KAMASUTRA👩‍❤️‍👨❣️
1:28:12
part-6 മഹാഭാരതം👑🏹
36:04
part-5മഹാഭാരതം 🏹👑
35:51
രാമായണം Part -2🏹👑
24:30
രാമായണം part-1🏹👑
1:03:16
രാജസൂയം👑🏹
18:42
Пікірлер
@swamidashail1073
@swamidashail1073 10 сағат бұрын
❤KARNNAN❤
@vpnpanickar
@vpnpanickar 10 күн бұрын
ഭഗവത്ഗീത explain ചെയ്യുമോ
@abhiramashok7254
@abhiramashok7254 18 күн бұрын
Om sree parashurama swami sharanam ❤️❤️
@vishnurajeev9884
@vishnurajeev9884 23 күн бұрын
❤️❤️❤️
@vishnurajeev9884
@vishnurajeev9884 24 күн бұрын
❤️❤️❤️❤️❤️
@xjsfluukddgjrukur
@xjsfluukddgjrukur 24 күн бұрын
Vijaya danuss um bhargaviyastra um kodhtath paranjilla🤦‍♂️🙏
@kalypto9412
@kalypto9412 25 күн бұрын
Appo part 3?
@vishnurajeev9884
@vishnurajeev9884 25 күн бұрын
❤️❤️❤️
@arunps113
@arunps113 25 күн бұрын
കർണനെ സാഹിത്യകാരന്മാർ മഹത്വവൽക്കരിച്ചു. ഉദാ നാഗ് അശ്വിൻ തന്നെ🎉'കൽക്കി സിനിമയിൽ ആ 'ഡൈലോഗ് ശരിക്കും കർണൻ അർജുനനെ പ്രശംസിക്കുന്നതാണ്. 💥നാഗ് അശ്വിൻ കഥ തിരുത്തി. കർണ്ണൻ അർജുനനെ പ്രശംസിച്ചു. ജയദ്രഥൻ്റെ മരണത്തിനു ശേഷവും അദ്ദേഹം അതുതന്നെ ചെയ്തു. :കർണ്ണൻ പറഞ്ഞു, 'ആചാര്യനെ കുറ്റപ്പെടുത്തരുത്. ആ ബ്രാഹ്മണൻ തൻ്റെ ശക്തിയുടെയും ധൈര്യത്തിൻ്റെയും അളവുകോൽ അനുസരിച്ചും തൻ്റെ ജീവൻ പോലും പരിഗണിക്കാതെ പോരാടുകയാണ്. വെളുത്ത കുതിരക്കാരനായ അർജ്ജുനൻ, അവനെ ലംഘിച്ചുകൊണ്ട്, നമ്മുടെ നിരയിലേക്ക് തുളച്ചുകയറുകയാണെങ്കിൽ, അതിൻ്റെ ചെറിയൊരു തെറ്റ് പോലും ആചാര്യനെ ബാധിക്കുന്നില്ല. ഫാൽഗുനൻ ആയുധങ്ങളിൽ നിപുണനാണ്, വലിയ പ്രവർത്തനത്തിൻ്റെ ഉടമയാണ്, യൗവനം കൊണ്ട് സഹിഷ്ണുതയുള്ളവനാണ്; അവൻ എല്ലാ ആയുധങ്ങളും നേടിയ ഒരു വീരൻ; അവൻ്റെ ചലനങ്ങളുടെ മഹത്വത്താൽ അവൻ വ്യത്യസ്തനാണ്. സ്വർഗ്ഗീയ ആയുധങ്ങൾ ധരിച്ച്, അഗ്നിദേവൻ്റെ പ്രസാദം ,കുരങ്ങൻ പതിച്ച തൻ്റെ കാറിൽ കയറ്റി, കുതിരകളുടെ കടിഞ്ഞാൺ വീണ്ടും കൃഷ്ണൻ്റെ കൈകളിലായി, അഭേദ്യമായ കവചം ധരിച്ച്, തൻ്റെ ഖഗോള വില്ല് ഗാണ്ഡീവ വീര്യമുള്ള, വീരനായ അർജ്ജുനൻ, തീക്ഷ്ണ അസ്ത്രങ്ങൾ വിതറി, തൻ്റെ ഭുജബലത്തിൽ അഭിമാനിച്ച് ദ്രോണർ അതിക്രമിച്ചു. ഇതിൽ അത്ഭുതപ്പെടാൻ ഒന്നുമില്ല. ' കിസരി മോഹൻ ഗാംഗുലി ദ്രോണപർവ്വ ജയദ്രഥ വധ ഉപ പർവ്വ
@nsknashakath8619
@nsknashakath8619 27 күн бұрын
അപ്പൊ വൈശാലി മൂവി രാമായണ കാലഘട്ടത്തിൽ ആണോ നടന്നത്
@RajeshKumar-ib8uf
@RajeshKumar-ib8uf 28 күн бұрын
എല്ലാ മഹാ അസ്ത്രങ്ങളുടെയും അധിപൻ ആയിരുന്നു പരശുരാമൻ
@ashishashi3981
@ashishashi3981 29 күн бұрын
Oru story maathram
@bhagytv1983
@bhagytv1983 29 күн бұрын
🙏🙏🙏❤️❤️❤️🙏🙏🙏
@rageshgiri2282
@rageshgiri2282 Ай бұрын
ജൂതൻ 🤣🤣🤣😂....... ഇന്ത്യ
