Пікірлер
@jancysanthosh3800
@jancysanthosh3800 Сағат бұрын
ഉലകവെയിൽ കൊണ്ടു ഞാൻ വാടി വീഴാതോടുവാൻ തണലെനിക്കു നൽകിടുവാൻവല ഭാഗത്തായുണ്ടുതാൻ എന്നും നല്ലവൻ യേശു എന്നും നല്ലവൻ ഇന്നലെയുമിന്നുമെന്നും അന്യനല്ലവൻ
@jobinpj2811
@jobinpj2811 Сағат бұрын
❤❤❤
@jancysanthosh3800
@jancysanthosh3800 Сағат бұрын
മൃത്യുവിൻ്റെ താഴ്‌വരയിൽ ഞാൻ തെല്ലും ഭയപ്പെടില്ല പാതാളത്തെ ജയിച്ചവനേ നിന്നിൽ നിത്യം ആശ്രയിക്കും അൻപിൻരൂപി യേശുനാഥാ നിന്നിഷ്ടമെന്നിഷ്ടമാക്ക അതേ മോളെ ദൈവത്തിൻ്റെ ഇഷ്ടമെല്ലാം നമ്മുടെ ഇഷ്ടമായ് കരുതാം അവൻ നമ്മേ ഒരിക്കലും തള്ളികളയുകയില്ല പ്രത്യാശയോടെ ജീവിക്ക എനിക്ക് ഈ പാട്ട് വളരെ ഇഷ്ടമാണ് നമ്മൾക്ക് ബലം തരുന്ന പാട്ടാണ് മോളു നന്നായി പാടിയിട്ടുണ്ട് ദൈവം എന്നും കൂടേയുണ്ടാകും
@jancysanthosh3800
@jancysanthosh3800 Сағат бұрын
ജീവനോടി ഭൂതലേ പാർക്കും ശുദ്ധർ രൂപാന്തരം പ്രാപിക്കുമാ നേരത്തിൽ ഗീതസ്വരത്തോടും ആർപ്പോടും കൂടെ വിണ്ണുലകം പൂകും ദൂതർ തുല്യരായ് മരിയാമോൾ ഭംഗിയായി പാടിയിട്ടുണ്ട് ദൈവം അനുഗ്രഹിക്കട്ടെ
@jancysanthosh3800
@jancysanthosh3800 Сағат бұрын
മാറിടും മനുജരെല്ലാം മറന്നീടും സ്നേഹിതരും മാറ്റമില്ലാത്തവനെൻ മനുവേൽ മഹിമയിൽ വാഴുന്നു ഇന്നുമെനിക്കായ് കുരിശെടുത്തെൻ യേശുവിനെ അനുഗമിക്കും ഞാനന്ത്യംവരെ❤
@jancysanthosh3800
@jancysanthosh3800 Сағат бұрын
അതേ മോളേ നമ്മുടെ കുരിശുകൾ നമ്മൾ തന്നെ ചുമക്കണം നമ്മുടെ യേശുവിനെ നോക്കു അവൻ അവസാനം ഉയർത്തില്ലേ അതുപോലെ നമ്മളേയും നമ്മുടെ ദൈവം കാത്തുകൊള്ളും
@jancysanthosh3800
@jancysanthosh3800 Сағат бұрын
രോഗമെന്നെ പിടിച്ചെൻ ദേഹം ക്ഷയിച്ചാലുമേ വേഗം വരുമെൻ നാഥൻ ദേഹം പുതുതാക്കീടാൻ യേശു എന്ന ടിസ്ഥാനം ആശയവനിലത്രെ ആശ്വാസത്തിൻ പൂർണ്ണതയേശുവിൽ കണ്ടേൻ ഞാനും മോളു നന്നായി പാടി ദൈവം അനുഗ്രഹിക്കട്ടെ
@vargheseeasow4545
@vargheseeasow4545 Сағат бұрын
God bless all Amen
@jancysanthosh3800
@jancysanthosh3800 Сағат бұрын
