Azan is the Key to Success
2:33
Жыл бұрын
Пікірлер
@YouAsMyFrd
@YouAsMyFrd 2 сағат бұрын
Orange puzhukalle ane nammalde preshnam. Actually piravom asthanamakki prevarthikkunna oru vallay team thanne pani ane. Avare thanna vithil ethe unddarnnu. Thodakkam ayathinal chadhikkapettu.😤
@adorablebanna
@adorablebanna Күн бұрын
Matyanbayan tilknagardelhi beuneishaktivihar uttamnagar😂😢😅babapatwar sikhskhaalistaan indigo😂😢😅raqabganj😂😢😅😊
@adorablebanna
@adorablebanna Күн бұрын
Ashokanda ramjikanda ketchipunjabi khanurdhada 😂😢😅marinamallchenai kiradu khajuraho tamilnadu chenai khanpurdhada chirorgarh baanmata sichian rajkot gujrat 😂😢rajkot narayani hampi😂😢😅😊
@sajeevankunjupennu34
@sajeevankunjupennu34 Күн бұрын
പച്ചക്കള്ളം പറയാതെ പോട '
@sibinsamuel9186
@sibinsamuel9186 5 күн бұрын
ചെറിയ കൂൺ മുട്ട് ഉള്ളിൽ കാണാം പുഴു ഉണ്ട് ഇനി എന്താ ചെയ്ക
@infomessenger
@infomessenger 5 күн бұрын
കൂൺ ചൂടുവെള്ളത്തിൽ കഴുകി വീട്ടാവശ്യത്തിന് ഉപയോഗിക്കാം. കച്ചവടത്തിന് കഴിയില്ല.
@bappupke3190
@bappupke3190 6 күн бұрын
ഇറാഖിലെ ബസറയിലെല്ല ::.. ഒമാനിലെ സലാലയിൽ വെച്ചാണ് അദ്ദേഹം മരിച്ചത്
@infomessenger
@infomessenger 5 күн бұрын
വീഡിയോയിൽ പറയുന്നത് കൃത്യമായി കേട്ടില്ലെന്ന് തോന്നുന്നു. ഒമാനിലെ സലാലയിൽ മരണപ്പെട്ടത് ചേരമാൻ പെരുമാൾ മഹാരാജാവാണ്. ഇറാക്കിലെ ബസരയിൽ മരണപ്പെട്ടത് മാലിക് ബിൻ ദീനാർ ആണ്. ഇത് രണ്ടും രണ്ട് വ്യക്തികളാണ്. ഇത് രണ്ടും വീഡിയോയിൽ വ്യക്തമായി പറയുന്നുണ്ട്. ഒന്ന് കൂടി വീഡിയോ കാണൂ.
@mansoormchu9432
@mansoormchu9432 6 күн бұрын
Al hamdu lillah enik innayirnnu test ikkayude video upagaramayi Tank you ...
@infomessenger
@infomessenger 5 күн бұрын
സന്തോഷം.അഭിപ്രായം അറിയിച്ചതിന് നന്ദി.
@KunjavaKunjattaVlogs__
@KunjavaKunjattaVlogs__ 7 күн бұрын
എനിക്ക് ചേട്ടന്റെ അവതരണം നന്നായി മനസ്സിലാവുന്നുണ്ട്.. എനിക്ക് കുറച്ചു കൂടി കാര്യങ്ങൾചോദിച്ചു അറിയണം എന്ന് ഉണ്ട്.. നമ്പർ തരാൻ പറ്റുമോ
@shajipg2285
@shajipg2285 9 күн бұрын
ഒരു വീഡിയോയ്ക്കു വേണ്ടി എന്തൊക്കെയോ പുലമ്പുന്നു.........
@infomessenger
@infomessenger 9 күн бұрын
ഈ വീഡിയോയുടെ അടിയിൽ ഈ ഒരു കമൻ്റ് മാത്രമല്ല ഉള്ളത്. നിരവധി പേർ അറിയാൻ ആഗ്രഹിച്ച ചോദ്യങ്ങളുമുണ്ട്.