@rageshgiri2282
@rageshgiri2282 Ай бұрын
ജൂതൻ 😂😂😂
@bibinkk3282
@bibinkk3282 Ай бұрын
ദുര്യോധനൻ❤❤❤
@armalk9936
@armalk9936 Ай бұрын
Playlist l ninn enthaa videos remove aaakkiyirikkunnath
@MalayaliStorytime
@MalayaliStorytime Ай бұрын
Korach problems und bro athikam vaikathe ready avm ....
@samuelchacko4599
@samuelchacko4599 Ай бұрын
Karnan oru adharmi aanu, adharmathe support cheyyunnathu nallathalla
@AkhilS-f4q
@AkhilS-f4q Ай бұрын
Nina pola orthan alla karnan gods polum padicha avana parayuna darmista karnan oru character parayo karnana tholpikan pattiya 😅😅onu poda he is a lagent😊😊😊
@malluboy1432
@malluboy1432 28 күн бұрын
Athu thante thonnal aanu karnanu kure positive side ond . negative mathram kaanunnavare thiruthan aavilla
@samuelchacko4599
@samuelchacko4599 28 күн бұрын
@@AkhilS-f4q1) virada yudham thottu 2) Ghandharvanmarumayulla yudham thottu Pandavar aanu annu kouravare rakshichattu Original mahabharatham read cheyyu Serialum, mruthunjayam enna novalum read cheyythittu karnane pakkiparayararuthu
@samuelchacko4599
@samuelchacko4599 28 күн бұрын
@@malluboy1432 positive undennu vachu Adharmi Adharmi allathavumo
@malluboy1432
@malluboy1432 28 күн бұрын
@@samuelchacko4599 എന്ത് ആദർമ്മം പാണ്ഡവനെ ഫുൾ ധർമം ചെയ്തവർ ആണോ അല്ല അവർക്കും നെഗറ്റീവ്സ് ഒണ്ട് അവരും ആദർമ്മം ചെയ്തവർ അല്ലേ ചതിച്ചല്ലോ എല്ലാരേം കൊന്നത്
@vijinvijay
@vijinvijay Ай бұрын
ജാമ്പവാന്റെ ഒരു തൊഴി കിട്ടിയ രാവണന്റെ കടുകും കറിവേപ്പിലയും പുറത്ത് വന്ന് ബോധവും പോയി 😂
@vishnuss8568
@vishnuss8568 Ай бұрын
അതങ്ങനെയൊരു പുള്ളി 😍😍😍
@vineethkumar9449
@vineethkumar9449 Ай бұрын
വീഡിയോ എല്ലാം പോയി
@MalayaliStorytime
@MalayaliStorytime Ай бұрын
Readyakkam bro😇
@vishnurajeev9884
@vishnurajeev9884 Ай бұрын
❤️❤️❤️❤️❤️
@user-ok6ip2ib4v
@user-ok6ip2ib4v Ай бұрын
ആമയിഞ്ചാൻ തോട് സുഖമമായ് ഒഴുകി കടലിൽ പതിച്ചാൽ പ്രളയം ഇല്ല ഒഴുക്കിനെ തടഞ്ഞതിനെ എല്ലാം തുറക്കണം രാജ്യമാണ് മുഖ്യം ശുഭസ്യ ഷീക്രസ്യാ
@Cofi_gaming
@Cofi_gaming Ай бұрын
one week munb Kanda mahabharatham story delete akkiyath ano
@MalayaliStorytime
@MalayaliStorytime Ай бұрын
Readyakkam bro😇
@vineethkumar9449
@vineethkumar9449 Ай бұрын
കർണൻ ♥️😢💪
@vineethkumar9449
@vineethkumar9449 Ай бұрын
വീഡിയോ എല്ലാം പോയി 😭
@rishikeshpsatheesh
@rishikeshpsatheesh Ай бұрын
Previous 3 videos?
