Пікірлер
@sulfikkarps3466
@sulfikkarps3466 Сағат бұрын
NTPC or POWER GRID..ethan long term good
@shibuaravindpandaraparmabi1304
@shibuaravindpandaraparmabi1304 5 сағат бұрын
Great info. Mr ചാക്കോച്ചി
@enteswapnangal8319
@enteswapnangal8319 5 сағат бұрын
Chackochi
@seenakp6323
@seenakp6323 5 сағат бұрын
Informative
@Indian19855
@Indian19855 10 сағат бұрын
❤❤❤❤
@KuttippaWaynad-dw6ho
@KuttippaWaynad-dw6ho 11 сағат бұрын
Super❤❤❤
@Truth_teller_indian
@Truth_teller_indian 23 сағат бұрын
Bro യെ നേരിൽ കാണണം എന്നുണ്ട് എങ്ങനാ contact ചെയ്യുക?
@Jameskuriakose24
@Jameskuriakose24 11 сағат бұрын
Pls call +91 84384 41764
@navin.99618
@navin.99618 3 күн бұрын
ഇതിലും ലാഭം കിട്ടുന്ന വേറൊരു പരുപാടി ഉണ്ട്, വണ്ടി വാങ്ങാതിരിക്കുക 😂
@Jameskuriakose24
@Jameskuriakose24 2 күн бұрын
സ്വപ്നമില്ലാത്ത ജീവിതം 😂
@dheenn7301
@dheenn7301 3 күн бұрын
ന്നല്ല അറിവ്tankiyu
@anandus7722
@anandus7722 3 күн бұрын
02:55 video starting
@sheebasaji5954
@sheebasaji5954 3 күн бұрын
Thank you Sir for valuable information 🙏🙏
@mup56788
@mup56788 4 күн бұрын
Sir, ee sip stockil cheythukoode 5 year
@Jameskuriakose24
@Jameskuriakose24 4 күн бұрын
Yes cheyyam
@Jameskuriakose24
@Jameskuriakose24 4 күн бұрын
Yes cheyyam
@jijeeshr462
@jijeeshr462 5 күн бұрын
👍👍👍
@hussainkarekadkarekad7928
@hussainkarekadkarekad7928 5 күн бұрын
Good
@jcnair3277
@jcnair3277 5 күн бұрын
Do you think the value of the car after 4 years will be same? Also this 4 year you need to commute by cycle?
@Jameskuriakose24
@Jameskuriakose24 5 күн бұрын
Njan athil parayunnunde chetta... Thalkaalam cheriyoru vandi... Do sip for 4 years. Then buy big new car. Vedio muzhuvan kandit vimarsikku...
@sivalalkv9398
@sivalalkv9398 5 күн бұрын
Entry load,exit load,expense ratio,tax ഇതും കൂടി കണക്കാക്കണ്ടേ? ഇഷ്ടം പോലെ വണ്ടി യൂസ്ഡ് കാർ മാർക്കറ്റിൽ കിട്ടും.മൂന്നുവർഷത്തിൽ താഴെ പഴക്കമുള്ള വാറണ്ടികഴിയാത്ത,ഫുൾ ഹിസ്ററിയുള്ള വണ്ടി കുറഞ്ഞവിലക്ക് കിട്ടും.റോഡ്ടാക്സടക്കണ്ട.ഇൻഷ്വറൻസും കുറവായിരിക്കും.മിക്കവാറും അസ്സസ്സറീസ് ഫസ്റ്റ് ഓണർതന്നെ വാങ്ങി യിട്ടുണ്ടാകും.കൃത്യമായി സർവ്വീസ് ചെയ്താൽ ഇപ്പോഴത്തെ ICഎഞ്ചിനുകൾ ഒന്നുമുതൽ രണ്ട് ലക്ഷം കിലോമീറ്റർ ഓടും. റെഡിക്യാഷിന് തന്നെ വാങ്ങുക.ചിട്ടി, ഗോൾഡ് ലോൺ എന്നിവയെ ആശ്രയിക്കുക.കാരണം,കാർ അസറ്റല്ല.ലയബിലിറ്റിയാണ്.വലിയഡിപ്രീസിയേഷനുള്ളതാണ്.അതുകൊണ്ട് ലോണെടുത്ത് വാങ്ങുകയേ ചെയ്യരുത്.ലോണെടുത്താൽ തന്നെ പെട്ടെന്ന് അടച്ച് തീർക്കുക.
