Пікірлер
@indirabainn7568
@indirabainn7568 21 минут бұрын
എന്തിനാ നമ്മുടെ ബഹുമാന്യനായ അബ്ദുൽ കലാമിനെ ഈ പോസ്റ്റിൽ കാണിക്കുന്നത്. അദ്ദേഹം ഇതുപോലുള്ള ആവർത്തനം വിരസമായ കാര്യങ്ങൾ ഏതെങ്കിലും സമയത്ത് ലോകത്തിന് നൽകീട്ടുണ്ടോ. ഈ പറഞ്ഞ ഫിലോസഫി ഒക്കെ ഒട്ടുമിക്കവരും കേട്ടിട്ടുള്ള താണ്. ഇതൊരു പുതിയ അറിവല്ല.
@JJ-ez8me
@JJ-ez8me 10 сағат бұрын
നിങ്ങൾ ടെ മനസ്സിൽ നിങ്ങൾ ക്കു സ്ഥാനം ഉണ്ടായാൽ മാത്രം ആണ് മറ്റുള്ളവരുടെ മനസ്സിൽ നിങ്ങൾ ക്കു സ്ഥാനം ഉണ്ടായാൽ പ്പോലും അതു നിങ്ങൾ ക്കും അനുഭവിച്ച് അറിയുവാൻ കഴിയുന്നത് കഴിയുക
@mohammedshareef8931
@mohammedshareef8931 13 сағат бұрын
الحمد الله ഈപറഞുതനനത് കെട്ട് നമ്മുടെ ഷീലങളിൽ മാറ്റം വരുത്താൻ സാധിച്ചാൽ നമ്മ ൾ വിജയിച്ചവരാകും
@shailaka994
@shailaka994 15 сағат бұрын
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@aseespullooppi3087
@aseespullooppi3087 Күн бұрын
100%👍👌
@JJ-ez8me
@JJ-ez8me Күн бұрын
മറ്റുള്ളവരുടെ മനസ്സിൽ നിങ്ങൾ ക്ക് ഒരു സ്ഥാനം വും ഇല്ലെന്നു നിങ്ങൾ ക്കു തന്നെ സ്വയം തോന്നുന്നു വെങ്കിൽ അതിന് കാരണം നിങ്ങൾ ക്ക് നിങ്ങൾ ടെ മനസ്സിൽ ഒരു സ്ഥാനം വും ഇല്ല എന്നത് ആണ്. അതായത് നിങ്ങൾ ക്കു മറ്റുള്ളവരുടെ മനസ്സിൽ സ്ഥാനം വേണമെന്നുണ്ടെങ്കിൽ ആദ്യം നിങ്ങളുടെ മനസ്സിൽ തന്നെ നിങ്ങൾ ക്കു സ്ഥാനം ഉണ്ടായിരിക്കേണ്ടതുണ്ട്.
@user-pk9sj9ey8h
@user-pk9sj9ey8h Күн бұрын
ഇതെന്തിനാണ് ഇങ്ങനെയുള്ള പോസ്റ്റുകൾക്ക്‌ ഇദ്ദേഹത്തിന്റെ ചിത്രം വയ്ക്കുന്നത്
@mujeebrahman6268
@mujeebrahman6268 2 күн бұрын
പലതും കണ്ടില്ല കേട്ടില്ല എന്ന് നടിക്കുന്നത് പ്രതിക്കാൻ കഴിയാ ഞ്ഞിട്ടല്ല , ബന്ധങ്ങൾ മുറിയാതിരികകാൻ വേണ്ടിയാണ്.
@shainypaulose1343
@shainypaulose1343 2 күн бұрын
ഒന്നു പോടീ ഹെഡിങ് വേറെ പറയുന്നത് വേറെ
@mridhul2015
@mridhul2015 2 күн бұрын
Good messages. Thank you.🙏👍❤️
@jalajamenon8664
@jalajamenon8664 3 күн бұрын
Thank you 🙏
@subashsuba2570
@subashsuba2570 3 күн бұрын
👍
@akskrd
@akskrd 3 күн бұрын
🌹🙏🏿❤️. നല്ല സന്ദേശം... ഓരോരോ നുറുക്കുകളും separate ആയി തന്നെ ഇട്ടു koode!!!