@jijieshnjijiesh8837
@jijieshnjijiesh8837 Ай бұрын
ജാപവാൻ അതിശക്തി ശാലിയാണ് അതുപോലെതന്നെ ബുദ്ധിശാലിയും ആണ്
@RatheeshVv-c5t
@RatheeshVv-c5t Ай бұрын
❤❤❤
@user-gn9fd9hc5m
@user-gn9fd9hc5m Ай бұрын
🔥❤️
@globalentertainerms4694
@globalentertainerms4694 Ай бұрын
കർണ്ണൻ ന്റ കണ്ണിലുടെ അല്ല മഹാ ഭാഗവതം തെ അടിസ്ഥാനത്തിൽ വീഡിയോ authentic ആയി ചെയ്യാൻ ശ്രെമിക്കുക പലരും കർണ്ണൻ നെ വെളുപ്പിച്ചു ഇല്ലാത്തത് പൊക്കി അടിച്ചു വ്യൂസ് നേടാൻ ആണ് നോക്കുന്നത്... ചിലപ്പോൾ views കിട്ടും ആയിരിക്കും പക്ഷെ അങ്ങനെ ചെയുന്നത് ധർമം അല്ല... കർണ്ണൻ തോറ്റു ഓടി പോയത് പലരും മറച്ചു വെക്കുന്നു... പക്ഷെ reels സും shorts കാണുന്ന പിള്ളേരെ പറ്റിക്കാൻ എളുപ്പം ആണ് ഇന്ന്.. കർണൻ എത്രയോ നിച്ഛ പ്രവർത്തി കളും ചതിയും ചെയ്തിരിക്കുന്നു... സത്യത്തിൽ മഹാ ഭാഗ്വതം വായിച്ചാൽ മനസ്സിൽ ആവും കർണ്ണൻ ന്റ ജന്മം കൊണ്ടു ഒരു അപമാനം വും നേരിട്ട് ട്ട് ഇല്ലാ എന്ന്...കേരള കലോത്സവ നടത്തുമ്പോൾ അതിന്റ ഇടക് ഒരു വഴിപൊകൻ വന്നു വേദിയിൽ ഉള്ള പിള്ളേരെ യും അവിടെ തെ judges നെ അപമാനിച്ചു പോയി dance കളിക്കണം എന്ന് പറഞ്ഞൽ നല്ല ഉക്ക് കിട്ടുക ഇല്ലെ? അത് തന്നെ ആണ് കർണ്ണൻ നും കിട്ടിയത്. കുരു രാജകുമാരൻ മാരുടെ അയോദ്ധന പ്രദർശന വേദിയിൽ നേരത്തെ ദുര്യോധനയുമായി പറഞ്ഞ പദ്ധതി അനുസരിച്ചു ഇടക് കേറി വന്നു എല്ലാവരെയും അപമാനിച്ചു ... ഗമ പറഞ്ഞു... തിരിച്ചു കിട്ടും.. ഗുണപാഠം :- ക്ഷണിക്കാത്ത അടുത്ത് ചെന്ന് ഒരിക്കലും പട്ടി show യും അഹകാരം വും കാണിക്കരുത്.. ചെറുപ്പത്തിൽ നിഷ്കളങ്കനായ ഭീമനെ സ്നേഹം നടിച്ചു ഭക്ഷണത്തിൽ വിഷം നൽകി ദുര്യോധനൻ കൊടുത്തു മയക്കി വരിഞ്ഞുമുറുകി പുഴയിൽ എറിഞ്ഞതിന് കർണ്ണൻ ആയിരുന്നു പിന്തുണയായി നിന്നത്... അസൂയ എന്ന വികാരം ഒരു മനുഷ്യനെ എത്രത്തോളം നീചൻ ആക്കുന്നു എന്നാണ് ഈ കഥയിൽ നിന്ന് മനസ്സിലാകുന്നത്.. ഭാഗ്യം കൊണ്ട് രക്ഷപ്പെട്ട ഭീമസേന ന്റ മനസ്സിൽ ഉണ്ടായ മുറിവ് ഒരിക്കലും ഒരിക്കലും മാറില്ല... കൂടെ സഹോദരനെയും കൂട്ടുകാരനെ പോലെ കണ്ട രണ്ടുപേർ സ്നേഹം നടിച്ച് വഞ്ചിച്ചൽ ഉണ്ടാവുന്ന മുറിവ് വളരെ വലുതാണ്... അരക്കല്ലത്തിൽ പാണ്ഡവരെയും കുന്തിയ ദേവിയും ചതിയിൽ ചുട്ടുകൊല്ലാൻ പദ്ധതി ദുര്യോധന് വേണ്ടി തയ്യാറാക്കി നൽകിയത് ശകുനിയും കർണ്ണനും കൂടിയാണ്.. അങ്ങനെ അനേകം ചതി യും ദ്രോഹങ്ങളും പാണ്ഡവരോടും ജീവിതകാലം മുഴുവൻ ചെയ്തു... അവസാനം തിരിച്ചു കിട്ടിയപ്പോൾ നിരവാദം പറഞ്ഞ് കരഞ്ഞിട്ട് കാര്യമില്ല... വിതയ്ക്കുന്നത് കിട്ടും... ദ്രോണർ ആയിരുന്നു കർണ്ണന്റെ ആദ്യത്തെ ഗുരു... എന്നാൽ കർണനു ദിവ്യാത്ര ജ്ഞാനം വേണമായിരുന്നു... ഹസ്തിനാ പുരിയിലെ സൈനികർക്ക് പോലും ദിവ്യാസ്ത്ര കൾ നൽകാറില്ല... കാരണം അത് ആപത്താണ്... സുതാ പുത്രൻ എന്നത് വല്യ privilege ഉള്ള സ്ഥാനം ആണ്... അതിരതൻ എന്ന സൂത ശ്രേഷ്ഠന് അതായത് കർണ്ണന്റെ പിതാവിന് രാജകൊട്ടാരത്തിൽ വരെ പല കാര്യത്തിൽ ലു അധികാരം ഉണ്ടായിരുന്നു... അതുകൊണ്ട് തന്നെയാണല്ലോ കുരു രാജകുമാരന്മാരോടൊപ്പം വിദ്യ അഭ്യസിക്കാൻ കർണ്ണന് അവസരം ലഭിച്ചത്... ശേഷം ദിവ്യാസ്ത്രത്തിന് വേണ്ടി പരശുരാമന്റെ അടുത്തുനിന്ന് പഠിക്കുമ്പോൾ പോലും കർണ്ണന് പൂർണ്ണമായി ശ്രദ്ധിക്കാൻ കഴിഞ്ഞില്ല... കാരണം മനസ്സിൽ പകയും അസൂയയും ആയിരുന്നു... ഒരുമനെക്കാൾ വലുതാവണം എന്ന അല്പം ചിന്ത.. എന്നാൽ അർജുനൻ സ്നേഹവും കരുണയും ശ്രദ്ധയും ഉള്ള വ്യക്തിയായിരുന്നു... ആ കഴിവുകൾ കണ്ട് തിരിച്ചറിഞ്ഞതാണ് ദ്രോണ വരെ അനുഗ്രഹിക്കുന്നത്... കുരുക്ഷേത്ര യുദ്ധത്തിന് മുമ്പ് തന്നെ പല ഘട്ടങ്ങളിലും അർജുനനുമായി കർണ്ണൻ പോര് ചെയ്യുന്നുണ്ട്... അപ്പോഴൊക്കെ കർണൻ പരാജയപ്പെടുകയോ... പരാജയപ്പെട്ട് ഓടുകയാണ് ചെയ്തത്... ക്ഷത്രിയന് ഒന്നുകിൽ വിജയം അല്ലെങ്കിൽ വീരമൃത്യു എന്നാണ് ക്ഷത്ര ഗുണം പറയുന്നത് .. ദുരോദനൻ ഒക്കെ ചാവുന്നത് വരെ പോരാടുന്ന യോദ്ധാമായിരുന്നു... പക്ഷേ കർണ്ണൻ പല ഘട്ടങ്ങളിലും യുദ്ധത്തിൽ നിന്ന് തോൽക്കുമ്പോൾ ഓടിപ്പോകുന്നുണ്ട്... വിരാട് യുദ്ധം തിൽ അർജുനനുമായി കോർത്തു അവസാനം പരാജയപ്പെട്ടു ഓടി പോകുകയാണ് ചെയ്യുന്നത്... പിന്നീട് ചിത്രസേനൻ എന്ന ഗന്ധർവനുമായി യുദ്ധം ചെയ്തപ്പോൾ സ്വന്തം മിത്രമായ ദുര്യോധന്യനെ വരെ ഉപേക്ഷിച്ചു