ഞാൻ വർഷങ്ങൾക്ക് മുൻപ് ചെങ്ങന്നൂർ ന്യൂ ലാൻഡ് ബസ് ( പഴയ t v s ) ട്രാവെൽസ് വണ്ടിയും ആയി എപ്പോഴും പോകാറുണ്ടായിരുന്ന സ്ഥലം അന്ന് അവിടെ only botting മാത്രം
@thiyagarajanmm57216 күн бұрын
பிஷிங் ஃபுட் ஃபைடர் எந்த எது
@KilayilabbasKilayil7 күн бұрын
മീൻപിടുത്തം അത്ഭുതകരം തന്നെ പക്ഷേ ഇതുപോലെയുള്ള അശുദ്ധിയായ വെള്ളത്തിൽ ഇറങ്ങിയാൽ അതിമാരകമായ പല അസുഖങ്ങളും പിടിപെടും അതും കൂടി സൂക്ഷിക്കണം
@vipinec48187 күн бұрын
വാഴയില വെട്ടിയിട്ടാൽ അധികം പെട്ടന്ന് വെള്ളം നാശാവില്ല 😊
@user-keraleeyan7 күн бұрын
അളിയൻ ആദ്യമേ തന്നെ മീനെ പിടിച്ച് വെള്ളത്തിന്റെ അടിയിൽ ഇരുന്ന് 🤣പക്ഷെ കൊള്ളാടെ.
@Flyfishing.6 күн бұрын
ആളെ അത്ര പരിചയം ഇല്ലാത്തത്. കൊണ്ടാ 😊
@user-keraleeyan6 күн бұрын
@@Flyfishing. സംഭവം പുള്ളി വലിയ കേമൻ ഒക്കെ ആയിരിക്കാം, പക്ഷെ ഞാൻ പറഞ്ഞത് മനസ്സിലായോ, പുള്ളി ആദ്യം മുങ്ങിയ ടൈം തന്നേ മീനിനെ കൈയിൽ കിട്ടി കാണും, but underwateril മീനും ആയിട്ട് മൽപിടിത്തം ആണെന്ന് കാണിക്കാൻ പുള്ളി കുറച്ചു നേരം ചുമ്മാ വെള്ളത്തിന്റെ അടിയിൽ ഇരിക്കുക അല്ലായിരുന്നോ 😂?
@jinoygeorge69748 күн бұрын
നിങ്ങൾ ക്കെതിരെ അഖില കേരള ചെറുമീൻ സംഘ ത്തിന്റെ പ്രതി രോധം പ്രഖ്യാപിച്ചിരിക്കുന്നു, കാരണം അവരുടെ രാജാവിനെ നിങ്ങൾ പിടിച്ചു.. വിടില്ല മാഷേ....😂
@dpzvlog82138 күн бұрын
നീറ്റു കക്കാ ഇട്ടാൽ മതി
@arun.....s33898 күн бұрын
Hi
@LalithaKumari-i9r8 күн бұрын
പായൽ ഇടുക
@thstunner22388 күн бұрын
❤
@faisalpp97098 күн бұрын
Price ethrayanu bro
@faitgaara88418 күн бұрын
Sale akunundo bro
@fidhak18129 күн бұрын
Ode kashnam vachaal mathi
@subinraju48979 күн бұрын
ഇതിന്റെ കൂടെ കുറവ് യെ ഉള്ളായിരുന്നു 😂
@arun.....s33899 күн бұрын
Prize kithan sir
@arun.....s33899 күн бұрын
Sir prize yatraa
@നസ്രാണി9 күн бұрын
sharp shooter 👍
@SobuzAhamed-m1i10 күн бұрын
গুলো কয় টাকা প্যাকে
@shyjuajitha10 күн бұрын
Ani
@Rajkumar-s1i9o10 күн бұрын
Bro Hindi video
@FitnesswithVichuz10 күн бұрын
Njan adyam kandappo neernaya anennu vijarichu pinna adoru chettanan ennu😅
@45Aswin11 күн бұрын
Seen cast
@nafrinnasrin244511 күн бұрын
എന്തൊക്കെയാണ് പറഞ്ഞാലും ഒറിജിനൽ മണ്ണിരയുടെ ഫീൽ ഒന്നും കിട്ടൂല😊
@shirazchikku141511 күн бұрын
ഇതെന്താ ഈ മീൻ പിടയ്ക്കൂലേ 😂
@T.P.Sajeev12 күн бұрын
Very risk and interested Congrats,
@NajeemNajeem-h8i12 күн бұрын
ബ്രോ കൊറച്ചു മൊയ്‌ന ഇട്ടാൽ mathi
@devakumar570812 күн бұрын
ബ്രോ വല വീശിട്ടു അല്ലെ മീനെ തപ്പി പിടിക്കുന്നത്, ഇതിൽ എന്താ അധിശയം...
@ldandrdmedia60413 күн бұрын
❤❤❤❤❤❤❤❤❤
@fahmidafinu188713 күн бұрын
അതിൽ മണല് ഇട്ടു കൊടുത്താൽ മതി പിന്നെ അതിൽ വെള്ളം മാറ്റേണ്ട ആവശ്യം വരില്ല