ഇത് ആകാശവാണിയിൽ പ്രക്ഷേപണം ചെയ്ത താണ്.. ആ ക്രെഡിറ്റ് കൊടുക്കൂ
@riyaskaakvlogs Жыл бұрын
ഇതിന്റെ വരികൾ കിട്ടുമോ..
@sebaprabhu7545 Жыл бұрын
Highly learned.. supremely human..A great film Director
@ramachandranch7942 Жыл бұрын
ഓണവെയിലൊളി ചിന്നു മൊരു സുപ്രഭാതത്തിലാണ് കണ്ടത് ഞാനാ ഗ്രാമത്തിൻ കിടാങളെ! ഇപ്പോൾ ഗ്രാമങ്ങളുമില്ല കിടാങ്ങളുമില്ല! തെരുവിന്റെ മക്കൾ മാത്രം.! മഹാകവിക്ക് പ്റണാമം!!!
@aram7117 Жыл бұрын
അമ്മയെ തള്ളി കളയുന്നവരിൽ സ്ത്രീകളാണ് ( പെണ്മക്കൾ കൂടുതൽ ) കൂടുതൽ.. എന്തു കൊണ്ട് 😮
@markantony106910 ай бұрын
കാരണം പരസ്പരം മനസിലാക്കാൻ നിൽക്കാത്തതുകൊണ്ട്.... വൈരാഗ്യം, അത്യാഗ്രഹം, വ്യാമോഹം എല്ലാമാണ് ഇതിനു കാരണം
@bhaskarv9482 Жыл бұрын
തന്നെതന്നെ സ്വയം മറക്കുന്ന കവീശ്വരൻ.
@isayadas6665 Жыл бұрын
പൂവിളി കാവൽച്ചാളകൾ തോറും പൂവിളി യുണരുന്നു വില്ലുകൾ കൊട്ടിപ്പാടും കൊച്ചു പനങ്കിളിയുണരുന്നു ,..
@GireehPuliyoor Жыл бұрын
എന്റമ്മേ...
@adedtis317 Жыл бұрын
Safalamee yathra onnum nedathe poya kavi
@prof.m.k.sukumarannair4203 Жыл бұрын
ശുദ്ധ കവിത എഴുതിയ ഈ മഹാകവിയെ കേരളം വേണ്ടത്ര ഉൾക്കൊള്ളാതെ പോയല്ലോ.
@haridasanvadakkath9117 Жыл бұрын
❤❤❤❤❤
@abdullavannery3671 Жыл бұрын
Supper ❤❤❤....
@ramakrishnanrashmisadanam5190 Жыл бұрын
എന്നെ,തിരയുന്ന,ഞാൻ,പ്രണാമം, പ്രിയ കവി
@anjukrishnan7834 Жыл бұрын
ഓർമ്മകളിലേക്ക് ഒരു തിരിച്ച് പോക്ക് . ആ കൂട്ടത്തിൽ ഒരാളാകാൻ കഴിഞ്ഞതിൽ സന്തോഷം❤️❤️❤️❤️❤️. അവിടേക്ക് ഇനി ഒരു തിരിച്ച് വരവ് ഇല്ലന്ന് ഓർക്കുമ്പോൾ 😔 അത്ര മേൽ പ്രിയപ്പെട്ടതായിരുന്നു. നമ്മുടെ ആ കൂട്ടായ്മ❤️❤️❤️❤️❤️❤️
@jacthanni Жыл бұрын
നല്ലൊരു പഠനത്തെ കേൾക്കാൻ ബുദ്ധിമുട്ടുണ്ടാക്കിയ ബാഗ്രൗണ്ട് മ്യൂസിക് ദയവായി ഇതൊന്നു നിർത്തു
@ajayakummar54382 жыл бұрын
പ്രണാമം അർപ്പി ക്കുന്നു sir.
@amruthavr03442 жыл бұрын
പാവക്കുട്ടി _ ഗ്രേസി അതു കുടെ ഇടുമോ
@nandunavya93952 жыл бұрын
Indulekha novel by o chandumenon or oyyarath chandumenon
@santhakumaran73232 жыл бұрын
Your Film Aakasha gopuram is a wonder - a dream
@its_me_kirukathi_23k2 жыл бұрын
പാവക്കുട്ടി എന്ന കഥ und
@sathangaming66482 жыл бұрын
Number തരമൊ please 🥺
@sumas90872 жыл бұрын
Prya എഴുത്തുകാരി 🥰🥰😍😍❤❤❤❤💞💞💞💞💞💞💞💞💞💞👍
@sreenasankar87592 жыл бұрын
🙏😍
@sudheeshp65712 жыл бұрын
👍
@jostinjeramiasdcruz2 жыл бұрын
Nice presentation!
@sasidharanchembil41962 жыл бұрын
🙏👌👌❤🌹
@niyamajalakam63162 жыл бұрын
പുലയ സമുദായത്തിൽ പെട്ട കുട്ടികൾക്ക് ആകാലത്ത് ശംബളത്തിൽ നിന്ന് ഫീസ് കൊടുത്തു സഹായിച്ച പിതാവ് പൗലോസ് അച്ചൻറ മകൻ പ്രസിദ്ധനാകും.AdvSiraj Karoly.
@sreenivasshenoi4944 Жыл бұрын
He is a great thinker ,speeches are excellent
@gopalakrishnanr53122 жыл бұрын
സ്നേഹാദരങ്ങളോടെ.. നന്ദി...
@bijukumarsadasivan45682 жыл бұрын
പോയകാലത്തിലേക്ക് ഒരു തിരിച്ചു പോക്ക്... നഷ്ടകാലം ഒരു പുണ്യകാലം ആയിരുന്നെന്നു ഒന്നുകൂടി ഓർമപ്പെടുത്തി...