കുശുമ്പ് കാരണം സ്വന്തം സമസ്ത പറഞ്ഞു കഴിഞ്ഞ കാര്യത്തിനേ വീണ്ടും വിഡിയോ ഇട്ട നിങ്ങളെ ആലിം എന്ന് വേഷശിപ്പിക്കണോ
@faisalcm1976 сағат бұрын
ഡാ മക്കളെ കമന്റ് ബോക്സ് ഓപ്പൺ അക്കടോ മൈൽ ത്തോരികത്തിന്റ പേടി സത്യം പുറത്ത് വരുന്നദ് കാണുമ്പോൾ 😂😂😂😂കുശുമ്പുള്ള സഹദി അലിമായ സഹദി ഉസ്താദിന കുറ്റം പറയുന്നു സ്വന്തം ഉസ്താദിനെ കുറ്റം പറയുന്നദ് നിങ്ങൾ കേൾക്കണം മറുപടി പറയരുത്
@shqnk20977 сағат бұрын
ഇതൊക്കെ തീരുമാനം ആക്കി വിട്ടീലെ...
@shqnk20977 сағат бұрын
സമസ്ത തീരുമാനം പറഞ്ഞ വിഷയത്തിൽ വീണ്ടും വിവാദം ഉണ്ടാക്കാൻ ആണോ കാവനൂർ സാദിഖ് saqafi യെ കുറിച്ച് പറഞ്ഞ വീഡിയോ വീണ്ടും പോസ്റ്റ് ചെയ്തത്..അതല്ല കൊട്ടുകര ത്വരീഖത് ഉണ്ടാക്കാൻ ഉള്ള ശ്രമം ആണോ..
@shqnk20977 сағат бұрын
ആ വീഡിയോ ക്ക് കമെന്റ് box ഓഫ് ആക്കി വെച്ചത് എന്തിനു വേണ്ടി...
@Faisal17433 күн бұрын
അത് ഇജ്ജാണോ തീരുമാനിക്കുന്നത് ? മരമണ്ടാ പോയി തൗഹീദ് വാങ്ങിക്കോ...അല്ലാതെ ഈ ഒച്ചപ്പാട് ഒന്നും ഗുണം ചെയ്യൂല
@BiluBilu-vs1ww6 күн бұрын
Spring way company halalano
@abdullahcholkkal47396 күн бұрын
എൻ്റെ റൂഹിനെ ഞാൻ കണ്ടു എന്നു പറഞ്ഞ പൊട്ടൻ !!
@v.m.abdulsalam68617 күн бұрын
ഇവർക്ക് വേറെ പണിയൊന്നും ഇല്ല.
@ibrahimbava30857 күн бұрын
ഈ വിഷയ ത്തെ കുറിച് ഉസ്താദ് A P വിഭാഗത്തിന് നല്ലയൊരു ക്ലാസ് കൊടുക്കണം ഇവരിൽ പലരും ഇതിലൊന്നും വിശ്വാസമില്ലാത്തവരാണ്
@underworld27708 күн бұрын
അപ്പൊ സ്ത്രീകൾക്ക് പുറത്തിറങ്ങി തെണ്ടിനടക്കാമെന്ന്... കൊള്ളാം (അന്യ പുരുഷൻമാർ കാണൂലല്ലോ. അങ്ങാടിയിലൂടെ കാർ ഓടിച്ചു പോകുമ്പോൾ )
@aboobackarsaqafi66409 күн бұрын
ഇമാമീങ്ങൾ അവരുടെകിതാബുകളിലൂടെ പഠിപ്പിച്ച ആശയം ആലിമീങ്ങൾ പറയുമ്പോൾ ബുക്ക് വായിക്കുക എന്ന് പറയൽ വ്യാജന്മാരുടെ ശൈലിയാണ്
@Nekkitthadka9 күн бұрын
Super❤
@BathoolZulfa10 күн бұрын
❤
@ameenihsan568810 күн бұрын
