Пікірлер
@ajeedadrama2801
@ajeedadrama2801 8 сағат бұрын
Pottaaaa😂😂😂
@moideenkuttypk6377
@moideenkuttypk6377 Күн бұрын
അഹങ്കാരം വെടിഞ്ഞ്പരിശുദ്ധ ഖുർആൻ മനസ്സിരുത്തി തഖ്വ യോടെ അർത്ഥം മനസ്സിലാക്കി പഠിച്ചാൽ കാര്യം വളരെവ്യക്തമായി ആർക്കുംമനസ്സിലാകും. പിന്നെ, നമ്മളെഎല്ലാവരേയും സ്വർഗത്തിലാക്കണം എന്നത് അല്ലാഹുവിന് ഉദ്ദേശമില്ല. ആരാണ് അദൃശ്യ കാര്യങ്ങളിൽ വിശ്വസിച്ച് പരിശുദ്ധ ഖുർആനും തിരുസുന്നത്തും അനുസരിച്ച് ജീവിച്ച് ത്വഖ് വ യോടെ അല്ലാഹുവിലേക്ക് മടങ്ങുന്നത്. അവരേയാണ് അല്ലാഹുവിന് ഇഷ്ടം. അവർക്കാണ് സ്വർഗം! ജീവിതവും മരണവും അല്ലാഹു സൃഷ്ടിച്ചത് തന്നെ, നമ്മളിൽ ആരാണ് ഏറ്റവും നന്നായി പ്രവർത്തിക്കുന്നവൻ എന്നത് പരീക്ഷിച്ചു നോക്കാൻ വേണ്ടിയാണല്ലൊ. അതുകൊണ്ട് ആർക്കും ഏതു വിശ്വാസപ്രകാരവും ജീവിക്കാം. തീർച്ചയായുംശരിയും തെറ്റും ഏതാണെന്ന് അല്ലാഹു വ്യക്തമായി ബോധ്യപ്പെടുത്തും. പക്ഷെ, അപ്പോൾ തിരുത്താൻ ഒരവസരവും നമുക്ക്ഉണ്ടാവില്ല എന്ന ഒരുതിരിച്ചറിവാണ് നമുക്കുണ്ടാവേണ്ടത്. ഹദീസിൻ്റെ കാര്യത്തിൽ ജൂതന്മാർ കൈ വച്ചിട്ടുണ്ട് എന്നത് സത്യമാണ്. അതുകൊണ്ട് തന്നെ, ഹദീസ് സ്വീകരിക്കുമ്പോൾ അത്പരിശുദ്ധ ഖുർആനിലേക്ക്മടക്കുക. അപ്പോൾ എന്തെങ്കിലും സൂചന ഈ ഹദീസിനെ സംബന്ധിച്ച് ഖുർആനിലുണ്ടെങ്കിൽ തീർച്ചയായും ആ ഹദീസ് സ്വീകരിക്കൽ വിശ്വാസികളെ സംബന്ധിച്ച് നിർബന്ധമാണ്. കാരണം, നബി (സ അ) യുടെ ജീവിതം പരിശുദ്ധ ഖുർആനായിരുന്നല്ലൊ. അപ്പോൾ, പരിശുദ്ധ ഖുർആനിൻ്റെ വിശദീകരണമാണ് ഹദീസ്. നമ്മൾചോറ് തിന്നുമ്പോൾ കറുത്ത വറ്റ് കണ്ടാൽ, ആ ചോറ് ബുദ്ധിയുള്ള ആരെങ്കിലുംഉപക്ഷിക്കുമോ? ഇല്ലല്ലൊ.അതൊക്കെ പെറുക്കി ക്കളഞ്ഞ് സ്വാദോടെത്തനെയാണല്ലൊ നമ്മൾ തിന്നുക. അതുപോലെ, ഹദീസ് വിഷയത്തിലും ഇത്തരം നടപടിസ്വീകരിച്ചാൽ തീരുന്നതേയുള്ളൂ ഇത്തരം ആൾക്കാരുടെപ്രശ്നം. പരിശുദ്ധ ഖുർആനിൽ ഒരു കാര്യം വ്യക്തമായാൽ പിന്നെ ആ വിഷയത്തിൽ ഹദീസ് നോക്കേണ്ടതില്ല. ഇനി, നോക്കിയാൽ ആ ഹദീസ് പരിശുദ്ധഖുർആനിന് വിരുദ്ധമായി കണ്ടാലോ അത് ഒരിക്കലും ഹദീസാവു കയുമില്ല !!. കാരണം, നബി (സ അ) അല്ലാഹുവിൻ്റെ കല്പനക്ക് വിരുദ്ധമായി ഒന്നും ചെയ്യില്ല എന്ന് നമ്മൾ മനസ്സിലാക്കണം. ഇത്തരം ചിന്താഗതിക്കാർ പരിശുദ്ധ ഖുർആൻ ക്ഷമയോടെ പരിശോധിച്ചാൽ അതിൽ നിന്നും ചിന്തിക്കുന്ന വിശ്വാസികൾക്ക് അഞ്ച് വഖ്ത്ത് നമസ്കാരം കിട്ടും. അല്ലാതെ, ഇതാന്നുംപരിശോധിക്കാതെ ആരെങ്കിലും എന്തെങ്കിലും പറയുന്നത് കേട്ട് ഖുർആനിനെപ്പറ്റിയും പരിശുദ്ധ ഇസ്ലാമിനെപ്പറ്റിയും പറയുമ്പോൾ നമ്മൾ വളരെയധികം സൂക്ഷിക്കേണ്ടതുണ്ട്. അല്ലാഹുഎല്ലാം കാണുന്നു. അല്ലാഹു എല്ലാം കേൾക്കുന്നു. അല്ലാഹുഎല്ലാം അറിയുന്നു. അല്ലാഹു എല്ലാംരേഖപ്പെടുത്തുന്നുമുണ്ട് എന്ന സത്യം നമ്മൾ മനസ്സിലാക്കുക. !!. അഞ്ച് വഖ്ത്ത് നമസ്കാരം പരിശുദ്ധ ഖുർആൻ കൊണ്ട് തന്നെ തെളിയിക്കാൻ പറ്റുമെന്നിരിക്കെ, ഇവർകൂടുതൽ ചിന്തിക്കാതെ ഖുർആനിൽ മൂന്നു നേരം നമസ്കരിക്കുന്നതിനെപ്പറ്റിയും ഒരു ആയത്തിൽ കാണാം. നമസ്കാരത്തെക്കുറിച്ച്അത് മാത്രമേ ഉള്ളൂ എന്ന് ധരിച്ചതാണ് വിവരക്കേട്. എന്നാൽ,ക്ഷമയോടെ പരിശോധിച്ചാൽ രണ്ടു നേരത്തെ നമസ്കാരത്തിനുള്ള ആയത്തും പരിശുദ്ധ ഖുർആനിൽ നിന്നും കിട്ടും. തിരക്കുകൂട്ടേണ്ട, മറിച്ച്; ക്ഷമയോടെ പരിശുദ്ധ ഖുർആൻ പരിശോധിക്കുക. തീർച്ചയായും ഇത്തരം ആളുടെ മനസ്സിൽ കിബ്റില്ലെങ്കിൽ നമസ്കാരംഅഞ്ച് നേരം എന്നുള്ളത് തീർച്ചയായും കണ്ടെത്തുക തന്നെ ചെയ്യും. അപ്പോൾ ഇങ്ങനെ പറയുന്നതിനൊക്കെ ഇത്തരം ആളുകൾക്ക് പശ്ചാതപിക്കാനും സത്യം പ്രചരിപ്പിക്കാനും അവസരം കിട്ടും. അല്ലാഹു സത്യം മനസ്സിലാക്കാനുള്ള തെളിഞ്ഞ ബുദ്ധി ഇസ്ലാമിനെ മനസ്സിലാക്കാ തെ വിമർശിക്കുന്ന എല്ലാവർക്കുംനൽകി അനുഗ്രഹിക്കുമാറാകട്ടെ. ആമീൻ, യാ റബ്ബൽ ആലമീൻ. 9562173420
@abdulmanaf5468
@abdulmanaf5468 2 күн бұрын
Quraanil onnum illa, saadaranakkar pett pogalle, joli cheyyathe alanji jeevikkanulla adavaan,
@kpmali2011
@kpmali2011 2 күн бұрын
thajveed entha ennu ariyaatha pottan moulavi
@kpmali2011
@kpmali2011 2 күн бұрын
എന്താണ് ഈ തെമ്മാടി പറയുന്നത്. ഇവനെ തട്ടിയത് വളരെ നന്നായി
@kpmali2011
@kpmali2011 2 күн бұрын
അല്ലാഹ് നീ ഞങ്ങളെ കാക്കണേ അല്ലാഹ് نعوذ بالله من هذه الشيطان الرجيم
@spectacularflower9663
@spectacularflower9663 4 күн бұрын
ഈ പരട്ടയെ പടച്ചോൻ നേരത്തെ വിളിച്ചത് നന്നായി. അല്ലെങ്കിൽ ഇവൻ്റെ ഫിത്ന ചിന്തിക്കാൻ പോലും കഴിയില്ല.
