Пікірлер
@Mammi123-x4o
@Mammi123-x4o 20 минут бұрын
😢😢😢😢😢😢😢
@RafiRafi-uz9xm
@RafiRafi-uz9xm 2 сағат бұрын
നിന്റ മനസ് നല്ലതാവോണ്ടാൻ ഇങ്ങനൊക്കെ അൽഹംദുലില്ലാഹ് പടച്ചോൻ രഹത്തക്കട്ടെ
@naseeranaseera3344
@naseeranaseera3344 2 күн бұрын
ഞാൻ കണ്ടെത്തിയിട്ടുണ്ട് എന്റെ ഉമ്മുമ്മന്റെ സഹോദരിമാരുടെ കുടുംബത്തെ ഉമ്മുമ്മ 45വർഷം മുൻപ് മംഗലാപുരം കാസർഗോഡ് നാട് വിട്ട് തലശ്ശേരി വന്നതാണ് പിന്നീട് കുടുംബ ബന്ധം മുറിഞ്ഞു poyi🎉ഉമ്മുമ്മനെ കൂട്ടി 5വർഷം മുൻപ് ഞാൻ അങ്ങോട്ടേക്ക് പോയി വഴികളൊക്കെ ഒരുപാട് മാറിയിരുന്നു എന്നിട്ടും തപ്പിപിടിച്ചു പോയി നെല്ലിയാടി എന്ന സ്ഥലം പിന്നെ സക്ലേഷ് പുര എന്ന സ്ഥലം മാണി അവിടൊക്കെയാണ് ഫാമിലി ഉള്ളത് എല്ലാരേം കണ്ടെത്തി ഇപ്പൊ അൽഹംദുലില്ലാഹ് നല്ല ബന്ധം നിലനിർത്തുന്നു
@abduljaleelem8350
@abduljaleelem8350 7 күн бұрын
Allahubarkathucheyyate
@faisalkh274
@faisalkh274 7 күн бұрын
അനേഷിച്ചു പോയി കണ്ടതിൽ ഒരുപാട് ഇഷ്ടം ആയി നിങ്ങളുട യാത്രയിൽ അവരെ കണ്ടുമുട്ടുന്നത് വരെ ഈ വീഡിയോ കണ്ടപോൾ സന്തോഷം 👍
@XBarzan
@XBarzan 11 күн бұрын
ഇതിനൊക്കെ കൂടെ നിന്ന് കൊടുത്ത ഇക്ക നിങ്ങൾ സൂപ്പറാണ് 😞❤️🤲 പടച്ചോൻ കനിയട്ടെ നിങ്ങൾക്
@shoukathqtr7769
@shoukathqtr7769 12 күн бұрын
@noormusic7792
@noormusic7792 14 күн бұрын
Masha Allah. റബ്ബിനും റസൂലിനും ഒരു പാട് ഇഷ്ടമുള്ള കാര്യമാണ് നിങ്ങൾ ചെയ്തത്‌. റഹ്മനായ നാഥൻ നിങ്ങളേവരെയും അനുഗ്രഹിക്കട്ടെ. ആമീൻ
@malappuram_used_vehicles
@malappuram_used_vehicles 17 күн бұрын
Full kandirunnu ❤❤❤❤
@malappuram_used_vehicles
@malappuram_used_vehicles 17 күн бұрын
❤❤❤❤❤
@suhailtv8313
@suhailtv8313 17 күн бұрын
@SaleemKorakkottil
@SaleemKorakkottil 18 күн бұрын
പെറ്റി യുടെ receipt അല്ലാതെ നമ്മുടെ പോലീസ് വല്ലതും തരുമോ
@SaleemKorakkottil
@SaleemKorakkottil 19 күн бұрын
വീട് പൊളിക്കാതെ നോക്കൂ❤❤
@ChachuMehu
@ChachuMehu 20 күн бұрын
Uff രോമം എണിറ്റു നിന്ന് 😂
@Seliksd
@Seliksd 21 күн бұрын
Bro nte voice pwoli...
@salwashamsheer846
@salwashamsheer846 22 күн бұрын
Nammalkum ind ingane oru agraham To find grandma’s family
@AbdulRasheed-us9mc
@AbdulRasheed-us9mc 23 күн бұрын
വളരെ നല്ല ഒരു അവതരണം ആയിപ്പോയി അഭിനന്ദനങ്ങൾ
@themadworld7777
@themadworld7777 26 күн бұрын
Avide joint legal ano bro..?
