Al Ain Heeli Fun city (UAE)
1:09
7 ай бұрын
Umm Al Quwain (UAE)Beach
1:29
Жыл бұрын
Пікірлер
@abdulrahimanbava5905
@abdulrahimanbava5905 2 сағат бұрын
Very good 👍
@jettuspalliyill
@jettuspalliyill Ай бұрын
വരും
@farhanmalayil3304
@farhanmalayil3304 4 ай бұрын
വയലിൽ ആണോ വെള്ളം എപ്പോഴും ഉണ്ടാകുന്നതു കീടങ്ങൾ വരാൻ കാരണമാകും
@KUNHAMMUTTY
@KUNHAMMUTTY 4 ай бұрын
വലിയ പ്രശ്നമൊന്നും ഇപ്പാഴില്ല
@KUNHAMMUTTY
@KUNHAMMUTTY 4 ай бұрын
വലിയ പ്രശ്നമൊന്നും ഇപ്പോഴില്ല
@abdul.basheer
@abdul.basheer 6 ай бұрын
കവുങ്ങിൻ അടക്ക ഒന്നുമില്ലല്ലോ
@KUNHAMMUTTY
@KUNHAMMUTTY 6 ай бұрын
ഈ വർഷത്തെ ചൂട് നല്ലവണ്ണം ഏറ്റു
@ullaskollara4282
@ullaskollara4282 6 ай бұрын
വളരെ അടുത്തടുതു വച്ചു അതുകൊണ്ട് ഉദ്ദേശിച്ചവിളവ് കുറഞ്ഞു. മിനിമം പത്തടി അകലം വേണമായിരുന്നു
@KUNHAMMUTTY
@KUNHAMMUTTY 6 ай бұрын
ഇന്നും ഈ കൃഷി ഭംഗിയായി നിലനിൽക്കുന്നു
@abdulkhaderpereyil6367
@abdulkhaderpereyil6367 9 ай бұрын
അകലം ശരിയായില്ല. രണ്ട് കവുങ്ങുകൾ തമ്മിൽ പത്ത് അടി / മിനിമം 8 അടി അകലം പാലിക്കണം! ഇതിൽ 5 അടിയേ കാണുന്നുള്ളൂ??
@KUNHAMMUTTY
@KUNHAMMUTTY 9 ай бұрын
5 അടിയല്ല 7 അടിയുണ്ട്
@KUNHAMMUTTY
@KUNHAMMUTTY 9 ай бұрын
9 തോ 10 തോ അടി വേണ്ടിയിരുന്നു
@KUNHAMMUTTY
@KUNHAMMUTTY 9 ай бұрын
കഴിഞ്ഞ വർഷം 2 ലക്ഷത്തിലതികം രൂപക്ക് വിൽപനനടത്തി ഈ വർഷം തരക്കേടില്ലാത്ത വർദ്ദനവ് പ്രദീക്ഷിക്കുന്നു
@KUNHAMMUTTY
@KUNHAMMUTTY 11 ай бұрын
12വർഷം മുമ്പ് ഇതായിരുന്നു എന്റെ തൊഴുത്ത്❤
@KUNHAMMUTTY
@KUNHAMMUTTY 11 ай бұрын
ഇനി വളം ചേർത്ത് ഏരി കൂട്ടി പൈപ്പും ഷീറ്റും വിരിക്കണം
@mytubechannel9252
@mytubechannel9252 Жыл бұрын
Njan kandu.😢😮njane kandulloo😅
@anishgupta9610
@anishgupta9610 Жыл бұрын
Water is getting hot. They cant survive in deep water bed..
@muhammedalavi5552
@muhammedalavi5552 Жыл бұрын
ആരാണെന്ന്, അറിയില്ല....ഒരുപാട് പേരുടെ സ്വപനങൽ യഥാർത്ഥമ്മാക്കിയ നാട്ടിലേക്ക് സ്വാഗതം...
@KUNHAMMUTTY
@KUNHAMMUTTY Жыл бұрын
Kunhammutty
@chandrababuvelandy3010
@chandrababuvelandy3010 Жыл бұрын
അടിപൊളി 🙏
@jmr357
@jmr357 Жыл бұрын
ആരാ
@KUNHAMMUTTY
@KUNHAMMUTTY Жыл бұрын
Kunhammutty
@achuadukattil5183
@achuadukattil5183 Жыл бұрын
കമുകുകൾ വളരെ അടുത്ത് പോയില്ല...?
