മിടുക്കി മോൾ ആണ്.... നന്നായിട്ടുണ്ട്.... 👌👌👌 വീണ്ടും നല്ല അവസരങ്ങൾ ഉണ്ടാവട്ടെ.... ഈശ്വരൻ അനുഗ്രഹിക്കട്ടെ... ✨️✨️✨️✨️
@sureshkumar-j6z27 күн бұрын
സൂപ്പർ മോളെ, 💕💕💕
@sarithanair607527 күн бұрын
Great performance ❤
@premavijay450227 күн бұрын
Proud of you kathu❤❤❤
@ChandrasekharanNairM.G27 күн бұрын
സോമോ കത്തിപുംഗവ:❤
@maabharati3835Ай бұрын
Excellent performance by the team.
@rajnathkrishna884Ай бұрын
🎉
@sreekumarb3972Ай бұрын
🙏
@ganeshpalliyalil2380Ай бұрын
🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@UshaKumari-bq1svАй бұрын
ഭഗവാൻ്റെ അനുഗ്രഹം ഉണ്ടാകട്ടെ ❤
@Salim-no2clАй бұрын
👍
@manoshap8623Ай бұрын
ഹരേ കൃഷ്ണ
@aadhinath8053Ай бұрын
❤✨
@gopinathankt11132 ай бұрын
എപ്പോഴും ഈ പദങ്ങൾ കേൾക്കാറുണ്ട്. പൂർണമായ അർത്ഥം ഇപ്പോൾ മനസ്സിലായി.. നന്ദി. 🙏🙏
@ManayolaKathakaliАй бұрын
🙏🙏🙏
@venugopal23472 ай бұрын
ഹരേ ക്രിഷ്ണാ..🙏🏻🙏🏻🙏🏻
@തിരുവിതാംകൂർകോൺഗ്രസ്സ്2 ай бұрын
വളരെ നന്നായിരുന്നു. അഭിനന്ദനങ്ങൾ.
@GopalakrishnaKurup-ok9xm2 ай бұрын
K
@sreedevikutty12792 ай бұрын
Just NICE to hear again & again. Thank u
@abinbabu9652 ай бұрын
Arjunan kemam
@geethamadhavasseril99902 ай бұрын
ആശാന്മാർക്ക് പ്രണാമം.
@appukuttankochuthuruthel82173 ай бұрын
Super
@AyaapankuttyCjcj3 ай бұрын
അജിതാ ഹരേ''❤
@sunildutt72753 ай бұрын
നല്ല കളി.പക്ഷേ അരങ്ങിൽ കറുത്ത കർട്ടൻ ഇല്ലാത്ത കുറവ് ഒരു പ്രധാന ന്യൂനത തന്നെ.ചിത്രപ്പണികൾ ചേർത്ത് വച്ച പശ്ചാത്തലം വർജ്യം.അരോചകം.
@Jayakumar-b6r3 ай бұрын
എന്തു സുഖം
@sreeragvarma3 ай бұрын
കോട്ടയ്ക്കൽ മധു & കലാ . രാജേഷ് ബാബു.
@swayamvara56093 ай бұрын
അജിത=ആരാലും ജയിക്കാൻ പറ്റാത്തവൻ ഹരേ, ഹരി=വിഷ്ണു സംബോധനയാണിത് ജയ=ജയിക്കുക മാധവ! വിഷ്ണോ!=ഇതും സംബോധന ആണ് അജമുഖദേവ=ബ്രഹ്മാവ് തുടങ്ങിയദേവന്മാരാൽ നത=നമിക്കപ്പെട്ടവൻ ആരാധിക്കപ്പെടുന്നവൻ, സംബോധന തന്നെ. വിജയ സാരഥേ= ഇതു സംബോധനതന്നെ. വിജയൻ, അർജ്ജുനൻ. പണ്ട് മഹാഭാരതയുദ്ധത്തിൽ അർജ്ജുനന്റെ തേർ തളിക്കുന്ന സാരഥി ആയിരുന്നു കൃഷ്ണൻ സാധു ദ്വിജനൊന്നു പറയുന്നു=മാഹാസാധുവായ ഈ ബ്രാഹ്മണൻ ഒന്ന് പറയട്ടെ. സുജന സംഗമം=നല്ലവരായ ജനങ്ങളുമായുള്ള കൂടിച്ചേരൽ സുകൃതനിവഹം=സുകൃതം നൽകുന്നതാണ് സുലഭമതനു നിയതം=ധാരാളം കിട്ടുന്നതല്ല തീർച്ച പലദിനമായി ഞാനും=കുറെ ദിവസമായി ഞാനും ബലഭദ്രാനുജാ=ബലഭദ്രരുടെ അനിയാ നിന്നെ നലമൊടു കാണ്മതിന്നു=നന്നായി