@AnilKumar-ni3sm
@AnilKumar-ni3sm 5 күн бұрын
👍🏼
@monik.s1888
@monik.s1888 5 күн бұрын
🙏
@KuttippaWaynad-dw6ho
@KuttippaWaynad-dw6ho 5 күн бұрын
Super ❤❤❤❤sir
@Indian19855
@Indian19855 5 күн бұрын
❤❤❤❤
@azarazar4860
@azarazar4860 5 күн бұрын
Hai sir, Njan nikhil sir nte video kaanarund. Anganeyane njan mutual fundil invest thudangiyath... Athine shesham thangalude videos notification verumbol thanne kaanum... Thangalude valare ubagaramaya videos aane.. Ennapoleyulla sadharana janangalk manasilakkan pattunna videos... 👍🏼.. Athepole enik ipol nalla growtg und njan 4varshamay oru large capil invest cheyyunnath. Ipol adutha kaalathay psu il investum cheyyunnund.. Oru cheriya salaryil work cheyyunna oru vykthiyane njan athil ninnum nalla videos kandath mugena salaryil ninnum invest cheythu baaki expenceil ubayogichu.. Ipo verum 3yr aayt polum enik nalla growth und enik enta investinte profitil ella expencum nadathan ipo kaziyum.. Salary baaki aavum... But njan ipo angna cheyyunnilla manasil 2Goulugal und. Ath kondane 2invest cheyyunne.. Eniyum kuudi oru kollam ingana invest cheyyan kazinjal oru goal puurthiyakkam.. 👍🏼👍🏼👍🏼. Thnku sir.. Ellavarum ith poleyulla nalla bideos kand invest cheyyanam.. Ennal vijayam urapp.❤
@Jameskuriakose24
@Jameskuriakose24 5 күн бұрын
Thanos bro
@babugold1660
@babugold1660 5 күн бұрын
@KuttippaWaynad-dw6ho
@KuttippaWaynad-dw6ho 5 күн бұрын
Good
@Neethu-ej3bl
@Neethu-ej3bl 6 күн бұрын
@hussainkarekadkarekad7928
@hussainkarekadkarekad7928 6 күн бұрын
👍👍👍
@binoypaulose2482
@binoypaulose2482 6 күн бұрын
Thanks for well explain ❤❤
@sureshkumar-xp4oe
@sureshkumar-xp4oe 6 күн бұрын
Good 👍
@sheebasaji5954
@sheebasaji5954 6 күн бұрын
👌👌👌👍👍👍👍
@sreekeshmt3960
@sreekeshmt3960 7 күн бұрын
Thank you sir❤️
@hussainkarekadkarekad7928
@hussainkarekadkarekad7928 7 күн бұрын
Good information sir
@seenakp6323
@seenakp6323 8 күн бұрын
informative
@thechosenone6333
@thechosenone6333 8 күн бұрын
What if a pandemic occurs and wiped out half of the population? What will be the value then?
@Jameskuriakose24
@Jameskuriakose24 8 күн бұрын
നമ്മളും ബാക്കി ഉണ്ടേൽ വലുയേഷൻ അപ്പോൾ നോക്കാം....
@rijeshmk848
@rijeshmk848 8 күн бұрын
💞
@Indian19855
@Indian19855 9 күн бұрын
❤❤❤❤❤❤
@sijujoseph987
@sijujoseph987 9 күн бұрын
ചുരുക്കി പറഞ്ഞാൽ 10 വർഷം കൊണ്ട് ചിലവ് ഇരട്ടിയവും. Hospitals & Education ഏകദേശം 7 വർഷം
@കണ്ണൂർക്കാരൻ-ല7ഖ
@കണ്ണൂർക്കാരൻ-ല7ഖ 9 күн бұрын
എന്നോട് കുറേ ആൾകാർ പറയാറുണ്ട് ഇതേ ചോദ്യം. അന്ന് ഈ മൂല്യം ഉണ്ടാവില്ല എന്ന്.