@KUNHAMMUTTY
@KUNHAMMUTTY Жыл бұрын
അതേ
@nallaneram1
@nallaneram1 Жыл бұрын
വളപ്രയോഗം ചെയ്തത് പറയാമോ
@KUNHAMMUTTY
@KUNHAMMUTTY Жыл бұрын
ചാണകപ്പൊടിയാണ് ഇടുന്നത്
@mahamoodtk6524
@mahamoodtk6524 Жыл бұрын
മൊയ്തി അല്ല മോഹിത് നഗർ
@abdulrahmann.p53
@abdulrahmann.p53 2 ай бұрын
😂
@BijuAugustine-e8k
@BijuAugustine-e8k Жыл бұрын
തോട്ടം അല്ലാ നേഷനറി ഇച്ചിരി കൂടെ അടിപ്പിച്ച് നട്
@satheeshkumar54
@satheeshkumar54 Жыл бұрын
മോഹിത് നഗർ 👍
@KUNHAMMUTTY
@KUNHAMMUTTY 2 ай бұрын
👍
@azhararshi
@azhararshi Жыл бұрын
As Salam U Alaikum WRWB Haji Sab IE land sale ke undoo
@KUNHAMMUTTY
@KUNHAMMUTTY Жыл бұрын
എന്റേത് വിൽപന ഇല്ല വേറേയുണ്ടോ എന്ന് നോക്കിയിട്ട് പറയാം
@azhararshi
@azhararshi Жыл бұрын
@@KUNHAMMUTTY I don't understand malayalam so sorry
@KUNHAMMUTTY
@KUNHAMMUTTY Жыл бұрын
Now No sale
@azhararshi
@azhararshi Жыл бұрын
@@KUNHAMMUTTY where are you located in kerala
@KUNHAMMUTTY
@KUNHAMMUTTY Жыл бұрын
Yes
@FirozOdayappurath
@FirozOdayappurath Жыл бұрын
🤝🌷🌷🌷🌷,
@KUNHAMMUTTY
@KUNHAMMUTTY Жыл бұрын
Thanks
@KUNHAMMUTTY
@KUNHAMMUTTY Жыл бұрын
കൃഷി ഇഷ്ടപ്പെടുന്നവർ തീർച്ചയായും കാണുക
@sakalakala6611
@sakalakala6611 Жыл бұрын
സൂപ്പർ❤
@mohemmedrashi7549
@mohemmedrashi7549 Жыл бұрын
ഞാൻ ഇ മാസം ആണ് കവുങ്ങിൻ തൈകൾ വെച്ചത് ചില തൈകളുടെ ഇലകൾ എല്ലാം മഞ്ഞ കളർ ആവുന്നുണ്ട് അത് ചൂട് കാരണം ആണോ???
@KUNHAMMUTTY
@KUNHAMMUTTY Жыл бұрын
Fytran എന്ന മരുന്ന് 5ML ഒരു ലിറ്റർ വെള്ളത്തിൽ ചേർത്ത് സ്പ്രേ ചെയ്യുക
@KUNHAMMUTTY
@KUNHAMMUTTY Жыл бұрын
5ML അല്ല 5 ഗ്രാം
@abdul.basheer
@abdul.basheer 6 ай бұрын
Yes
@cmummer938
@cmummer938 Жыл бұрын
എവിടെയാണ് ഈ തോട്ടം ഫോൺ നമ്പർ തരൂ
@KUNHAMMUTTY
@KUNHAMMUTTY Жыл бұрын
9846997888
@nallaneram1
@nallaneram1 Жыл бұрын
ഇൻ്റർമംഗള കവുങ്ങ് വിളവിൽ മോശമാണോ
@KUNHAMMUTTY
@KUNHAMMUTTY Жыл бұрын
ഈവർഷമാണ് അധികലും കുല വന്നത് ഏകദേശം 5. 6 .7 കുലവരെയുണ്ട് അടക്ക എണ്ണം കൂടുതലുമില്ല വളരെ കുറവുമില്ല
@KUNHAMMUTTY
@KUNHAMMUTTY Жыл бұрын
ഇത് മൊയ്ത്ത നഗറാണ്
@basileldhose4434
@basileldhose4434 Жыл бұрын
Ithu eathra akalathil aanu plant cheythekkane
@KUNHAMMUTTY
@KUNHAMMUTTY Жыл бұрын
7 അടി
@govindankt6914
@govindankt6914 Жыл бұрын
ഇക്ക മോഹിത് നഗർ അടക്ക ഇനമായിരിക്കും. എൻഡ് വളമാനിടുന്നത് എനിക്ക് 3വർഷം മായ ഇ കവുങ്ങ് ഉണ്ട്.
@KUNHAMMUTTY
@KUNHAMMUTTY Жыл бұрын
ചാണകപ്പൊടി എല്ല് പൊടി വേപ്പിൻ പിണ്ണാക്ക്
@aymanayz72
@aymanayz72 Жыл бұрын
അളവ് പറയാമോ
@sakalakala6611
@sakalakala6611 Жыл бұрын
ഇത് എത് . നരഗം ആണ് ഇക്ക്യാ
@KUNHAMMUTTY
@KUNHAMMUTTY Жыл бұрын
എനിക്ക് അറിയില്ല (മൊയ്തി എന്നും മൊയ് എന്നും ഒക്കെ ആളുകൾ പറയുന്നു) കർണാടക യാണ്
@sukumarnairedayillam363
@sukumarnairedayillam363 Жыл бұрын
എത്ര അടി പൊക്കം പോകും പറയാമോ
@KUNHAMMUTTY
@KUNHAMMUTTY Жыл бұрын
അത് അറിയില്ല
@sulaimanathikkai6819
@sulaimanathikkai6819 Жыл бұрын
ഇക്കാ, എത്ര അടി അകലമുണ്ട് തൈകൾ തമ്മിൽ.
