കൂടി പോയാൽ സസ്പെൻഷൻ കൊടുക്കും അല്ലാതെ എന്ത് ചെയ്യാൻ ഇതാ നമ്മടെ കേരളം
@plasserilhameedsubairudeen17172 сағат бұрын
Marco എന്ന ചിത്രം മേക്കിങ് ഇൽ മുന്നിട്ടു നിൽക്കുന്നു, പക്ഷെ ഉണ്ണി മുകുന്നന്റെ അഭിനയം അത്രയ്ക്ക് ഗംഭീരം ആണോ, അവറേജ് ആയിട്ടാണ് എനിക്ക് തോന്നിയത്, പിന്നെ ഇത്രയ്ക്കു ക്രൂരത കാണിക്കാമോ? ഗർഭിണി യോട് പ്രസവ സമയത്തു കാണിക്കുന്ന ക്രൂരതക്കു സെൻസർ ബോർഡ് എങ്ങിനെ അനുമതി കൊടുത്തു, പുഷ്പ കണ്ടതുകൊണ്ട് ഉണ്ണി മുകുന്ദനെ കൈ രണ്ടും കൂട്ടി കെട്ടി മരണ തുല്യനായി കിടക്കുമ്പോഴും നൂറുകണക്കിന് ആക്രമികളെ കത്തി കടിച്ചു പിടിച്ചു കൊല്ലുന്നതു കണ്ടപ്പോൾ നമ്മളും തെലുങ്ക് സിനിമ നിലവാരത്തിൽ എത്തിയല്ലോ എന്നോർത്ത് സന്തോഷിച്ചു, ലോജിക് എന്ന സാദനം മറന്നു കളഞ്ഞു മനഃശക്തി ഉള്ളവർ ആസ്വദിക്കുക..
സംഖി ഭീകരൻമാർ അഭ്യന്തരവകുപ്പിൽ കയറി കൂടിയതിൻ്റെ ദവിശ്യത്ത് നാം അ ഇഭവിക്കുന്നു
@shajicpc8 сағат бұрын
വീട്ടുകാരെ മുഴുവൻ വില്ലൻ കൊല്ലുമ്പോ നോക്കിയിരുന്ന പടുവാണം നായകൻ എല്ലാം ചത്തു കഴിഞ്ഞപ്പോഴാണ് തനിയ്‌ക്ക് വില്ലനെ കൊല്ലാൻ കഴിയും എന്ന് ഓർമ്മ വരുന്നത് . ആ ഫാക്ടറിയിൽ ക്ളൈമാക്സ് സീനിൽ നടത്തിയ അടി വില്ലൻ വീട്ടിൽ വന്നപ്പോ നടത്തിയിരുന്നേൽ വീട്ടുകാർ രക്ഷപെട്ടേനെ .
@kaderabdulla876611 сағат бұрын
100 ale edichu edum
@rohitallalath927615 сағат бұрын
Pubg is better interms of Violence
@JayaPrakash-hc6dj16 сағат бұрын
തേങ്ങ
@SANJUKUTTAN82616 сағат бұрын
ഉണ്ണി ഏട്ടൻ The REBEL King of MOLLYWOOD ♥️🔥
@JithinSebastian-k3p18 сағат бұрын
ഇത് ഇംഗ്ലീഷ് മൂവി പോലെ തന്നെ സെക്കന്റ് ഹാഫ് കുറച്ചു വയലൻസ് കൂടി but superb movie
@Savu13021 сағат бұрын
Sathyathil marco emotinally athra connect aakunnila..kill oke kand kazhinja aa villainmare sherik ath pole cheyan thonnum..ith athrem krooratha kaanichitum namuk onnum feel cheyunnila😂 pitte secondil thanne mudeem vetti cottum itt villainmare leode pakarp pole thonicha fightum baaki fightellaam pwoliyarunnu...but enthokeyanelum oro frames makingum kollam...kurach emotionally ithakuvarunne kure koodi nannakamarunnu..kill moviekkoke sherikum oru kallayund...ipo viloncine vendi namuk oralde kann chuzhnneduth kazhikunathoke kaanikaam angane palathum😂ath are kondum patum pekshe emotionally connect aakan paadane killil.ath correct kitti...
