Пікірлер
@santhoshan3436
@santhoshan3436 12 сағат бұрын
. Mammukka❤❤❤❤❤
@faizalfaizal4718
@faizalfaizal4718 21 сағат бұрын
അതൊക്കെ ഇരിക്കട്ടെ ഇതിലെ ഒരു male voice ന്റെ ഉടമ എവിടെ? Miss him😊
@sujata6001
@sujata6001 21 сағат бұрын
Great
@stylesofindia5859
@stylesofindia5859 21 сағат бұрын
അല്ല കുഞ്ചു ചേച്ചി
@johnsonkt8155
@johnsonkt8155 23 сағат бұрын
Enthu paintadichu nadannaalum. Ellaavarkkum ithokkeyaakaam avastha.
@Jahfarv-yx1sr
@Jahfarv-yx1sr Күн бұрын
ആശുപത്രി യിൽ അസുഖബാധിതനായി കിടക്കുമ്പോൾ ആരെങ്കിലും വിലകൂടിയ കോട്ടും സൂട്ടും ധരിക്കുമോ എൻ്റെ ഉണ്ണീ........,? പിന്നെ അതിൽ നിന്നും ഒരു കാര്യം മനസ്സിലായി അദ്ദേഹം ഒരു അർജൻ്റീനിയൻ ഫാൻ ആണെന്ന്😂😂 എത്ര യും പെട്ടെന്ന് സുഖം പ്രാപിക്കട്ടെ 😊😊😊😊
@ajilcp-s7f
@ajilcp-s7f Күн бұрын
@damodaranp7605
@damodaranp7605 Күн бұрын
Age ethrayayi?
@kukkumani2776
@kukkumani2776 Күн бұрын
അദ്ദേഹം വേഗം സുഖം പ്രാപിക്കട്ടെ എന്നു പ്രാർത്ഥിക്കുന്നു.
@user-pt1bw9tf6m
@user-pt1bw9tf6m Күн бұрын
ഇവളെ കാര്യം പോക്കാ
@babups5612
@babups5612 Күн бұрын
മോഹൻലാലും
@chekkumogral6905
@chekkumogral6905 2 күн бұрын
എന്നാ ഊംബിയ അവതരണം 👎🏿👎🏿
@user-fh2jn6cd5q
@user-fh2jn6cd5q 2 күн бұрын
കീരിക്കാടനെ മോഹൻലാൽ അന്ന് കൊലപ്പെടുത്തിയെന്ന് പറഞ്ഞ് കുറച്ചു കാണികൾ സന്തോഷിച്ചു😂🤣🤣
@PrakashK-nb4lr
@PrakashK-nb4lr 2 күн бұрын
SUPER,STARINE,,JAIKAN,ENIKU,KAZHIYUM,,ENNA,AHABHAVAM,AYRIKUM,KARANAM
@renjithsuma1485
@renjithsuma1485 2 күн бұрын
😮😮😮😮😮😢
@shaheenanv4976
@shaheenanv4976 2 күн бұрын
ഏതൊരാൾക്കും നല്ല സമയവും ചീത്ത സമയവും ഉണ്ടാകും. അതുപോലെതന്നെയാണ് സമ്പത്തും ഇന്നു കാണുന്ന സമ്പത്ത് എല്ലാം നാളെ ചിലപ്പോൾ അപ്രത്യക്ഷമാകാൻ സാധ്യതയുണ്ട്. സന്തോഷമുണ്ടെങ്കിൽ ദുഃഖം ഉണ്ടാകും ദുഃഖം ഉണ്ടെങ്കിൽ സന്തോഷവും ഉണ്ടാകും ഇവയൊക്കെ സർവ്വസാധാരണം . ഒരു കുന്നിന് ഒരു കുഴി ഒരു കുഴിക്ക് ഒരു കുന്ന് . സ്ഥാനമാനങ്ങൾ കിട്ടാനും കിട്ടിയ സ്ഥാനമാനങ്ങൾ ഇല്ലാതെയാകാനും ചിലപ്പോ ഒരു നിമിഷം മതിയാകും . ഇവയൊന്നും സ്ഥിരമല്ല . ഇന്നു കാണുന്ന പദവിയും പണവും സ്ഥാനമാനങ്ങളും നാളെ ഉണ്ടായി എന്ന് വരില്ല . എല്ലാം നിശ്ചയിക്കുന്നത് ദൈവം തന്നെയാണ്❤
@VidhuClt
@VidhuClt 2 күн бұрын
Poda
@sulfimohammed1965
@sulfimohammed1965 3 күн бұрын
വിനായകൻ തന്നെ
@hindi8472
@hindi8472 3 күн бұрын
Ninak valla തൊഴിലുറപിനും poykoode
@sasidemo2370
@sasidemo2370 3 күн бұрын
🙆🙋🙏🙏👍👍👍1Ekk
@spbk1
@spbk1 3 күн бұрын
ഇയാൾ പറയുന്നതും ചിന്തിക്കുന്നതും മനസ്സിലാക്കാൻ സാധാരണക്കാർക്ക് ഇയാൾ മരിച്ചു ഒരു 100 വർഷം എങ്കിലും വേണ്ടി വരും...