കേൾക്കണേ എൻ പ്രാർത്ഥനാ നൽകണേ എൻ യാചനാ മോളേ നന്നായി പാടി വളരെ ഭക്തിയോടെ പാടിയിട്ടുണ്ട് ദൈവം അനുഗ്രഹിക്കട്ടെ മോളു എന്നും പ്രാർത്ഥനയിൽ ഉണ്ട്
@marykuttyskariah1174
@marykuttyskariah1174 4 сағат бұрын
Suuuuper
@JijoMon-k1j
@JijoMon-k1j 4 сағат бұрын
Gud songs selection👍🏻.. നന്നായി present ഉം ചെയ്തു ❤️❤️
@Saniya-gq7nx
@Saniya-gq7nx 4 сағат бұрын
Amen
@JosephThomas-m6r
@JosephThomas-m6r 5 сағат бұрын
❤❤❤❤ Good
@AniammaKurian-g1o
@AniammaKurian-g1o 5 сағат бұрын
@Thankamani.P
@Thankamani.P 5 сағат бұрын
ശോഭാ താങ്കൾ എലിസബത്തിന്റെ ആ ശോഭയുള്ള മുഖം കണ്ടില്ലേ. ആ കണ്ണുകൾ എത്ര മനോഹരം. താങ്കൾ കണ്ണിറുക്കുന്നത് മാത്രം കണ്ടതിൽ ലജ്ജിക്കുന്നു. പാട്ട് മുഴുവൻ കേട്ടോ. കണ്ടോ. കണ്ടോ. എങ്കിൽ അവളെ മുഴുവനായും നിങ്ങൾക്ക് മനസ്സിലാകുമായിരുന്നു. നിങ്ങൾക്ക് സാധിക്കുമോ ഇത്രയും അസുഖത്തിനിടയിൽ ഇത്രയും സന്തോഷത്തോടെ പാടാൻ. എവ്‌ടന്നു. നല്ല മനസ്സോടെ കണ്ട എല്ലാവർക്കും മനസ്സിലാകും കുഞ്ഞിന്റെ ബോഡിയുടെ ആരോഗ്യം നോർമൽ അല്ലാന്നു. ഞാൻ ഇത് പൊതുവിൽ ഇടാൻ കാരണം താങ്കളുടെ അഭിപ്രായം എല്ലാവരും അറിയണം.
@prakashmiranda554
@prakashmiranda554 6 сағат бұрын
AMEN 🙏❤❤❤❤❤❤❤❤❤❤❤❤
@salimsrampickal1988
@salimsrampickal1988 6 сағат бұрын
ശാന്തമായി നദി ഒഴുകുമ്പോലെ........ മനസ്സിൽ ഒരു തണുപ്പ്.
@jamesthomas8484
@jamesthomas8484 6 сағат бұрын
💕💯
@sajingeorge23
@sajingeorge23 7 сағат бұрын
മനസ്സിന് ആശ്വാസം പകരുന്ന കുറെ നല്ല പാട്ടുകൾ
@Sijo-t1q
@Sijo-t1q 8 сағат бұрын
സൂപ്പർ സൗണ്ട്
@abrahampoovathummoottil5483
@abrahampoovathummoottil5483 8 сағат бұрын
പാട്ട് കൊള്ളാം പക്ഷേ എന്താ ചൈയ്യേണ്ടന്നെ അറിയില്ലേ സർവ്വ നന്മകൾക്കായി? Crazy 😂
@shilushaji3827
@shilushaji3827 14 сағат бұрын
Overwhelming❤
@RaniAlphonsa-b7u
@RaniAlphonsa-b7u 16 сағат бұрын
Amman.
@StecyaSiya
@StecyaSiya 17 сағат бұрын
Song kollam.padiyathu yerushalem putriyayi poyi.
