BGM ഒരു അനാവശ്യ Noise ഫീൽ ഉണ്ടാക്കുന്നു ശ്രദ്ധിക്കണേ ആചാര്യ Vocal ഗാംഭീര്യം ശ്രദ്ധ കുറയുന്നു
@വിശ്വബ്രഹ്മАй бұрын
@@SajuTMadhavan ഒ.കെ രണ്ട് വീഡിയോയും ഒരു ദിവസമെടുത്തത്
@bhagytv1983Ай бұрын
🙏🙏🙏❤️❤️❤️🙏🙏🙏
@SajuTMadhavanАй бұрын
BGM high ആണ് ഇത്തരത്തിലുള്ളത് ഒഴിവാക്കി Voice തടസ്സപ്പെടുത്താത്തത് ഉപയോഗിച്ചാൽ നന്നാകും
@bhagytv1983Ай бұрын
🙏🙏🙏❤️❤️❤️🙏🙏🙏🙏
@bhagytv1983Ай бұрын
🙏🙏❤️❤️❤️❤️❤️🙏🙏🙏🙏🙏
@bhagytv1983Ай бұрын
🙏🙏🙏❤️❤️❤️❤️❤️🙏🙏🙏
@bhagytv1983Ай бұрын
🙏🙏🙏❤️❤️❤️🙏🙏🙏🙏
@m.mrajan2071Ай бұрын
Viswakarma. namoh namaha❤
@bhagytv1983Ай бұрын
🙏🙏ഓം ശ്രീ വിരാട് വിശ്വകർമണേ നമഃ ❤❤❤🙏🙏🙏🙏
@bhagytv1983Ай бұрын
🙏🙏🙏❤️❤️❤️🙏🙏🙏
@praveenp2905Ай бұрын
ദോഷ പരിഹാരർത്ഥം നവധാന്യം വിധിപ്രകാരം വസ്തുവിൽ വിതച്ച് അത് മുളച്ചു പൊങ്ങി കഴിയുമ്പോൾ പശുവിനെ കൊണ്ട് തീറ്റിക്കുകയും അതിലൂടെ ഭൂമി ശുദ്ധമാക്കുന്നതിനേയുംകൂടി പ്രതിപാതിക്കാമായിരുന്നു
@praveenp2905Ай бұрын
അനുപാതം തെറ്റിയാൽ പഞ്ചഗവ്യം ആവില്ല
@praveenp2905Ай бұрын
മോര് പഞ്ച ഗവ്യത്തിൽ ഇല്ല. ചേർക്കാനുള്ളത് നെയ്യ് ആണ്.
@praveenp2905Ай бұрын
പഞ്ചഗവ്യം. പശുവിൽ നിന്ന് ലഭിക്കുന്ന മൂത്രം, ചാണകം, പാൽ, പാലിൽ നിന്ന് തൈര്, പിന്നെ നെയ്യ്; ഈ അഞ്ച് വസ്തുക്കൾ കൊണ്ട് ശരിയായ അളവിൽ ചേർത്ത് ആണ് ഉണ്ടാക്കുന്നത്
@bhagytv1983Ай бұрын
🙏🙏🙏🙏❤️❤️❤️❤️🙏🙏🙏🙏 ഓം ശ്രീ വിരാഡ് വിശ്വബ്രഹ്‌മാണേ നമഃ🙏🙏🙏❤️❤️❤️🙏🙏🙏
@chandranm9597Ай бұрын
വളരെ നല്ല ഉദ്യമം ...... വിജയാശംസകൾ ഷിജു എട്ടാ🙏🚩🚩🚩🚩
@kanakambaranthekkoott8730Ай бұрын
ഓം വിരാട് വിശ്വകർമ്മണേ നമ 🙏
@kanakambaranthekkoott8730Ай бұрын
കർമ്മ പഥത്തിൽ....... 👍
@bhagytv1983Ай бұрын
🙏
@praveenp2905Ай бұрын
ആധുനിക കാലത്ത് നവദ്വാര സങ്കൽപം വീട് നിർമാണത്തിൽ പ്രയാസകരം.
