മാസത്തില്‍ ഒരിക്കല്‍ പോലും വരുന്നില്ല എന്നാലും user fee kodukkanam
@pamaran9169 сағат бұрын
KSEB യിൽ ജോലിക്ക് പത്താം ക്ലാസ്സ് തോറ്റ പൊട്ടൻമാർ മതി എന്ന് പറഞ്ഞ മുഖ്യൻ ഭരിക്കുന്ന നാട്ടിൽ ഇതൊക്കെ വെറും നിസ്സാരം😂😂😂
@vayalelakathvlog10 сағат бұрын
ഞാൻ 60 രൂപ കൊടുക്കുന്നു
@ABOOBACKERSIDDIQ-jg4cp12 сағат бұрын
റാങ്ക് ഹോൾഡേഴ്‌സ് യൂണിയൻ പണ്ടൊക്കെ ശക്തമായി പ്രതികരിക്കാറുണ്ടായിരുന്നു പണ്ടൊക്കെ ഇപ്പൊ നേതൃത്വം ഏറ്റെടുത്തു മുന്നോട്ട് വരുന്നവർ കുറവാണ്
@Neenu_A12 сағат бұрын
ദിൽഷ കപ്പ് അടിച്ച ഉടനെ അവളെ unfollow ചെയ്ത പേർളി🤣അസൂയക്കു മരുന്നില്ല പേർളി
@BabyLatha-ws3jt13 сағат бұрын
Paisa ellathavar agana kodukum 😮 edhupolayanu njanum paragadu😮 eppol annodu daeshy Manu avarku njan kodukilla annu thiru manichu😊
@ManafManaf-bm4qg14 сағат бұрын
100% sheriya
@yakoobabdulkareem312214 сағат бұрын
കഷ്ടപ്പെട്ട് പണിയെടുത്ത പൈസ അവര്ക് കൊടുക്കണം
@merlinmathew846315 сағат бұрын
Panchayathil ninnu plastic bin oro ward lum vekuka avde ellavarkum kond vekam ennulla rule varanam, avide ninnu panchayat il ninnu vandi vannu kondu pokate, ennula new rule varanam, ellavarum oppam undavum
@shezashams313315 сағат бұрын
എനിക് ഉറപ്പായിരുന്നു പേർളി റീസൺ ഇല്ലാതെ ഒന്നും ചെയ്യില്ല എന്ന്
@janetfrancis839416 сағат бұрын
Njanum veyijikkunnu
@shobhasurendranath254517 сағат бұрын
ഈ കൊണ്ടുപോകുന്ന സ്ത്രീകൾ പാവങ്ങളായതു കൊണ്ട് കൊടുത്തു പോവുകയാണ്. ഇതിൽഎനിയ്ക്ക് തോന്നുന്നത് 20 രൂപ ഇവർക്ക് ഓഫീസിൽ കൊടുക്കണം എന്നാണ് കേട്ടത്. എന്നാൽ ഈ റോഡ് നേരെ ആക്കാനോ സ്റ്റ്രീറ്റ് ലൈറ്റ് ഇടാനോ ഒക്കെ മെമ്പറുടെ കാല് പിടിച്ചാലും അഹങ്കാരവും ഒക്കെ കാണണം.
@Rajulakv18 сағат бұрын
Correct 100%
@sobhalakshmi19 сағат бұрын
Plastic nirodhicha pora orikkalum kodukkan thayyarala 3 maasam koodumbo pora 50 ith anthayalum prathigarikanam
@shafeeqchittan743619 сағат бұрын
Sarkarinu ethire janangal onayit prathikarikanam
@shafeeqchittan743619 сағат бұрын
Vivaravakasha commission le ninum vidi vanitundallo ini paisa kodukkanda enu Enitum veetil vanu ivaru beeshani peduthunu
@Rahmathsiddique19 сағат бұрын
ഓക്കേ
@Nirmalanimmik20 сағат бұрын
പ്ലാസ്റ്റിക് നിരോധിക്കാമല്ലോ 😡😡
@abhijithcv506522 сағат бұрын
ഞങളുടെ ഇവിടെ കവർ കൊടുത്തില്ലേൽ പൈസ കൊടുക്കണ്ട
@RiyasEdakkuzhi23 сағат бұрын
Ningal paranhath currect aanu
@abeelk23 сағат бұрын
അല്ല മനുശ്യന്മാരെ ഇത് കൊണ്ടുകൊടുക്കുന്ന സ്ഥലത്ത് നിന്ന് അവര്ക് പൈസ കൊടുക്കുമല്ലോ അവർ ചയ്യുന്ന പണിക്ക്. നമ്മൾ പറഞിട്ടാണോ അവർ ചയ്യുന്നത് അല്ലല്ലോ.. നമ്മളെ കഥ വയക്കലോ, പൊതുവഴി വൃത്തിയാക്കലോ ആണെങ്കിൽ കൊടുക്കാമായിരുന്നു.. ഇതിപ്പോ 😄. നമ്മൾ കൊണ്ടുപോയി വെക്കൂലേ വെക്കേണ്ട സ്ഥലത്ത് അവർ വരണോ? 😄 അവർ പൈസ വാങ്ങാൻ വരുന്നതാ ഇതിനെതിരെ ശക്തമായി നമ്മൾ ഇടപെടണം.. "Maint it "😂
@alibinsayeedali3818Күн бұрын
കോടികൾ ചെലവിട്ട് നിർമ്മിച്ച മാലിന്യ സംസ്കരണ പ്ലാൻ്റ് എവിടെ???