@Jobishjobi06-tn7jb
@Jobishjobi06-tn7jb 3 күн бұрын
@ajibsraj5882
@ajibsraj5882 4 күн бұрын
Kanjiram kulama veedu nokkathe onnumm ella avarr nokunduu
@arundev7862
@arundev7862 4 күн бұрын
വിനായകൻ... എന്താ മനസ്സിലായില്ലേ....ടേ... പൂനാ... പാട്ടെ... പോടെടാ...
@rajeshrajendran2676
@rajeshrajendran2676 4 күн бұрын
Poda thendi, prathikarichu..
@alestinjomartin9442
@alestinjomartin9442 4 күн бұрын
Nivin Pauly
@alestinjomartin9442
@alestinjomartin9442 4 күн бұрын
🔥🔥🔥🔥
@sujakj3516
@sujakj3516 4 күн бұрын
IvR kure nayammaru. Kerala Hindukkale oombikkinnu 😊
@shahs4580
@shahs4580 5 күн бұрын
അത് വിനായകൻ... തന്നെ.. ഉത്തമ വില്ലൻ... ഫഹദ് 🤣🤣🤣കച്ചറ
@sanuv8203
@sanuv8203 5 күн бұрын
രാജൂ ❤🔥🔥🔥🔥
@anoopkottayam8869
@anoopkottayam8869 5 күн бұрын
അനൂപ് Age 28 കോട്ടയം
@roshaner9311
@roshaner9311 5 күн бұрын
❤️
@userbot123
@userbot123 5 күн бұрын
🔥
@BibinBalakrishnan-nd1dr
@BibinBalakrishnan-nd1dr 5 күн бұрын
Valare nalla vishayam
@gibsongigmus6881
@gibsongigmus6881 5 күн бұрын
ഓൺലൈൻ അല്ലെ തീരുമാനിക്കുന്നത് സ്ഥാനങ്ങൾ 🤣🤣🤣എവിടത്തെ ഇലെക്ഷനിൽ ഒന്നാം സ്ഥാനം കിട്ടി 🤣🤣🤣🤣
@DilahadmM
@DilahadmM 5 күн бұрын
ഒന്നും പറയാനില്ല എല്ലാർക്കും ഒരു സമയമുണ്ട് ആ സമയം കഴിഞ്ഞാൽ,,,,,,,,
@VinodKumar-yk9gu
@VinodKumar-yk9gu 5 күн бұрын
Mohanlal. Shaapam
@NizamKhalid-gc7dq
@NizamKhalid-gc7dq 5 күн бұрын
വില്ലൻ കഥാപാത്രം വളരെ ഭംഗിയായി അവതരിപ്പിച്ചു, കീരിക്കാടൻ ജോസ്, അദ്ധേഹത്തിൻ്റെ അസുഖം വേഗം സുഖം പ്രാപിയ്ക്കട്ടെ👍
@LailaK-n1c
@LailaK-n1c 5 күн бұрын
@farisahammed.k7049
@farisahammed.k7049 5 күн бұрын
ജയറാം 3
@MuhammedAnees-zx2jn
@MuhammedAnees-zx2jn 5 күн бұрын
ദൈവം അനുഗ്രഹിക്കട്ടെ
@Babukrishnan-qb9mh
@Babukrishnan-qb9mh 5 күн бұрын
കൈയ്യിലിരുപ്പ് ശരിയാണെങ്കിൽ ഈ ഗതി വ വ രില്ലായിരുന്നു. ശമ്പളം 3 ലക്ഷം എങ്കിലും ഉണ്ടായിരുന്നിരിക്കണം:
@vishnumuraleedharan9165
@vishnumuraleedharan9165 5 күн бұрын
Great mammookaa
@anvarsadath9980
@anvarsadath9980 5 күн бұрын
❤❤❤❤
@BibinBalakrishnan-nd1dr
@BibinBalakrishnan-nd1dr 6 күн бұрын
Valare nalla vishayam
@jaleelchand8233
@jaleelchand8233 6 күн бұрын
അയാളുടെ സന്തോഷം എത്രയെന്ന് അളക്കാൻ ടേപ്പുകൾ മതിയാവില്ല 🎉🎉🎉🎉🎉
@samjose222
@samjose222 6 күн бұрын
എല്ലാത്തിനും ഒരു കാലം
@SureshKumar-xw2lk
@SureshKumar-xw2lk 6 күн бұрын
നാളത്തെ നമ്മുടെ s അവസ്ഥ എന്താവുമെന്ന് പറയാൻ പറ്റില്ല
@KrishnaKumar-gm4iy
@KrishnaKumar-gm4iy 6 күн бұрын
അടിപൊളി ജീവിതം നയിച്ചു കാണും
@RaheemGaanam
@RaheemGaanam 6 күн бұрын
😔