Пікірлер
@diloozzzz1224
@diloozzzz1224 Күн бұрын
Njan khairunnisa k m njanumrakk pogan eemasam 17nn inshallah allahuve c m valiyullahiyude barakkathinal rahathakki tharane aameen 🕋🕌🤲✈️😪🤲🤲🕋✈️
@diloozzzz1224
@diloozzzz1224 Күн бұрын
Idiyangarail padaNnail mammuttikkande.veetilan valiyullahi athide adthairunnu ende veed ippol enikk57vayass ippoyum.nanedec m.valiyullhiye kanan madavuoril vararundd🤲🤲🤲😪
@diloozzzz1224
@diloozzzz1224 Күн бұрын
Madavurr.c m valiyullahiye aayussi thanne.ende10 vayasil kanunnathan anik.3vahiyugal paranju thannu🤲🤲😪
@mubikollam
@mubikollam Күн бұрын
ചുമ്മ ഇരുന്ന് നീട്ടി തള്ളുന്നു😂😂
@thanimanivas6996
@thanimanivas6996 Күн бұрын
കുടുംബം നോക്കാതെ പള്ളിക്കാട്ടിൽ പോയിരുന്ന് ഓതിക്കൊണ്ടിരിക്കുന്നതിനെ ഭ്രാന്ത്‌ എന്നെല്ലാതെ മറ്റെന്ത് പേരാ പറയാ. ആ പെണ്ണുംപുള്ള സോപ്പും, എണ്ണയും പോട്ടെ, പട്ടിണി കിടന്ന് നരകിച്ചിട്ടുണ്ടാവും. ഒടുവിൽ അല്ലാഹു ഏറ്റവും വെറുക്കപ്പെടുന്ന മൊഴിയും ചൊല്ലി..! അടിപൊളി..😄😄😄
@ALLinONE-vx9ok
@ALLinONE-vx9ok 2 күн бұрын
Inshallahu ഒരിക്കൽ അവിടെ പോകുക എന്നിട്ട് നേരിട്ട് കാണുക നല്ല ആളുകളോട് ചോദിച്ചു മനസിലാക്കുക എത്രത്തോളം കാഫിരുകൾ മുസ്ലിങ്ങളെ ഉപദ്രവിക്കുന്നു എന്ന് അവിടെ പോയാൽ കാണാം, ഇത് എഴുതുമ്പോ ഞൻ ഏർവാടിയിൽ നിന്നും സിയാറത്തു ചെയ്തു വരുന്നു.. ആരും ഒന്നും അറിയില്ലെങ്കിൽ കുറ്റം പറയേണ്ട അവരെല്ലാം ഇസ്ലാമിന് വേണ്ടി രക്തം കൊടുത്ത് ശ്ഹീദ് ആയവർ ആണ് അതു അവിടെ പോയി നേരിട്ട് കണ്ടു അനുഭവിക്കണം വല്ലാത്ത ഈമാനും അനുഭൂതിയും ആണ് അവിടെ പോയാൽ, അള്ളാഹു ഉദ്ദേശിച്ചവർക്കു... ഒരു പാട് ഷഹീദ് ആയവരുടെ ഖമ്പറുകൾ അവിടെ കാണാം.. ഈമാൻ ഉള്ള വർക് ഹൃദയം പൊട്ടും കാരണം ഒരു പാട് മഹതികൾ.. ആണ് അവിടെ കൊല്ലപ്പെട്ടിട്ടുള്ളത് അതായതു ഷഹീദ് ആയവർ.. അതും അവരുടെ ഭാര്യമാരും ഉമ്മ മാരും, സഹോദരിമാരും, അങ്ങിനെ ആരൊക്ക... ഏർവാടിയിലെ main മഖമിൽ ഇബ്രാഹിം ബാദുഷയുടെ മകൻ 18 വയസ്സുപോലും ആയിട്ടില്ല ഇസ്ലാമിന് വേണ്ടി ഷഹീദ് ആയവർ ആണ്... ഒരു കാര്യം കാഫിരീങ്ങൾ എത്ര കടുത്ത മാരണം ചെയ്താലും അതു അവിടെ തകരും,, അതായതു അവരുടെ ശരീരത്തിൽ ഉള്ള പിശാജ്, ശൈത്താൻ, കാഫിരീങ്ങൾ ആരാധിക്കുന്ന ദുർ മൂർത്തികൾ... അവരുമായി പൊരുതും, അവരുടെ കുതന്ത്രങ്ങൾ വിളിച്ചു പറയും.. ഇത് കേൾക്കുമ്പോൾ ഉൾകൊള്ളാൻ പറ്റില്ല സാധാരണക്കാർക്കു അവിടെ പോയി കണ്ടു മനസ്സിലാകാം.ഞാൻ ഇന്ന് അവസാനം കണ്ടത് ഒരു ചെറിയ പെൺകുട്ടി വളരെ ചിട്ടയോടെ ഡ്രസ്സ്‌ ചെയ്ത പെണ്ണ്,, കുടുംബവും... അവൾ ചാടികളിച്ചു തുള്ളി പറയുന്നത്.. ഓം നമഃ ശിവായ.. എന്നാണ്.. അങ്ങിനെ ഒരുപാടു ഒരു ഫ്രീക് പയ്യൻ വന്നു കാട്ടികൂട്ടുന്നത് കാണേണ്ടതാണ്.. അതായതു പൈഷജിക ബുദ്ധിമുട്ട് ഉള്ളവർ അവിടെ ഹാൽ മാറും.. അതുപോലെ ഒരുപാട് കാശിനു വേണ്ടി തട്ടിപ്പ് അവിടെ നടത്തുന്നുണ്ട് അത് ഭൂരിഭാഗവും മലയാളികൾ ആണ് കാശിനു വേണ്ടി മാത്രം