ഇപ്പോൾ ജീവനുള്ള ഔലിയ പാപ്പയായ കാന്തപുരത്തെ നാലുപേർഎ റ്റി നടക്കുകയാണ് ഓടിച്ചാടി നടക്കുന്ന വേറെ ശരീരം കാന്തപുരത്തിന് ഉണ്ടോ ആവോ😜 ഈ ലോ ഗത്തിൽ ഇത്രയും അധപതിച്ച ഒരു വിഭാഗം സമസ്തക്കാരേ പോലെ വേറെ ആരുമില്ല ഏതെങ്കിലും ഒരു കോജ എന്തെങ്കിലും എഴുതി വെച്ചാൽ ഈ ഹംക്ക് കൾക്ക് തെളിവ് ആയി ഇവരുടെ സെ ർ റി ൽ നിന്ന് അല്ലാഹുവേ കാക്ക ണെ
@aboobackarsaqafi664010 күн бұрын
ഖുത്ബ് ഉദ്ദേശിക്കുമ്പോൾ അല്ലാഹു ചെയ്തു കൊടുക്കും ഇത് തന്നെയാണ് വാളക്കുളം പറഞ്ഞതും . എന്നാൽ കുരുവട്ടൂരികൾ പറയുന്നത് മെബൈൽ കൊടുത്ത പോലെയാണ് പിന്നെ കൊടുത്ത അല്ലാഹുവിന് ഒരു അധികാരവും ഇല്ലെന്ന് . ഇത് കുഫ്റാണെന്നാണ്
@rasheedv531010 күн бұрын
വാലകുളം കുളത്തിൽ വീണു
@rasheedv531010 күн бұрын
ഇപ്പോ പേരോടും പൊന്മളയും എന്തായി ശെരിക്കും ശശിയായി
@muhammedmusthafa258010 күн бұрын
Poda kuruvatoori
@niyaskallachal298011 күн бұрын
❤
@Muhammedk-q9z11 күн бұрын
Adutha padachon araa
@alikkuttyalikkutty644011 күн бұрын
കേട്ട് പഠിക്കാൻ നൗഷാദ് തയ്യാറാവുക
@Bismilllkhan11 күн бұрын
വളരെ വെക്തമായി പറഞ്ഞു Good
@nasarongallooran211512 күн бұрын
കേരളത്തിൽ കിത്താബ് വലിച്ച് എറിഞ്ഞ ഏക പണ്ഡിത വേഷ ധാരി ആണ് കാട്ട് കളളൻ നൗഷാദ് സുല്ലമി
@hassainarck76012 күн бұрын
മുസൈലിമ കാണിച്ചത് പോലെയുള്ള അൽഭുതം കുരുവട്ടൂര് കള്ള ശൈഖും കാണിക്കും
@ameenihsan568812 күн бұрын
തെളിവ് മെയ്‌ദീൻ മാല 😜😜😜😜😜😜
@shihabudheen767912 күн бұрын
ഇന്ന് നൗഷാദിന്റെ നല്ല കൊട്ട് കിട്ടി . അല്ലേ
@kunchithangal793912 күн бұрын
ബുക്ക് വായിച്ചതു കൊണ്ട് ആത്മ ജ്ഞാനം ലഭിക്കില്ല.😊
@mohammedrafi585310 күн бұрын
നാടുനീളെ ഗീബത് പറഞ്ഞ് നടന്നാലും കിട്ടില്ല.😂😊
@umarulfarook614610 күн бұрын
ഇത് കുറച്ചേ ഉള്ളു. തുടക്കം മുതൽ കേൾക്കണം. തഫ്സീറും ഹദീസും ഒക്കെ ഉസ്താദ് പറയുന്നത് കേൾക്കാം.
