Пікірлер
@AnsarKottukadu
@AnsarKottukadu 18 сағат бұрын
ഒരു മതത്തെയും നിന്ദിക്കാൻ പാടില്ല 🙏🙏🙏
@unmaskingislamicphobia
@unmaskingislamicphobia 18 сағат бұрын
@@AnsarKottukadu ഞാൻ ഇവിടെ ഒരു മതത്തെയും ചിന്തിച്ചിട്ടില്ല അവരുടെ അന്ധവിശ്വാസത്തെ പറ്റിയാണ് പറഞ്ഞത്
@aswathyps2338
@aswathyps2338 Күн бұрын
Mathavu sathyam ollath ann .ee sakshyam parayunnavarr avarkk panni ellathond vann chumma parayunnath allaa.avarkk mathavu koduthaa anugrehaghall parayunnath ann.
@amalchacko7179
@amalchacko7179 Күн бұрын
മാതാവേ ഞാൻ അങ്ങിൽ വിശ്വസിക്കുന്നു ❤️
@josephmj7814
@josephmj7814 Күн бұрын
Allahune muhammadu srushtichu sontham kariyathinu vendi kollakarante kanja puthi m
@unmaskingislamicphobia
@unmaskingislamicphobia Күн бұрын
@@josephmj7814 എന്തൊക്കെ അസഭ്യം ആണ് സഹോദരാ വിളിച്ചു പറയുന്നത്
@user-wm3ik9eh3c
@user-wm3ik9eh3c 2 күн бұрын
ഉടായിപ്പ് ഒന്നുമല്ല നിങ്ങളാണ് ഉടായിപ്പ്
@nijuluis
@nijuluis 2 күн бұрын
Ninne pole ട്രോൾ നടത്തിയവൻ മാര് ഇന്ന് അവിടെയുണ്ട്
@familyvibesbyamruthatitto
@familyvibesbyamruthatitto 3 күн бұрын
Kreupasanam amme anugrahikkane. Ithupolulla videos kanumbol vishwasam vardhikkukkayanu cheyyunnath
@jewelsworld6455
@jewelsworld6455 4 күн бұрын
ഇത് ഉടായിപ്പ് സ്ഥാപനമാണ്.. എൻറെ വീടിൻറെ തൊട്ടടുത്താണ് ഈ സ്ഥാപനം... മത്സ്യത്തൊഴിലാളികളുടെ ഭാര്യമാരാണ് ഇവിടെ കൂടുതൽ വ്യത്യാസം വിദ്യാഭ്യാസമില്ലാത്ത സ്ത്രീകളെയാണ് ഇവർ നോട്ടമിടുന്നത്.... കോട്ടയത്തെ അച്ചായന്മാരുടെ ഭാര്യമാരും ഇവിടത്തെ സ്ഥിരം സന്ദർശകരാണ്.... വിദ്യാഭ്യാസം ഉണ്ടായിട്ടും വിവരമില്ലാത്ത ഒരു ഇവിടെ വരുന്നുണ്ട്.... ആലപ്പുഴ രൂപതയും അർത്തുങ്കൽ പള്ളിയും ഈ ഭക്തി കച്ചവടം അംഗീകരിക്കുന്നില്ല.... പക്ഷേ ജോസഫ് ഉടായിപ്പ് വീഡിയോകളും പത്രത്തിലൂടെ യും ആളുകളെ പറ്റിക്കുകയാണ്
@soumyabalu4694
@soumyabalu4694 2 күн бұрын
Ith ezhuthiya aalanu udayippu..matha vine serikkum arinjathaanu...pinne matsyathozhilaalikalilellam vidyabyabhyasamillathavaranenn karutha ruth...njan oru hindu aanu ennittum avide pokunnu..matha vine serikkum ariyan sadhikkum..valiya adbuthangalaanu avide nadakkunna th...matha vine viswasichal mathave kaividilla.
@jewelsworld6455
@jewelsworld6455 2 күн бұрын
@@soumyabalu4694 ഞാനൊരു ക്രിസ്ത്യാനിയാണ്... അവിടെ നടക്കുന്നത് ഉടായിപ്പ് ആകുന്ന വ്യക്തമായ ബോധ്യമുണ്ട്.. എൻറെ വീട് സ്ഥാപനത്തിൻറെ തൊട്ടടുത്താണ്...
