ഞാൻ ഡെലിവറി കഴിഞ്ഞു 8month ആയപ്പോളാണ് വയറൊക്കെ നോർമൽ ലെവലിൽ വന്നേ എന്റെ അനുഭവം 3കുട്ടികൾ ഉണ്ട് 😊
@aswathymohan80615 сағат бұрын
Be positive 😊dear ,,,may God bless you ❤
@shaheejasworld85647 сағат бұрын
Ente cheriya molk 4 വയസ്സായി അന്ന് വയർ കുറയ്ക്കാൻ നല്ലോണം ശ്രമിച്ചിട്ടുണ്ട് പക്ഷേ ഇപ്പോഴും അത്പോലെ തന്നെ ആണ് ഇപ്പോഴും ഒരുപാട് ചോദ്യങ്ങൾ കേൾക്കാറുണ്ട് pregnant aanonnokke കേട്ട് മടുത്തു
എനിക്കും ട്വിൻസ് ആരുന്നു ഇന്ന് 60ഡേയ്‌സ് ആയി വയർ ഇപ്പോളും നോർമൽ ആയില്ല ഒരു day കൊണ്ട് വന്ന വയർ അല്ലല്ലോ അപ്പോൾ പതിയെ maaru
@Zizavlog.2518 сағат бұрын
Twins pregnancy aavumbo vayar പതുക്കെ കുറയു.... Time nannaayi edukkum
@RahilaasifVA18 сағат бұрын
Dr Lesitha ❤❤
@mumthazanwar838218 сағат бұрын
Enikk 3rd delivery twins aayirunnu...delivery kazhinjitt um oru 6 months inte vayar undaayirunnu...oru one year kazhinjitt anu vayar onn kuranjath...twins or triplets aavumbo vayar undaavum ...ath natural aanu..Ithentha delivery kazhinjitt um ithrayum vayar enna question orupad kettittund
@WadooozMon18 сағат бұрын
Hpy ayi nikkk 🤲
@devikasreekumar419 сағат бұрын
Enikm twins und ... ipom 8months ayi ... vayar kandal 8 month pregnant ayapole thanne und... 🙂 Kaliyakunnor adhu cheydhukonde erikum adhu avrde redhy an... but ellaa mattNgalum nammade makkalk vendi ayirunille enn alojikumbo vishamam oke povum ... eventually vayarum povum ❤
@Riswana-9619 сағат бұрын
ഡെലിവറി കഴിഞ്ഞു 3 വർഷം കഴിഞ്ഞു.. ഈ വയർ എങ്ങനെ കുറയക്കണം എന്ന് ഒരു പിടിയും ഇല്ല 😒ആളുകൾ ചോദിക്കും എത്ര മാസം ആയെന്ന്.. ആകെ ഒന്നേ പ്രസവിച്ചുള്ളൂ 😒
@NabasLittleHobbies19 сағат бұрын
Enter delivery kazhinjit 10-month ayollu, ee questions orupaad kettkn😢😢😢
@kutteezzzz878119 сағат бұрын
👍👍
@alhamdulillah1233820 сағат бұрын
Enikum twins aanu 9 month aayi ippoyum vayar und😢
@nidhuzworld277221 сағат бұрын
Twins venam enna inteyum dream but allah edh thannalum nan vangum ❤
@muneeramuneer402021 сағат бұрын
Delivery kazhinj 6th day ennod husinte umma kaliyakkunnath pole chodichu vayaru poyillalo ennu.. Delivery kazhinjitt one year aaya molude vayaru ippozhum nallonam undallo ennu Njan thirichu chodichu..pinne athine patti mindeettilla.. Ippo 6 month ayi babykku.. Ippo vayaru nannayi kuranju
@rashishamsu950222 сағат бұрын
5 years ayi delivery kaijit epoyum kurach oke vayar und enk
Bed il ninu iranguna budhimutt enik manasilakunund enikum twins arnu ipo 2 months aayi... Onu kidakaan polum patila irikan patila.. nadakan patila.. ipo rand perum orimichu kalikuna kaanumbo enth Happy aneno manasil.. apo chindikum ee 2 kunjungal enta vayatil engne arno enu
@Yunus-jp3yi23 сағат бұрын
നിങ്ങൾ പറഞ്ഞത് ശെരിയാ... ആളുകൾ പറയാവുന്ന പോലെ simple അല്ല ഇതൊന്നും 10 mnths കൊണ്ട് വന്ന changes ഡെലിവറി കഴിഞ്ഞ് അപ്പൊ തന്നെ normal ആവില്ല.. സാവധാനം time എടുത്തു ശെരിയാവും... ചുറ്റുമുള്ളവരുടേത് mind ആക്കണ്ട...
Vishwasam ulla aal ano public aayt social media useyunnee...
