
ദേവലോകത്ത് ഗന്ധർവൻമാർ ഉണ്ടെന്നു കേട്ടിട്ടുണ്ട് . അവരുടെ നേതാവിനെ കാണാനില്ലെന്നും പറയുന്നു . എന്നാൽ നമുക്കല്ലേ അറിയൂ ആ നേതാവ് നമ്മുടെ ഇടയിൽ യേശുദാസ് എന്ന പേരിൽ പാടിപ്പാടി ജീവിക്കുകയാണെന്ന് .
@zuhrazuhra-j7m
@zuhrazuhra-j7m Күн бұрын
അന്നും കുറ്റന്വേഷണം മൂവി ഉണ്ടായിരുന്നു ല്ലേ .
@InnocentIceClimber-pk5ew
@InnocentIceClimber-pk5ew Күн бұрын
Good movie all cast super performance
@raghavanchaithanya9542
@raghavanchaithanya9542 Күн бұрын
Kuyilinumsuperjodikkumhai
@Snair269
@Snair269 Күн бұрын
Prem Nazir - Yesudas striking combination of Indian cinema !!
@Hkasiv131
@Hkasiv131 Күн бұрын
01:53:46 mamookka
@shinsmedia
@shinsmedia Күн бұрын
ഇതൊക്കെയാണ് പടം. ഈ പടം ഒത്തിരി ഇഷ്ടമാണ്. ഈ പടം കണ്ടിട്ടാണ് ഞാൻ എന്റെ പേരിനോട് ഉപാസന ചേർത്തത്❤🥰
@rajeshsmusical
@rajeshsmusical Күн бұрын
Gaana Saraswathi Susheelamma
@Maluzzvlog8765
@Maluzzvlog8765 Күн бұрын
ഇന്ന് തിയതി 25 12 2024
@AlfiA-rt8ez
@AlfiA-rt8ez Күн бұрын
2024 il kaanunnavar undo?
@ranjithsukumaran4033
@ranjithsukumaran4033 Күн бұрын
Old is gold.. ❤ Was searching for this song for many years.. പണ്ടെന്നോ TV'ഇല്‍ കണ്ട് ഇഷ്ടപ്പെട്ട പാട്ട്.. നല്ല പ്രത്യേകതയാണ്.. കുറെ തപ്പി.. ഇപ്പോളാണ് ഇവിടെ കണ്ടത്‌.. super.. ഇതുപോലെ class ഉള്ള പാട്ടുകൾ ഇപ്പോളും വിരളം.. Central talkies..👍👍
@beautifulnature3995
@beautifulnature3995 Күн бұрын
കാമുകി മരിച്ചവരുടെ മുമ്പിൽ ചെന്ന് ഓവർ ആയിട്ട് കൊഞ്ചിക്കുഴഞ്ഞാൽ ഇങ്ങനെ ഇരിക്കും. മരിച്ച കാമുകിക്ക് കൊടുത്ത പ്രോമിസ് ഇവിടെ പാരയായി. കാമുകിയുടെയും കൂട്ടുകാരന്റെ ഭാര്യയുടെയും പെരുമാറ്റരീതി ഒരുപോലെയായിരുന്നു. കൂട്ടുകാരന്റെ ഭാര്യ മനസ്സിൽ കയറിയെന്ന് തിരിച്ചറിഞ്ഞ നിമിഷം അയാൾ അവിടന്ന് പോവാൻ ശ്രമിച്ചതാണ്. അപ്പോൾ വിട്ടിരുന്നെങ്കിൽ ഇതൊന്നും സംഭവിക്കില്ലായിരുന്നു.