ഒന്ന് കാണുവാൻ കളിയല്ലെ രുചിക്കുന്നു=തമാശയല്ല വിചാരിക്കുന്നു കാലവിഷമംകൊണ്ട് =കാലത്തിന്റെ വിഷമം അഥവാ ഓരോരോ തടസ്സങ്ങൾ കൊണ്ട് കാമം സാധിച്ചതില്ലേ=എന്റെ ഇഷ്ടം (അങ്ങയെ വന്ന് കാണുവാനായുള്ള) സാധിച്ചില്ലാ നീല നീരദവർണ്ണ=നീലമേഘങ്ങളുടെ നിറമുള്ളവനെ (നീരദം-മേഘം) മൃദുല കമലരുചിരനയന=മൃദുലമായ താമരയുടെ ഇതളിനെ പോലെ ഉള്ള കണ്ണുകൾ ഉള്ളവനെ നൃഹരേ=സിംഹരൂപം ധരിച്ചവനെ. പണ്ട് നരസിംഹം അവതാരം ഓർത്ത്. അദ്യാപി=ഇപ്പോൾ ഭവൽ കൃപാ=അങ്ങയുടെ കൃപകൊണ്ട് വിദ്യോതമാനമാകും=പ്രകാശപൂരിതമായ പാദ്യാദി=പദരേണുക്കൾ, പദം പതിഞ്ഞ മൺപൊടികൾ ഏൽപ്പതിന്നു ഭാഗ്യം ഉണ്ടാക മൂലം= ഏൽക്കുന്നതിനുള്ള്ള ഭാഗ്യം ഉണ്ടായ കാരണം ചൈദ്യാരേ=ചേദിരാജാവിന്റെ ശത്രു, ശിശുപാലന്റെ ശത്രു. ജന്മഫലം ഈ ദ്വിജനെന്തു വേണ്ടൂ=എന്റെ ജന്മത്തിന്റെ നല്ലവശം ആണിത് എന്നല്ലാതെ ഈ ബ്രാഹ്മണൻ എന്താ പറയുക! ഹൃദ്യം താവക വൃത്തം=അങ്ങയുടെ വാർത്തകൾ എന്റെ ഹൃദയത്തിനു ഏറ്റവും ഇഷ്ടമുള്ളതാണ്. മൊഴികിലുലയും ഉരഗ പതിയും അധുനാ= ആ വാർത്തകൾ പറഞ്ഞാൽ അനന്തൻ പോലും ഇളകും മേദുരഭക്തിയുള്ള=ഏറ്റവും ഭക്തിയുള്ള മാദൃശാം=എന്നെ പോലെ ഉള്ളവർക്ക് സുഖമന്യേ=സുഖം അല്ലാതെ, സുഖം കൂടാതെ (ദുഃഖം വരില്ലാ എന്ന് വ്യഗ്യം) വാദമില്ലഹോ=അതിൽ വാദിക്കാൻ ഇല്ലാ (സംശയം ഇല്ല്യ). ദുഃഖം ബാധിക്കാ ഇല്ല നൂനം=ദുഃഖം ഒട്ടും വരില്ല യാദവാധിപ=യാദവന്മാരുടെ നേതാവേ നിന്നെ ഹൃദി ചിന്താ നിദാനേന=നിന്നെ എപ്പോഴും മനസ്സിൽ വിചാരിച്ചിരുന്നാൽ മോദം മേ വളരന്നു=എനിക്ക് സന്തോഷം വലുതാകുന്നു കരുണ വരണമരുണസഹജകേതന=(എന്നിൽ) കരുണ ഉണ്ടാകണം അല്ലയോ അരുണ സഹോദരൻ (ഗരുഡൻ) കൊടിയടയാളമായുള്ളവനെ.
@ManayolaKathakali3 ай бұрын
🙏🙏🙏
@jainibrm13 ай бұрын
❤️🙏 കഥയുടെ സാരാംശം കൊടുത്താൽ നന്നായിരുന്നു
@ManayolaKathakali3 ай бұрын
തീർച്ചയായും 🙏
@radhakrishnannair23813 ай бұрын
തുറവൂർ മഹാക്ഷേത്രത്തിൽ കന്നി - തുലാ മാസങ്ങളിലായി നടക്കുന്ന കൊടിയേറ്റുത്സവത്തിന് ദീപാവലിത്തലേന്ന് രാത്രി നരകാസുരവധം കഥകളി നിര്ബന്ധമാണ്.
@velayudhanveliyath40293 ай бұрын
എന്താ ഭഗവാന്റെ ഒരു പ്രൗടി. തൊഴാതിരിക്കാൻ പറ്റുമോ. ഭാഗ്യം ചെയ്ത ബ്രാഹ്മണൻ. നമസ്കാരം.
@thrivikramankartha15163 ай бұрын
അതിമനോഹരം
@MrRajenkiwi4 ай бұрын
The padams take a new dimension when accompanied by their meaning and emotions well up on hearing the rendition . Thank you Shreeman .. Are more such renditions posted. ?
@ManayolaKathakali3 ай бұрын
Thank you. Currently there are no Padams added. But we will add more.