@nidhi876
@nidhi876 20 сағат бұрын
അതെ.... പോയവർക്ക് അറിയാം അമ്മ നമ്മളെ സംരക്ഷിക്കുന്നത്.... Ave mariya🙏🏻🙏🏻🙏🏻🙏🏻🙏🏻​@@soumyabalu4694
@cryptomanushyan8812
@cryptomanushyan8812 4 күн бұрын
മമ്മദിന്റെ മുടി ,നഖം എന്നൊക്കെ പറയുമ്പോലെ ഉടായിപ്പ് ആണ് കൃപാസനം എന്ന് വരുത്തി തീർക്കാൻ ജിഹാദി അഗ്ഗ്രം ഇല്ലാത്തവൻ കഷ്ട പെടുന്നു
@AmosSibi-z4y
@AmosSibi-z4y 5 күн бұрын
Parishudha ammaya orekkalum vathanepekkarutha
@bosekuriakose5640
@bosekuriakose5640 6 күн бұрын
സെബാസ്റ്റ്യൻ പുന്നക്കൽ👏💯
@nishaaby3512
@nishaaby3512 7 күн бұрын
Evan naale thanne kripasanathil poyirikkum.udampadi edukkan ready aayikko sahodara.ninkku vishwasamillengil venda,parihasikkaruth.
@unmaskingislamicphobia
@unmaskingislamicphobia 7 күн бұрын
@@nishaaby3512 നാളെയല്ലേ ഒരിക്കലും പോകില്ല ഇത്തരം ഉള്ള അന്ധവിശ്വാസികളുടെ പിറകെയും മാത്രമല്ല വിഗ്രഹത്തിന് പിന്നാലെ പോകുവാനും അവരെ സൃഷ്ടിച്ച പടച്ച റബ്ബേ ഏകനായ ദൈവത്തെ മാത്രം ആരാധിക്കാൻ ശ്രമിക്കുക
@RAMBO_RAMBO_
@RAMBO_RAMBO_ 8 күн бұрын
@ihsgroupkochi7112
@ihsgroupkochi7112 9 күн бұрын
യേശുവിന് എല്ലാം സാധ്യമാണ് നിയും നിൻ്റെ ദൈവവും വെറും കല്ലാണ്
@user-qv4rf3sf7l
@user-qv4rf3sf7l 9 күн бұрын
😂😂 എല്ലാവരും കൂടെ ഉള്ളത് കൊണ്ടാണ് ആ ചേച്ചിടെ ബാധ pastor-ക്ക് ഇറക്കാൻ പറ്റാത്ത് , ഇതിനെ ഒറ്റയ്ക്ക് കിട്ടുമ്പോൾ pastor ശാന്തനാക്കിക്കോളും😂😂
@user-qv4rf3sf7l
@user-qv4rf3sf7l 9 күн бұрын
😂😂 മാതാവ് Aritificial Insemination ചെയ്തു കൊടുത്തിട്ടുണ്ടാവും 😂😂
@user-qv4rf3sf7l
@user-qv4rf3sf7l 9 күн бұрын
😂😂 ചേച്ചിടെ control പോയി 😂😂
@user-qv4rf3sf7l
@user-qv4rf3sf7l 9 күн бұрын
😂😂 മാതാവിനു Ethical Hacking ൽ ആണ് ഇപ്പോൾ ജോലി 😂😂
@user-qv4rf3sf7l
@user-qv4rf3sf7l 9 күн бұрын
😂😂 അയാൾ ചതഞ്ഞ തലചോറുമായി ജീവിക്കുന്നുണ്ടാവും, പക്ഷേ ഈ ചേച്ചിടെ തലയ്ക്കത്ത് തലചോറ് തീരേ ഇല്ലെന്നാണ് ഇവിടെ നിന്നു വിളിച്ചു പറയുന്നത് 😂😂
@user-qv4rf3sf7l
@user-qv4rf3sf7l 9 күн бұрын
😂😂 പത്ത് കിണ്ണം കട്ട 😂😂
@user-qv4rf3sf7l
@user-qv4rf3sf7l 9 күн бұрын
😂😂 Neet , MBBS നിർത്തി കുട്ടികളെ Pastors ആക്കുക , കാശു പിടുങ്ങുന്ന Doctor -മാരേക്കാളും എത്രയോ ഭേദമാണ് ഈ മാതിരി ഉഡായിപ്പ് Pastors😂😂
@sam_the_rider3633
@sam_the_rider3633 9 күн бұрын
