താങ്കളുടെ ഷർട്ടിന്റെ കൈ മുട്ടു വരെ മടക്കി വച്ചിരുന്നെങ്കിൽ കൂടുതൽ ഭംഗി ഉണ്ടാവുമായിരുന്നു😊.
@farookali28125 күн бұрын
നമ്ര ശിരസ്കരായി.
@hamzamunambath617211 күн бұрын
മാഷാ അള്ളാഹ്, മനുഷ്യൻ അറിഞ്ഞിരിക്കേണ്ട അറിവ് ❤
@RKjuly202413 күн бұрын
ഹംദും സ്വലാത്തും പറയുമ്പോൾ വളരെ ഗൗരവത്തോടെ യും ശ്രദ്ധയോടെയും ചെയ്യേണ്ടതാണ്...ഇവിടെ അല്ലാഹുവിൻ്റെയും റസൂലിൻ്റെയും നാമം ഉച്ചരിക്കുമ്പോൾ ഇയാൾ എന്തൊക്കെയാണ് കാണിക്കുന്നത്...
@leenanaseer693719 күн бұрын
വളരെ വളരെ നല്ല പ്രഭാഷണം.
@SredheviChandran-um1wm20 күн бұрын
hai good night friend this speech very very nice speech best wishes my god God islove ❤❤😊
@aulsala993721 күн бұрын
👌❤️👏
@BeefathimaBalapil26 күн бұрын
കേൾക്കുന്നവർ മുഴുവൻ വിഡ്ഢികളായിരുന്നോ ❓❓
@nazaramakkad1627 күн бұрын
👍
@sadikhhindhana201428 күн бұрын
💟💟💟
@hafsapattoth2598Ай бұрын
വീജ്ഞാനം അഭാരം. 👍 jazakallah hair👍
@fidhafathima7040Ай бұрын
Iahilaha illallah
@MariyummaMuhammed-gi1pfАй бұрын
ഉസ്താദ് പ്രസംഗം മാഷാഅല്ലാഹ് suupper ഇഷ്ട്ടായി ഇനിയും ഇൻശാഅല്ലാഹ് വീണ്ടും വീണ്ടും പ്രതീക്ഷ ഉണ്ട് അള്ളാഹു അനുഗ്രഹിക്കട്ടെ ആമീൻ
@latheef969Ай бұрын
റസൂൽ നബിദിനം കഴിച്ച് കാണിച്ചു തരികയാണങ്കിൽ അതിന്റ ഏറ്റവും മുൻ മ്പിൽ ഞാനുണ്ടാവും
@SredheviChandran-um1wmАй бұрын
hai good afternoon friend this speech very very nice speech best wishes my god God is love super special speech very very good afternoon friend ❤❤😊
@samadmalot9004Ай бұрын
ഒരു സാധനം വാങ്ങിക്കാൻ പൈസ കൊടുത്തു അയാൾ അത് വാങ്ങിച്ചിട്ടില്ല പണം തിരികെ തന്നിട്ടും ഇല്ല അത് കടം കൊടുത്ത് പോലെ തന്നെയല്ലേ
ഇസ്ലാമിക ആചാരത്തിൽ പഠിപ്പിക്കപ്പെടാത്ത ഒരു കാര്യം ഇസ്ലാമികം ആണെന്ന് പറയാൻ പറ്റുമോ? ഇല്ല
@shihabulhaqpookottumpadam51612 ай бұрын
ആകർഷകമായ, ദജ്ജാലിനെക്കുറിച്ച് കൂടുതൽ അറിവുനൽകുന്ന പ്രഭാഷണം ما شاء الله
@abdulla54022 ай бұрын
Ma sha Allah
@naseernm58932 ай бұрын
KNM ലേക്ക് എനിക്ക് കടന്നു വരാൻ പറ്റുമോ?
@ubaidkochi573Ай бұрын
لا الله الا الله محمد رسول الله അങ്കീകരിക്കുന്ന , ക്വുർആനും സുന്നത്തും അനുസരിച്ച് ജീവിക്കാൻ പറ്റുന്ന ആർക്കും KNM ലേക്ക് വരാം. കറകളഞ്ഞ തൗഹീദ് ആയിരിക്കണം വിശ്വാസം , ക്വുർആനും സ്വഹീഹായ ഹദീസും ആകണം പ്രമാണം , അത്രേ ഉള്ളൂ ...