@DKMKartha1084 ай бұрын
അർത്ഥം: അജിതാ =ആരാലും ജയിക്കാൻ പറ്റാത്തവനേ ഹരേ =വിഷ്ണോ ! ജയ=ജയിച്ചാലും മാധവ! വിഷ്ണോ!= വിഷ്ണോ അജമുഖദേവ=ബ്രഹ്മാവ് തുടങ്ങിയവരാൽ നത=നമിക്കപ്പെടുന്നവനേ വിജയ സാരഥേ= അർജ്ജുനന്റെ തേർ തെളിച്ചവനേ സാധു ദ്വിജനൊന്നു പറയുന്നു= ഈ പാവം ബ്രാഹ്മണൻ ഒന്ന് പറഞ്ഞുകൊള്ളട്ടെ സുജന സംഗമം=നല്ലവരോടുള്ള കൂടിച്ചേരൽ സുകൃതനിവഹം= പുണ്യങ്ങളുടെ കൂട്ടം സുലഭമതനു നിയതം= എളുപ്പത്തിൽ കിട്ടുന്നതല്ല, തീർച്ച പല ദിനമായി ഞാനും=കുറെ നാളായി ഞാനും ബലഭദ്രാനുജാ=ബലഭദ്രന്റെ അനിയാ നലമൊടു കാണ്മതിന്നു= നന്നായി ഒരിയ്ക്കൽ കാണുവാൻ കളിയല്ലെ രുചിക്കുന്നു= കാര്യമായി പറയട്ടെ, വിചാരിക്കുന്നു കാലവിഷമംകൊണ്ട് =കാലത്തടസ്സങ്ങൾ കൊണ്ട് കാമം സാധിച്ചതില്ലേ=എന്റെ ആഗ്രഹം സാധിച്ചില്ലാ നീല നീരദവർണ്ണ=നീലമുകിലിന്റെ നിറമുള്ളവനെ മൃദുല കമലരുചിരനയന=മൃദുലമായ താമരപ്പൂവിതൾ പോലുള്ള കണ്ണുകൾ ഉള്ളവനെ നൃഹരേ= നരസിംഹരൂപം ധരിച്ചവനേ അദ്യാപി= ഇപ്പോൾ ഭവൽ കൃപാ=അങ്ങയുടെ ദയയാൽ വിദ്യോതമാനമാകും= വെളിച്ചം നിറഞ്ഞ പാദ്യാദി= കാലിലെ മൺപൊടിത്തരികൾ ഏൽപ്പതിന്നു ഭാഗ്യം ഉണ്ടാക മൂലം= ഏൽക്കുന്നതിനുള്ള്ള ഭാഗ്യം കിട്ടിയതിനാൽ ചൈദ്യാരേ=ചേദിരാജാവായ ശിശുപാലന്റെ എതിരാളി ജന്മഫലം ഈ ദ്വിജനെന്തു വേണ്ടൂ=എന്റെ ജന്മത്തിന്റെ സൽഫലം ആണിത് എന്നേ പറയാനാവൂ ഹൃദ്യം താവക വൃത്തം=അങ്ങയുടെ ജീവിതകഥ ഹൃദയത്തിനു ഏറ്റവും സുഖം തരുന്നു മൊഴികിലുലയും ഉരഗപതിയും അധുനാ= ആ കഥയൊക്കെ പറഞ്ഞാൽ ആയിരം നാവുള്ള അനന്തൻ പോലും ഇളകും മേദുരഭക്തിയുള്ള= ഏറിയ ഭക്തിയുള്ള മാദൃശാം=എന്നെപ്പോലുള്ളവർക്ക് സുഖമന്യേ=സുഖം അല്ലാതെ മറ്റൊന്നും കിട്ടില്ല വാദമില്ലഹോ= ഇതിന് എതിർവാദമില്ല ദുഃഖം ബാധിക്കാ ഇല്ല നൂനം= ദുഃഖം ഒട്ടും ഉണ്ടാകില്ല യാദവാധിപ=യാദവന്മാരുടെ രാജാവേ നിന്നെ ഹൃദി ചിന്താ നിദാനേന= അങ്ങയെ എപ്പോഴും മനസ്സിൽ നിരൂപിയ്ക്കുന്നതിനാൽ മോദം മേ വളരന്നു=എന്റെ സന്തോഷം വളരുന്നു കരുണ വരണമരുണസഹജകേതന=(എന്നിൽ) ദയവുണ്ടാകണം, അല്ലയോ കൃഷ്ണാ, അരുണ സഹോദരൻ (ഗരുഡൻ) കൊടിയടയാളമായുള്ളവനേ
@geethamurali61524 ай бұрын
👌🏻🙏🏻🙏🏻
@padmanabhannairp5044 ай бұрын
❤❤❤❤പരിപ്പൂർണ്ണം ❤❤stayBlessedBothofYou😊
@sankarb54164 ай бұрын
കാണും തോറും വിഷമം തോന്നുന്ന അരങ്ങ്. അതിനു ശേഷം മഹാമാരിയുടെ ഇര ആകുന്നതിനു മുമ്പ് അദ്ദേഹം അധികം അരങ്ങുകളിൽ വന്നിട്ടുണ്ടാവില്ലല്ലോ 😢