Mathave evan ariyathe cheiunna thettinu maapu kodukename. Avane shikdhikkalle yella aapathukalil ninnunm avane rekshikkename Amen.😢
@joyealjoy912
@joyealjoy912 9 күн бұрын
Mathave etra karanju prarthichitum enthe enikku chevi tharathathu, chilapol samayam ayillayirikkum
@Reji-k9f
@Reji-k9f 9 күн бұрын
Mathavine vilichal endhum nadakum
@unmaskingislamicphobia
@unmaskingislamicphobia 9 күн бұрын
@@Reji-k9f നിങ്ങൾ മരണപ്പെട്ടു പോയി കഴിഞ്ഞാൽ നിങ്ങളെ വീണ്ടും ഉയർത്തിയ ഏൽപ്പിക്കാൻ മാതാവിനെ കഴിവുണ്ടോ??? നിങ്ങളുടെ നന്മയ്ക്കു നന്മയും നിങ്ങളുടെ തിന്മയ്ക്ക് ശിക്ഷയും നൽകാൻ മാതാവിന് കഴിയു മോ???? മാതാവിനെ പുതിയൊരു വസ്തുവിനെ ജീവൻ നൽകാൻ കഴിയുമോ??? ഇതിനൊന്നും കഴിവില്ല എങ്കിൽ അതിനെ ദൈവം എന്ന് വിളിക്കാതിരിക്കുക പരിശുദ്ധമായ ഏകനായ സ്രഷ്ടാവായ റബ്ബിന് മാത്രം വിധിക്കുക
@AnuSuma-jh3ne
@AnuSuma-jh3ne 11 күн бұрын
Dp not Laffing.
@ginithomas999
@ginithomas999 11 күн бұрын
Bro chelle sakahyangal sheriyano thetano yenu namak ariyilla amma mathavine vishwasich jeevidathil miracles nadanavar njan ulpade othiri per unde verude sekshya medichu vekale yesho ningale anugrahikate
@bindhuanil4666
@bindhuanil4666 11 күн бұрын
Vandichellankelum ninnekkaruthe viswasam athane valuthe
@Mirror142
@Mirror142 11 күн бұрын
Ee troll undaakiya Aalinte ammayude രതി വൈകൃതങ്ങൾ മാറ്റി ദൈവത്തോടുളള ഇവന്റെ frustration മാറ്റി കൊടുക്കണമേ
@lonely527
@lonely527 11 күн бұрын
ചിരിച്ചു പണ്ടാറമടങ്ങി 😂😂
@cathykuttiesworld2675
@cathykuttiesworld2675 12 күн бұрын
ഒരു പ്രാവശ്യം എങ്കിലും അവിടെ പോയിട്ട് ട്രോള് 🫢🫢🫢🫢
@floccinaucinihilipilification0
@floccinaucinihilipilification0 12 күн бұрын
ഇവ൯ ഡോക്ടറൊന്നുമല്ല 🤣 🤣 പഠിച്ച പണിയേ തന്നേ തള്ളി പറഞ്ഞവനെങ്ങനേ അതിന്റേ വാക്താവാകു൦...😂
@pyscho_simon
@pyscho_simon 7 күн бұрын
വെളുപ്പിക്കല്ലേ 😂😂😄😂
@unmaskingislamicphobia
@unmaskingislamicphobia 13 күн бұрын
സെൻറ് ആൻറണി യും നിങ്ങൾ ഉണ്ടാക്കിയ പടു ഉപയോഗമില്ലാത്ത ദൈവങ്ങളെ മാറ്റി നിർത്തി നിങ്ങളെ സൃഷ്ടിച്ച ഏകനായ ദൈവത്തെ മാത്രം ആരാധിക്കുക തീർച്ചയായും അബ്രഹാം അവൻ ഏകദൈവ വിശ്വാസിയായിരുന്ന നിങ്ങൾ ഓർക്കുന്നില്ലേ??? അവൻ ഇതുപോലെയുള്ള സൃഷ്ടിച്ച ദൈവങ്ങളെല്ലാം തകർത്തതും നിങ്ങൾ ഓർക്കുന്നില്ലേ??