@spectacularflower9663
@spectacularflower9663 5 күн бұрын
34:00 - 34:25 😂😂😂
@AbdulAzizAbdulAziz-bi2qs
@AbdulAzizAbdulAziz-bi2qs 5 күн бұрын
അപ്പോൾ തങ്ങൾ പറയുന്ന ഹതിസ്, ഏതാണ്, അത് കുടി പറയു,
@user-im9gx9qz7m
@user-im9gx9qz7m 6 күн бұрын
അനക്ക് ശിയാക്കളുടെ കുറിച്ച് ഹദീസുകളും കൂടി വേണം അല്ലേ എടാ ജൂത നിന്നെ മുസ്ലിങ്ങൾ തിരിച്ചറിയാൻ തുടങ്ങിയിട്ടുണ്ട്
@user-im9gx9qz7m
@user-im9gx9qz7m 6 күн бұрын
എന്തിനാണ് പച്ചക്കള്ളം പറയുന്നത് നീ തനിച്ച ജൂതൻ അല്ലടാ നിന്നെപ്പോലെ ചേകന്നൂർ എന്ന് പറയുന്ന ഒരു ജൂതൻ മുമ്പ് ഉണ്ടായിരുന്നു നീയും അതുപോലെ ഒരു ജൂതൻ തന്നെ 7:28
@optionguide8744
@optionguide8744 6 күн бұрын
ചേകന്നൂർ മൗലവി ക്ക് പറയാൻ ഉണ്ടായിരുന്നത് നമുക്ക് പറയാം.... വരൂ കൂട്ടുകാരെ നമുക്ക് ഒന്നിക്കാം.
@spectacularflower9663
@spectacularflower9663 8 күн бұрын
ഖുർആനിൽ നിന്നു മാത്രം നമസ്കാരത്തിൽ രൂപം ഒരിക്കലും കിട്ടില്ല. നമസ്കാരത്തിൻറെ യഥാർത്ഥ രൂപം ഹദീസുകളിൽ മാത്രമാണ് പഠിപ്പിക്കുന്നത്. ചേകന്നൂരിൻ്റെ വാദം അപ്പോൾ തന്നെ പൊളിഞ്ഞു പാളീസായി... 😂😂
@spectacularflower9663
@spectacularflower9663 8 күн бұрын
ഏതാ ഈ സൈക്കോ?
@spectacularflower9663
@spectacularflower9663 8 күн бұрын
ഇറാനിലും ഇറാഖിലും നടക്കുന്നത് എങ്ങനെയാണ് മുസ്ലിങ്ങൾക്ക് തെളിവ് ആകുന്നത്?