@praveenp2905Ай бұрын
ഇന്ത്യയിൽ ഒരു ചെറിയ സംസ്ഥാനമായ കേരളത്തിൽ മാത്രം പല ജില്ലകളിലും അംഗുലത്തിനു വ്യത്യാസം ഉണ്ട്. പക്ഷെ മീറ്റർ രാജ്യത്തിനകത്തും പുറത്തും മീറ്റർ അളവ് പ്രമാണം ഒന്ന് തന്നെ ആണ്. വാസ്തു ശാസ്ത്രം സത്യം ഉള്ളത് തന്നെ ആണ്. പരസ്പരം കൂട്ടി കെട്ടാൻ മീറ്ററിനും, ഇഞ്ചിനും, അംഗുലത്തിനും സാധ്യമല്ല
@വിശ്വബ്രഹ്മАй бұрын
@@praveenp2905 ഇന്ത്യയിലും ലോകത്തിലും മീറ്റർ മീറ്റർ തന്നെയാണ് അത് നപുംസക അളവാണ്
@bhagytv1983Ай бұрын
🙏🙏🙏❤️❤️❤️🙏🙏🙏🙏
@rangabherythiruvananthapur5024Ай бұрын
Good ❤❤❤
@rangabherythiruvananthapur5024Ай бұрын
❤❤❤❤
@rangabherythiruvananthapur5024Ай бұрын
നമസ്തേ ആചാര്യ
@DAYADASANACHARYAJIАй бұрын
OM NAMO VISHWAKARMANE
@bhagytv1983Ай бұрын
🙏🙏🙏🙏❤️❤️❤️❤️🙏🙏🙏🙏🙏
@bhagytv1983Ай бұрын
🙏🙏🙏❤️❤️❤️🙏🙏🙏🙏
@bhagytv1983Ай бұрын
ഓം ശ്രീ വിരാട് വിശ്വബർഹമാണേ നമഃ 🙏🙏🙏❤️❤️❤️🙏🙏🙏
@praveenp2905Ай бұрын
ഞാൻ രണ്ട് എന്ന സംഖ്യ യിൽ വിശ്വസിക്കുന്നു..... കാരണം ഇഹലോകത്തിൽ മാറ്റം എന്നത് ഏതിലും പരമമായ സത്യം
@anilacharyaacharya4702Ай бұрын
നമസ്തേ ജി 🙏🌹
@praveenp2905Ай бұрын
പഞ്ച മഹാപാതകങ്ങൾ ങ്ങൾ സർവ്വ വ്യാപി ആണ്.... അത് പുരാണത്തിലും പറയുന്നുണ്ട്.... ഈ കലിയുഗത്തിലും ഉണ്ട്... ഇവയെല്ലാം ഓരോരുത്തരുടെ ആംഗിളിൽ നോക്കുമ്പോ പഞ്ച മഹാ പാതകങ്ങളുടെ അർത്ഥതലം വ്യത്യാസം ഉണ്ടാകും.
@വിശ്വബ്രഹ്മАй бұрын
പഞ്ചമഹാപാതകങ്ങൾ സർവവ്യാപിയല്ല. സനാതന ധർമ്മത്തിൽ ചരിക്കുന്നവർക്ക് പാതകമാകുന്ന കുഴിയിൽ പതനമില്ല എന്നത് സത്യം തന്നെ പാതകത്തിൽ നിന്നു മോചനം പ്രായശ്ചിത്ത ചിന്തയാലും ആവർത്തിക്കാതിരിക്കലുമാണ്
@Sebastian-xt2gjАй бұрын
What is the meaning ahimsa
@praveenp2905Ай бұрын
നമസ്തേ ആചാര്യ 🙏🏻 ഒരു തിരുത്ത് ഉണ്ട്. അഹിംസ ഭാഷ. അഹിംസ (Sanskrit: Devanagari; अहिंसा; IAST ahiṃsā, Pāli:[1] avihiṃsā) എന്ന പദം കൊണ്ട് അർത്ഥമാക്കുന്നത് ഇതാണ് : ചിന്ത കൊണ്ടോ വാക്കുകൊണ്ടോ പ്രവൃത്തികൊണ്ടോ ഒന്നിനേയും വേദനിപ്പിക്കാതിരിക്കുക. അഥവാ മറ്റുള്ളവർക്ക് തൻറെ മേൽ മേൽപറഞ്ഞ രീതിയിൽ വേദനിപ്പിക്കാൻ പ്രചോതനം നൽകത്തക്കവിധത്തിലുള്ള ദൌർബല്യാവസ്ഥ സ്വയം ഉണ്ടാക്കാതിരിക്കുക. ഈ വാക്ക് സംസ്കൃത ഭാഷയിൽ നിന്നും ഉരുത്തിരിഞ്ഞ് വന്നതാണ്. നശിപ്പിക്കുക അല്ലെങ്കിൽ മുറിവേൽപ്പിക്കുക എന്നീ അർത്ഥം വരുന്ന സംസ്കൃത പദമായ ഹിംസ എന്ന വാക്കിന്റെ വിപരീതപദമാണ് നശിപ്പിക്കാതിരിക്കുക അല്ലെങ്കിൽ മുറിവേൽപ്പിക്കാതിരിക്കുക എന്നർത്ഥം വരുന്ന അഹിംസ.[2][3] അഹിംസക്ക് അക്രമരാഹിത്യം (മറ്റുള്ളവർക്ക് തന്നെ ആക്രമിക്കാൻ പ്രേരണനൽകുന്ന തരത്തിലുള്ള ദൌർബല്യം കൊണ്ട് നടക്കാതിരിക്കുക) എന്നൊരു അർത്ഥം കൂടിയുണ്ട്. മൃഗങ്ങളടക്കമുള്ള എല്ലാ ജീവികളും പാലിക്കേണ്ട ഒരു ഗുണമായി അഹിംസയെ പല ഇന്ത്യൻ മതങ്ങളും കാണുന്നു.[4]