@jiljilmaster7026
@jiljilmaster7026 14 күн бұрын
St.antony ivane ninte snehathodu cherthu nirthane...😢
@unmaskingislamicphobia
@unmaskingislamicphobia 14 күн бұрын
Reference :- infant gospel of Jesus Christ page no 29 Gospel of Peter page no 90 Gospel of Philip page no 12
@annmaryvarghese4738
@annmaryvarghese4738 6 күн бұрын
@@unmaskingislamicphobia did you study in a madrasa right! And I has some respect for muslims athum kalajnu nee
@user-tb5gp9un5t
@user-tb5gp9un5t 14 күн бұрын
Adhikam puchikkendda anubhavikkum
@Sebastian-te4wh
@Sebastian-te4wh 16 күн бұрын
കൃപാസന അമ്മേ ഇവർക്കും അങ്ങയുടെ മാധ്യസ്തം അനുഭവിക്കാൻ ഇട വരുത്താൻ പ്രാർത്ഥിക്കുന്നു
@Sebastian-te4wh
@Sebastian-te4wh 16 күн бұрын
ഇങ്ങനെ ഉള്ള ട്രോൾ ഒരുപാട് പേരുടെ വിശ്വാസത്തിനു കാരണമാകുന്നു. അങ്ങനെ നിങ്ങളും ഒരു സുവിശേഷ പ്രാഘോഷകനാകുന്നു.. 🙏ദൈവം അനുഗ്രഹിക്കട്ടെ 🙏
@safalkerala
@safalkerala 16 күн бұрын
കൃപാസനം എന്താണെന്നു നിനക്ക് അറിയില്ല... വിഷമിക്കണ്ട വഴിയേ അറിഞ്ഞോളും
@Moonlight-hx3my
@Moonlight-hx3my 16 күн бұрын
Amen 🙏
@ousephvazhappillyporinchu
@ousephvazhappillyporinchu 16 күн бұрын
ബൈബിളിൽ 2ദിനവൃത്താന്തത്തി ൽ പറയുന്നു സോളമൻ ജറുസലേമിൽ ദേവാലയം നിർമ്മിച്ചു അത് എവിടെ പോയി
@unmaskingislamicphobia
@unmaskingislamicphobia 16 күн бұрын
@@ousephvazhappillyporinchu that is baithul muqhadhis
@ousephvazhappillyporinchu
@ousephvazhappillyporinchu 16 күн бұрын
ഒരു സംശയം ജൂതൻന്മാർ എവിടെ പൊട്ടി മുളച്ചതാണ് അതോ കടലിൽ ജനിച്ച് നീന്തികയറിയതാണോ
@XygA2g
@XygA2g 17 күн бұрын
Jesus told to take Mariam as mother of entire humans not Mariam as God. So a mother helps when their children is in need. That's all what's happening there. If it's possible take your Tasweeh and just say two words " assalamualaikum mariyam " for three times around completing the beads of Tasweeh. And check what happens tonight. Find time for it. Here religion and faith doesn't matters . If you have any problem or disease you can test . We don't say assalamualaikum to God but we say it to humans. My friend shabnam saifi was having trouble with her husband. He was planning to give her talak, if his mom repeated any mistake of shabnam again to her husband named Faheem. But this two words round the Tasweeh three rounds , on the next day his husband faheem supported her and avoided the decision of giving talak to her. I was forced to this because shabnam and her two daughters, Humaira, and Aliza were going to thrown out from their house. When she was crying for two days saying she is afraid her husband is going to leave her. I think God may have brought me to live with them for saving her from divorce. After ten days my fiance's mother came to pick me. Then I was living with them. I think God gave me this experience to share with you. I used to complain God why you forced me to go and with them . Now I realised.