@Cutie-bee-2 ай бұрын
Allahu akber
@jaseemjaseemsanu88242 ай бұрын
❤❤❤
@poovenilavu43533 ай бұрын
ഭോഷത്വത്തിൻ്റെ മഹത്വം പറയുന്ന വെളിവില്ലാഹി 😂😂😂
@poovenilavu43533 ай бұрын
കാമൻ കാട്ടറബി ഞമ്മദു എങ്ങനെ ഞവിയാകും ?😂 പൊട്ടൻ തള്ളാഹു കൊത്തിയാല എങ്ങനെ സൃഷ്ടാവാകും ? 😉
@abdunnasirsurya69523 ай бұрын
Alhamdulillah 👍🏻👍🏻👍🏻
@abdulmajeedrahmani37263 ай бұрын
ഇയാളുടെ വിവരണത്തിൽ നിന്ന് തന്നെ മുത്ത്നബിയുടെ വഫാത്തിന് ശേഷവും മുത്ത് നബിക്ക് ബറക്കത്തുണ്ടെന്നും മരണാനന്തരവും ജീവിതകാലത്തെ പോലെ സാമീപ്യവും ബറക്കത്തും വേണമെന്നും 'രണ്ട് പേരും ആയിശ ബീവിയും വല്ലാതെ ആഗ്രഹിച്ചുവെന്നും വന്നില്ലെ- റൗളയിൽ മറവ് ചെയ്യപ്പെട്ട് കിടക്കുന്ന തിരുനബിയുടെ ചാരത്ത് ബഹു സിദ്ധിഖ് [റ ] ൻ്റെ ജനാസ വെച്ച് അവർ സമ്മതം ചോദിച്ചപ്പോൾ اد خل الحبيب إلى الحبيب എൻ്റെ ഹബീബ് നെ എൻ്റെ അടുത്ത് മറവ് ചെയ്യുവീൻ - എന്ന് നബി പ്രധികരിച്ച ലോക പ്രസിദ്ധ തതത്ത്വചിന്തകനും ഖുർആൻ വ്യാഖ്യാതാവുമായ , " അൽ ഇമാം" റാസി ഉദ്ധരിച്ച സംഭവത്തെ തള്ളാൻ മാത്രം വിജന്താ നമുള്ള ഈ മഹാനാരാ?!
@abdulmajeedrahmani37263 ай бұрын
ഇയാളുടെ വിവരണത്തിൽ നിന്ന് തന്നെ മുത്ത്നബിയുടെ വഫാത്തിന് ശേഷവും മുത്ത് നബിക്ക് ബറക്കത്തുണ്ടെന്നും മരണാനന്തരവും ജീവിതകാലത്തെ പോലെ സാമീപ്യവും ബറക്കത്തും വേണമെന്നും 'രണ്ട് പേരും ആയിശ ബീവിയും വല്ലാതെ ആഗ്രഹിച്ചുവെന്നും വന്നില്ലെ- റൗളയിൽ മറവ് ചെയ്യപ്പെട്ട് കിടക്കുന്ന തിരുനബിയുടെ ചാരത്ത് ബഹു സിദ്ധിഖ് [റ ] ൻ്റെ ജനാസ വെച്ച് അവർ സമ്മതം ചോദിച്ചപ്പോൾ اد خل الحبيب إلى الحبيب എൻ്റെ ഹബീബ് നെ എൻ്റെ അടുത്ത് മറവ് ചെയ്യുവീൻ - എന്ന് നബി പ്രധികരിച്ച ലോക പ്രസിദ്ധ തതത്ത്വചിന്തകനും ഖുർആൻ വ്യാഖ്യാതാവുമായ , " അൽ ഇമാം" റാസി ഉദ്ധരിച്ച സംഭവത്തെ തള്ളാൻ മാത്രം വിജന്താ നമുള്ള ഈ മഹാനാരാ?!
@abdunnasirsurya69523 ай бұрын
Alhamdulillah 👍🏻👍🏻
@lailapaloli38583 ай бұрын
❤❤❤
@VeeranPt3 ай бұрын
ചോദ്യം വരുന്നതിന്ന് മുമ്പ് തന്നെമൈക്ക് പിടിച്ചു വാങ്ങൽ മുജാഹിദ് സ്ഥിരം പരിപാടി അയ്യോനാണക്കേട്
@VeeranPt3 ай бұрын
കൊട്ടപ്പുറം സംവാദത്തോടെ അക്കാലത്ത് ഒരു പ്രദേശം മുഴുവൻ ജനങ്ങളും സുന്നി യായി
@mohammedabbas64143 ай бұрын
@@VeeranPt ആകൂല
@nasarudheenkp2936Ай бұрын
നേരെ തിരിച്ചു ആണ് ഉണ്ടായത്
@mkmsafeerali123safeerali83 ай бұрын
എനിക്കു ഉണ്ട് കുറേ തണ്ടികൾ താരനുണ്ട്
@hasy_hasi3 ай бұрын
വിഡ്ഢികളായ മുജാഹിൽ മൗലവിമാർ ഈ സുന്നി വിദ്യാർഥികളുടെ മുന്നിൽ കുടുങ്ങി വെള്ളം കുടിക്കുന്നു...