@muhammedmansoor311110 күн бұрын
ആ പറയുന്ന ആത്മജ്ഞാനികളിൽ നിന്ന് സഫാഹത്തല്ലാതെ ഇതുപോലോത്ത അറിവൊന്നും പറയുന്നത് കേൾക്കുന്നില്ലല്ലോ
@faisalcm197Сағат бұрын
പാവം കാവനൂർ സഹദി ഉസ്താദ് ഈ തലേക്കെട്ട് കാരെന്റെ ഉസ്താദ് ആണ് ആ പാവം ഒരു സ്ഥാഭനം തുടങ്ങി അതിങ്ങേർക്കു പിടിക്കുന്നില്ല അതാണ് അകത്തുക
@muneermuneer588012 күн бұрын
അപ്പോൾ പേരോട് ഉസ്താദ് പറഞ്ഞതിന് എതിരാണല്ലോ ഇദ്ദേഹം പറഞ്ഞതോ പേരോട് ഉസ്താദ് പറഞ്ഞതോ ശരി
@muhammedmansoor31119 күн бұрын
നൗഷു പറഞ്ഞത് മുബൈൽ കൊടുക്കുന്ന മാതിരി അർഷ് മുതൽ ഭൂമിയുടെ അടിവരേ അധികാരം കൊടുത്തു എന്നാണ് മുദബ്ബിറുൽ ആലമിൻ്റെ അർത്തം വിശദീകരിച്ചത് ആ വാദം തെറ്റാണ് കുഫ്റാണ് ഈ ഉസ്താദ് പറഞ്ഞത് ആ സ്ഥലങ്ങളിലെല്ലാം ഔലിയാക്കൾക്ക് തസ്വറുഫിന് അധികാരം ഉണ്ട് അവർ ഉദ്ദേശിച്ച സമയത്ത് അത് നിയന്ത്രിക്കുന്നു എന്നാണ് അല്ലാതെ അല്ലാഹു നിയന്ത്രിക്കുന്നത് പോലെ ലോകം മുഴുവനും എല്ലാ സമയത്തും നിയന്ത്രിച്ച് കൊണ്ടേയിരിക്കുന്നു എന്നുള്ള വാദത്തെയാണ് പേരോട് ഉസ്താദ് എതിർത്തത് എന്ന് എനിക്ക് മനസ്സിലായത്
@faisalcm197Сағат бұрын
പേരോട് ഉസ്താദ് പറയുക അനേഷിച്ചും ഇയാൾ പറയുന്നത് കുശുമ്പ് കൊണ്ടും
@foodboxforu4u56012 күн бұрын
വായിച്ചത് ശരിയാണ് "പക്ഷെ അതു പറയാനുള്ള യോഗ്യത പോലും ഇല്ലാത്ത മുറി മൊല്ല തരികട ശൈഖ് മാരെ ഇപ്പോ നിങ്ങടെ കൂടെ ഉള്ളൂ
@mkk078312 күн бұрын
ഈ സംസാരിക്കുന്ന മൂരിടെ അസൽ ഒന്നുഅന്വേഷിക്കുന്നതുനല്ലതാണ്
@AbdullaAhsani12 күн бұрын
അച്ചനി ഉച്ചാ തോ അതാരാ
@MuhammedBasheer-y6s12 күн бұрын
ഇത് വട്ടുരി കൾക്ക് കാണുബോൾ കുരു പൊട്ടും
@sharafudheenc-uu7fv13 күн бұрын
എണ്ണ പോലെയാണോ
@mhdshabeer324413 күн бұрын
ماشاء الله എത്ര വ്യക്തമായ അവതരണം ... ഈ പറഞ്ഞതിനെയെല്ലാം എങ്ങെനെയെല്ലാം ദുർവ്യാഖ്യാനം ചെയ്ത് ഖണ്ഡിക്കണം എന്ന് ചിന്തിച്ചു കൊണ്ടിരിക്കായിരിക്കും ശൈഖും മൂന്ന് മൈക്കുകളും😂 ഇവരുടെ ആ ഉന്നത ഹള്റത്തിൻ്റെ ഒരു വലിപ്പം 😂😂😂
@ashrafmadathodi206913 күн бұрын
ബഹുമാനപ്പെട്ട പലരെയും പറഞ്ഞു , പലരെയും പറഞ്ഞു . പരിശുദ്ധ ക്വുർആനും , സഹീഹായ ഹദീസും ഇല്ലല്ലോ.
@nizarpulikkal359813 күн бұрын
ഇല്ലാത്ത വിശ്വാസം ഉണ്ടെന്ന് അടിച്ചേൽപ്പിക്കുന്ന തട്ടിപ്പ് പരിപാടി സോഷ്യൽ മീഡിയ വ്യാപകമായ ഈ കാലത്ത് നടക്കുമോ മൗലവീ. നിങ്ങൾ ഇത് പറയുമ്പോൾ ജനങ്ങൾ അത് സെർച്ച് ചെയ്ത് അവർക്കിങ്ങനെ വിശ്വാസമുണ്ടോ എന്ന് തിരഞ്ച് നോക്കില്ലേ. പണ്ട് പറയുന്നത് പോലെ paranch പോയാൽ രക്ഷപ്പെടില്ല മൗലവീ എന്തിനാണിങ്ങനെ ഫിത്നയുണ്ടാക്കുന്നത്. സംഘടന വളർത്താൻ ദീൻ വിൽക്കുക എന്നുള്ളത് കുറച്ചു കാലമായി നിങ്ങൾക്ക് തുടങ്ങിയിട്ട്. പ്രവർത്തകർക്ക് കാര്യം മനസ്സിലായി തുടങ്ങിയിട്ടുണ്ട്. സ്വയം പരിഹാസ്യനാകുകയാണ് താങ്കൾ ചെയ്യുന്നത്
@nizarpulikkal359813 күн бұрын
ബിലാദുല്ലാഹി മുൽകീ haqeekathan എന്ന് gouzul ahlaminte കലാമിനെ vishaddekarich വെറും alankarika പ്രയോഗമല്ല യഥാർത്ഥത്തിൽ ഞാൻ നിയന്ദ്രിക്കുക തന്നെയാണ്.അള്ളാഹു ആകുന്നു എല്ലാത്തിന്റെയും മേലധികാരി എന്ന് അഹ്സനി ഉസ്താദിന്റെ വിശദീകരണത്തിൽ എവിടെയും പറയുന്നുണ്ട്. പിന്നെന്തിന് നിങ്ങൾ ഈ ആളുകളെ വഞ്ചിക്കണം.
@nizarpulikkal359813 күн бұрын
എന്തിനാ മൗലവീ ഇത്ര വ്യക്തമായി haqeeqathan എന്ന് പറഞ്ഞ gouzul ahlaminte വാക്കിനെ വിശദീകരിച്ചു പറഞ്ച്ചതൊന്നും കാണാതെ അല്ലെങ്കിൽ കണ്ടില്ലെന്ന് നടിച്ചു ഈ ഉമ്മത്തിന്റെ വിശ്വാസത്തെ പിഴപ്പിക്കുന്നത്. നിങ്ങൾ അല്ലാഹുവിനെ ഭയക്കുന്നില്ലേ. ഇന്ന് 16/10/24 അഹ്സനി ഉസ്താദ് ഇയാളുടെ നാടായ കൊട്ടുകരയിൽ
@nizarpulikkal359813 күн бұрын
ബിലാദുല്ലാഹി മുൽകീ haqeekathan എന്ന് gouzul ahlaminte കലാമിനെ vishaddekarich വെറും alankarika പ്രയോഗമല്ല യഥാർത്ഥത്തിൽ ഞാൻ നിയന്ദ്രിക്കുക തന്നെയാണ്.അള്ളാഹു ആകുന്നു എല്ലാത്തിന്റെയും മേലധികാരി എന്ന് അഹ്സനി ഉസ്താദിന്റെ വിശദീകരണത്തിൽ എവിടെയും പറയുന്നുണ്ട്. പിന്നെന്തിന് നിങ്ങൾ ഈ ആളുകളെ വഞ്ചിക്കണം.