@unmaskingislamicphobia
@unmaskingislamicphobia 17 күн бұрын
Surah mahidha 5:17 ഇതാ, ദൈവം മറിയത്തിൻ്റെ പുത്രനായ ക്രിസ്തുവാണ്" എന്ന് പറയുന്നവരെ സത്യം നിഷേധിക്കുന്നു. പറയുക: "മറിയത്തിൻ്റെ പുത്രനായ ക്രിസ്തുവിനെയും അവൻ്റെ മാതാവിനെയും ഭൂമിയിലുള്ള എല്ലാവരെയും നശിപ്പിക്കുക എന്നത് അവൻ്റെ ഇഷ്ടമായിരുന്നെങ്കിൽ ആർക്കെങ്കിലും ദൈവത്തെ ജയിക്കാൻ കഴിയുമായിരുന്നോ? കാരണം, ദൈവത്തിൻ്റെ ആധിപത്യമാണ് ആകാശവും ഭൂമിയും അവയ്ക്കിടയിലുള്ളതെല്ലാം അവൻ ഉദ്ദേശിക്കുന്നത് അവൻ സൃഷ്ടിക്കുന്നു
@aabi2102
@aabi2102 6 күн бұрын
ദൈവത്തിന് അമ്മയോ... യേശു പ്രാർത്ഥിച്ച ദൈവം ആരാണോ അവനാണ് ഏക ദൈവം.. യേശു ദൈവം അല്ല ദൈവ പുത്രനും അല്ല..
@wayoflove4055
@wayoflove4055 4 күн бұрын
'നിങ്ങളെന്തിനാണ് ഹേ മെക്കയിൽ പോയി ഒരു കല്ലിന് ഉമ്മ കൊടുത്ത് അതിനെ വട്ടം ചുറ്റി നടക്കുന്നത്. അത് പക്കാ വിഗ്രഹാരാധന അല്ലേ ! അതുപോലെ എല്ലാവർക്കും ചെയ്യാൻ സ്വാതന്ത്ര്യമുണ്ട് അതു കൊണ്ട് അവർക്ക് സമാധാനം കിട്ടുന്നുണ്ടെങ്കിൽ തനിക്കെന്താഡോ കുഴപ്പം!
@wayoflove4055
@wayoflove4055 4 күн бұрын
@@aabi2102 നിങ്ങളുടെ കോപ്പിയടി പുസ്തകം നോക്കിയല്ല മറ്റു മതസ്ഥർ ജീവിക്കുന്നത് ബൈബിളും തോറയും നോക്കിയാണ് യേശു ദൈവമാണോ പ്രവാചകനാണോ എന്ന് ഗണിക്കുന്നത്? കൂടുതൽ പറയിപ്പിക്കരുത് !!
