Пікірлер
@JaseenthaJohnson-p9l
@JaseenthaJohnson-p9l Күн бұрын
മാനത്തെപൂക്കടമുക്കിൽമ ഴവില്ലി൯മാലവിൽക്കു൦ഈപാട്ട്എത്രകേട്ടാലു൦മതിയാകുന്നില്ല
@Dailytypingg
@Dailytypingg Күн бұрын
@amina6013
@amina6013 3 күн бұрын
Mood padam onuidamo
@ajithkumar-vj8ud
@ajithkumar-vj8ud 6 күн бұрын
ഈ സിനിമ അപ് ലോർഡ് ചെയ്യൂ പണ്ട് ആര്യനാട് ഗീതാ തിയറ്റർ വെച്ച് കണ്ടതാണ്. ഒരു 40 വർഷം ആയിക്കാണും വീണ്ടും കാണാൻ മോഹം
@Rinsi-e7p
@Rinsi-e7p 6 күн бұрын
Prem Nazir sir 👏💯👍, never comparable to anyone in the world 🌎🌍😊🎉❤
@lethikas5465
@lethikas5465 6 күн бұрын
മനോഹരം
@jyothiamar5120
@jyothiamar5120 8 күн бұрын
ഹൈദരലി എന്ന് കുറച്ചുകൂടി വലുപ്പത്തിൽ കാനിക്കാമായിരുന്നു.😂😂
@gamingwithkoye1402
@gamingwithkoye1402 8 күн бұрын
❤😂😢😮😅
@babuvp5176
@babuvp5176 10 күн бұрын
Pathamclass Kazhinju Piriyunna Paripadiyil Jansi Josaoh Enna Kutti Padiyittanu Eee Ganam Aadyamayi Kettadu. Aval (Avar) Innundenkil Ella Aayurarogyasawkhyangalum Nerunnu.
@SHYAMRNAIR-e8c
@SHYAMRNAIR-e8c 12 күн бұрын
❤❤❤
@thomas8685
@thomas8685 12 күн бұрын
ലക്ഷ പ്രഭു...... ഒരു ത്രില്ലെർ മൂവി ആണ്..... പക്ഷെ പ്രിന്റ് ഇല്ല.... ദൂരദർശൻ കൈയിൽ കാണും....
@mohan19621
@mohan19621 12 күн бұрын
ശ്രീമംഗല്യത്താലി ചാര്‍ത്തിയ സോമലേഖേ നിന്റെ സീമന്തരേഖയില്‍ ആരുടെ സ്വയംവര സുസ്മിതസിന്ദൂരം - സിന്ദൂരം (ശ്രീമംഗല്യ) പൂമുഖപന്തലില്‍ സ്വയംവരവധുവായ് പൂത്തുനിന്ന നിന്നരികില്‍ തോളോടു തോള്‍ചേര്‍ന്നു നിന്നനിന്‍ നാഥന്റെ ലാളനമേള്‍ക്കാന്‍ കൊതിയായോ - ആ മാറില്‍ കവിള്‍ചേര്‍ത്തു നില്‍ക്കാന്‍ കൊതിയായോ - കൊതിയായോ (ശ്രീമംഗല്യ) പാല്‍ക്കടല്‍ദ്വീപില്‍ പ്രിയനവനിരിക്കും പത്മരാഗമണിയറയില്‍ ഭൂമിനിലാവില്‍ കുളിച്ചുകേറും മുന്‍പ് പൂമെത്ത നീര്‍ത്താന്‍ തിടുക്കമായോ ആ മടിയില്‍ തലചായ്ച്ചുറങ്ങാന്‍ തിടുക്കമായോ - തിടുക്കമായോ (ശ്രീമംഗല്യ) ചിത്രം മാധവിക്കുട്ടി (1973) ചലച്ചിത്ര സംവിധാനം തോപ്പില്‍ ഭാസി ഗാനരചന വയലാര്‍ സംഗീതം ജി ദേവരാജൻ ആലാപനം പി മാധുരി
@jayachandranps6279
@jayachandranps6279 13 күн бұрын
Goodcinema.Beautifulnature.Gooddirection.GoodlyricsofVylarramavarmaandgoodactionofNasirandJayabharathi.