@HapsaIbrahim
@HapsaIbrahim 2 күн бұрын
ശൈഹു നയുടെ ബറക്കത്തും പൊരുത്തവും എനിക്കും മക്കൾക്കും ഭർത്താവിനും തരണെ അള്ളാ
@HapsaIbrahim
@HapsaIbrahim 2 күн бұрын
ശെരിയാണ് ശൈഹു നയുടെ കറാമത്ത് അതിശയിപ്പികുന്നതാണ് എന്നും ശൈഹു നയുടെ പേരിൽ ഫാത്തിഹ ഓതിയാൽ കാണാം കറാമത്ത്
@shamnasaju6559
@shamnasaju6559 2 күн бұрын
ഇത് കണ്ടു കയ്യുബോൾക്കും ഞാൻ വിചാരിച്ച ആൾ എനിക്ക് വിളിക്കണം തങ്ങളെ
@user-pi2il6iz9y
@user-pi2il6iz9y Күн бұрын
വിളികാം ഒരു fa
@gafoorabdul1450
@gafoorabdul1450 3 күн бұрын
Onnu.podaa.Himaar
@nadeeramajeed7491
@nadeeramajeed7491 3 күн бұрын
എന്റെ ഉമ്മാ ടെ അസുഗം ശി വ യാ കി തരണം 🤲🤲🤲
@youtubeyt3114
@youtubeyt3114 3 күн бұрын
@@nadeeramajeed7491 ആരോടാണ് ദുആ.. അല്ലാഹുവിനോടോ CM നോടോ?
@user-pi2il6iz9y
@user-pi2il6iz9y Күн бұрын
അത് ശിവനോട് ആണ് ​@@youtubeyt3114
@user-qu5uk6cu5k
@user-qu5uk6cu5k 4 күн бұрын
Ameen
@Ismail.Valiyakath.
@Ismail.Valiyakath. 4 күн бұрын
CM. N. Ethra Kazhiv undayitt, 40,000 Nalpathinayiram Muslimkale Konn Thalliyath Palastinil Aayath kondano Eddeham Nokki ninnath? Eppozhum Palastinil Muslimkale Konn kondirikkunnath Eyal Nokki Nilkkukayano?
@mubikollam
@mubikollam Күн бұрын
അതേ അതെ
@fousivava6795
@fousivava6795 4 күн бұрын
ഇന്ഷാ അല്ലാഹു.. പോകാൻ കാത്തിരിക്കുകയാണ്
@musthafamoulana4934
@musthafamoulana4934 4 күн бұрын
ഇബ്‌ലീസിൻ്റെ അനുയായികളായ വഹാബികളുടെ നെറികെട്ട കമൻ്റ് കാണാൻ കഴിഞ്ഞു. വഹാബി കളോട് പറയാൻ ഉള്ളത് 1922 ൽ ഇബ്ലീസിനെ കൂട്ട് പിടിച്ച് ഐക്യസംഘം ഉണ്ടാക്കി പടിക്ക് പുറത്ത് ആയവരല്ലേ , നിങ്ങൾ സുന്നികൾ ചെയ്യുന്ന ആചാര അനുഷ്ഠാനങ്ങളെ എതിർക്കാൻ വരണ്ട . സുന്നികൾ ചെയ്യുന്നത് ശിർക്കാണെങ്കിൽ വഹാബികളെ അല്ലല്ലോ അള്ളാഹു ശിക്ഷിക്കുന്നത്. അത് കൊണ്ടു് വഹാബികളെ لكم دينكم ولي دين
@KL09.KL52
@KL09.KL52 4 күн бұрын
അയാൾ ഒരു വലിയും പുണ്ണാങ്കട്ടയും ഒന്നും അല്ല
@JasminMA-hb1yz
@JasminMA-hb1yz 4 күн бұрын
അള്ളാഹു വെ എന്റെ ഉമ്മയുടെ അസുഖം ശിഫ ആകണം തമ്പുരാനെ 🤲🏻ആമീൻ
@user-zk5fk9np2j
@user-zk5fk9np2j 5 күн бұрын
ഇവൻ ഏതാ
@moiducheriyaalakkatt3419
@moiducheriyaalakkatt3419 5 күн бұрын
നല്ല കഥ എന്താ അവിടെ വരു കുറഞ്ഞിട്ടുണ്ടോ ?
