ദാരിക നിഗ്രഹം കഴിഞ്ഞു കോപം പൂണ്ടു നിൽക്കുന്ന ഭദ്രകാളിയെ ശാന്തമാക്കാൻ മഹാവിഷ്ണു തന്റെ വാഹനമായ ഗരുഡനെ അയക്കുന്നു. അവിടെ ഗരുഡൻ ചെയ്യുന്ന നൃത്തമാണ് ഇവിടെ കാണിക്കുന്നത് . പക്ഷെ ഇത് പൂട ഇല്ലാത്ത കോഴിയുടെ തലകുത്തി മറിയൽ മാത്രമാണ് നടക്കുന്നത്. ശരിക്കും ഉള്ള ഗരുഡൻ പറവ ഗരുഡൻ തൂക്കം കാണണമെങ്കിൽ വരിക . ഇടവ പാലക്കാവ് ദേവി ക്ഷേത്രത്തിലേക്ക് . ( ഇടവ എന്നത് വർക്കല ആണ്. അതായത് തിരുവനന്തപുരം - കൊല്ലം ജില്ലാ അതിർത്തിയിൽ