@KarunaLaila
@KarunaLaila 4 күн бұрын
👌👌👌👌👍👍👍സൂപ്പർ, Atharshagal❤️, കരുണ, ലൈലസലാം, വെഞ്ഞാറമൂട്
@KarunaLaila
@KarunaLaila 4 күн бұрын
👌👌👌👌👍👍👍🙏🙏സൂപ്പർ, അതർഷങ്ങൾ, സർവശക്തൻ അനുഗ്രഹിക്കട്ടെ. ലൈലസലാം. കരുണ, വെഞ്ഞാറമൂട്
@sujasuja7336
@sujasuja7336 5 күн бұрын
💛❤️💛❤️
@sheejaps3782
@sheejaps3782 5 күн бұрын
❤❤❤
@Mzilviews
@Mzilviews 5 күн бұрын
👍👍👍
@REMESH-cf7lr
@REMESH-cf7lr 5 күн бұрын
🙏🙏🙏❤❤❤✨✨✨👍👍👍👌👌👌
@pappyanvar2892
@pappyanvar2892 6 күн бұрын
Jeevithathil ottapedalum budhimuttum anubhavilkunnavark inganulla vaakkukal motivation anu. Nammal aranennum namuk enth cheyyan kazhiyumennum manasilakkan pattum
@user-yj5vh2nq5x
@user-yj5vh2nq5x 6 күн бұрын
sla ange Bor Adi
@josethayil2083
@josethayil2083 6 күн бұрын
What an inspiration
@zubairzybaier6391
@zubairzybaier6391 6 күн бұрын
എത്ര മോട്ടിവേഷൻ ക്ലാസ് കേട്ടാലും ഒരു പ്രയോജനവുമില്ല ഇതൊക്കെ കുടത്തിന്റെ പുറത്ത് വെള്ളമൊഴിക്കുന്നത് പോലെയാണ് നമ്മൾക്ക് വിധിച്ചത് നമുക്ക് കിട്ടും ഈ പ്രപഞ്ചത്തിൽ അങ്ങനെയാണ് നമ്മളെ തേടി വരേണ്ടത് നമ്മളെ തേടിവരും നമ്മളെ വിട്ടകേണ്ടത് നമ്മളെ വിട്ടാലും അതാണ് പ്രപഞ്ചസത്യം അല്ലാതെ നിങ്ങളുടെ മോട്ടിവേഷൻ ക്ലാസുകൾ വെറും ചുമ്മാ ഒരു ടൈം പാസ്
@ShajiMC-bc8uj
@ShajiMC-bc8uj 6 күн бұрын
ഉയർന്ന നിലവാരമുള്ള മഹത് വചനങ്ങൾ❤❤❤❤
@user-qm5tj6or7q
@user-qm5tj6or7q 6 күн бұрын
Great 🙏
@msbhadran1430
@msbhadran1430 6 күн бұрын
ശരിക്കും ശക്തമായ അറിവുകൾ❤ നന്ദി നന്ദി നന്ദി ------
@shiburitu2181
@shiburitu2181 6 күн бұрын
നിനക്ക് ആരോടെങ്കിലും വല്ലതും തോന്നിയിട്ടുണ്ടോ.. അനുഭവം ആണ് ഗുരു....
@REMESH-cf7lr
@REMESH-cf7lr 7 күн бұрын
🙏❤❤👍👍
@thressiammapaul9913
@thressiammapaul9913 7 күн бұрын
പുരുഷന്മാരെ ഒരിക്കലും വിശ്വസിക്കരുത് ചതിയന്മാരാണ്,
@smithacp740
@smithacp740 8 күн бұрын
@JJ-ez8me
@JJ-ez8me 8 күн бұрын
മറ്റുള്ളവർക്കുവേണ്ടി നമുക്കുവേണ്ടി അങ്ങനെ രണ്ടുതരം ഇല്ല. നാം നമുക്കുവേണ്ടി തന്നെ ആണ് ജീവിക്കുന്നത് അത് പക്ഷെ മറ്റുള്ളവർക്കും, എല്ലാവർക്കും ഉപകരിക്കും എന്നത് ആണ് സത്യം. അങ്ങനെ ആയിരിക്കണം.