@SreepathyKariat
@SreepathyKariat Күн бұрын
പ്രളയപയോധിയിൽ ഉറങ്ങി ഉണർന്നൊരു പ്രഭാമയൂഖമേ കാലമേ.. പ്രകൃതിയും ഈശ്വരനും ഞാനും നിൻറെ പ്രതിരൂപങ്ങളല്ലേ.. പ്രളയപയോധിയിൽ ഉറങ്ങി ഉണർന്നൊരു പ്രഭാമയൂഖമേ കാലമേ.. പ്രകൃതിയും ഈശ്വരനും ഞാനും നിൻറെ പ്രതിരൂപങ്ങളല്ലേ.. പ്രളയപയോധിയിൽ ഉറങ്ങി ഉണർന്നൊരു പ്രഭാമയൂഖമേ കാലമേ... മന്വന്തരങ്ങൾ ജനിച്ചു മരിക്കുമീ മൺമതിൽകെട്ടിന് മുകളിൽ.. ഋതുക്കൾ നിൻ പ്രിയ മാനസപുത്രികൾ ഇടം വലം നിൽക്കും തേരിൽ സൗരയൂഥങ്ങളിൽ നീ വന്നു വിതയ്കും സൗരഭ്യമെന്തൊരു സൗരഭ്യം കാലമേ............................,..... ഇനിയെത്ര വസന്തങ്ങൾ കൊഴിഞ്ഞാലും.. ഈ സൗരഭ്യം എനിക്ക് മാത്രം .. എനിക്ക് മാത്രം... എനിക്ക് മാത്രം... പ്രളയപയോധിയിൽ ഉറങ്ങി ഉണർന്നൊരു പ്രഭാമയൂഖമേ കാലമേ പ്രകൃതിയും ഈശ്വരനും ഞാനും നിൻെറ പ്രതിരൂപങ്ങളല്ലേ.... പ്രളയപയോധിയിൽ ഉറങ്ങി ഉണർന്നൊരു പ്രഭാമയൂഖമേ കാലമേ സ്വർണപാത്രം കൊണ്ട് സത്യം മറക്കുമീ സംക്രമസന്ധ്യ തൻ നടയിൽ പ്രപഞ്ചം ചുണ്ടിൽ നിൻ നാമാക്ഷരവുമായ് പ്രദക്ഷിണം വെക്കും വഴിയിൽ സ്വർഗദീപാവലി നീ വന്നു കൊളുത്തും സൗന്ദര്യമെന്തൊരു സൗന്ദര്യം ... കാലമേ................................... ഇനിയെത്ര ജന്മങ്ങൾ കഴിഞ്ഞാലും ഈ സൗന്ദര്യം എനിക്ക് മാത്രം എനിക്ക് മാത്രം.. എനിക്ക് മാത്രം പ്രളയപയോധിയിൽ ഉറങ്ങി ഉണർന്നൊരു പ്രഭാമയൂഖമേ കാലമേ.. പ്രകൃതിയും ഈശ്വരനും ഞാനും നിൻെറ പ്രതിരൂപങ്ങളല്ലേ.... പ്രളയപയോധിയിൽ ഉറങ്ങി ഉണർന്നൊരു പ്രഭാമയൂഖമേ കാലമേ......
@Krishna-9231
@Krishna-9231 Күн бұрын
❤❤❤😊
@thoufeekaskaaradi5436
@thoufeekaskaaradi5436 Күн бұрын
സുന്ദരമായ ഒരു കാലഘട്ടം ഞങ്ങൾക്ക് സമ്മാനിച്ച് കടന്നുപോയ സിദ്ദിഖ് സാറിന് പ്രണാമം 🥰🥰🥰🥰🥰🥰
@MuhammedPk-i6s
@MuhammedPk-i6s Күн бұрын
ഈയൊരു കാലഘട്ടം മനോഹരമായിരിന്നു ഓരോ മലയാളിയുടെ മനസ്സിൽ നിറഞ്ഞുനിൽക്കുന്ന പഴയകാല ചലച്ചിത്ര ഗാനങ്ങൾ സുന്ദരമായിരുന്നു പ്രത്യേകിച്ച് പ്രേംനസീർ സാറിന്റെ ഗാന രംഗങ്ങൾ