@muraliachath8648
@muraliachath8648 16 күн бұрын
ഇപ്പോഴത്തെ ഗാനശില്പികൾ പഴയഗാനങ്ങൾ കേൾക്കാറുണ്ടൊ ആവൊ?
@sasipc7543
@sasipc7543 16 күн бұрын
എഴുതിയ ആൾക്കും സംഗീതം കൊടുത്തയാൾക്കും..ഒരു കോടി നന്ദി
@sasipc7543
@sasipc7543 16 күн бұрын
ഇനി ഒരിക്കലും ഇങ്ങിനെയുള്ള പാട്ടുകൾ ജനിക്കുകയില്ല..
@sasipc7543
@sasipc7543 16 күн бұрын
പഴയ.കാലത്തേക്ക് തിരിച്ചു.പോകാൻ തോന്നും..
@ravindranathvasupilla23
@ravindranathvasupilla23 18 күн бұрын
കളറിൽ സുന്ദരമായിട്ടുണ്ട്
@Fauzia-ke7bh
@Fauzia-ke7bh 20 күн бұрын
ഹൈ ദ രാലി സർ ഓൾഡ് സിനിമ യു ട്യൂബിൽ ഇടു ന്ന തിൽ ഒരു പാട് സന്തോഷം അദ്ധ്യാപി ക ചെന്നായ വ ള ർ ത്തി യ കുട്ടി ഉമ്മാച്ചു അപ്പ് ലോഡ് ചെയ്യു മോ പ്ലീസ് 🙏🙏🙏🙏🙏🙏🙏
@sakunthalaattingal9365
@sakunthalaattingal9365 23 күн бұрын
പ്ലീസ് അപ്‌ലോഡ്. 👌👌
@PradheepLohi555
@PradheepLohi555 25 күн бұрын
രാമു കാരിയറ്റിന്റെ അഭയം സിനിമ കാണിക്കാമോ.
@chirikandant8356
@chirikandant8356 25 күн бұрын
ജയൻ ❤️ ഗംഭീര തുടക്കം
@pradeeptppradeeptp5507
@pradeeptppradeeptp5507 26 күн бұрын
പഞ്ചമി തിരുന്നാളിൽ ഈ പാട്ട് സീനിൽ ആരാണ് അഭിനയിക്കുന്നത്
@kp.venugopal2334
@kp.venugopal2334 21 күн бұрын
Nanditha bose
@shakeelakponnambath8248
@shakeelakponnambath8248 26 күн бұрын
ഇതേ സിനിമയിൽ ജാനകിയമ്മ പാടിയ " താലോല൦ കിളി പൂത്താലി തങ്കക്കുടത്തിന് പൊൻത്താലി " എന്ന പാട്ട് ഒന്ന് upload ചെയ്യുമോ
@shakeelakponnambath8248
@shakeelakponnambath8248 26 күн бұрын
ദാസേട്ടൻെറ മനോഹരമായൊരു ഗാന൦. ഈ സിനിമയിലെ എല്ലാ പാട്ടുകളു൦ സൂപ്പറാണ് .
