വളരെ മനോഹരം സ്ഥലവും അവതരണവും പിന്നെ അവിടുത്തെ മനുഷ്യരും 💚
@AbdulKareem-xf6tuКүн бұрын
നല്ല അവതരണം.
@KadeejaKadeeja-m4iКүн бұрын
Good
@jaseel992 күн бұрын
❤
@BadshaBadsha-nm1dr2 күн бұрын
അടിപൊളി
@AbdulAzeez-xm8oy2 күн бұрын
വേറെ ലെവൽ
@AbdulAzeez-xm8oy2 күн бұрын
അസ്സലാമുഅലൈക്കും
@JourneyistGlobal2 күн бұрын
Walikumussalam
@kabeershefy37352 күн бұрын
Nice
@JourneyistGlobal2 күн бұрын
Thanks
@anjabbar14902 күн бұрын
Best vlog 👍👍👍👍
@JourneyistGlobal2 күн бұрын
Thank you 😊
@mallumovie-d7h2 күн бұрын
ALHAMDULILLAH, ALLAHU AKBAR, ALLAHU AKBAR, ALLAHU AKBAR, SUBHANALLAH, ALLAHU AKBAR
@shrinikasalu6633 күн бұрын
എനിക്ക് ഇറാനിൽ പോകാൻ ആഗ്രഹം ഉണ്ട് ❤️
@shrinikasalu6634 күн бұрын
സർ ഇറാനിൽ കണ്ട കാഴ്ചകൾ, സ്വാധീനിച്ച വ്യക്തികൾ, അവിടെയുള്ള ആൾക്കാരുടെ ജീവിത രീതി, ചിന്താഗതി, കാലങ്ങളായി തുടരുന്ന ഉപരോധത്തിനെ അതിജീവിക്കുന്നത് എങ്ങനെ, അവിടെയുള്ള ഭരണകൂടവും IRGC എന്ന സൈന്യവും പൊതു ജീവിതത്തിനെ ബാധിക്കാറുണ്ടോ, Qassem Soleimani എന്ന മനുഷ്യനെ ഇറാനികൾ എത്രത്തോളം സ്നേഹിച്ചിരുന്നു, സാധാരണ ഇന്ത്യക്കാരെ (രാഷ്ട്രീയക്കാരെയും സിനിമക്കാരെയും അല്ല )അവർ എങ്ങനെ കാണുന്നു....... ഇതെല്ലാം സംബന്ധിച്ചുള്ള ഒരു വീഡിയോ ചെയ്യുമോ 🙏🏻.
@JourneyistGlobal3 күн бұрын
ഇത് കണ്ടിരുന്നോ? kzbin.info/www/bejne/i2PbdWh5mtRgirc
@shrinikasalu6635 күн бұрын
❤️❤️❤️❤️❤️ yazd beautiful. Episode no. പറയുമോ
@JourneyistGlobal3 күн бұрын
ഈ എപ്പിസോഡ് ആണ് യസ്ദ് kzbin.info/www/bejne/fpS9cod3oq9ql5Y
Do you know the name of that governor who planned and facilitated this exodus? He later become a minister in NDA government. And there are still so many Pandits living in Kashmir without any problem.
@rajankumaran46296 күн бұрын
@JourneyistGlobal vallata kandupiduttam..
@JourneyistGlobal6 күн бұрын
@@rajankumaran4629 sir, tis is a reality. try to make a visit to Kashmir and try talking to the local pandits there. I have done it many times. with authority I can say, most these numbers are exaggerated.
@rajankumaran46297 күн бұрын
Soorigalum masrigalum abyartiglavunndn.d eropill
@p.m.a.23597 күн бұрын
Every episode of this channel is far better than the blank travelogue of Santosh Kulangara.