@Shemeemak123-mr1im23 сағат бұрын
Delivery kazhinj molk 2.6 vayas aayi ippazhum valua mattam illa ente delivery kazhinj ann enne kanan vanna ente elamma ennod chothikkua ithentja vayar ingane or mattavum illalon mrng 7.30 kk ente delivery kazhinj evng vann avar chothichatha paranjitt karyalla
@henna-artist-safvana197023 сағат бұрын
Enikk 2 പ്രാവശ്യം ട്വിൻസ് ആയിരുന്നു .രണ്ടാമത്തെ ട്വിൻസ് നു 7 വയസ് ആയി . ഇപ്പോഴും എന്റെ വയറ് 8 months പ്രെഗ്നന്റ് ആയപ്പോലെയാണ്. ആദ്യമൊക്കെ ഭയങ്കര വിഷമം ആയിരുന്നു. എന്ത് ചെയ്തിട്ടും കുറയുന്നില്ല 😢ഇപ്പോ അത് കവർ ചെയ്തു നടക്കാൻ പഠിച്ചു. വേറെ വഴിയില്ലല്ലോ . ന്നാലും ചില നാറികളുണ്ട് …… കൂടുതലൊന്നും ഞാൻ പറയുന്നില്ല നീ ഹാപ്പിയായിട്ടിരിക്കു മുത്തേ ❤❤❤❤
@riswanakv445217 сағат бұрын
Blessed mother 🎉❤
@henna-artist-safvana197011 сағат бұрын
@ ente first twins ലെ ഒരാളെ എനിക്ക് നഷ്ടപ്പെട്ടു. Cesarean കഴിഞ്ഞപ്പോ ഒരാൾ മരിച്ചെന്നും 2 ഡെയ്സ് ആയിട്ടുണ്ടെന്നും പറഞ്ഞു.ഞാൻ ഇതൊക്കെ അറിയുമ്പോഴേക്ക് അവർ എന്നോട് പറയാതെ ഖബറടക്കം എല്ലാം കഴിഞ്ഞിരുന്നു. ഒരുപാട് കഷ്ടപ്പിട്ടുരുന്നു ആ 9 months കംപ്ലീറ്റ് aakkan. അവർക്ക് ബേബി ഉറങ്ങുകയാണെന്ന് പറഞ്ഞെങ്കിലും എന്നെയൊന്ന് കാണിക്കാമായിരുന്നു. ആലോചിക്കുമ്പോ ഇപ്പോഴും ഉള്ളിലൊരു വിങ്ങലാണ്. അത്രേം ആഗ്രഹിച്ചിട്ടും കിട്ടാതെ പോയത് കൊണ്ടായിരിക്കും പിന്നേം ട്വിൻസ് ആയത് ☺️
Enikk vere endho mind ayirunnu delivery kayijappol depression ageattam 😝kurach kayiyubol adhokky orth chiri varum 😊
@shabu32423 сағат бұрын
Ellam allahuvonte kayyil.
@MajidaSijuКүн бұрын
കമന്റ് ഇടാൻ വല്യ പാടൊന്നും ഇല്ല. ഇതൊക്കെ അനുഭവിക്കണം അപ്പോഴേ അറിയൂ അപ്പൊ ആരും ഈ കമന്റ് ഇടൂല.. Never mind dea🥰🥰
@shahanashemeer6547Күн бұрын
Enikum twins aanu baby girls, normal delivery aarnnu , ningalde video kandapo enik ente delivery orma vannath , 😊😊
@MehroozzMehruКүн бұрын
Karayipicch kalannallo😢😢 Masha Allah 😢
@shabu324Күн бұрын
Enik karachil vanu.twins aanenu ketapo pine happy
@SonyAbdulrasheedКүн бұрын
കൊള്ളാം ഓപറേഷൻ കഴിഞ്ഞു കിടന്ന കാണാൻ വന്ന ബന്തുക്കാര് പറഞ്ഞ അയ്യോ പോയി കോലം കേട്ടന്ന് ഓപറേഷൻ തിയറ്ററിൽ നിന്ന് എടുത്ത പിറ്റേന്ന് പറഞ്ഞ ഓരോ ജന്മങ്ങൾ
@VafiAnan23 сағат бұрын
Eneyum parajunuu delivery kayipol nee nallonam sheenichaloo ne
@NaeemaMaryam-z7tКүн бұрын
ഞാൻ ആദ്യായിട്ട ഇങ്ങളെ വീഡിയോ കാണുന്നെ 🥰🤪ഇങ്ങൾക്ക് Cs ആയിരുന്നോ 🥹 ഇങ്ങൾ നടക്കുന്നേ കണ്ടിട്ട് ചോദിച്ചതാട്ടോ 🥰... ഞാൻ കേൾക്കുന്ന കമന്റ് തള്ള തടിച്ചു മറിയാണ്. മക്കൾ മെലിഞ്ഞ് പോകാൻ ഇവൾ കുട്ടികൾക്കു ഒന്നും കൊടുക്കുന്നില്ലേ ആവോ 🤔😄😅😅😅
@safee-cn4bdКүн бұрын
No normal delivery
@haseenaabdulrazak3457Күн бұрын
Yente molle bedayitt parangadalla 3 kuttikall und yenik edu vere engane undayittilla adond chodichada sorritto