@muhammedkv2411
@muhammedkv2411 13 күн бұрын
Kearalhathil...musalmaandey...tharavaadil...ellaavarum....poy..kadu.ziyaarathiluodey.....praarthanayum...adhigaripikkugaaa...😅❤❤❤❤❤❤❤
@infomessenger
@infomessenger 12 күн бұрын
Thanks for Your comment ❤️❤️❤️
@ShylaSalim-y4g
@ShylaSalim-y4g 13 күн бұрын
ഇവിടെ.5.കിലോയുടെ ചകിരി ചോറിൻ്റെ ബ്ലോക്ക്.100.രൂപയ്ക്ക് കിട്ടും ഞാൻ അതാണ് ഉബയോഗിച്ചത്. ഇനത്തേയ്ക്.5.ദിവസം ആയീ
@infomessenger
@infomessenger 12 күн бұрын
Thanks for your comment
@40AkmalDL
@40AkmalDL 14 күн бұрын
Original or Fake എങ്ങനെ മനസിലാകും?
@ashamsmathew6343
@ashamsmathew6343 14 күн бұрын
I passed driving test succesfully today after watching your vedio, thank you very much ❤
@infomessenger
@infomessenger 14 күн бұрын
Congratulations 🎉 Thanks for your feedback
@AdhilRMA
@AdhilRMA 15 күн бұрын
Nalla video upakarapett
@infomessenger
@infomessenger 15 күн бұрын
അഭിപ്രായം അറിയിച്ചതിന് നന്ദി.
@Ramya-uu9hu
@Ramya-uu9hu 16 күн бұрын
Numbear sand
@infomessenger
@infomessenger 15 күн бұрын
എല്ലാവരുടെയും ഫോൺ അറ്റൻ്റ് ചെയ്യാൻ കഴിഞ്ഞെന്ന് വരില്ല. സംശയങ്ങൾ ഉണ്ടെങ്കിൽ കമൻ്റിൽ ചോദിച്ചോളൂ.
@hearts5268
@hearts5268 19 күн бұрын
കർത്താവെ അങ്ങയുടെ തിരുരക്തം കൊണ്ട് ഇവരെ കഴുകണമേ 😭🙏🙏🙏🙏
@beingbeevi
@beingbeevi 21 күн бұрын
Koon vith sadha room temperatureil store cheyamo
@infomessenger
@infomessenger 15 күн бұрын
പുതിയ വിത്ത് ആണെങ്കിൽ ഒരു മാസംവരെ റൂം ടെംപേറേച്ചറിൽ സ്റ്റോർ ചെയ്യാം. ചൂട് കാലാവസ്ഥ ആണെങ്കിൽ ഇടക്കിടെ ഫാൻ ഉപയോഗിക്കുന്ന റൂമിൽ സൂക്ഷിക്കണം.
@beingbeevi
@beingbeevi 21 күн бұрын
300 gmsinte koon vith packetil ninnum 2 bed ano?????
@infomessenger
@infomessenger 15 күн бұрын
Yes, 300 gram വിത്ത് 2 ബെഡ് ചെയ്യാം.
@jayakumarpb3160
@jayakumarpb3160 23 күн бұрын
Green net അണുവിമുക്തമാക്കാണോ? സൈഡിൽ ചണച്ചാക്ക് വിരിച്ച് വെള്ളം നനനച്ചാൽ fungus ബാധ ഉണ്ടാകുമോ?