@josemathew9087
@josemathew9087 17 сағат бұрын
ഗായിക നന്നായി പാടി. പക്ഷെ tune ചെയ്തവർ വരികൾ പലയിടത്തും വികൃതമാക്കിയിരിക്കുന്നു.
@EdChrist-p9s
@EdChrist-p9s 17 сағат бұрын
Super singer mol
@alexalex-cy4nx
@alexalex-cy4nx 18 сағат бұрын
🫠🫠🫠🫠🫠
@varghesechackomarokkie8096
@varghesechackomarokkie8096 18 сағат бұрын
Amazing singers. ❤❤❤
@TfdhG-j8w
@TfdhG-j8w 18 сағат бұрын
🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿😭🌹🌹
@varghesechackomarokkie8096
@varghesechackomarokkie8096 18 сағат бұрын
Super energetic song❤❤❤
@sobhah357
@sobhah357 20 сағат бұрын
Jesus Sthothram Ninte kannu Irukki Kattunnathe Sery Aanno
@wilsonjamesjames4075
@wilsonjamesjames4075 20 сағат бұрын
വളരെ മനോഹരം ദൈവം അനുഗ്രഹിച്കട്ടെ
@RaniAlphonsa-b7u
@RaniAlphonsa-b7u 23 сағат бұрын
O beautiful girls and handsome boys. God bless you all abundantly.
@davidson4992
@davidson4992 23 сағат бұрын
മനോഹരമായ ഗാനം, ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏
@RaniAlphonsa-b7u
@RaniAlphonsa-b7u 23 сағат бұрын
Amman.
@jacobmathew9475
@jacobmathew9475 Күн бұрын
God bless you dear br. Sweet, heart-touching, melodious sound... Keep on.. Mn
@johnsongeorge7769
@johnsongeorge7769 Күн бұрын
താങ്ക്സ് ഗോഡ് 🌹🌹🎉🎉
@RaniAlphonsa-b7u
@RaniAlphonsa-b7u Күн бұрын
Grace full song. God bless you both abundantly. I am your grandpa's sister. Rani. ❤❤❤❤❤❤❤❤❤
@mariyashyju3311
@mariyashyju3311 Күн бұрын
❤🙏🏼❤
@NiranjanMG-js7lp
@NiranjanMG-js7lp Күн бұрын
അമ്മേ മാതാവേ ഞങ്ങളെ കാത്തു കൊള്ളണമേ 🙏🙏🙏
@sarithasaritha9403
@sarithasaritha9403 Күн бұрын
Nannayi padeettund. Ladies thalayil moodupadam ittu karthavine sthuthikkuka.....
@selvakumari4439
@selvakumari4439 Күн бұрын
Jesus welcome pa ❤️🌹🪑
@somarajpaul
@somarajpaul Күн бұрын
Very good presentation...MayJesusBless you more and more....in the days to come
@georgethampan3531
@georgethampan3531 Күн бұрын
മോളെ നി കൃപാസനത്തിൽ പോയി അമ്മയോട് പ്രാർത്ഥിച്ച് അച്ഛനെ കാണണം, അനുഗ്രഹിക്കും 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏❤
@tiginvlogs927
@tiginvlogs927 Күн бұрын
❤❤
@robinkly
@robinkly Күн бұрын
Wow.. what a wonderful voice God has given you Sreya.. May God Bless you and the team engaged in this singing session. May God use you more for His glory. His name alone be glorified.. Robin (RJDeals)
@SavaraRamesh-k9e
@SavaraRamesh-k9e Күн бұрын
This song all lines meaning please hindi
@Chinnu-i7h5j
@Chinnu-i7h5j Күн бұрын
Good song
@RockyPaiva
@RockyPaiva Күн бұрын
❤️Amen🎉🙏🙏❤️🙏🙏❤️❤️🥳🎊
@georgethomas7597
@georgethomas7597 Күн бұрын
Super touching the heart thank God
@SamImmananuel-s6c
@SamImmananuel-s6c Күн бұрын
Superb performance!