@unmaskingislamicphobia
@unmaskingislamicphobia 3 күн бұрын
@@wayoflove4055 ഇവിടെയാണ് താങ്കളുടെ വിവരമില്ലായ്മ വരുന്നത് വിശുദ്ധ ഖുർആനിൽ ആകട്ടെ വിഗ്രഹാരാധനയെ പൂർണമായും എതിർക്കുന്നു എന്തുകൊണ്ടാണ് മുസ്ലിങ്ങൾ മക്കയിൽ പോയി കല്ലിനെ ചുംബിക്കുന്നു എന്നാണ് ആളുകൾ പറയുന്നത്?? അവർ മനസ്സിലാക്കേണ്ട കുറച്ചു കാര്യങ്ങൾ ഉണ്ട് വാസ്തവത്തിൽ മക്കയിലെ കഅബയുടെ ചരിത്രം നോക്കിക്കഴിഞ്ഞാൽ അത് പ്രവാചകനായ ഇബ്രാഹിം നബിയുടെ കഥ മുതലാണ് ആരംഭിക്കുന്നത് പ്രവാചകൻ ചെയ്ത വെറുമൊരു സുന്നി പ്രവൃത്തി മാത്രമാണ് ചുംബനം വെക്കുക എന്നുള്ളത് അത് വെക്കണമെന്ന് ആർക്കും നിർബന്ധവുമില്ല ഇനി വിഗ്രഹാരാധന ആണ് എന്ന് പറയുന്നവർ അതിൽ സൗദി അറേബ്യയിലെ ചില ഫോട്ടോകൾ നോക്കിക്കഴിഞ്ഞാൽ അതിനുമുകളിൽ ആളുകൾ കയറി ക്ലീൻ ആക്കുന്ന കുറച്ചു ഫോട്ടോകൾ ഇൻറർനെറ്റിൽ കാണാം അതുമാത്രമല്ല വിശുദ്ധ കഅ്ബയുടെ ഉള്ളിൽ നമസ്കരിക്കാനുള്ള സൗകര്യവും ഉണ്ട്
@XygA2g
@XygA2g 17 күн бұрын
അബ്രാഹത്തിന്റെ പുത്രനായ ദാവീദിന്റെ പുത്രന്‍ യേശുക്രിസ്‌തുവിന്റെ വംശാവലി ഗ്രന്‌ഥം. അബ്രാഹം ഇസഹാക്കിന്റെ പിതാവായിരുന്നു. ഇസഹാക്ക്‌ യാക്കോബിന്റെയും യാക്കോബ്‌ യൂദായുടെയും സഹോദരന്‍മാരുടെയും പിതാവായിരുന്നു. താമാറില്‍ നിന്നു ജനി ച്ചപേരെസിന്റെയും സേറായുടെയും പിതാവായിരുന്നു യൂദാ. പേരെസ്‌ഹെസ്‌റോന്റെയും ഹെസ്‌റോന്‍ ആരാമിന്റെയും പിതാവായിരുന്നു. ആരാം അമിനാദാബിന്റെയും അമിനാദാബ്‌ നഹ്‌ഷോന്റെയും നഹ്‌ഷോന്‍ സല്‍മോന്റെയും പിതാവായിരുന്നു. സല്‍മോന്‍ റാഹാബില്‍ നിന്നു ജനി ച്ചബോവാസിന്റെയും ബോവാസ്‌ റൂത്തില്‍നിന്നു ജനി ച്ചഓബദിന്റെയും ഓബദ്‌ ജസ്‌സെയുടെയും ജസ്‌സെ ദാവീദ്‌ രാജാവിന്റെയും പിതാവായിരുന്നു. ദാവീദ്‌ ഊറിയായുടെ ഭാര്യയില്‍നിന്നു ജനി ച്ചസോളമന്റെ പിതാവായിരുന്നു. സോളമന്‍ റഹോബോവാമിന്റെയും റഹോബോവാം അബിയായുടെയും അബിയാ ആസായുടെയും പിതാവായിരുന്നു. ആസാ യോസഫാത്തിന്റെയും യോസഫാത്ത്‌ യോറാമിന്റെയും യോറാം ഓസിയായുടെയും ഓസിയാ യോഥാമിന്റെയും യോഥാം ആഹാസിന്റെയും ആഹാസ്‌ ഹെസെക്കിയായുടെയും ഹെസെക്കിയാ മനാസ്‌സെയുടെയും മനാസ്‌സെ ആമോസിന്റെയും ആമോസ്‌ ജോസിയായുടെയും പിതാവായിരുന്നു. ബാബിലോണ്‍ പ്രവാസകാലത്തു ജനിച്ചയാക്കോണിയായുടെയും സഹോദരന്‍മാരുടെയും പിതാവായിരുന്നു ജോസിയാ. യാക്കോണിയാ ബാബിലോണ്‍ പ്രവാസത്തിനുശേഷം ജനി ച്ചസലാത്തിയേലിന്റെയും സലാത്തിയേല്‍ സൊറൊബാബേലിന്റെയും പിതാവായിരുന്നു. സൊറൊബാബേല്‍ അബിയൂദിന്റെയും അബിയൂദ്‌ എലിയാക്കിമിന്റെയും എലിയാക്കിം ആസോറിന്റെയും ആസോര്‍ സാദോക്കിന്റെയും സാദോക്ക്‌ അക്കീമിന്റെയും അക്കീം എലിയൂദിന്റെയും എലിയൂദ്‌ എലെയാസറിന്റെയും എലെയാസര്‍ മഥാന്റെയും മഥാന്‍ യാക്കോബിന്റെയും പിതാവായിരുന്നു. യാക്കോബ്‌ മറിയത്തിന്റെ ഭര്‍ത്താവായ ജോസഫിന്റെ പിതാവായിരുന്നു. അവളില്‍ നിന്നു ക്രിസ്‌തു എന്നു വിളിക്കപ്പെടുന്ന യേശു ജനിച്ചു. ഇങ്ങനെ, അബ്രാഹം മുതല്‍ ദാവീദുവരെ പതിന്നാലും ദാവീദുമുതല്‍ ബാബിലോണ്‍ പ്രവാസംവരെ പതിന്നാലും ബാബിലോണ്‍ പ്രവാസം മുതല്‍ ക്രിസ്‌തുവരെ പതിന്നാലും തലമുറകളാണ്‌ ആകെയുള്ളത്‌. മത്തായി 1 : 1-17 This is not available in Quran. 🙏🙏🙏
@XygA2g
@XygA2g 17 күн бұрын
Our God hated to punish humans for their sin. So he became human and took the punishment on his body to save entire humanity.