@girijanmenon205321 сағат бұрын
Unni..kalaki.❤❤❤❤❤
@JSP1234-m6gКүн бұрын
I just saw Marco. My only advice to people, please do not see this movie. It is pure garbage and waste of money. It is like a cheap Chinese movie.
@sreedharani4602Күн бұрын
കേരള പോലീസിനെ എന്നും ഞാൻ support ചെയ്യാറുണ്ട്, പക്ഷേ ........ ഇങ്ങിനെയുള്ള സംഭവങ്ങൾ കാണുമ്പോൾ ഇവരെ ഒരിക്കലും അനുകൂലിക്കുവാൻ തോന്നുന്നില്ല ഇവർക്ക് എതിരെ പോലീസുകാർക്ക്) വ്യക്തമായ കേസെടുക്കണം ഇവരെ മാതൃകപരമായി ശിക്ഷിയ്ക്കണം😢😢😢
@HenaAnil1996Күн бұрын
Wow 👌 entry✨✨✨✨Out stand aa.+🙋₹100🙄🍿🍹🙅♀️ Warm വെൽക്കം... ൽ. കുറച്ചു. ലാൽ സർ നിന് പ്രമി..... നു chum chum മായ 4 u... 🥭🫂
RSSപോലീസിന്റെ . വർഗ്ഗീയ വിഷം ചീറ്റി അഴിഞ്ഞാടുന്നത്. അവസാനിപ്പിക്കാൻ . പൊതു ജനം തെരുവിലെറങ്ങാതെ .. സമാധാനത്തോടെ ജീവിക്കാമെന്ന് കരുതണ്ട
@MihayeditsКүн бұрын
Unnimukunthan🔥🔥🔥💥💥💥❤️❤️❤️❤️👌👌👌
@ShanavasShanavas-gk6clКүн бұрын
നിങ്ങളെയൊക്കെ കാണുമ്പോൾ ഒരു കഞ്ചാവ് ലുക്ക് തന്നെയല്ലേ ? സിനിമാക്കാർക്ക് എന്താ മനുഷ്യ കോലത്തിൽ നടന്നു കൂടെയോ ഇവിടത്തെ ചെറുപ്പക്കാരെ പിള്ളേരെ ഒക്കെ വഴിതെറ്റിച്ചത് നിങ്ങളെപ്പോലുള്ള സിനിമാക്കാർ തന്നെയാണ് അതിൽ ഒരു സംശയവും വേണ്ട സമൂഹത്തിൽ ഇറങ്ങി നടക്കുമ്പോൾ കുറച്ച് മനുഷ്യക്കുലം ആയിട്ട് നടക്കാൻ ശ്രദ്ധിക്കണം അപ്പോൾ ഇതൊന്നും സംഭവിക്കില്ല ഞങ്ങളും വാഹനം ഓടിക്കുന്നവരാണ് പുറത്ത് യാത്ര ചെയ്യുന്നവരാണ് ഞങ്ങളെ ഒരു പോലീസുകാരെ തല്ലുകയോ ചീത്ത വിളിക്കുകയോ ചെയ്തിട്ടില്ല
@francisprakashКүн бұрын
💙
@Siddh_RaaajКүн бұрын
ഇത്രയും Natural ആയിട്ടു അഭിനയിക്കുന്ന മറ്റൊരു താരം ഇന്ത്യൻ സിനിമയില്‍ ഇല്ല. ഒരുവട്ടം എങ്കിലും നേരിട്ട് കാണാന്‍ ഓരോ മലയാളിയും കൊതിക്കുന്ന നടന വിസ്മയം ❤🔥. 37 മറാത്തി സിനിമകളില്‍ അഭിനയിച്ച ആളാണ് ഞാന്‍. അവിടത്തെ സിനിമാ പ്രേമികളുടെ കണ്ണിലുണ്ണിയാണ് ഞാന്‍. എന്റെ തല കണ്ടാലവിടെ crowd ആണ്. അങ്ങിനെയുള്ള ഞാന്‍ മാത്രമല്ല, അവിടെയുള്ള ഒട്ടുമിക്ക എല്ലാ താരങ്ങളും ലാലേട്ടന്റെ ഫാൻസാണ്.