@KUNHAMMUTTY
@KUNHAMMUTTY Жыл бұрын
7 അടിയേയുള്ളു 8ഓ 9 ഓ അടി അകലം നല്ലതാണ്
@jasascreations2451
@jasascreations2451 Жыл бұрын
Evideyaanu
@KUNHAMMUTTY
@KUNHAMMUTTY Жыл бұрын
പടപ്പറമ്പ് കുളത്തൂർ റോഡിൽ
@jazjaz7543
@jazjaz7543 Жыл бұрын
Which district
@KUNHAMMUTTY
@KUNHAMMUTTY Жыл бұрын
മലപ്പുറം
@KUNHAMMUTTY
@KUNHAMMUTTY Жыл бұрын
നന്നായട്ടുണ്ട്
@ayoob3577
@ayoob3577 Жыл бұрын
ഇത് എവിടെയാണ്
@KUNHAMMUTTY
@KUNHAMMUTTY Жыл бұрын
ആക്കപ്പറമ്പ് ചേന്ങോട്ടൂർ ചട്ടിപ്പറമ്പിൽ നിന്ന് 3 കിലോമീറ്റർ ദൂരം
@thankamanipavithran1600
@thankamanipavithran1600 Жыл бұрын
🥰❤️😍
@KUNHAMMUTTY
@KUNHAMMUTTY Жыл бұрын
👍
@safamarwa5898
@safamarwa5898 Жыл бұрын
Contact number
@safamarwa5898
@safamarwa5898 Жыл бұрын
Place evida chetta
@KUNHAMMUTTY
@KUNHAMMUTTY Жыл бұрын
മലപ്പുറം
@Mfjpm
@Mfjpm Жыл бұрын
Mashaallah ❤
@KUNHAMMUTTY
@KUNHAMMUTTY Жыл бұрын
ماشاءالله
@KUNHAMMUTTY
@KUNHAMMUTTY Жыл бұрын
1:01 ماشاءالله
@dhaneshpp1806
@dhaneshpp1806 Жыл бұрын
ഇക്ക മോഹിത് നഗർ എങ്ങനെ ഉണ്ട്‌. നല്ലത് ആണോ
@KUNHAMMUTTY
@KUNHAMMUTTY Жыл бұрын
എന്റെ അനുഭവത്തി ൽ തരക്കേടില്ല
@KUNHAMMUTTY
@KUNHAMMUTTY 2 жыл бұрын
എന്താആർക്കും ഇഷ്ടപ്പെട്ടില്ലേ
@sivadhanya1860
@sivadhanya1860 2 жыл бұрын
Keep it uncle
@KUNHAMMUTTY
@KUNHAMMUTTY 2 жыл бұрын
ശ്രമിക്കാം
@KUNHAMMUTTY
@KUNHAMMUTTY 2 жыл бұрын
അഭിപ്രായം പറയുക
@tharagupthan
@tharagupthan 2 жыл бұрын
Ithu Oman nte bhoomiyanu
@KUNHAMMUTTY
@KUNHAMMUTTY 2 жыл бұрын
അതേ
@jyothimuth344
@jyothimuth344 2 жыл бұрын
ഒരുവട്ടം, എനിക്കു പോകാൻ, സാധിക്കുമോ, 🤔🤔🤔🤔🤔
@KUNHAMMUTTY
@KUNHAMMUTTY 2 жыл бұрын
തീർച്ചയായും സാധിക്കും
@jyothimuth344
@jyothimuth344 2 жыл бұрын
🙏താങ്ക്സ്
@KUNHAMMUTTY
@KUNHAMMUTTY 2 жыл бұрын
ഒരു വിതം നന്ന്ായി പോവുന്നു
@radhakrishnannambiarkn2196
@radhakrishnannambiarkn2196 2 жыл бұрын
പാകി മുളപ്പിച്ച് കുറേ നാളത്തെ ഗവേഷണ നിരീക്ഷണങ്ങൾക്കു ശേഷമാണ് ഈ ഇനം നമ്മുടെ നാട്ടിൽ പറ്റുമെന്ന് കണ്ടെത്തി കർഷകർക്ക് മോഹിത് നഗർ എന്ന പേരിവിതരണം ചെയ്തു തുടങ്ങിയത്. തുടങ്ങിച്ച
@radhakrishnannambiarkn2196
@radhakrishnannambiarkn2196 2 жыл бұрын
മോഹിത് നഗർ എന്ന ഇനത്തേയാണ് ഉദ്ദേശിച്ചത് എന്നു തോന്നുന്നു. പശ്ചിമ ബംഗാളിലെ മോഹിത് നഗർ എന്ന സ്ഥലത്ത് നിന്നും അടയ്ക്ക സംഭരിച്ച് CPCRI വിട്ടൽ (കർണാടക) കേന്ദ്രത്തിൽ
@KUNHAMMUTTY
@KUNHAMMUTTY 2 жыл бұрын
കൃഷി രീതി അറിയേണ്ടവർ പറയുക