@afsalfidhaafsal2390Күн бұрын
എന്റെ എന്റെ മോളെ നീ വലിയ ജർമ്മനിയിലും പോയി ജനിക്ക് നിന്റെ ഉമ്മയുടെ ബാപ്പയും മേലായിരുന്നോ ജർമ്മനി കൊണ്ട് ജനിപ്പിക്കാൻ ഇത്രയൊക്കെ ഇരുന്ന് വിളിച്ചു പറയുന്നുണ്ടല്ലോ എന്തെങ്കിലും ഒരു ചിന്തിച്ചിട്ടാണോ ഈ പറയുന്നേ ഈ കാര്യം വിളിച്ചു പറയുന്ന സഹോദരി ഇപ്പഴാ ഇങ്ങനെയാണെങ്കിൽ മുന്നോട്ടുപോകുമ്പോൾ എന്തായിരിക്കും
@afsalfidhaafsal2390Күн бұрын
ഹലോ സഹോദരി പിന്നെ ആരാണ് പൈസ തരുന്നത് ഗവൺമെന്റ് ഇന്ന് തരുവോ പഞ്ചായത്തിന് വരോ ചുമ്മാ പ്ലാസ്റ്റിക് എടുത്തോണ്ട് തലക്കാച്ചി ഒന്നുമില്ല സ്ത്രീകൾക്ക് എത്ര രൂപ ആയിക്കോട്ടെ നീ പറഞ്ഞല്ലോ പഞ്ചായത്തിലെ ഞങ്ങൾ അടച്ചോളാമെന്ന് ഒന്നിച്ച് പ്ലാസ്റ്റിക് എന്ത് ചെയ്യും ജർമ്മനിക്കെടി നിന്റെ കേരളത്തെ നീ ഇത്രയും എന്താണ് സമൂഹത്തിന് ചെയ്യുന്നത് പ്ലാസ്റ്റിക് പിന്നെ അങ്ങനെ കുന്നുകളും പഞ്ചായത്തിലെ വീട്ടിൽ നിന്ന് ആരൊക്കെ മാറ്റും പൊന്നുകൊച്ചെ നീ ഇതൊക്കെ പറയാതെ നീ എന്തെല്ലാം വേറെ സാധനങ്ങൾ ഉണ്ട് പറയാൻ
@sujithababu9291Күн бұрын
Plastikil foods erackathirickatte
@sujithababu9291Күн бұрын
Ee state vittu vere statilecku marendivarum.allenkil arum vote cheyyan pokaruthu.enganeyullathinu prathikarickanam.nangal randuperckum sukhamilla jobinuponumilla.angane koduckum
Super 👌 👍 😍 🥰, Ellavarum chernnu ith nirthanam. Ella shopilum plastic nirbanthamayum nirodikkanam.
@SaleenaUcКүн бұрын
Super
@lijagopan6368Күн бұрын
Yes,you are correct
@Safeera-eu5dgКүн бұрын
👍👍
@SuleikaSuleika-p8hКүн бұрын
തമിഴ് നാട്ടിൽ ഡാൽമിയ സിമാൻഡ് കമ്പനിക്കു നിൽക്കുക
@SakeenaAzeez-mb7ocКүн бұрын
സത്യം മാണ്
@SobanaRajuКүн бұрын
സത്യം
@learntodriveall3848Күн бұрын
Madam paranjedhu sathiyam aanu...
@SobanaRajuКүн бұрын
ചേച്ചി ഈ യുസർ ഫീ എല്ലാവർക്കും ബുദ്ധിമുട്ട് ആണ് പ്ലസ്റ്റിക്ക് എടുക്കാൻ തുടങ്ങിയപ്പോൾ പ്ലസ്റ്റിക്ക് നിറഞ്ഞു ഇത് എടുത്ത് മാറ്റണം
@learntodriveall3848Күн бұрын
Plastic undakkunna idam aanu nirodhikkendedhu. Alladhe pavappetta janaghale alla. Idhinu ellavarum munnittu iraghanam.. Janaghal... Pattiye peadikkanam. Ippol ee pichakkareyum... Ivare adichu oodikkanam.
@sweetspotqatarКүн бұрын
What ur problem its their personal things why do u interfere in others life u also doing for a content so dont think that u have done a big thing
@prasannakumari8197Күн бұрын
👍🙏
@SobhanaKk-v9fКүн бұрын
ഇവർ മൂന്നുമാസം കൂടുമ്പോൾ വന്നോട്ടെ അപ്പോൾ നമുക്ക് കാശുകൊടുക്കുകയും ചെയ്യാം പ്ലാസ്റ്റിക്കും വീട്ടിലുണ്ടാവും അല്ലാതെ എല്ലാ മാസവും പ്ലാസ്റ്റിക് വേണം വീട്ടിൽ നിന്ന് പറഞ്ഞാൽ വീട്ടിൽ നിന്ന് പ്ലാസ്റ്റിക് ഒഴിവാക്കാൻ വേണ്ടിയാണല്ലോ ഈ പരിപാടി തുടങ്ങിയത് പ്ലാസ്റ്റിക്കില്ലാത്ത സമയത്ത് നമ്മൾ ഇപ്പൊ വേറെ കടയിൽ പോയി പ്ലാസ്റ്റിക് വാങ്ങി വീട്ടിൽ കൊണ്ട് വെക്കണ്ട അവസ്ഥ വന്നു അവസ്ഥ വന്നത്
@bachrubachuu696Күн бұрын
Good speech
@VP95809Күн бұрын
നല്ല ബുദ്ധിമുട്ടിലാണ് അല്ലേൽ തന്നെ പോകുന്നത്. അതിനിടക് ജനങ്ങളെ ഊറ്റുകയാണ്.