@FaisalKp-zp6tq
@FaisalKp-zp6tq 27 күн бұрын
😢😢😢😢😢
@augustinchristojoseph3532
@augustinchristojoseph3532 28 күн бұрын
Reels kandoo vanvaraa.....??
@myt7471
@myt7471 Ай бұрын
അസ്സലാമുഅലൈക്കും brother അണക്ക് ഇങ്ങനെ വിഡിയോ ചെയ്യാൻ ഒരു കഴിവുണ്ട് അതായത് ഈ അവതരണം പിന്നെ ഒരു documentary പോലെ യുള്ള എഡിറ്റിംഗ് ഒപ്പം ആ emotion നല്ല വിഡിയോ... ഒരു hapiness, love ഉണ്ട് ഈ വിഡിയോയിൽ... ഇഞ്ഞും ഇതെ പോലെ വിഡിയോസ് ചെയ്യണം യാത്ര വിഡിയോസ് ഇതെ പോലെ എഡിറ്റിംഗ് voiceover വെച്ച് ചരിത്രങ്ങൾ ഒക്കെ ഉൾപ്പെടുത്തി 👍🏽. ഇംഗ്ലീഷിൽ ഒക്കെ ഇത്തരം ചാനലുകൾ കണ്ടിട്ടുണ്ട് എങ്കിലും മലയാളത്തിൽ ആദ്യമായിട്ടാണ് ഞാൻ കാണുന്നത്.. ഇതെ style ചെയ്താൽ മതി... Barakallahufeekum
@paavampayyan7422
@paavampayyan7422 Ай бұрын
Ummummane entha kond pokaanje
@SoujaCp
@SoujaCp Ай бұрын
Super❤
@KLW_Offroder
@KLW_Offroder Ай бұрын
ഉമ്മൂമാനെ എന്തെ കൊണ്ടവാത്തെ?
@detroxdzns
@detroxdzns Ай бұрын
@althafrahman5336
@althafrahman5336 Ай бұрын
Super video bro
@zinabakappil2867
@zinabakappil2867 Ай бұрын
❤❤❤alhmd7lillh
@musthafavellathottungal3845
@musthafavellathottungal3845 Ай бұрын
❤soopar🎉
@vasuanitha3613
@vasuanitha3613 Ай бұрын
Great❤❤❤
@saifudeenpt0676
@saifudeenpt0676 Ай бұрын
Good❤❤
@muhammedrashid5262
@muhammedrashid5262 Ай бұрын
കുറച്ച സങ്കടപെട്ടു വളരെ ഇഷ്ടമായി
@govindankuttykp1285
@govindankuttykp1285 Ай бұрын
Kudumbakthiyathil nangalum santhoshikunnu Eni mudal avarey phonilkoodiyenkilum naingalku vivaram kittumallo Bhagawantey kalikal
@nadiyanizam1185
@nadiyanizam1185 Ай бұрын
Gud video...gud presentation 👌
@salamabdul1432
@salamabdul1432 Ай бұрын
Very good description and video
@muneervu29
@muneervu29 Ай бұрын
Ningale vlog adhyayitta kanunne sherikkum sangadayi
@nazimmh5191
@nazimmh5191 Ай бұрын
👍❤
@ShayanHh
@ShayanHh Ай бұрын
എന്റെ ഉന്മാന്റെ ഉപ്പ ഉന്മ കുഞ്ഞാ യപ്പോൾ വല്ലിന്മാനെയും ഉന്മയെയും ഇട്ടേച്ച് പോയതാ തി രുനന്തപുരം ആയിരുന്നു വല്ലിപ്പാറ്റെ നാട് അഡ്രസൊന്നും അറിയില്ല പേര് മാത്രം അറിയാം ഉമ്മച്ചിക്ക് ഇപ്പോ 60 വയസ്സ് ആയി വല്ലിന്മ ജീവിച്ചിരിപ്പുണ്ട്
@hannama8644
@hannama8644 Ай бұрын
മേലൊക്കെ കോരിതരിക്കാ😊
@sabikmuhammed