@abdullakk438613 күн бұрын
അല്ലാഹു നിങ്ങൾക്ക് ഇനിയും തൗഫീഖ് വർധിപ്പിക്കട്ടെ.... പഠനാർഹമായ അവതരണം...
@nizarpulikkal359813 күн бұрын
ഇല്ലാത്ത വിശ്വാസം ഉണ്ടെന്ന് അടിച്ചേൽപ്പിക്കുന്ന തട്ടിപ്പ് പരിപാടി സോഷ്യൽ മീഡിയ വ്യാപകമായ ഈ കാലത്ത് നടക്കുമോ മൗലവീ. നിങ്ങൾ ഇത് പറയുമ്പോൾ ജനങ്ങൾ അത് സെർച്ച് ചെയ്ത് അവർക്കിങ്ങനെ വിശ്വാസമുണ്ടോ എന്ന് തിരഞ്ച് നോക്കില്ലേ. പണ്ട് പറയുന്നത് പോലെ paranch പോയാൽ രക്ഷപ്പെടില്ല മൗലവീ എന്തിനാണിങ്ങനെ ഫിത്നയുണ്ടാക്കുന്നത്. സംഘടന വളർത്താൻ ദീൻ വിൽക്കുക എന്നുള്ളത് കുറച്ചു കാലമായി നിങ്ങൾക്ക് തുടങ്ങിയിട്ട്. പ്രവർത്തകർക്ക് കാര്യം മനസ്സിലായി തുടങ്ങിയിട്ടുണ്ട്. സ്വയം പരിഹാസ്യനാകുകയാണ് താങ്കൾ ചെയ്യുന്നത്
@nizarpulikkal359813 күн бұрын
എന്തിനാ മൗലവീ ഇത്ര വ്യക്തമായി haqeeqathan എന്ന് പറഞ്ഞ gouzul ahlaminte വാക്കിനെ വിശദീകരിച്ചു പറഞ്ച്ചതൊന്നും കാണാതെ അല്ലെങ്കിൽ കണ്ടില്ലെന്ന് നടിച്ചു ഈ ഉമ്മത്തിന്റെ വിശ്വാസത്തെ പിഴപ്പിക്കുന്നത്. നിങ്ങൾ അല്ലാഹുവിനെ ഭയക്കുന്നില്ലേ. ഇന്ന് 16/10/24 അഹ്സനി ഉസ്താദ് ഇയാളുടെ നാടായ കൊട്ടുകരയിൽ
@abdullakk438613 күн бұрын
എന്ന് വട്ടുൂരി
@mhdshabeer324413 күн бұрын
ഈ പറഞ്ഞതിനെയെല്ലാം എങ്ങെനെയെല്ലാം ദുർവ്യാഖ്യാനം ചെയ്ത് ഖണ്ഡിക്കണം എന്ന് ചിന്തിച്ചു കൊണ്ടിരിക്കായിരിക്കും ശൈഖും മൂന്ന് മൈക്കുകളും😂 ഇവരുടെ ആ ഉന്നത ഹള്റത്തിൻ്റെ ഒരു വലിപ്പം 😂😂😂
@finufinurinu930713 күн бұрын
ഏതാ ഈ അഹ്സനി അടുപ്പും കല്ലുകൾ ആണോ അവനെ ഒക്കെ ഒപ്പം കൂടുന്ന സാ😂😂😂😂
@Bluesky-im6pp13 күн бұрын
വട്ടൂരികൾ ഒരു സുപ്രഭാതത്തിൽ ഞങ്ങൾ തരീക്കത്ത് കാരാണ് ഞങ്ങൾക്ക് ഇതൊന്നും ബാധിക്കില്ല എന്ന് പറഞ്ഞാൽ എങ്ങനെയാണ് ശരിയാവുക ഈ ഉസ്താദിന്റെ ക്ലാസ് ഒന്ന് കേൾക്കാൻ പറയും
@നന്മ-ശ8ഝ13 күн бұрын
ഉസ്താദ് നിങ്ങൾ മർക്കസിലെ ഉസ്താദ ഇങ്ങനെ തരംതാഴരുത് ആയിരുന്നു