@infomessenger
@infomessenger 15 күн бұрын
ഫ്യൂമിഗ്രേഷൻ ചെയ്താൽ ഗ്രീൻ നെറ്റ് ആട്ടോമാറ്റിക്ക് ആയി അനുവിമുക്തമാകും. അല്ലെങ്കിൽ നെറ്റിൽ ഡിറ്റോൾ വെള്ളം സ്പ്രേ ചെയ്യുക.. ചണചാക്കിൽ വെളള ഫംഗസ് കാലക്രമേണ ഉണ്ടാകാറുണ്ടെങ്കിലും അത് കൂണിനെ ബാധിക്കുന്നതായി കണ്ടിട്ടില്ല. എങ്കിലും ഓരോ സീസൺ കഴിയുമ്പോഴും ചാക്ക് ഡെറ്റോൾ വെള്ളത്തിൽ കഴുകി ഉപയോഗിക്കാം.
@Dev_Anand_C
@Dev_Anand_C 25 күн бұрын
@01:13 ഇതിൽ എലി കരണ്ടു നശിപ്പിച്ചു കയറും. എനിക്ക് അനുഭവം ആണ് .
@infomessenger
@infomessenger 24 күн бұрын
പ്ലാസ്റ്റിക് വലയാണെങ്കിൽ സംഭവിച്ചേക്കാം. പക്ഷേ കമ്പി വലക്ക് മുകളിൽ പ്ളാസ്റ്റിക് കോട്ടിങ് ഉള്ള വലയാണു് ഞാൻ ഉപയോഗിച്ചത്. വിടവുകളില്ലാതെ അടച്ചെടുത്താൽ എലി കയറാൻ സാധ്യതയില്ല. ഇത് രണ്ട് വർഷം മുമ്പ് ചെയ്ത വീഡിയോ ആണ്. ഇന്നേവരെ എലിശല്യം എന്നെ ബാധിച്ചിട്ടില്ല.
@user-ev8oy8gn4g
@user-ev8oy8gn4g 26 күн бұрын
Fumigation kazhinjal udane bed vakkamo
@infomessenger
@infomessenger 15 күн бұрын
രണ്ട് മൂന്ന് ദിവസങ്ങൾക്കുള്ളിൽ ബെഡ് ചെയ്ത് തുടങ്ങണം.
@thomastomm3301
@thomastomm3301 28 күн бұрын
പാരസെറ്റമോൾ ഗുളികപൊടിച്ചു നിലക്കടലവറുത്തുപടിച്ചുമിക്സ്‌ ചെയ്‌യു കൂടിന് പുറത്തു പല സ്ഥലത്ത് വച്ചുകൊടുക്കുക എലിക്ക് ഇഷ്ടമുള്ള ഏതു ഭക്ഷണത്തിലും വച്ചുകൊടുക്കാം
@infomessenger
@infomessenger 15 күн бұрын
അഭിപ്രായം അറിയിച്ചതിനു നന്ദി
@muneerjabbar4927
@muneerjabbar4927 29 күн бұрын
അതിയം കുണ് ondayi pinned ondavumbol വടി പോകുവാന് enthu kondanu ennu parayamo plice
@infomessenger
@infomessenger 15 күн бұрын
റൂമിൽ ഹ്യൂമിഡിറ്റി അഥവാ അന്തരീക്ഷ ഈർപ്പം കുറവാകുന്നതാണ് കാരണം. ഇതിന് ഫോഗർ സിസ്റ്റം ആണ് പൊതുവെ ഉപയോഗിക്കുന്നത്. അത് ഇല്ലാതവർ ഇടക്കിടെ റൂമിലെ അന്തരീക്ഷത്തിൽ വെള്ളം സ്പ്രേ ചെയ്താൽ ഒരു പരിധിവരെ പരിഹരിക്കാം. ദിവസം മൂന്ന് നേരം ബെഡിൽ നേരിട്ട് വെള്ളം സ്പ്രേ ചെയ്യണം.
@keerthykesavan1074
@keerthykesavan1074 Ай бұрын
15 ദിവസം നന പാടില്ലേ.???
@infomessenger
@infomessenger Ай бұрын
പാടില്ല...