@JourneyistGlobal7 күн бұрын
Thanks a lot
@nazeelapc27588 күн бұрын
Good narration
@JourneyistGlobal6 күн бұрын
🥰
@abdussamedcp92439 күн бұрын
ആരേയും സ്വന്തം നാട്ടിൽ നിന്നും അടി ചോടിച് അഭയാർത്ഥിയാക്കുന്നത് തെറ്റാണ് അത് നഗർ നോ കാര ബക്കിലെ കൃസ്ത്യാനിന്നയാലും ഫലസ്തീനിലെ അറബി ആ യാലും മ്യാൻമറിലെ രോഹി ഗ്യയായാലും തുല്യമാണ് അത് കൊണ്ട എല്ലാ അഭിയാർത്ഥി പ്രശ്നത്തിലും നിതിനടപ്പിലാകേണ്ടതുണ്ട
അര്‍മീനിയക്കാര്‍ ചെയ്തതൊന്നും നല്ല കാര്യങ്ങളായിരുന്നില്ല. പക്ഷേ ലോകത്തുടനീളം യുദ്ധങ്ങളുടെ ഭാഗമായി അഭയാര്‍ഥികളാക്കപ്പെടുന്ന സമൂഹം എന്ന നിലയില്‍ ആ പ്രശ്‌നത്തിന്റെ ഗൗരവം നന്നായറിയുന്ന ഒരു മുസ്‌ലിം രാജ്യം അതേ പണി ചെയ്യരുതെന്നാണ് എന്റെ അഭിപ്രായം.
@musthafa.kkaduvakkancheri.47589 күн бұрын
1992 ൽ 12 ലക്ഷം ആസർബൈജനികളെ അടിച്ചോടിച്ചതും, അവരെ അഭയാനർഥികളകിയതും ആർമിനിയക്കാരാണ്, അവർ ക്രൂരത കാണിച്ചു,
@sheejasheeja6289 күн бұрын
You are right absolutely..
@rajankumaran46297 күн бұрын
Charitrampadiku bai..
@thomsoncj12999 күн бұрын
മനുഷ്യൻ എന്ന മുല്യത്തിന് വില ഇല്ലാതെ മതത്തിന് പ്രധാന്യം നൽകുന്നു ദൈവം മനുഷ്യരെ തൻ്റെ രൂപതത്തിൻ്റെ ഭാഗമായി സുഷ്ടിച്ചു അപ്പോൾ മനുഷ്യൻ അധികാരത്തിന് വേണ്ടി സമ്പത്തിന് വേണ്ടി ചോര പുഴ ഒഴുക്കി ദൈവത്തിന് ൻ്റെ പേരിൽയുദ്ധം ചെയ്തു പരസ്പരം നശിക്കുന്നു കഷ്ടം തന്നെ
@peoplesservice...lifemissi26609 күн бұрын
ആ പ്രദേശം അർമേനിയ പിടിച്ചെടുത്ത ശേഷം അവിടത്തെ മുസ്ലിംകളെ ആട്ടിപ്പായിക്കുകയും കൊല്ലുകയും ചെയ്തില്ലേ ? അവിടങ്ങളിലെ മസ്ജിദുകള് പന്നി ഫാമുകള് ആക്കിയിരുന്നില്ലേ ?
@Rasheedudhin9 күн бұрын
അതിന് ഇങ്ങനെ അല്ലല്ലോ പ്രതികരിക്കേണ്ടത്
@AmjadAli-cd7yp9 күн бұрын
Karabaq കൂടുതൽ എപ്പിസോഡ് കൾ പ്രതീക്ഷിക്കുന്നു...
@AmjadAli-cd7yp9 күн бұрын
❤❤
@lijjo19869 күн бұрын
അവിടെയും Waqf
@JourneyistGlobal9 күн бұрын
😕
@thameemyousuf81949 күн бұрын
Superb.. pls continue your journey
@JourneyistGlobal9 күн бұрын
Thank you so much 🙂
@Susamma-mq9bm9 күн бұрын
Ithonnum parayan kerala channel illa
@IsqhRasool9 күн бұрын
❤
@AbdulMajeed-jp4vn10 күн бұрын
എന്താണിത് ചെങ്ങായി ?