@spectacularflower9663
@spectacularflower9663 9 күн бұрын
ഏതാ ദാസാ ഈ അലവലാതി
@backerbacker2180
@backerbacker2180 9 күн бұрын
മനുഷ്യന്മാരെ ഖലീഫയാക്കിവെക്കാൻ മാലഖമാർക്കുള്ള വിയോജിപ്പിനുള്ള കാരണം മനുഷ്യരെ കുറീച്ച് മുൻ പരിചയമുണ്ടോ,..ഉണ്ടെങ്കിൽ അത് ഏത്ഗ്രഹത്തിലായിരൂന്നു
@spectacularflower9663
@spectacularflower9663 9 күн бұрын
മുസ്‌ലിംകളെക്കാൾ തൗഹീദ് ഉള്ളവരാണ് ജൂതന്മാർ എന്ന് ഈ പരമ എരപ്പാളി പറയുന്നു. 😂😂
@spectacularflower9663
@spectacularflower9663 10 күн бұрын
ഏതാ ഈ മരപ്പൊട്ടൻ
@ImamHussaintvMalayalam
@ImamHussaintvMalayalam 10 күн бұрын
അതൊരു ഷിയാ പണ്ഡിതൻ ആണല്ലോ?
@spectacularflower9663
@spectacularflower9663 10 күн бұрын
ഈ ഹദീസ് നിഷേധി പിന്നെ എങ്ങനെയാണ് നമസ്കാരത്തിൻ്റെ രൂപം മനസിലാക്കിയത്! 😂😂
@mrk8610
@mrk8610 9 күн бұрын
Quraanilund chengayi
@mrk8610
@mrk8610 9 күн бұрын
നിസ്കാരത്തിന്റെ രൂപം കൂറാനിൽ ഉണ്ട് നീ നിസ്കരിക്കുന്ന രൂപം കൂറാനിൽ ഇല്ല അള്ളാഹു പറഞ്ഞ രൂപം ഉണ്ട് 1. നിൽക്കുന്നത് (2:238, 3:39, 4:102, 5:6) - സൂറത്ത് അൽ ഫാത്തിഹ പാരായണം ചെയ്യുക (1:1) - ഖുർആനിൽ നിന്ന് ആവശ്യമുള്ള ഏതെങ്കിലും ഭാഗം പാരായണം ചെയ്യുക (29:45) 2. കുമ്പിടൽ (22:26, ​​48:29) - "എൻ്റെ മഹാനായ കർത്താവിനെ സ്തുതിക്കുക" (56:74) - "അത്യുന്നതനായ എൻ്റെ കർത്താവിനെ സ്തുതിക്കുക" (87:1) *നിൽക്കുക (കുമ്പിടുന്നതിൽ നിന്ന് സുജൂദിലേക്ക് മാറുന്നതിന്)* 3. പ്രണാമം (4:102, 22:26, ​​48:29) - "ഷഹാദ" (3:18) - "ദൈവത്തിന് സ്തുതി
@user-xv6oy4ke6d
@user-xv6oy4ke6d 11 күн бұрын
*ഞാൻ പുരുഷാരത്തോട് വിളിച്ചു പറഞ്ഞു . " ഞാൻ ക്രൂശിക്കപ്പെടും"* *അവർ ചോദിച്ചു, "നിൻ്റെ രക്തം എന്തിന് ഞങ്ങളുടെ തലയിലാക്കണം?"* *ഞാൻ ഉത്തരം പറഞ്ഞു, "ഉന്മാദികളെ കുരിശിലേറ്റുകയല്ലാതെ പിന്നെങ്ങനെ നിങ്ങൾക്ക് വാഴ്തപ്പെട്ടവരാകാൻ കഴിയും?"* *അവരത്‌ ഗൗനിക്കുകയും ഞാൻ കുരിശിലേറ്റപ്പെടുകയും ചെയ്തു.* *കുരിശിലേറിയത് എന്നെ സന്തുഷ്ടനാക്കുകയും ചെയ്തു.* *മണ്ണിനും വിണ്ണിനു മിടയിൽ ഞാൻ തൂങ്ങിക്കിടന്നപ്പോൾ,* *എന്നെ* *നോക്കാൻ* *വേണ്ടി* *അവരെല്ലാവരും* *അവരുടെ* *തലകളുയർത്തി.