@user-gy5cu4jn4r
@user-gy5cu4jn4r Ай бұрын
👌👌
@infomessenger
@infomessenger 29 күн бұрын
Thanks for your comment
@jbvlogs5299
@jbvlogs5299 Ай бұрын
Cheriya kuttikal ulladath i layani padalle
@infomessenger
@infomessenger Ай бұрын
Thanks for your comment
@JamShed-Rockon
@JamShed-Rockon Ай бұрын
NAMASTE.....
@dronakrish1714
@dronakrish1714 Ай бұрын
❤❤❤❤
@SuttuPapan
@SuttuPapan Ай бұрын
ഏത് വിശ്വാസം സ്വീകരിക്കാൻ ഏവർക്കും അവകാശമുണ്ടല്ലോ, അപ്പോൾ അതുമാത്രം മതി. Okay? ❤️🌹💞💋💋💋💋👍🌹🌹❤️❤️🌹💯💓💝🎄🇮🇱🎀🏆⚓⚓⚓🍆🥒🍌🧁🍰🎁🎁🎁
@infomessenger
@infomessenger Ай бұрын
OK പക്ഷെ വിശ്വാസത്തിൻ്റെ മറവിൽ മയക്കുമരുന്ന് കച്ചവടവും കൊലപാതകങ്ങളും നടത്താൻ നിയമം അനുവദിക്കുന്നില്ല.
@Abi-lj4jh
@Abi-lj4jh Ай бұрын
Nalla ariv
@infomessenger
@infomessenger Ай бұрын
Thanks for your comment
@BESTCHOICE2024-w9p
@BESTCHOICE2024-w9p Ай бұрын
ഇപ്പോൽ കൃഷി ഉണ്ടോ . ദയവായി മറുപടി തരിക,
@infomessenger
@infomessenger Ай бұрын
കോവിഡ് സമയത്ത് ഗൾഫിൽ നിന്നും വന്ന് നിന്ന സമയത്ത് ഒരു വരുമാന മാർഗം എന്ന നിലയിലാണ് കൂൺ കൃഷി തുടങ്ങിയത്. വിജയകരമായി തന്നെ പോയിരുന്നു. ഇതിനിടയിൽ നാട്ടിൽ ഒരു സ്ഥിര ജോലി തരപ്പെട്ടു. ശേഷം കൂൺ കൃഷി പരിപാലനം ചെയ്യാൻ സമയം കിട്ടാതെ ആയി. ഇപ്പൊൾ സ്ഥിരം കൃഷി ഇല്ല. എങ്കിലും പൂർണ്ണായി ഉപേക്ഷിച്ചിട്ടില്ല. അധികം പരിചരണം ആവശ്യമില്ലാത്ത മഴക്കാലത്ത് മാത്രമായി കൂൺ കൃഷി ചുരുക്കി.
@BESTCHOICE2024-w9p
@BESTCHOICE2024-w9p Ай бұрын
ഇപ്പോൽ കൂൺ കൃഷി ഉണ്ടോ
@infomessenger
@infomessenger Ай бұрын
പാർട്ട് ടൈമായി ചെയ്യുന്നു.