വികർണ്ണന്റെ രഥത്തിൽ കയറി കർണ്ണൻ ഓടി രക്ഷപ്പെടുകയാണ് ചെയ്തത്... എന്നാൽ അന്നും അർജുനനാണ് ചിത്രസേനനെ പരാജയപ്പെടുത്തി പിടിച്ച് ബന്ധനസ്ഥനാക്കി ദുരരോധിനെ മോചിപ്പിച്ചത്.. അത് കർണ്ണനിൽ വളരെ ജെളിത ഉണ്ടാക്കി... അത് കൊണ്ടു ആയിരിക്കണം അതിന് ശേഷം ദിഗ് വിജയ യഗ്നം നടത്തി ചെറിയ നാട്ടുരാജ്യങ്ങളെ ആക്രമിച്ചു ക്രൂരമായി അവിടുത്തെ രാജാക്കന്മാരെ കൊന്നു പിടിച്ചെടുത്ത ദുര്യോധന നൽകിയത്... കുരുക്ഷേത്ര യുദ്ധത്തിൽ ഭീമൻ രണ്ടുതവണ കർണ്ണനെ തോൽപ്പിച്ച് വധിക്കാൻ അവസരം ലഭിച്ചിട്ടും ചെയ്യുന്നില്ല... അർജുനന് വേണ്ടി വെറുതെ വിടുകയാണ് ചെയ്തത്... സ്വന്തം കഴിവിൽ ഉപരി കവചത്തിലാണ് കർണൻ കൂടുതൽ അഹങ്കരിച്ചതും വിശ്വസിച്ചത്
@globalentertainerms4694
@globalentertainerms4694 Ай бұрын
മഹാഭാരതം ഒരു സാരാംശ കഥ കൂടിയാണ്... എന്തെങ്കിലും ഒരു വസ്തുവിൽ ലോ അതിന്റ സംരക്ഷണത്തിലോ അഹങ്കരിച്ചാൽ അത് രക്ഷിക്കണം എന്ന് ഇല്ല... അല്ലേ തന്നെ ഒരു യോദ്ധാവ് ന്റ കഴിവ് അയാള്ഡ് കവചം തിൽ ആണൊ നിശ്ചയിക്കുന്നത്. എന്നാൽ എത്ര സാമർത്ഥ്യവും യുദ്ധ വീരം വും ആണേലും അതു എല്ലാം ഈശ്വരന് സമ്മർപ്പിച്ചു അഹങ്കാരം ഉപേക്ഷിക്കുന്നവൻ വിജയിക്കും. ഒരിക്കലും യുദ്ധ പ്രാഗത്ഭ്യത്തിൽ അർജുനനുമായി കർണ്ണനെ താരതമ്യം പോലും ചെയ്യാൻ കഴിയില്ല.... അർജുനനോടുള്ള പകയും അസൂയയും അർജുനന് എന്ത് ചെയ്താലും അത് അതേപടി ചെയ്തു കാണിക്കും എന്ന് വിമ്പ് പറയുന്നതുകൊണ്ടാണ് കർണ്ണൻ നെ ശ്രദ്ധിക്കുന്നത്. ഈശ്വരനെക്കാൾ ശക്തമായ കവചം മറ്റൊന്നുമില്ല. 👍🏻
@AswinVarghese-lh3co
@AswinVarghese-lh3co Ай бұрын
Kundi chythathu
@sagarsugumar4304
@sagarsugumar4304 Ай бұрын
Good explanation 🎉gr8 work
@globalentertainerms4694
@globalentertainerms4694 Ай бұрын
കർണ്ണൻ ന്റ കണ്ണിലുടെ അല്ല മഹാ ഭാഗവതം തെ അടിസ്ഥാനത്തിൽ വീഡിയോ authentic ആയി ചെയ്യാൻ ശ്രെമിക്കുക പലരും കർണ്ണൻ നെ വെളുപ്പിച്ചു ഇല്ലാത്തത് പൊക്കി അടിച്ചു വ്യൂസ് നേടാൻ ആണ് നോക്കുന്നത്... ചിലപ്പോൾ views കിട്ടും ആയിരിക്കും പക്ഷെ അങ്ങനെ ചെയുന്നത് ധർമം അല്ല...