@sabikmuhammed Ай бұрын
🤗
@rasheedma9997
@rasheedma9997 Ай бұрын
Very nice pics 😍
@sabikmuhammed
@sabikmuhammed Ай бұрын
Thanks 🤩
@jamsheerpk1287
@jamsheerpk1287 Ай бұрын
Super
@sabikmuhammed
@sabikmuhammed Ай бұрын
Thanks
@naseemashamsudheen143
@naseemashamsudheen143 Ай бұрын
❤❤❤❤❤❤❤
@sabikmuhammed
@sabikmuhammed Ай бұрын
😍😍
@shajibabu2747
@shajibabu2747 Ай бұрын
ഇതുപോലെ 49 വർഷങ്ങൾക്കു മുമ്പ് കാണാതായതാണ് എന്റെ വാപ്പയെയും ബോംബെയിൽ ഇളനീർ കച്ചവടവും മറ്റുമായി കഴിഞ്ഞിരുന്ന കാലത്ത് അവിടെ നിന്നാണ് കാണാതായത് ആ കാലഘട്ടങ്ങളിൽ ചില നാട്ടുകാർ കൊടുകിൽ കണ്ടുന്ന് പറഞ് കേട്ടിട്ടുണ്ട് ഇത്രയും കാലം ഞങ്ങൾ അന്വേഷണം നടത്തിയിട്ടും ഇതുവരെ ഒരു വിവരവും കിട്ടിയില്ല😢 ആളുടെ പേര് മുഹമ്മദ് കുട്ടി എന്നാണ് ഞങ്ങളുടെ ഇവിടുത്തെ വീട്ടുപേര് ആശാരിതൊടി എന്നാണ് പാലക്കാട് ജില്ലയിൽ ചെറുപ്പുളശ്ശേരി അടുത്താണ് ഞങ്ങളുടെ സ്ഥലം കൊടക് ഭാഗങ്ങളിൽ ഉണ്ടാവും എന്നാണ് ഞങ്ങൾ വിചാരിക്കുന്നത് ഈ അടുത്തകാലത്ത് കൂടെ ഞങ്ങൾ കൊടുകിൽ വന്ന് അന്വേഷിച്ചു പക്ഷെ ഒരു വിവരവും കിട്ടിയില്ല 😢 ആർക്കെങ്കിലും എന്തെങ്കിലും വിവരം അറിയുമെങ്കിൽ ഈ വാട്സ്ആപ്പ് നമ്പറിൽ ഒന്ന് അറിയിക്കണേ plzzz 🙏 9061638220
@sirajhosdurg5188
@sirajhosdurg5188 Ай бұрын
Masha allah...❤
@sabikmuhammed
@sabikmuhammed Ай бұрын
😍
@pottasvlogs3422
@pottasvlogs3422 2 ай бұрын
എഴുതി കാണിക്കല് വേണ്ടായിരുന്നു
@sabikmuhammed
@sabikmuhammed Ай бұрын
Athu subtitle aanu. Ningalku off cheyyan pattum
@arive3934
@arive3934 2 ай бұрын
കുടുംബബന്ധം പുലർത്തുന്നവർക്ക് എന്നും വിജയം ഉണ്ട്
@sabikmuhammed
@sabikmuhammed Ай бұрын
😍
@shamseer9290
@shamseer9290 2 ай бұрын
Enik 7 padikkumbo oru best frnd indaayirunnu 17 years aayi I miss her so much 😢
@sabikmuhammed
@sabikmuhammed Ай бұрын
😌
@zaviyaxgaming2327
@zaviyaxgaming2327 2 ай бұрын
🥹🥹 entho eye okey
@sabikmuhammed
@sabikmuhammed Ай бұрын
🤗
@Zahira-kl8wt
@Zahira-kl8wt 2 ай бұрын
Allah😅 kodagil yende natugaran
@sabikmuhammed
@sabikmuhammed Ай бұрын
✌️✌️
@Zahira-kl8wt
@Zahira-kl8wt 2 ай бұрын
Kombur alla kumbur
@sabikmuhammed
@sabikmuhammed Ай бұрын
👍
@Zahira-kl8wt
@Zahira-kl8wt 2 ай бұрын
Kodagil evide rabbe🤔
@sabikmuhammed
@sabikmuhammed Ай бұрын
Hostatha