@meandmyfamilyvlogs9037
@meandmyfamilyvlogs9037 29 күн бұрын
ലാഭം ഉണ്ടോ 😮😮 ഞാൻ തുടങ്ങാൻ ആഗ്രഹിക്കുന്നുണ്ട് ​@@infomessenger
@thankappans7148
@thankappans7148 Ай бұрын
Jesus christ is the only saviour
@infomessenger
@infomessenger Ай бұрын
Thanks for your comment
@user-lq1bx8ix8c
@user-lq1bx8ix8c 12 күн бұрын
😂oho naattukar thalli kurusil ketteettu ippo sugham prapicho. Adhyam jesus rekshapedatte pinneyavam bakki thall
@najahnajeem6346
@najahnajeem6346 Ай бұрын
ഞാൻ ഇന്ന് (6/8/2024)സിഗ്നൽ ടെസ്റ്റ്‌ പാസ്സ് ആയി സ്കൂൾ ആപ്പ് ഉണ്ട് അതിലെ വീഡിയോ നോക്കി, അതിലെ ട്രയൽ എക്സാം പരിശീലിച്ചാൽ മതി, അതെ ചോദ്യം തന്നെ ആണ് വരുന്നത്, ഞാൻ മലയാളം ആണ് എടുത്തത് പിന്നെ വേറൊരു പപ്രതേകത ഉണ്ട്, മലയാളം എഴുതാനും വായിക്കാനും അറിയാത്തവർക്കും വിജയിക്കാം, എങ്ങനെ എന്നാൽ നമ്മൾ ടെസ്റ്റിന് ഇരിക്കുമ്പോൾ ടേബിളിലെ ഹെഡ് സെറ്റ് ഉപയോഗിക്കണം, ചോദ്യത്തിന് നേരെ ഹെഡ് സെറ്റ് ചിഹ്നം ഉണ്ട് അതിൽ ക്ലിക്ക് ചെയ്യുക അപ്പോൾ ചോദ്യം പറയും പിന്നെ ഉത്തരം താഴെ ഉണ്ട് അതിലും ഉണ്ട് ഹെഡ് സെറ്റ് ചിഹ്നം, എല്ലാം കേട്ടതിനു ശേഷം ഉത്തരം സെലക്ട്‌ ചെയ്യുക, പിന്നെ നെക്സ്റ്റ്.. അങ്ങനെ ഈസി ആയി ജയിക്കാം ഇതു ഖത്തറിലെ കാര്യം ആണ് പറയുന്നത്, മറ്റുള്ള രാജ്യം എങ്ങനെ എന്ന് അറിയില്ല ഞാൻ ചേർന്ന സ്കൂൾ al khebra
@balachandrabhat5816
@balachandrabhat5816 Ай бұрын
ശരിക്കും സാത്താന്മാർ ദൈവവിശ്വാസികളാണ് .അവർ ഇപ്പോൾ കാണിക്കുന്നത് സാത്താൻറെ സ്വഭാവമാണ്.
@infomessenger
@infomessenger Ай бұрын
അഭിപ്രായം അറിയിച്ചതിന് നന്ദി.
@josepaulose5548
@josepaulose5548 Ай бұрын
ശവങ്ങളെയും മൃഗങ്ങളെയും ഭോഗി ച്ചിരുന്ന, കൊല കൊള്ള, കവർച്ച , മോഷണം പെൺ വാണിഭം, കൂട്ടി കൊടുപ്പു, ബലാത്സംഗം, ചതി വഞ്ചന ശവ ഭോഗം മൃഗം ഭോഗം ഗുദാ ഭോഗം , തുടങ്ങി എല്ലാ തിന്മ കളും ചെയ്ത ലോകത്തിലെ ഏറ്റവും നീചനും ക്രൂരനും വൃത്തികെട്ട വനും ആയ മുഹമ്മദ്‌ നബിയെ പ്രവാചകൻ ആക്കിയ അള്ളാഹു വും, അവനെ ആരാധിക്കുന്ന മുസ്ലിം ങ്ങളും അല്ലെ ശരിക്കും ചെകുത്താൻ വിശ്വാസികൾ??
@ABDULSALAM-zk4jf
@ABDULSALAM-zk4jf Ай бұрын
Sir യൂട്ടൻ എടുക്കുമ്പോൾ ഇൻഡിക്കേറ്ററ്റർ ഇടണോ
@infomessenger
@infomessenger Ай бұрын
വേണം
@thajudheenthajudheen1103
@thajudheenthajudheen1103 Ай бұрын
Nalla Ariv 👍
@infomessenger
@infomessenger Ай бұрын
Thanks for your comment.
@mohamedalikolangarakath572
@mohamedalikolangarakath572 Ай бұрын
Ithilu pranthanmarum undallo
@infomessenger
@infomessenger Ай бұрын
May be...
