ഇതുപോലെ യുള്ളlow pitch കരോക്കെകൾ (female) ആണ് അന്വേഷിച്ചു കൊണ്ടിരിക്കുകയായിരുന്നു. ഇനിയും പ്രതീക്ഷിക്കുന്നു.
@sceneri779Ай бұрын
❤
@sceneri779Ай бұрын
❤
@sceneri779Ай бұрын
❤ വീണ പാടും ഈണമായി ഒരു വീഡിയോ ചെയ്യൂ
@usmanp.vusman2229Ай бұрын
ALLAVIN KARUNNIYA MILLENKIL BHOOMIYIL (FILM, YATHEEM) CHEYYUMO SIR,
@chandranthekkeparambil8364Ай бұрын
സൂപ്പർ ഫ്രം തൃശൂർ നമ്പർ തരുമോ
@malayalamsingerАй бұрын
9496015215
@usmanp.vusman2229Ай бұрын
THANK YOU SIR, ❤❤❤
@johnjoseph8788Ай бұрын
❤️❤️❤️
@chandranthekkeparambil8364Ай бұрын
സാർ നമ്പർ തരുമോ
@malayalamsingerАй бұрын
9496015215
@spiderkannan7627Ай бұрын
അനുരാഗ ഗാനം നോട്ട് അയച്ചു തരുമോ സർ🙏🏿
@sceneri779Ай бұрын
വീണ പാടും ഈണമായി ( വാർദ്ധക്യപുരാണം ) വായിക്കാമോ
@nair.network4217Ай бұрын
ശ്രീമാൻ ബാലമുരളീകൃഷ്ണ പാടിയ (1) "നഭസ്സിൻ മുകിലിന്റെ പൊൻമണിവില്ല്..... ", (2) "കണ്ണന്റെ കവിളിൽ നിൻ സിന്ദൂരതിലകത്തിൻ..." . ഈ രണ്ടു പാട്ടുകളും കീബോർഡിൽ കേൾക്കാൻ താല്പര്യപ്പെടുന്നു.....ദയവായി ഈ പാട്ടുകളുടെയെല്ലാം സ്വരങ്ങളും , scale-ലുകളും എല്ലാം വിശദമായി അങ്ങ് പറഞ്ഞുതന്നാൽ ഉപകാരമായിരുന്നു.... അങ്ങ് ക്ലാസ്സുകൾ ഓൺലൈനിൽ എടുക്കുന്നുണ്ടെങ്കിൽ ബന്ധപ്പെടുവാൻ താല്പര്യപ്പെടുന്നു..... ഇതു പോലെ തന്നെ കർണ്ണാടക സംഗീതത്തിലെ കീർത്തനങ്ങളും കേൾക്കുവാനും പഠിയ്ക്കുവാനും താല്പര്യമുണ്ട്.... regds...
@malayalamsingerАй бұрын
Thanks for the comment and suggestions. ഓൺലൈൻ ക്ളാസ്സ് എടുക്കുന്നില്ല. എല്ലാവരുടെയും ആവശ്യം പരിഗണിച്ച് ഇതുപോലെ വിഡിയോ ഇടുകയാണ്. എല്ലാ പാട്ടുകളും കഴിയുന്നത്ര ഉൾപ്പെടുത്താൻ ശ്രമിക്കും.
@nair.network4217Ай бұрын
Wish you had explained in detail and provided the notations….regds
@sakeena265Ай бұрын
🙏🙏 സൂപ്പർ കരോക്കേ 👌👌
@rajendranb4448Ай бұрын
👌👌👌🙏low pitch കരോക്കകൾ കൂടുതൽ പ്രതീക്ഷിക്കുന്നു...
@sceneri779Ай бұрын
വീണ പാടും ഈണമായി ( ഫിലിം - വാർദ്ധക്യപുരാണം )വായിക്കു sir
@venugopalk1770Ай бұрын
എന്റെ ആഗ്രഹ പ്രകാരം, ആയിരം വില്ലൊടിഞ്ഞു... ഈ പാട്ട് ചെയ്തതിനു ഒരുപാട് നന്ദി sir🙏🏻❤️🙏🏻👌🙏🏻പാട്ടുകളിലെ ചെറിയ ചെറിയ നുറുങ്ങുകൾ സാർ എന്ത് ശ്രദ്ധയോടെ ചെയ്തിരിക്കുന്നു!🙏🏻❤️🙏🏻