@MuhammadKutty-c8t
@MuhammadKutty-c8t 26 күн бұрын
കടുങ്ങല്ലൂർ ' ആ ജിയാർ പടി' അടക്കാകളം ഉണ്ട്
@Hthamsha
@Hthamsha 28 күн бұрын
K. സുരേന്ദ്രൻ എഴുതിയ നോവൽ ആണോ സിനിമ ആയത്
@mathewgeorge3954
@mathewgeorge3954 29 күн бұрын
Soosi upload cheyyumo
@ദൈവFUCKതൻ_2255
@ദൈവFUCKതൻ_2255 29 күн бұрын
വലിയ പ്രതീക്ഷയോടെയാണ് ഞാൻ നിങ്ങളുടെ ചാനൽ സബ്സ്ക്രൈബ് ചെയ്തത്. ഇപ്പോ ഒരു പടവും ഇടുന്നില്ല 😢
@fathimabeeviabdulsalim6070
@fathimabeeviabdulsalim6070 Ай бұрын
Sir ഖദീജ movie print ഉണ്ടെങ്കിൽ അപ്‌ലോഡ് ചെയ്തു തരുമോ
@fathimabeeviabdulsalim6070
@fathimabeeviabdulsalim6070 Ай бұрын
അല്പം ഭാഗം മാത്രം കാണിക്കാതെ full movie upload ചെയ്യൂ please
@saleemgpsaleemGPsaleemGP
@saleemgpsaleemGPsaleemGP Ай бұрын
ഈസിനിമ കാണമായിരുന്നു
@RajagopalanM-o4f
@RajagopalanM-o4f Ай бұрын
സൂപ്പർ ആക്ടിങ് ജയഭാരതി ചേച്ചി ❤️❤️
@sreedharana9433
@sreedharana9433 Ай бұрын
1975 ൽ പാലക്കാട് ഗൗഡർ തിയ്യേറററിൽ കൺട ഫിലിം ഇപ്പോൾ ആ തിയ്യററർ ഇല്ല പൂട്ടി
@naniap1919
@naniap1919 Ай бұрын
അവസരം കിട്ടിയാൽ ഇനിയും കാണാൻ ആഗ്രഹം,,,
@udayankumaramangalam7786
@udayankumaramangalam7786 Ай бұрын
ദയവായി "പ്രിയ " സിനിമ ഉടൻ പ്രതീക്ഷിക്കുന്നു
@babeeshkaladi
@babeeshkaladi Ай бұрын
Please upload full movie
@arjunkrishna8092
@arjunkrishna8092 Ай бұрын
Thara kutty top singer
@prabhakaranpalatel4291
@prabhakaranpalatel4291 Ай бұрын
Su... Super
@girijaprasannan430
@girijaprasannan430 Ай бұрын
ഫിലോമിന 👌👌👌👌🎉
@girijaprasannan430
@girijaprasannan430 Ай бұрын
2024ൽ കാണുന്നു 😊
@johnyjoseparampi431
@johnyjoseparampi431 Ай бұрын
❤❤❤
@dhyanvpavithran7580
@dhyanvpavithran7580 Ай бұрын
ഹായ് സാബ് new updations കാര്യം കാണുന്നില്ലല്ലോ
@dhyanvpavithran7580
@dhyanvpavithran7580 Ай бұрын
ഹായ് ഹൈദരലി സാബ്. ചാനെലിൽ പുതിയ അപ്ഡേഷൻസ് ഒന്നും കാണുന്നില്ലല്ലോ
@mohammedalik8222
@mohammedalik8222 Ай бұрын
സത്യത്തിൽ നിങ്ങളുടെ കയ്യിലെ ഫുൾ മൂവി ഉണ്ടോ ഉണ്ടെങ്കിൽ ചങ്ങാതി ഒന്ന് അപ്‌ലോഡ് ചെയ്യൂ കാണാൻ വേണ്ടിയിട്ടാണ് ഒരുപാട് കാലമായില്ലേ എട്ടു കളിപ്പിക്കാൻ തുടങ്ങിയിട്ട്.
@pranxavier6655
@pranxavier6655 Ай бұрын
❤❤❤👌👌👌
@kmkrishnakmkrishna
@kmkrishnakmkrishna Ай бұрын
ഇനി ഒരു ജന്മം കൂടി ...... നസിർ, ജയഭാരതി 🌹🌹🌹🌹🌹💋💋💋💋💋
@mohanankg323
@mohanankg323 Ай бұрын
അപൂർവമായിട്ടേ റേഡിയോയിലുംഈ ഗാനം കേൾക്കാറുള്ളു...
@UmeshaRaj
@UmeshaRaj Ай бұрын
😅😅
@josephchandy2083
@josephchandy2083 Ай бұрын
ഇഷ്ടഗാനം❤