@user-lq1bx8ix8c
@user-lq1bx8ix8c 12 күн бұрын
Christians mandanmaara thalli konn krusil kettiya deivam🤣🤣
@LeenaThankachan-x4b
@LeenaThankachan-x4b Ай бұрын
ദൈവമേ എല്ലാവരൊടും ക്ഷമിക്കണമേ ആമ്മേൻ
@infomessenger
@infomessenger Ай бұрын
ദൈവം കാക്കട്ടെ.
@Sreeveena-zc6oj
@Sreeveena-zc6oj Ай бұрын
Kolla thanu. Veed Koonvith avidunnu kittum
@infomessenger
@infomessenger Ай бұрын
കൊട്ടാരക്കര അടുത്തായി സദാനന്ദപുരം ജില്ലാ കൃഷി ഭവൻ.
@vulture_4325
@vulture_4325 Ай бұрын
Visa adich ethra naal kazhiyanam apply cheyyan?
@infomessenger
@infomessenger Ай бұрын
Visa അടിച്ചാൽ ഉടൻ apply ചെയ്യാം
@jessycherian6850
@jessycherian6850 Ай бұрын
Thanku
@infomessenger
@infomessenger Ай бұрын
താങ്ക്സ്...
@muhammedbasith3246
@muhammedbasith3246 Ай бұрын
ടെസ്റ്റിന്റെ tym ലേണിംഗ് ലൈസൻസ് കാർഡ് ന്റെ expire കഴിഞ്ഞാൽ കൊഴപ്പൻഡോ
@infomessenger
@infomessenger Ай бұрын
ടെസ്റ്റിന് ഡേറ്റ് ലഭിച്ചിട്ടുണ്ടങ്കിൽ പ്രശ്നമില്ല. ഡേറ്റ് കിട്ടി കഴിഞ്ഞാൽ ലേണിംഗ് കാർഡ് ചോദിക്കില്ല. ഇനി എന്തെങ്കിലും പ്രശ്നം ഉണ്ടെങ്കിൽ തന്നെ പഠിച്ച ഡ്രൈവിംഗ് സ്കൂളുമായി ബന്ധപ്പെടുക. അവർ ബദൽ സംവിധാനം ചെയ്ത് തരും.
@condentcrater
@condentcrater Ай бұрын
Ningalude coon crishiyude chaanal name tharumo?
@Anilkumarcm-xw6dw
@Anilkumarcm-xw6dw Ай бұрын
ഇസ്ലാം സാത്താൻ ആരാധനയാണ്
@infomessenger
@infomessenger Ай бұрын
ഇത് മതസ്പർദ്ധ വളർത്താനുള്ള വീഡിയോ അല്ല. നാളെ മരിക്കുന്ന മനുഷ്യർക്കിടയിൽ വിദ്വേഷം വളർത്തുന്നതിലും വലിയ വൃത്തികേട് ലോകത്ത് വേറെ ഇല്ല.
@hajudeenshajudeen5245
@hajudeenshajudeen5245 Ай бұрын
നിന്റ അമ്മയെ പണ്ണിയോ
@MARAJU-es8ey
@MARAJU-es8ey Ай бұрын
Is these people use medicines.
@infomessenger
@infomessenger Ай бұрын
Yes, using drugs
@Rosamma-ex9hs
@Rosamma-ex9hs Ай бұрын
Good thanks f
@infomessenger
@infomessenger Ай бұрын
Thanks for your comment
@PoornimaGopika-fs8tj
@PoornimaGopika-fs8tj Ай бұрын
അറക്ക പൊടി അണുവിമുക്ത മാക്കുന്ന ലിങ്ക്?
@infomessenger
@infomessenger Ай бұрын
kzbin.info/www/bejne/gnKkZayDZsyZsJIsi=y2i8U3zInwrXp-Xr
@shahidmanu8917
@shahidmanu8917 Ай бұрын
ഇന്ഷാ allaah
@infomessenger
@infomessenger Ай бұрын
🚖