@nimeshnair2251
@nimeshnair2251 9 күн бұрын
Are you helping people to pick the right stock and when to buy and sell the stock and book profit
@Jameskuriakose24
@Jameskuriakose24 9 күн бұрын
Yes
@MartyPfahler-f9u
@MartyPfahler-f9u 10 күн бұрын
Stone Run
@ajeeshjoseph40
@ajeeshjoseph40 11 күн бұрын
Contact number share please
@AmazonFinds-zd5wl
@AmazonFinds-zd5wl 11 күн бұрын
Njan epo degree student ann epo njn chiyanda oru investment nthann epo oru 1 lakh kayili ind
@Jameskuriakose24
@Jameskuriakose24 8 күн бұрын
Ok.. Aa fund pettanne avasyamullathalla enkil equity mutual fundil next 3-5yrsilek invest cheyyam...
@NashEdits377
@NashEdits377 13 күн бұрын
500000 5YEARS DEPOSIT CHYTHAAL ENTHU KITTUM
@shahirjan2031
@shahirjan2031 19 күн бұрын
Share marketil invest ചെയ്യുന്നവർക്ക് നല്ല ഒരു confidence കൊടുക്കുന്നുണ്ട് താങ്കളുടെ video. 👍🏻👍🏻👍🏻
@afnasafnu8712
@afnasafnu8712 20 күн бұрын
ഒരു 35,45 age ആയിട്ടുള്ള വ്യക്തികൾക്ക് എങ്ങനെ?invest ചെയേണ്ട തുക പിന്നെ കാലാവധിയും ഒന്ന് പറയാമോ?
@Jameskuriakose24
@Jameskuriakose24 20 күн бұрын
Theerchayayum... Pls connect me on whatsapp +91 62353 22559
@raghavanchali6116
@raghavanchali6116 21 күн бұрын
സത്യത്തിൽ കേരളത്തിൽ ഉള്ളമധ്യമ പ്രവർത്തകരടക്കം ഭൂരിപക്ഷം പേർക്കും എന്താണ് ഓഹരി വിപണി എന്നതിനെ പറ്റി ഒന്നും അറിയില്ല. മനോരമയിലെ ഷാനി ഒരു അടുപ്പ് കൂട്ടി ചർച്ചയിൽ. പറഞ്ഞത് ഓഹരി വിപണി ഊഹകച്ചവട മല്ലേ എന്നാണ്. ഷാനി ആയതു കൊണ്ട് കാര്യമാക്കേണ്ട. എന്ന് കരുതിയാലും. ഭൂ രിഭാഗം ആളുകളും ഇങ്ങനെ യാണ്. വിവരക്കേട് ഒരുകുറ്റം അല്ലല്ലോ.അധികം പേരും ഇതിനെ പറ്റി ഒന്ന് മനസ്സിലാക്കാൻ ശ്രമിക്കുന്നില്ല. ഇപ്പോൾ കുറച്ചൊക്കെ മാറിവരുന്നുണ്ട് എന്നുള്ളത് ശുഭ സൂചനയാണ്.
@കണ്ണൂർക്കാരൻ-ല7ഖ
@കണ്ണൂർക്കാരൻ-ല7ഖ 21 күн бұрын
വെള്ളിയാഴ്ച എനിക്ക് 3 ലക്ഷം നഷ്ടം ആയി എനിക്ക് ഒരു ടെൻഷനും ഇല്ല അത് ഞാൻ ഈ ആഴ്ച തിരിച്ചു പിടിക്കും ഉറപ്പാ
@Bhadra-us2qf
@Bhadra-us2qf 22 күн бұрын
കൈരളി TV ക്കാണ് ഓഹരി വിപണി ഇടിഞ്ഞാൽ കൂടുതൽ സന്തോഷം😅 അവർ ശരിക്കും ആഘോഷിക്കും
@c.p.mullakoya6400
@c.p.mullakoya6400 22 күн бұрын
Excellent talk thank you very much
@nasermattool8635
@nasermattool8635 22 күн бұрын
ഞാൻ ആറു വർഷമായി ഷെയർ മാർക്കറ്റിൽ നിന്ന് പണമുണ്ടാക്കുന്ന ജീവിതം സന്തോഷമായി പോകുന്നു
@VENUDIVAKARAN
@VENUDIVAKARAN 22 күн бұрын
Ño investment 16:07
@sureshkuttappan1855
@sureshkuttappan1855 22 күн бұрын
Suzlon 2007ൽ 100നു മുകളിൽ ആയിരുന്നു
@Jameskuriakose24
@Jameskuriakose24 22 күн бұрын
Njan ipolathe karyamaane paranjath