@justonetime893910 күн бұрын
ഗുഡ് വീഡിയോ 💚💚
@gafoorpullat228210 күн бұрын
❤❤
@മൂർത്തി.12312 күн бұрын
വെളുപ്പിച്ചാൽ വെളുക്കില്ല അവനെ.മുസ്ലിങ്ങൾ ഇങ്ങു പറയുക അതാണ് സത്യം എന്ന് മറ്റുള്ളവർ അങ്ങ് സമ്മതിച്ചോളണം.. നീ ഒക്കെ ഇസ്ലാമിൽ എത്തിയ യഥാർത്ഥ ചരിത്രം കൂടെ പോയി ഒന്നു കണ്ടു പിടിക്ക്. അപ്പോൾ മനസിലായിക്കോളും ഖുറൈസി ദേവനു വേണ്ടി കാണിച്ചു കൂട്ടിയ ക്രൂരതകൾ. അത് അനുഭവിച്ചവർ ആണ് മലബാറിലെ മുസ്ലിങ്ങളുടെ പൂർവികർ ആയ ഹിന്ദുക്കൾ
@മൂർത്തി.12312 күн бұрын
മുസ്ലിം രാജാക്കന്മാർ കൊള്ളയടിച്ചു തകർത്ത 50,000 ഓളം ക്ഷേത്രങ്ങളിൽ മഹാ നിർമിതികളായ കുറച്ചു.. യൂട്യൂബ് ഇൽ സേർച്ച് ചെയ്യുക ഓരോന്ന് ആയി 1)Bhimadevi temple 2)Bhojeswar mandir, 3(kirad mandir, 4)vijay mandir, 5)gujarath old somanadha temple, 6)gujarath rudramahalaya temple, 7) kashmir sun temple, 8)warangaltemple, 9)kakanmanth temple, 10)bijamandal temple 11)Bhand devra shiv temple 12)sirpur temple
@rightpath-mg7vs12 күн бұрын
തമ്മിലടിപ്പിക്കൽ ഇംഗ്ലീഷ് കാരുടെയും (അമേരിക്കയുടെയും) RSS ന്റെയും തന്ത്രങ്ങൾ അല്ലെ
@rightpath-mg7vs12 күн бұрын
ചരിത്രം മയച്ചാൽ മായില്ല എന്ന് ചില ചാണക കഴുതകൾക്ക് മാത്രം മനസ്സിലാവില്ല
@rightpath-mg7vs12 күн бұрын
ബാബർ പുലി തന്നെ
@മൂർത്തി.12312 күн бұрын
മുസ്ലിം രാജാക്കന്മാർ കൊള്ളയടിച്ചു തകർത്ത 50,000 ഓളം ക്ഷേത്രങ്ങളിൽ മഹാ നിർമിതികളായ കുറച്ചു.. യൂട്യൂബ് ഇൽ സേർച്ച് ചെയ്യുക ഓരോന്ന് ആയി 1)Bhimadevi temple 2)Bhojeswar mandir, 3(kirad mandir, 4)vijay mandir, 5)gujarath old somanadha temple, 6)gujarath rudramahalaya temple, 7) kashmir sun temple, 8)warangaltemple, 9)kakanmanth temple, 10)bijamandal temple 11)Bhand devra shiv temple 12)sirpur temple
മുസ്ലീം ഭീകരവാദികളെ വെള്ള പൂശാൻ വളരേറെ പണിപ്പെടുന്നു നിങ്ങൾ
@aminabi836613 күн бұрын
സങ്കികളുടെ ചെവിയിൽ ഇതൊന്നും കയറില്ല.
@abidvk154414 күн бұрын
Excellent
@JourneyistGlobal12 күн бұрын
🥰
@hamzakp422914 күн бұрын
❤🎉🎉🎉
@hamzakp422914 күн бұрын
Good effort ❤❤
@JourneyistGlobal14 күн бұрын
Thanks 😊
@hashimhashim648814 күн бұрын
കാലം എല്ലാം തെളിയിക്കും ആയിരിക്കും എന്ന പ്രതീക്ഷയോടെ
@മൂർത്തി.12312 күн бұрын
മുസ്ലിം രാജാക്കന്മാർ കൊള്ളയടിച്ചു തകർത്ത 50,000 ഓളം ക്ഷേത്രങ്ങളിൽ മഹാ നിർമിതികളായ കുറച്ചു.. യൂട്യൂബ് ഇൽ സേർച്ച് ചെയ്യുക ഓരോന്ന് ആയി 1)Bhimadevi temple 2)Bhojeswar mandir, 3(kirad mandir, 4)vijay mandir, 5)gujarath old somanadha temple, 6)gujarath rudramahalaya temple, 7) kashmir sun temple, 8)warangaltemple, 9)kakanmanth temple, 10)bijamandal temple 11)Bhand devra shiv temple 12)sirpur temple