Let's join hands with Hartiha Keralam and their mission in making our State effective in waste management and keeping our surroundings clean.
@DevanKaruvath7 ай бұрын
എനിക്ക് 64 വയസായി േകരള പഞ്ചായത്ത് ഇപ്പോഴെ അഴുക്ക് വന്നുള്ളു ഇലനക്കുന്നവൻ്റെ ചിറി നക്കാൻ നടക്കുന്ന ഹരിത വർഗം പെൻഷൻ കിട്ടിയാൽ 50ട്ടിപ്പ് കൊടുക്കാം ഭരണ മാമ്മൻ ന്മാരെ
കായൽ ..... പേരിങ്ങാട് പൈങ്കണ്ണിയുർ,വെന്മേനാട് ഉൾപ്പെടുന്ന പാവറട്ടി ഗ്രാമപഞ്ചായത്ത് പ്രദേശങ്ങൾ ഉൾക്കൊള്ളുന്ന ഈ കായലിന്റെ സ്വാഭാവിക ആഴം നിലനിർത്തിയാൽ തന്നെ മൽസ്യ സമ്പത്തും കാർഷിക അഭിവൃദ്ധിയും നിലനിർത്താനാകും.... പ്രഖ്യാപനങ്ങളല്ലാതെ മറ്റൊന്നും നടക്കുന്ന ലക്ഷണങ്ങൾ ഇല്ല....
@AbdulAzeez-ux7mn2 жыл бұрын
ലക്ഷങ്ങളുടെയും കോടികളുടെയും അഴിമതി ലക്ഷ്യമിട്ട് ഫോറസ്റ്റ് ഉദ്യോഗസ്ഥരും അവരുടെ ബ്രോക്കർമാരും അവർക്ക് കൂട്ട് നിൽക്കുന്ന രാഷ്ട്രീയവുമാണ് ഇപ്പോൾ നടക്കുന്നതെന്ന് തോന്നുന്നു. പുഴ നശിക്കുകയും തീരദേശവാസികളുടെ ജീവിതം കൂടുതൽ ദുഷ്കരമാവുകയും ചെയ്യുന്നു.
@shijups82842 жыл бұрын
Good
@santhoshcc52862 жыл бұрын
Very... Very informative for how to manage bio & non bio waste. Thank you 👍♥️🏅🏆
@rajeshkannan61262 жыл бұрын
Great effort.. but few people are distroying it again..... Please do something...
@sreelathab.a98902 жыл бұрын
Corpusfund ഏതിനെല്ലാം ഉപയോഗിക്കാം വിശദ മാക്കാമോ
@anushalaringalayan6932 жыл бұрын
Oru vigasanavum illa
@anushalaringalayan6932 жыл бұрын
Ee paranja puzhayude avasta vann onn nokkanam nigaloke
@kannanpanoor50933 жыл бұрын
💓💓💓
@sijinsijin46303 жыл бұрын
👍👍
@Simisworldpalluruthy-mj7pm3 жыл бұрын
അടിപൊളി 🌹🌹
@thasleemmuhammed34453 жыл бұрын
❤️
@villagemysweethome91913 жыл бұрын
Verygood
@kl32antony963 жыл бұрын
കുറെ കമ്മറ്റുകൾ വരടെ വരും നാളിൽ
@santhoshneetha42153 жыл бұрын
Neetha Santhosh...(Dhanasree- kudumbasree.) From kayamkulam- kareelakulangra. Thanks Sir, for giving us this information..
@sathyacinna55194 жыл бұрын
Thank you sir
@ammadkm71564 жыл бұрын
ഇത് പോലെ നാശത്തിലേക്ക് കൂപ്പുകുത്തുന്ന നദികളെ മുഴുവൻ നമുക്ക് വീണ്ടെടുക്കണം 👍👍
@punyalan5884 жыл бұрын
Ithil meen vallarthaan pattummooo
@mansoorm32994 жыл бұрын
ചാക്കിന് പകരം പോളിസ്റ്റർ സാരി ഉപയോഗിക്കാമോ
@vaishakmk87884 жыл бұрын
ഏതവനാണാവോ dislike അടിച്ചെ . കാരണം comment ആയി പറയടൊ .
@imthiyasmusthafa10784 жыл бұрын
ഞാനും ഒരു ചക്കരകൽ കാരൻ.ചില പ്രതേക കാരണങ്ങൾ കൊണ്ട് ഇ si യെ നമ്മുക് നഷ്ട്ടം ആയി.....
@Shibinsheelarajendran4 жыл бұрын
ഈ പോസ്റ്റിൽ വന്ന് dis like അടിക്കുന്നവന്മാരൊക്കെ ഭൂമിക്ക് ഒരു ഭാരമാണ്
@aravindrajappan9654 жыл бұрын
ഇത് കൊള്ളാം. വീട്ടിലെ ആവശ്യത്തിന് മീൻ വളർത്താൻ. 7. അടി. നീളം. വീതി. 4. അടി.. കുളം ഉണ്ടാക്കാൻ എത്ര സിമന്റ് വേണ്ടി വരും. ???
@itercosmos97874 жыл бұрын
Ekdesham 7/8 Sacks calculate cheythit
@noushadps4 жыл бұрын
ഇത് നിർമ്മിക്കുന്ന ആളുകളുടെ ഫോൺ നമ്പർ തരുമോ
@Patriotic-Indian474 жыл бұрын
ചെയ്തു പരിചയമുള്ള ജോലിക്കാർ ഉണ്ടോ
@sajimathew6554 жыл бұрын
കോട്ടയത്ത് ഇത് നിർമ്മിക്കാൻ സാധിക്കുമോ? Contact no.?
@padmajayan48345 жыл бұрын
Enikk purse kure ishtapettu 👏👏👏
@jithindop5 жыл бұрын
ഹരിത കേരള മിഷന്റെയും കാട്ടാകട നിയോജകമണ്ഡലത്തിന്റേയും പ്രവർത്തനങ്ങൾ ജലസമൃദമായ നാളെകൾ സൃഷ്ട്ടിക്കട്ടെ