@MalayaliStorytime
@MalayaliStorytime Ай бұрын
പാണ്ഡവരുടെ കണ്ണുകളിലൂടെയുള്ള മഹാഭാരതത്തിന്റെ വീഡിയോ വരുന്നുണ്ട്....😇
@AkhilS-f4q
@AkhilS-f4q Ай бұрын
Ayyya enna karnana pola mattoru vakthiya kanikoo
@malluboy1432
@malluboy1432 28 күн бұрын
Paandavr ചെയ്തത് എല്ലാം നല്ല കാര്യങ്ങൾ ആണോ എല്ലാം ശെരികൾ ആരുന്നോ ചിന്തിക്കുക അവരെ ഒരു റോൾ മോഡൽ ആക്കാൻ പറ്റുവോ ഒരിക്കലും ഇല്ല.
@VishnuSiva-h4n
@VishnuSiva-h4n Ай бұрын
Karna❤❤❤
@user-om2cw7po2o
@user-om2cw7po2o Ай бұрын
Hare Ram🙏 Hare Krishna 🙏❤
@bijukokallely143
@bijukokallely143 Ай бұрын
കർണന്റെ തുടയിൽ കവചമില്ലേ?😂
@Srikrishnan10
@Srikrishnan10 Ай бұрын
ഭഗവാൻ ശ്രീ കൃഷ്ണ പരമാത്മാവിന് കേവലം ഭാവന കൊണ്ട് ലോകത്തെ ഒരു പിടി ചാരം ആക്കാൻ കഴിയും ആയിരുന്നു... പക്ഷേ രൂക്ഷമായ യുദ്ധത്തിൽ കഠിനമായ യാതനകളും ദുഖങ്ങളും മരണങ്ങളും അവശേഷിപ്പുകളും നൽകുന്ന പാഠങ്ങൾ നമുക്ക് വേണ്ടി മാത്രം ഉള്ളത് ആണ്.. ഒരു ഭൗധിക വാദിയ്ക്ക് ആത്മീയ വാദി ആയി പുരോഗമിക്കാൻ ഉള്ള ഏക അവസരം ആണ് ഈ മനുഷ്യ ജന്മം.... ഓം നമോ ഭഗവതേ വാസു ദേവായ 🙏🙏🙏🙏🙏
@sijinkumar7535
@sijinkumar7535 Ай бұрын
👍👍❤️
@shafeekmu8346
@shafeekmu8346 Ай бұрын
Karnan❤️‍🔥
@sureshsp6476
@sureshsp6476 Ай бұрын
❤️
@roshinlal1303
@roshinlal1303 Ай бұрын
3 like
@smrithinsajeev4950
@smrithinsajeev4950 Ай бұрын
🙏🏼
@rekhalakshmanan6265
@rekhalakshmanan6265 Ай бұрын
♥️🙏🙏🙏🙏
@sarathsarath3286
@sarathsarath3286 Ай бұрын
1st like
@user-fc6ok1tx7i
@user-fc6ok1tx7i Ай бұрын
🙏🙏🙏🙏🙏
@shuhailkovval406
@shuhailkovval406 Ай бұрын
Karnante shapam thirichu edukkamayirunnu parashuramanu
@vpnpanickar
@vpnpanickar Ай бұрын
Sir , Bhagavad-Gita 2 മണിക്കൂർ explain ചെയ്യമ്മോ. ഇതിന് മുമ്പ് കുറേ explain കേട്ടു ഒന്നും മനസിലായില്ല
@calmandrelaxation838
@calmandrelaxation838 Ай бұрын
waiting for mahabharatham