12:24 പരമ്പരഗതമായ പല വിഭവങ്ങളും പുതു തലമുറക്ക് അറിയില്ല. madam ചെയ്ത പാനി പഞ്ചസാരയിലും ശർക്കരയിലും .... വളരെ സന്തോഷം നന്ദി അറിയിക്കുന്നു . ഇതുപോലെ ഉണ്ടാക്കി കൊടുത്താൽ എല്ലാവരഎല്ലാവരും വൗവ് എന്നു പറയും , ഇനിയുമുണ്ട് ഒത്തിരി ഒത്തിരി പരമ്പരാഗത വിഭവങ്ങൾ ........ നല്ല കള്ളപ്പവും ' നല്ല വറുത്തരച്ച നാടൻ കോഴിക്കറി |പിടി | വാട്ടിയ ഒണക്ക കപ്പ പുഴുക്ക് അങ്ങിനെ ഒത്തിരി .....നന്ദി
@cookwithsophy6 күн бұрын
Thank you 🙏
@MaryJose-p3i6 күн бұрын
Super ❤❤❤
@cookwithsophy6 күн бұрын
Thank you 👍
@ElizabethJoseph-tk4eo7 күн бұрын
Super
@cookwithsophy7 күн бұрын
Thank you 👍
@shivaprasadmanya19727 күн бұрын
Possible pregnancy????
@cookwithsophy4 күн бұрын
Kazhikkam kuzhappamilla...
@greatfather67507 күн бұрын
Fridgil vekano?purathu vachal keadu varumo
@cookwithsophy7 күн бұрын
Fridge il vekkanam
@chippyvr94057 күн бұрын
njan undaki nannayittund
@cookwithsophy7 күн бұрын
Thank you 👍
@sujasam23578 күн бұрын
Thank you so much 👏
@cookwithsophy7 күн бұрын
Welcome dear ❤️
@prasanthnpkedakkalathil33468 күн бұрын
ചേച്ചി.. വളരെ നല്ല.. ഒരു മീൻ വയ്പ് രീതി... ഇങ്ങനെ പരമ്പരാഗത രീതിയിൽ ഉള്ള ..കൂട്ടുകളോടെ.. ഉള്ള 'കറി വെപ്പു രീതികൾ '.. പലർക്കും അറിയില്ല.. ഏതു മതസ്തരായാലും.. മീൻ കറി ..പ്രിയമുള്ള ഏതൊരാളും.. ഇത്തരം രീതികൾ.. അറിഞ്ഞാൽ അത് കൈവിടില്ല.. ഇത്തരം രുചിക്കൂട്ടുകൾ കണ്ടെത്തി .. അവതരിപ്പിച്ച് .. പുതുതലമുറയിലേക്ക് .. ചേർത്തു വയ്ക്കുന്ന.. ചേച്ചിക്ക് അഭിനന്ദനങ്ങൾ.. എല്ലാവിധ ആയുരാരോഗ്യ സൗഭാഗ്യങ്ങളും നേരുന്നു. പ്രശാന്ത് മേനോൻ, പരപ്പനങ്ങാടി, മലപ്പുറം. 9495740319
@b.krajagopal51998 күн бұрын
Good nutritive. Good efforts
@cookwithsophy8 күн бұрын
Thank you 👍
@anithagopinath23968 күн бұрын
സൂപ്പർ
@cookwithsophy8 күн бұрын
Thank you 👍
@aishaachu34738 күн бұрын
ചേച്ചി ഏത് വാഴയുടെയും ഉണ്ണിതണ്ട് നല്ലതാണ് ഇന്ന വാഴ എന്നൊന്നും ഇല്ല
@cookwithsophy8 күн бұрын
Thank you 👍
@SafiyaKhamas8 күн бұрын
❤
@cookwithsophy8 күн бұрын
Thank you 🙏
@lulumoljackson18989 күн бұрын
Adipoli arunnu undakki.❤
@cookwithsophy9 күн бұрын
Thank you 👍
@agie48609 күн бұрын
Super
@cookwithsophy9 күн бұрын
Thank you 👍
@mohannair59519 күн бұрын
രണ്ട് പയർ തോരൻ വേണ്ടായിരുന്നു ഒരെണ്ണം പാവയ്ക്കയോ കാബേജോ ഏതെങ്കിലും മതിയായിരുന്നു. അഭിനന്ദനങ്ങൾ മാഡം.
@cookwithsophy9 күн бұрын
Thank you 🙏
@jacobkkorah59019 күн бұрын
വൻപയറും അച്ചിങ്ങയും. രണ്ടും പയർ item ആയിപോയല്ലോ 🤔.അച്ചിങ്ങയ്ക്ക് പകരം പാവക്കയോ മറ്റോ ആകാമായിരുന്നു 🤪
@cookwithsophy9 күн бұрын
Okay 👍
@PreethisKitchenWorld9 күн бұрын
@cookwit Super മാഡംhsophy
@sureshnair42339 күн бұрын
കൊതി ആകുന്നു സൂപ്പർ ❤️
@cookwithsophy9 күн бұрын
Thank you 👍
@rittymanu38110 күн бұрын
ഇഞ്ചി കറി ക്ക് ഏതിന്റെ taste മുമ്പിൽ നിൽക്കണം
@cookwithsophy10 күн бұрын
എല്ലാ രുചിയും ഒരുപോലെയാണ് ഇഞ്ചിക്കറിക്ക് വേണ്ടതു .. എങ്കിലും ഇഞ്ചി ടേസ്റ്റ് അല്പം മുൻപിൽ നില്ക്കണം.. Thank you 🙏