@@fasmidacm5961 sewing teacher വേക്കൻസി ആണോ ഉദ്ദേശിച്ചത് ? 2024 മെയ് മാസം ഇടുക്കി ജില്ലയിലെ ഒരു വേക്കൻസിയിലേക്ക് അപേക്ഷ ക്ഷണിച്ചിരുന്നു, 2025 ൽ മറ്റു ജില്ലകളിലേക്ക് ഉള്ള നോട്ടിഫിക്കേഷന് വരാൻ സാധ്യതയുണ്ട്
1/2/2024 ന് നടന്ന Promotion Test ൻ്റെ answer Key ഇട്ടാൽ വളരെ ഉപകാരമായിരിക്കും
@singapenne242613 күн бұрын
Secretary postinu Mcom Finance madhiyo?
@singapenne242613 күн бұрын
Mcom finance anu apply cheyyamo
@Studytimepsc13 күн бұрын
@@singapenne2426 Degree B.com co-operation ആയിരുന്നോ? Co-operation പഠിച്ചിരിക്കണം എങ്കിൽ മാത്രമേ അപേക്ഷിക്കാൻ പറ്റുകയുള്ളു
@Mylittleworld-h1i13 күн бұрын
Company board lgs epool vilikkum?
@Studytimepsc13 күн бұрын
@@Mylittleworld-h1i 2025 ൽ തന്നെ വിളിക്കും , നിലവിലുള്ള ലിസ്റ്റിന് 2027 ജനുവരി വരെ കാലവധി ഉണ്ട്, പരീക്ഷ 2026 ആദ്യം ആവനാണ് സാധ്യത
@preejapc236517 күн бұрын
Exam eppozhan undavuka?
@Studytimepsc17 күн бұрын
@@preejapc2365 വിജ്ഞാപനത്തിൽ പരീക്ഷ തിയ്യതി പറഞ്ഞിട്ടില്ല, ഫെബ്രുവരി മാർച്ച് മാസങ്ങളിൽ ആയി നടത്താനാണ് സാധ്യത
@neenuvijayan377811 күн бұрын
സർ തൊഴിൽ വീഥിയിൽ നോട്ടിഫിക്കേഷൻ വന്നിട്ടുണ്ടോ? ഏത് ഇഷ്യൂ വിൽ ആണ് ഉള്ളത്...
@Studytimepsc11 күн бұрын
@@neenuvijayan3778 ഈ ആഴ്ച ഇറങ്ങിയ തൊഴിൽവാർത്തയിൽ ഉണ്ട്
@jishnuksgd198217 күн бұрын
Qualifctn
@Studytimepsc17 күн бұрын
@@jishnuksgd1982 ഓരോ തസ്തികയുടെ ക്വാളിഫിക്കേഷൻ വീഡിയോയിൽ കൃത്യമായി പറഞ്ഞിട്ടുണ്ട്, എല്ലാ തസ്തികകൾക്കും ഒരേ ക്വാളിഫിക്കേഷൻ അല്ല
@Ema-od7uo9 күн бұрын
3 year diploma in electronucs with 3 year IT feild and data entry experianc und female .data entry aply cheyan patumo? System admin ozhiv 1 ullu? Kudumo? Husband 10 years exprnc und. Ithinte notifctn evde kanam?
@Studytimepsc9 күн бұрын
@@Ema-od7uo ഏതെങ്കിലും ഒരു ഡിഗ്രി വേണം, ഡിപ്ലോമ പറ്റില്ല
@rasithaar48628 күн бұрын
ഇപ്പൊ hdc or jdc പഠിച്ചു കൊണ്ടിരിക്കുന്നവർക് പറ്റുമോ
@@arathys7289 മുകളിൽ കൊടുത്ത ലിങ്കിൽ കയറി one time registration എന്ന ഓപ്ഷനിൽ കയറി റജിസ്റ്റർ ചെയ്ത ശേഷം apply ചെയ്യാം, പിഎസ്‌സി പ്രൊഫൈൽ വഴി ഓൺലൈൻ അപേക്ഷിക്കുന്നപോലെ തന്നെയാണ്
@Adithy-t5u19 күн бұрын
Psc വഴി ആണോ
@Studytimepsc19 күн бұрын
@@Adithy-t5u അല്ല, സഹകരണ സർവീസ് പരീക്ഷ ബോർഡ് പ്രത്യേകം പരീക്ഷ നടത്തുന്നുണ്ട്, കൂടുതൽ വിവരങ്ങൾ വീഡിയോയിൽ കൃത്യമായി പറഞ്ഞിട്ടുണ്ട്