@AbuFathima-kb8ek12 күн бұрын
മൂത്രം ചെയ്കിന്റ ഭക്ത
@SibhathullaSibhathulla13 күн бұрын
സഹദി ഉസ്താദ് പൊളിച്ചു ഇതാണ് വിശദീകരണം 👍
@nizarpulikkal359813 күн бұрын
വല്ലാത്ത പൊളി തന്നെയാണ് നടത്തിയത്. ഇത് കൊണ്ടൊന്നും ദീൻ പൊളിയുമെന്ന് നിങ്ങളാരും തെറ്റ് ധരിക്കേണ്ട. അത് കാക്കുന്നവർ അള്ളാഹു ഏല്പിച്ച അല്ലാഹുവിന്റെ ആളുകളായ ഔലിയാക്കളാണ്
@nizarpulikkal359813 күн бұрын
വല്ലാത്ത പൊളി തന്നെയാണ് നടത്തിയത്. ഇത് കൊണ്ടൊന്നും ദീൻ പൊളിയുമെന്ന് നിങ്ങളാരും തെറ്റ് ധരിക്കേണ്ട. അത് കാക്കുന്നവർ അള്ളാഹു ഏല്പിച്ച അല്ലാഹുവിന്റെ ആളുകളായ ഔലിയാക്കളാണ്
@mhdshabeer324413 күн бұрын
കൊട്ടുക്കര ഉസ്താദിന്റെ തസ്വവ്വുഫിൽ ഉള്ള അറിവിനെ കുറിച്ച് ഈ വട്ടൂരികൾക്ക് എന്ത് അറിയ😂 ദീർഘകാലം മർക്കസിൽ തസ്വവ്വുഫ് ക്ലാസ് എടുക്കുന്ന ഉസ്താദ്❤
@നന്മ-ശ8ഝ5 күн бұрын
ഒരു പുണ്ണാക്കുമില്ല
@Asharafmohammed-j5c13 күн бұрын
കണ്ട നിങ്ങൾ അവിടെ നിൽക്കു ഇനി കേട്ട ഞാൻ പറയാം. പഴഞ്ചൊല്ലു അർത്ഥവത്താക്കുന്ന രീതിയിൽ കൊട്ടുകര മുസ്ലിയാർ. എതായാലും ഇനി കൊട്ടുകരയിൽ നിന്ന് തന്നെ ഇതിനുള്ള പരിഹാരം ഉണ്ടാക്കാം എല്ലാവരും പതിനാറാം തിയ്യതി ബുധനാഴ്ച വൈകീട്ട് കൊട്ടുക്കര സുന്നി ആദർശ സംഗമത്തിന് പോന്നോളു 💐🌹💐
@lukhmaniyaacupuncture329213 күн бұрын
ബഡായി ഷെയ്ഖ് ഉണ്ടോ നാളെ
@kshaukathalisa-adi244113 күн бұрын
ഇത് വരെ ഉള്ളതല്ലാം മൻസൂഖണ് എനി അങ്ങോട്ട് ഉള്ളതാണ് ശരീഅത്ത് എന്ന് അറിയിക്കാനാണോ
@shihabudheen767913 күн бұрын
നൗഷാദിനെ മുന്നിൽ നിർത്തി പേരോടിനെയും കൂട്ടരെയും തൗഹീദ് പഠിപ്പിക്കലായിരുന്നു ഇയാളുടെ ഈ പ്രസംഗത്തിന്റെ ലക്ഷ്യം.
@user-cf3sb2py8h13 күн бұрын
ഉസ്താദേ ഇവിടെ ആരെയും ആരും ആക്ഷേപിക്കുന്നില്ല വ്യക്തിപരമായി . ദീനാണ് പറയുന്നത് ഏത് ദീൻ (ഹഖായ ദീൻ) അല്ലാഹു മനസ്സിലാക്കാനുള്ള തൗഫീഖ് നൽകട്ടെ