@thomaskutty6986
@thomaskutty6986 8 күн бұрын
Good
@SeenathKk-uu8eu
@SeenathKk-uu8eu 8 күн бұрын
Good ❤
@mariyac6598
@mariyac6598 8 күн бұрын
👍👍👍
@RahmathSJ
@RahmathSJ 8 күн бұрын
😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊👍🏻👌🏻🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰❤️❤️❤️❤️
@sunilraj5736
@sunilraj5736 9 күн бұрын
വളരെ നല്ല, ചിന്തിപ്പിക്കുന്ന, മനസ്സിലോട്ട് ആവാഹിച്ചെടുക്കേണ്ട സാരോപദേശങ്ങൾ 🙏
@sathiyammakn3800
@sathiyammakn3800 9 күн бұрын
❤❤❤❤
@AbdulLatheef-g3b
@AbdulLatheef-g3b 9 күн бұрын
👌👍❤🤲🤲💯🥀
@ashrafrawther1249
@ashrafrawther1249 9 күн бұрын
ഇതെന്നോത്
@Pravathi-f4z
@Pravathi-f4z 10 күн бұрын
👍👍🙏🙏🙏
@SanalaK-g8t
@SanalaK-g8t 10 күн бұрын
❤❤❤❤❤🎉🎉🎉🎉🎉😢
@user-lv6df7rp6x
@user-lv6df7rp6x 10 күн бұрын
💯
@JJ-ez8me
@JJ-ez8me 11 күн бұрын
കയ്യിൽ ഉള്ളത് എങ്ങനെ യാ കൈവിട്ടു പോകുന്നത്, നിങ്ങളുടെ കയ്യിൽ ഉള്ളതു എങ്ങനെ യാ കൈവിട്ടു പോകുന്നത് നിങ്ങൾക്കു വേണ്ടെങ്കിൽ കൈവിടാം അത് അല്ലെ സത്യം അതാണ് സത്യം
@chandranck-d6w
@chandranck-d6w 12 күн бұрын
After listening to this video, I felt that I have gone through all the Holy Books like Bhagavat Gita, Quran, Bible, Ramayana...Thank you for sharing such wonderful informative useful information.💙💚💜🧡🧡❤
@REMESH-cf7lr
@REMESH-cf7lr 12 күн бұрын
❤❤❤🔥🔥🔥✨✨✨🙏🙏🙏
@NaseemaPerudana-sd4yh
@NaseemaPerudana-sd4yh 12 күн бұрын
👌🏻
@tharanathcm6436
@tharanathcm6436 13 күн бұрын
0❤🙏
@RJP-mu2ld
@RJP-mu2ld 13 күн бұрын
🙏 ഞാൻ ഒരു റിലേഷൻ തുടങ്ങിയിട്ട് 13 മാസമായി അറിഞ്ഞു മുന്നോട്ടു പോകാൻ തുടങ്ങിയിട്ട്. ആ പഴ്സന്റെ ഭാഗത്തു നിന്ന് ആവരുടെ റിലേറ്റീവ് ആരോ എനിക്ക് നിരന്തരം ബ്ലാക്ക് മെയിൽ ചെയ്തിട്ടേ ഇരിക്കുന്നു. ഇന്നും ഇന്നലെ തുടങ്ങിയതല്ല. 13 മാസമായി. ഒരു തരത്തിൽ അല്ല sexualy അതാണ് ഒട്ടും അഡ്ജസ്റ്റ് ചെയ്യാൻ കഴിയാത്തത്. എന്റെ കോൺടെൽ പോകുമ്പോൾ എന്തെങ്കിലും ഒക്കെ ഞാൻ വിളിച്ചു പരഞ്ഞിട്ടുണ്ട്. ഇല്ല എന്ന് പറയുന്നില്ല.ഇത് ചെയ്തവർക്കും ഇതാണ് ഉദ്ദേശം സൈലന്റായ ഒരാളെ പ്രകോപ്പിക്കുക. എന്നിട്ട് പഴ്സന്റെ മുൻപിൽ എന്നെ വിലകുറച്ചു കാണിക്കുക. ഈ ബ്ലാക്ക് ചെയ്യുന്നവർക്ക് ( കാലൻ ഇല്ലേ മാഡം ) ഇവരെ എന്താ കയർ ഊരി വിട്ടേക്കുന്നെ. മാം കലികാലം അല്ലെ. ♥️🙏♥️🤔
@shahulhameed9512
@shahulhameed9512 13 күн бұрын
Nice information
@vishalakshinair4534
@vishalakshinair4534 13 күн бұрын
This is my story all agreed very good I am very very happy God bless you all the best every thing is very good