@XygA2g
@XygA2g 17 күн бұрын
Do you have any experience from the God who created you ???? Do your God have ever responded to your life ??? Do your God helped you to make an income legally without depending on illegal things ??? There is a God decided to become human and lived without sin and became Qurbani for your sin. So you don't need to kill goats or buffaloes for your harrami things , you won't get punished for your harrami deeds . That's the God who responds immediately to your pain. Not a God who forced you to do evil things to earn for a living.
@XygA2g
@XygA2g 17 күн бұрын
I think your posts are islamic. It's easy to believe there is one God. But I hate God if he don't help it's believers to survive from their problems. I have lived in Muslim families for six months. The struggle and tears of the poor muslim families especially in North India because of Bjp attacks are sivere. You people in Kerala is in comfort zone to hate others on religion. God hates violence. Satan loves violence. God hates telling lie, Satan loves telling lie , God loves humans to love each other like brothers are religion doesn't matter, Satan makes fights between humans.
@XygA2g
@XygA2g 17 күн бұрын
When I was on the verge of suicide no any humans any God or any scriptures helped me to survive other than Jesus. I hated kreupasanam for around three years....I don't visit the place but when I cry for help to kreupasanam mathav on one night because of suicidal temptation....if you are really true and not fake help me to survive this situation in which my previous house owner asked me to leave home because he doesn't want to give house to a girl who has health issues. On the next day I found a house advertisement on my college WhatsApp group and they don't want any advance. On the next day itself I called the owners number given in advertisement. I moved to that house, malayalee catholic family with three kids...and when the owner asked me about my family he told he knows my father and my relatives. He and his family welcomed me happily to rent me their house. After that I understood...even without visiting kreupasanam without taking any udampadi... Mother Mary helped me. I told sorry for doubting kreupasanam.
@jaicevenadan6294
@jaicevenadan6294 18 күн бұрын
കുശുമ്പിനു മരുന്ന് ഇല്ലേ... ഈ വീഡിയോയുടെ അടിയിലെ കമന്റ്സ് തന്നെ എത്ര ഹിന്ദുസ് ഉണ്ടെന്നു നോക്കിയാൽ അറിയാം... ഞാൻ ക്രിസ്ത്യൻ ആണ്... പക്ഷെ ഞാൻ പള്ളിയിലും അമ്പലത്തിലും പോകും... എനിക്ക് അറിയുന്ന ഹിന്ദുസ് എല്ലാം പള്ളിയിലും പോകും... ഞങ്ങളുടെ ഈ ഒത്തൊരുമ കണ്ടിട്ട് തീരെ പിടിക്കാത്തത് കണ്ടിട്ട് ആർക്കും മനസിലായില്ല...