* *അങ്ങനെ അവർ വാഴ്തപ്പെട്ടവരായി,* *എന്തെന്നാൽ ഇതിനു മുൻപൊരിക്കലും അവർ അവരുടെ തല ഉയർത്തിയിട്ടുണ്ടായിരുന്നില്ല* . *പക്ഷെ, എല്ലാവരും എന്നെ നോക്കി കൊണ്ടിരിക്കെ ഒരാൾവിളിച്ചു ചോദിച്ചു,* *"എന്തിനുള്ള പ്രായശ്ചിത്തമാണ് താങ്കൾ തേടിക്കൊണ്ടിരിക്കുന്നത്?"* *മറ്റൊരാൾ ഉറക്കെ ചോദിച്ചു?"* *"എന്ത് ഉദ്ധേശ്യത്തിനാണ് താങ്കൾ സ്വയം ബലിയർപ്പിക്കുന്നത്?"* *മൂന്നാമതൊരാൾ* *ചോദിച്ചു?"* *"ഈയൊരു വിലക്ക് ലൗകികമായ സൽകീർത്തി നേടാമെന്ന് താങ്കൾ കരുതുന്നുണ്ടോ?"* *അപ്പോൾ നാലാമതൊരുത്തൻ ചോദിച്ചു,* *"നോക്കൂ, അയാളെങ്ങനെ ചിരിക്കുന്നു! ഇങ്ങനൊരു വേദന ക്ഷമിക്കപ്പെടാൻ കഴിയുമോ?"* *ഞാൻ അവർക്ക് മുഴുവൻമറുപടി നൽകി കൊണ്ട് പറഞ്ഞു.* *" ഞാൻ പുഞ്ചിരിച്ചിരുന്നു എന്ന് മാത്രം ഓർത്തുവയ്ക്കുക.* *ഞാൻ പശ്ചാത്തപിക്കുകയോ ബലിയർപ്പിക്കുകയോ സൽകീർത്തി ആഗ്രഹിക്കുകയോ ചെയ്യുന്നില്ല;* *ക്ഷമിക്കാനായി എനിക്കൊന്നുമില്ല.എനിക്ക് ദാഹിച്ചിരുന്നു കുടിക്കാനായി എനിക്കെൻ്റെ രക്തം നൽകാൻ ഞാൻ നിങ്ങളോട് അപേക്ഷിച്ചിരുന്നു.* *ഒരു ഉന്മാദിയുടെ ദാഹത്തെ ശമിപ്പിക്കാൻ അവൻ്റെ സ്വന്തം രക്തത്തിനല്ലാതെ മറ്റെന്തിനാണ് സാധാക്കുക?* *ഞാൻ ഊമയായിരുന്നു വായികൾക്കു പകരം ഞാൻ നിങ്ങളുടെ ആഴത്തിലുള്ള മുറിവുകൾ ചോദിച്ചിരുന്നു.* *നിങ്ങളുടെ പകലിരവുകളിൽ ഞാൻ ബന്ധനസ്ഥനായിരുന്നു,* *കൂടുതൽ വിശാലമായ പകലുകളിലേക്കും രാവുകളിലേക്കുമുള്ള ഒരു വാതിൽ ഞാൻ തിരഞ്ഞിരുന്നു.* *ഇപ്പോൾ ഞാൻ പോകുന്നു ക്രൂശിതരെല്ലാം ഇതിനോടകം പോയിക്കഴിഞ്ഞവോലെ.* *കുരിശിലേറ്റൽ ഞങ്ങളെ ക്ഷീണിതരാക്കിയെന്ന് കരുതരുത്.* *മഹത്തായ ഭൂമികൾക്കും മഹത്തായ ആകാശങ്ങൾക്കും ഇടയിൽ വെച്ച്,* *ഇനിയും **_വലിയ വലിയ മനുഷ്യരാൽ_** ഞങ്ങൾ കുരിശിലേറ്റപ്പെടണം."* കടപ്പാട് = _ഖലീൽ_ _ജിബ്രാൻ_
@AbdulAzizAbdulAziz-bi2qs
@AbdulAzizAbdulAziz-bi2qs 11 күн бұрын
അപ്പോൾ ഷിയാകളെ, പിൻ പറ്റാൻ ആണോ ചെക്കന്നൂർ പറയുന്നത്,
@MohammedMohammedkoya
@MohammedMohammedkoya 12 күн бұрын
ഇന്നുള്ള തലൈകെട്ടുകൾക്ക് ചെക്കന്നൂരിനോട് നേർക്കു നേരെ മുട്ടാൻ അറിവ് പോരാത്തത് കൊണ്ടായിരിക്കാം
@moideenkoyavayalil114
@moideenkoyavayalil114 13 күн бұрын
آ مین എന്താണ് ഇതിൻ്റെ അർത്ഥം '
@moideenkoyavayalil114
@moideenkoyavayalil114 13 күн бұрын
162 ലെ ആയത്ത് കുഴപ്പമില്ല. അത് നിങ്ങളുടെ അഭിപ്രായത്തിൽ എങ്ങനെ ശരിയാകും. ആ ആയത്തിലെ 'ഖുൽ, ഒഴിവാക്കിയിട്ടില്ലേ...?