@RafeekCk-tk1zz
@RafeekCk-tk1zz 5 күн бұрын
നിനക്ക് ഒരു ലൈക്കും ഇല്ല. മൈ...... ഇല്ല. സിഎം നു ഒരു കഴിവും ഇല്ല. നിങ്ങൾ കുറഫികൾക്കും സിഎം നും ഭ്രാന്താണ്.
@RafeekCk-tk1zz
@RafeekCk-tk1zz 5 күн бұрын
ഒരു ഒലക്ക കിട്ടോ ഇവനെ ഒന്ന് കൊടുക്കാൻ
@asharaf222
@asharaf222 5 күн бұрын
പോരാ എന്നു നീ എന്നെ തൊട്ടു വാ
@asharaf222
@asharaf222 5 күн бұрын
ഇവൻ പുണ്ണ്യ റസൂൽ
@asharaf222
@asharaf222 5 күн бұрын
കാണുന്നവരെം എല്ലാം എവിടെ
@hasankottapuram9710
@hasankottapuram9710 5 күн бұрын
മുത്ര ഒയിച്ചാൽ കഴുകാത്ത ഔലിയാ
@hasankottapuram9710
@hasankottapuram9710 5 күн бұрын
ഭാര്യയേ ഒയാക്കിയാതാണ് കറാമത്ത്
@abdullaabdullaa4785
@abdullaabdullaa4785 5 күн бұрын
വലാ... തസ് മഈൽ മൗത്ത...(സുറ: ഫാതർ.)മരിച്ചവരെ നിനക്ക് കേൾപ്പിക്കാൻ ആവില്ല
@sidhiquepc
@sidhiquepc 5 күн бұрын
കാരണമില്ലാതെ സ്വന്തം ഭാര്യയെ thwalakk ചൊല്ലി, dr മാർ ഷുഗർ ഉണ്ടെന്ന് പറഞ്ഞിട്ടും ഗൗനിക്കാതെ സ്വന്തം ശരീരത്തെ നശിപ്പിച്ചു, ഇതൊക്കെ ബെല്യ karamath ആണ് അന്തം ഇല്ലാത്ത വിഡ്ഢികൾക്ക്, ഈ ചെങ്ങാതി പറയുന്നത് ഏത് മതത്തെ പറ്റിയാ??
@majeedkk5965
@majeedkk5965 6 күн бұрын
ഇത് മഖാമല്ല, വിഘടിതരുടെ ഡൂപ്ലിക്കേറ്റ്
@muhmd5219
@muhmd5219 6 күн бұрын
ഈ പറയുന്നതിലെ നെല്ലും പതിരും... അല്ലാഹുവിന് മാത്രമറിയാം.
@youtubeyt3114
@youtubeyt3114 6 күн бұрын
മടവൂർ പടച്ചോന്റെ ഷഡ്ഢി ഉണ്ടോ. വെള്ളം കലക്കി ആളുകൾക്ക് കൊടുക്കാനാണ്. നല്ല ബിസ്നസ്
@ShamsudeenKp-e5w
@ShamsudeenKp-e5w 6 күн бұрын
ഒന്ന് നിർ ടോ തള്ളുന്നതിനുംഒരു കണക്കില്ലേ orkanakkille
@JubairiyaJubi-c9t
@JubairiyaJubi-c9t 6 күн бұрын
Alhamdulillah എനികും പോവണം
@Beevi4mail
@Beevi4mail 6 күн бұрын
മാഷാ അള്ളാഹ്
@user-rb1gv5bk4h
@user-rb1gv5bk4h 6 күн бұрын
الحمدلله
@ArtFriendssajidka
@ArtFriendssajidka 6 күн бұрын
Ivanokke eppozhanavo neram velukkuka , kozhikku mula varunna kalathavum.
