എന്നെ പഠിപ്പിച്ച സാറും വൈഫും ഉണ്ടല്ലോ ട്രിപ്പിന്. രാജൻ സാറും സിന്ധു ടീച്ചറും 🥰
@Shibisdays27 күн бұрын
@@sameenasameena5824 അതെ സർ ഉം വൈഫ് ഉം ഉണ്ടാരുന്നു ❤️
@sreelatha788827 күн бұрын
👌👌super
@Shibisdays27 күн бұрын
@@sreelatha7888 ❤️❤️
@shibiaslu208327 күн бұрын
❤️❤️❤️❤️❤️
@Shibisdays27 күн бұрын
@@shibiaslu2083 ❤️❤️
@rajeevkumar-ge4df27 күн бұрын
കുട്ടവഞ്ചിയിലെ അനുഭവം സൂപ്പർ... BP യുള്ളവർ അവസാനമുള്ള കറക്കം ഒഴിവാക്കുക ❤❤❤❤
@Shibisdays27 күн бұрын
@@rajeevkumar-ge4df അതു ശെരിയാണ് ❤️
@Shibisdays27 күн бұрын
ഈ ടൂറിൽ ഞങ്ങളുടെ സാരഥി അജികുമാർ ചേട്ടനായിരുന്നു, ജയകുമാർ സർ നെ പരിചയപെടുത്തിയതിനു ശേഷം അജികുമാർ ചേട്ടനെ പറ്റി പറയുന്നുണ്ട്, പക്ഷെ വീഡിയോ വന്നപ്പോ ആ വോയിസ് കട്ട് ആയിപോയി, അതു കൊണ്ട് അതു ടൈപ്പ് ചെയ്തു ഇടുവാണേ, ഈ ഒരു യാത്രയിലെ മെയിൻ ഹൈലൈറ്റ് ഞങ്ങടെ സാരഥി അജികുമാർ ചേട്ടനായിരുന്നു, വീഡിയോ എടുക്കാനൊക്കെ എന്നെ ഒത്തിരി ഹെൽപ് ചെയ്തു,ചേട്ടന് ഒരു സ്പെഷ്യൽ താങ്ക്സ് അറിയിക്കുന്നു 🙏