@kamaliyya
@kamaliyya 14 күн бұрын
ഖുർആൻ നിങ്ങൾ ചിന്തിച്ചു 150 കോടി മുസൽമാനും ചിന്തിച്ചു അവസാനം കോടിക്കണ ക്കിന് പൊട്ടന്മാർ താങ്കളെ പോലെ ഉണ്ടാകണം എന്നാണോ? 😂😂😂
@kamaliyya
@kamaliyya 14 күн бұрын
അബുൽ ബഷറിൻ്റെ കാര്യത്തിൽ മുസ്ലിമീങ്ങളിൽ ഒന്നാമൻ ആദം നബിയാണ് = അബൂ ർറൂഹ് എന്ന കാര്യത്തിൽ ഒന്നാം മുസ്ലിം മുത്ത് തങ്ങൾ ആണ്
@kamaliyya
@kamaliyya 14 күн бұрын
100 പേരിൽ എല്ലാവരും വന്നാ മ നാകുമോ പൊട്ടാ
@kamaliyya
@kamaliyya 14 күн бұрын
ഇവൻ ഏത് ഇമാമാണ് തെറ്റും ശരിയും പഠിപ്പിക്കാൻ വന്ന പെട്ട ൻ മാമൂഞ്ഞി😂😂😂😂😂😂😂😂😂😂
@kamaliyya
@kamaliyya 14 күн бұрын
വജ്ജിഹത്തു ഖുർആൻ ആയത്ത് നോക്കിയാണ് എന്ന് ആരാ പറഞ്ഞത് പൊട്ടൻ
@jafarimage501
@jafarimage501 14 күн бұрын
നല്ല ഉദ്യമം മാറ്റം വരട്ടെ
@kunhappapt7891
@kunhappapt7891 14 күн бұрын
In kiran it is the command to Prophet
@rabeehvaliyaparappurvlogs2861
@rabeehvaliyaparappurvlogs2861 14 күн бұрын
ലോക വിഡ്ഢികളിൽ ഇയാൾക്ക് ഏതെങ്കിലും ഒരു പോസ്റ്റ് നൽകിയിരുന്നെങ്കിൽ എത്ര നന്നായിരുന്നു
@rasheedphysician
@rasheedphysician 14 күн бұрын
മറ്റ് മുസ്ലിം ഗ്രൂപ്പുകാരുടെ തനി നിലവാരത്തിൽ വളരെ ബാലിശമായ കാര്യങ്ങളിൽ കിടന്ന് ഉരുളാതിരിക്കുക. ഇത്തരം ഞഞ്ഞാപിഞ്ഞത്തരങ്ങൾ താങ്കളും മറ്റ് മുസ്ലിം ഗ്രൂപ്പുകാരുമായുള്ളഅകലം, സ്വഭാവ സമാനത കുറക്കുന്നതാകുന്നു.
@ansilaansila6434
@ansilaansila6434 15 күн бұрын
جاهل.....و أحمق. ........