@Puucha_Meow
@Puucha_Meow 6 күн бұрын
😢പച്ചക്കള്ളം വിളിച്ചു പറയാതെ പെരുംകള്ളാ
@saidalavikatteri5969
@saidalavikatteri5969 6 күн бұрын
ഈ പറയുന്നതെല്ലാം പച്ചക്കള്ളല്ലേ
@hashirsainudheen3682
@hashirsainudheen3682 6 күн бұрын
അള്ളാന്റെ ഒലി എന്ന് കേട്ടാൽ അപ്പോൾ തന്നെ ശൈത്താൻ കേറുന്ന കുറേ പുത്തൻ വാദികൾ വരാനുണ്ട് അവന്മാര് വന്നിട്ട് പറയും സി എം ഔലിയ സുന്നികളുടെ അള്ളാ ആണെന്ന് എന്നിട്ട് കാഫിറാക്കൾ കോഴ്സ് നടത്തും
@umerk7898
@umerk7898 7 күн бұрын
ഇതൊക്കെ ഇവൻ എവിടെന്നോ കേട്ടതോ, അല്ല ഇവൻ എവിടുന്നെങ്കിലും കേട്ടതോ. ആരാടോ ഈ മഹാനാവർകൾ.
@subairpanamood2496
@subairpanamood2496 6 күн бұрын
അന്വേഷിച്ചു പഠിക്കുക. ഹൃദയത്തിലെ മാലിന്യം നീങ്ങിയാൽ സത്യം വ്യക്തമാകും .ബിദ്അത്ത്കാരുടെ വലയിൽ പെട്ടാൽ നന്നാവാൻ പ്രയാസമാണ്.😂😂
@umalu3472
@umalu3472 Күн бұрын
നീ അന്ന്വേഷിക്കണ്ട
@sinanshaji1823
@sinanshaji1823 7 күн бұрын
ശൈഖുനായുടെ കാവൽ ഞങ്ങൾക്കും സന്താന പരമ്പരകൾക്കും നൽകി അനുഗ്രഹിക്കണേ നാഥാ ആമീൻ യാ. റബ്ബൽ ആലമീൻ 😂😂😂
@sameeramoosa5626
@sameeramoosa5626 5 күн бұрын
Aameeeen❤
@safiyaav6506
@safiyaav6506 7 күн бұрын
അൽഹംദുലില്ലാഹ്
@HassanHassan-un9ll
@HassanHassan-un9ll 7 күн бұрын
Ex muslimine valarthaanulla purapaad
@abdurrahmanilfa
@abdurrahmanilfa 7 күн бұрын
ജീ വൻ പോയതോട് കൂടി കുഴിച്ചിട്ട കള്ളിന് വീര്യം കൂട്ടുന്നത് പോ ലെ മഹാൻ അർവകൾക്കും വീര്യം കൂടി
@abdurrahmanilfa
@abdurrahmanilfa 7 күн бұрын
മുടി വെള്ളം കിട്ടുമോ
@abdurrahmanilfa
@abdurrahmanilfa 7 күн бұрын
അങ്ങനെ പല സർക്കസും ഉണ്ടായിട്ടുണ്ട്
@mt-sp3xw
@mt-sp3xw 7 күн бұрын
വിഡ്ഢികളുടെ കോമഡികൾ നമ്മളും കൊണ്ട് കുറെ നടന്നതാണ് വ്യക്തിപൂജകൾ
@ahamedkoya6919
@ahamedkoya6919 7 күн бұрын
അൽഹംദുലില്ലാഹ് ൻഞാൻ ഉപ്പാപ്പയുടെ നാട്ടുകാരി ആയതിൽ അല്ലാഹു വിനെ സ്തുദിക്കുന്നു 🥰
@alavikuttykmkakkamoolakkal689
@alavikuttykmkakkamoolakkal689 7 күн бұрын
വല്ലാതെ ഞെട്ടിക്കരുത് ഒന്ന് പോടാ????
@sahalashalu179
@sahalashalu179 7 күн бұрын
ഷൈഹുനാ ഉപ്പാപ്പയുടെ കാവലിലും പൊരുത്തത്തിലും ആകണേ നാഥാ 🤲🏻
@shyjabeevibadarudeen4391
@shyjabeevibadarudeen4391 7 күн бұрын
ആമീൻ
@youtubeyt3114
@youtubeyt3114 6 күн бұрын
@@sahalashalu179 അല്ലാഹുവിന്റെ കാവൽ പോരെ... ഷെയ്ഖ്നാ തന്നെ പ്രമേഹം മൂർച്ഛിച്ചു മരിച്ചതാണ്. മൂപ്പർക്ക് സ്വയം കാക്കാൻ പറ്റുമെങ്കിൽ മൂപ്പർ മരിക്കുമായിരുന്നില്ല
@haneenakm1044
@haneenakm1044 5 күн бұрын
🧉​@@youtubeyt3114