@Padmavathi-fq9ehКүн бұрын
Thangathin... Thangam... ❤❤
@MuthuVava-g9uКүн бұрын
ഇതാണോ നല്ല പടം എന്ന് പറഞ്ഞത്, ഇത് മികവുറ്റ പടമാടോ
@satheeshsk4264Күн бұрын
Lalettan ❤❤❤
@jitheshjithesh9202 күн бұрын
KOCHI.... ❤️❤️🥰🥰🙏😊😢
@Cinema60sec2 күн бұрын
A10❤🎉
@sasisasi14012 күн бұрын
അമ്മയുടെ സൗന്ദര്യം മക്കൾക്ക് കിട്ടിയിട്ടില്ല... 🤪
@shajiss31972 күн бұрын
അമ്മായിഅമ്മ :മൂദേവി കെട്ടിയോരുങ്ങി ഇവിടെ നില്കാതെ വീട്ടിലോട്ടു വന്നു എന്റെ കാല് കൊഴമ്പു ഇട്ടു തിരുമ്മെടി 😂😂😂
@pranaventertainment40952 күн бұрын
my opinion pattishow mathram vere onnum elle no story
KGFne vellunna violence oo? athinte 10 iratti violence und ithil
@MaheenAseeba2 күн бұрын
അടിപൊളി പടം
@MaheenAseeba2 күн бұрын
👍👍👍👍
@SanthammaKG2 күн бұрын
ഇങ്ങനെ കാണിച്ചു ഉത്ഘാടനം ചെയ്താൽ അല്ലെ എല്ലാം സ്‌ഥലത്തും വീടും പറമ്പും ഒക്കെ വാങ്ങിച്ചു ഇടാൻ പറ്റു കുറച്ചു നാൾ കഴിഞ്ഞൽ വയസ് ആകും... പിന്നെ ആരും തിരിഞ്ഞു നോക്കി ല്ല അതാണ് ആർക്കും ഒന്നും തോന്നരുത് 😄😃
@hareshnuhs98472 күн бұрын
Christmas MARCO Kondue poyii🔥🔥👌👌
@MYSTONEGAMER3 күн бұрын
Balachettany onu kanan agraham undu🥰👌👌❤️
@nithintu29973 күн бұрын
Paranarivijayante parabhodhamillatha police
@HussainPk-f1y3 күн бұрын
വളരേ മോശം പൈസ പോയീ
@Bagavannjan3 күн бұрын
ജനങ്ങളുടെ ജീവനും സ്വത്തിനും..... കഷ്ടം പോലീസെ.... ...
@sumaunni96303 күн бұрын
prethyurajuvinelum miduken unniyanu
@Shamsudheen13 күн бұрын
ബറോസിന്റെ റിലീസ് മാറ്റിവെക്കുന്നതാണ് നല്ലത്.........
@Siddh_Raaaj3 күн бұрын
ഉണ്ണി മുകുന്ദന്റെ talents ശരിക്കും utilize ചെയ്ത പടം നല്ല theater experience, അന്യായ violence അതിനോട് connect ചെയ്ത story, Hype നോട് നീതി പുലര്‍ത്തി 🔥 37 മറാത്തി സിനിമകളില്‍ അഭിനയിച്ച ആളാണ് ഞാന്‍. അവിടത്തെ സിനിമാ പ്രേമികളുടെ കണ്ണിലുണ്ണിയാണ് ഞാന്‍. എന്റെ തല കണ്ടാലവിടെ crowd ആണ്. അങ്ങിനെയുള്ള ഞാന്‍ മാത്രമല്ല, അവിടെയുള്ള ഒട്ടുമിക്ക എല്ലാ താരങ്ങളും ഈ സിനിമ ഇഷ്ടപ്പെടുന്നു.
@apsvibes70693 күн бұрын
ഇന്ന് പോയി കണ്ടു..... ഇജ്ജാതി psycho path villians... എജ്ജാതി actions
@Anacohdh3 күн бұрын
01:21 wtf he saying?
@joelshaji1773 күн бұрын
Did they sensor out the ear bitting scene
@SreejithGangadharan2 күн бұрын
Ennal pinne kanan kerathirunnal pore myre😂
@krishnendranchandran68653 күн бұрын
🔥🔥🔥🔥🔥🔥മൂവി ഞാൻ കണ്ട് അടിപൊളി ആണ് ആരുടെ ഒന്ന് കേൾക്കേണ്ട മൂവി പോയി കാണുക