@MoiduE-mm2pr
@MoiduE-mm2pr 15 күн бұрын
ധൈര്യമായി മുന്നോട്ട് പോയി കൊള്ളൂ
@s.a.k.thangalp984
@s.a.k.thangalp984 15 күн бұрын
Abu jahil😅
@moosakottakkal2189
@moosakottakkal2189 15 күн бұрын
ഇയാൾ ജാഹിൽ ആണോ (വിവരമില്ലാത്തവൻ) സുഹൃത്തെ ഖുർആനിൽ ഇബ്‌റാഹീം നബി പറഞ്ഞതാണ് അല്ലാഹു പറയുന്നത്,, പക്ഷെ ദുആ ഇസ്തിഫ്താഹിൽ ഉള്ളത് സഹീഹ് ബുഖാരിയിൽ ഉള്ളതാണ്... അത് ആയത്ത് അല്ല സുഹൃത്തെ,,,,
@ospadijaggu6187
@ospadijaggu6187 15 күн бұрын
അപ്പൊ buqari പറഞ്ഞതാണോ നിസ്കാരത്തിൽ പറയേണ്ടത് അല്ല ഖുർആൻ നിൽ പറഞ്ഞതോ
@mumtazabdulla9420
@mumtazabdulla9420 15 күн бұрын
അങ്ങനെ നോക്കിയാൽ ആകെ മൊത്തം പിഴവാണ്, അത് കൊണ്ടാണ് ഉടനെ ഇസ്തിഗ്ഫാർ ചൊല്ലുന്നത്, അതിലും പിഴവ് കാണും.
@Master80644
@Master80644 15 күн бұрын
😂😂😂
@user-uj6wf7dd5n
@user-uj6wf7dd5n 16 күн бұрын
Hi
@mohammabkuttyottayil5533
@mohammabkuttyottayil5533 18 күн бұрын
മുസ്തഫ ചിലപ്പോൾ ജനങ്ങളെ യാഥാസ്ഥിതിയിലേക്ക് കൊണ്ടുപോകുന്നു.
@mohammabkuttyottayil5533
@mohammabkuttyottayil5533 18 күн бұрын
ദൈവത്തിന്റെ kadru ഖുർആണാണ് അത് ഇറങ്ങിക്കഴിഞ്ഞു. അത് ഈ വിഡ്ഢികൾക്ക് അറിയുകയില്ല.
@AbdulkareemC-xq9qv
@AbdulkareemC-xq9qv 20 күн бұрын
ഫാത്തിഹയെ കുറിച്ച് ഖുർആനിൽ പറഞ്ഞത് ഒലക്കത് ആ തെയിനാ സെബാൻ മിനൽ മസാനി ഖുർആനിൽ അളിയൻ ആവർത്തിക്കുന്ന ഏഴു സൂക്തങ്ങൾ എന്നാണ് ഫാത്തിഹയെ പറ്റി ഖുർആനിൽ പറയുന്നത്
@kk-rd4tt
@kk-rd4tt 15 күн бұрын
ഏഴു ആയത്തുകൾ ബിസ്മി ഉൾപ്പടെ ആണ് . ബിസ്മിക്ക് ആയത്ത് നമ്പർ 1 എന്ന് ഇട്ടിട്ടുള്ളത് ഫാതിഹയിൽ മാത്രമേ കാണൂ . സർവശക്തൻ നമുക്ക് നേർമാർഗം കാണിക്കട്ടെ
@shihabudheenU
@shihabudheenU 22 күн бұрын
kzbin.info/www/bejne/paOXeqCuicqAhLMsi=tSikmEaDSwxfZxQU
@medoxygens442
@medoxygens442 22 күн бұрын
👍
@muhammedkp159
@muhammedkp159 22 күн бұрын
ജു മുഅ ഖുതുബയിൽ സത്യവിശ്വാസികൾക്ക് വേണ്ടി പ്രാർഥിക്കാറുണ്ട്. അപ്പോൾ ശ്രോതാക്കൾ ആമീൻ പറയാറുണ്ട്. അത് ഫാത്തിഹ അല്ലാത്തത് കൊണ്ട് ആമീൻ പറയുന്നത് കൊണ്ട് വിരോധമില്ലെന്ന് കരുതുന്നു.
@mulavur1334
@mulavur1334 22 күн бұрын
👍👍👍
@mujeebbadarudeen8662
@mujeebbadarudeen8662 22 күн бұрын
@jabbarabdul6310
@jabbarabdul6310 25 күн бұрын
നല്ല അറിവുകൾ
@HydoPeroor
@HydoPeroor 25 күн бұрын
വാട്ട്സപ്പിൽ ബന്തപെടാൻ അവസരം കിട്ട്വോ?
@vedanadam
@vedanadam 25 күн бұрын
Yes. No. 70127 23457.