Пікірлер
@kannancp-gc3mf
@kannancp-gc3mf Сағат бұрын
ഉൽപ്പന്നങ്ങൾ വിൽക്കാനുള്ള ഓരോ തന്ത്രങ്ങൾഅല്ലാതെന്തു പറയാൻ
@RatheeshRetheesh
@RatheeshRetheesh 2 сағат бұрын
ചൈന ഡിസ്പ്ലേ ആണ് ഇതെല്ലാം.. ചൈനയിൽ നിന്നും ബണ്ടിൽ കണക്കിന് ഡിസ്പ്ലേ ഇറക്കിയിട്ട് ഓരോ പേര് അടിക്കുന്നു. അസംബ്ലി ചെയ്ത് ടിവി കൊടുക്കുന്നുഅതുതന്നെ
@vijayane1962
@vijayane1962 6 сағат бұрын
പെയ്ഡ് വീഡിയോ ഉടായിപ്പ്
@anandapadmanabhan9453
@anandapadmanabhan9453 8 сағат бұрын
അധികം പറയണ്ട, ഇവര് തന്നെയാണോ ഓണത്തിന് ഇറകിവിടുന്നത്.എതൊക്കെ ബ്രാണ്ടുകളാണ്, പലർക്കും സ്വന്തം ഫാക്ടറികൾ ഇല്ലെന്നറിയാം
@isharealtricks1939
@isharealtricks1939 17 сағат бұрын
This is a paid promotion
@Dilip-tb7ms
@Dilip-tb7ms 18 сағат бұрын
ഡിസംബറാകട്ടെ.... പച്ചിലക്കാട്ടിൽ വരാം. നേരിൽ കാണാം.....😊
@hamzaaalathil4045
@hamzaaalathil4045 22 сағат бұрын
വിലയും കൂടി പറയാമായിരുന്നു
@rejikumarps453
@rejikumarps453 Күн бұрын
668.rs.t.v.veettilethum.pani.pinneayanu
@shijuvarghese5295
@shijuvarghese5295 Күн бұрын
200 കോടിയുടെ തള്ള് ഇവരുടെ ഒരു ടിവിക്ക് ആവറേജ് 25000 രൂപ വിലയിട്ടാൽ 80,000 ടിവി ഇവർ വില്പന നടത്തിക്കാണും ഇവർ വില്പന തുടങ്ങിയിട്ട് രണ്ടോ മൂന്നോ വർഷം മാത്രമേ ആയിട്ടുള്ളൂ ലോകം മൊത്തം വില്പനയുള്ള LG Samsung കമ്പനികൾ പോലും ഈ കാലയളവിൽ ഇത്രയും ടിവി വിറ്റുകാണില്ല ഈ ജോണിന് കുടിക്കുന്ന വെള്ളത്തിൽ പോലും വിശ്വസിക്കാൻ പറ്റുമെന്നും തോന്നുന്നില്ല മലയാളം യൂട്യൂബർമാർ ഇവനുവേണ്ടി ചെയ്ത ആദ്യം വീഡിയോ മുതൽ അവസാനം വരെ ചെയ്ത വീഡിയോ കണ്ടാൽ അത് മനസ്സിലാകും ആദ്യം പറഞ്ഞു ഏത് രീതിയിൽ പൊട്ടിച്ചാലും റീപ്ലേസ്മെന്റ് ഗ്യാരണ്ടി ഉണ്ട് എന്ന് ഒരാള് പൊട്ടിച്ചു കൊണ്ട് ചെന്നപ്പോൾ റീപ്ലേസ്മെന്റ് പുതിയ ടിവി അല്ല വേറെ സർവീസിന് വന്ന ടിവി റിപ്പയർ ചെയ്ത് ഇവർക്ക് കൊടുക്കും ഇത് എന്ത് റിപ്ലേസ്മെന്റ് ഗ്യാരണ്ടിയാണ് റീപ്ലേസ്മെന്റ് ഗ്യാരണ്ടി കൊടുക്കുമ്പോൾ പുതിയ പീസ് വേണം കൊടുക്കാൻ
@haroonpk6343
@haroonpk6343 Күн бұрын
Hi
@teddyasilvester8888
@teddyasilvester8888 Күн бұрын
കടക്കാർ ഇത്രയു പരസ്യം ചെയ്യണമെങ്കിൽ എത്ര കൊണ്ടു യടിക്കണം😅
@sathyantk8996
@sathyantk8996 Күн бұрын
ഉണ്ട കിട്ടും 200 കോടി തള്ള്
@vivekanandand2805
@vivekanandand2805 Күн бұрын
❤ഒരോ വീട്ടിലും news നു കാണാൻ ഇഷ്ടപ്പെടുന്നത് ട്വ ആണ് ഈ സന്തോഷം മൊബൈൽ ഇൽ കിട്ടില്ല ഞങ്ങളുടെ tv ടെ backlight പോയി പകരം ട്വ കിട്ടുമോ ❤❤❤❤❤
@Kuriyakos36
@Kuriyakos36 Күн бұрын
Very happy to know about you.. plan to visit soon..
@vivekanandand2805
@vivekanandand2805 Күн бұрын
❤❤❤ super offer
@dennisonvincent1429
@dennisonvincent1429 Күн бұрын
Good 👍 thank you 🙏 ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@arunk.r.1558
@arunk.r.1558 2 күн бұрын
Panel display തീരെ low ക്വാളിറ്റി. മലയാളി കൾക്ക് വിലക്കുറവ് മാത്രം മതിയല്ലോ.
@Optionade
@Optionade 23 сағат бұрын
ഇതേ tv BPL, Impex, TCL എന്ന brandil വരുമ്പോൾ ചിലർക്ക് quality കൂടും 😂😂😂 പിന്നെ eyeplus ചേട്ടനോട് ഒരു കാര്യം.. TV യുടെ കൂടെ ചാത്തൻ സ്പീക്കർ 1000 രൂപയ്ക്ക് കസ്റ്റമറുടെ തലയിൽ കെട്ടിവയ്ക്കാൻ ശ്രമിച്ചു വില കളയരുത് 😊
@pathanamthittakaran81
@pathanamthittakaran81 2 күн бұрын
ലോകം മൊത്തം പോലും പൈസ കൊടുത്തു പൊക്കി പറയിപ്പിക്കുന്നു 😂😂
@anus6025
@anus6025 Күн бұрын
@@pathanamthittakaran81 സോണി സാംസൺ ' മറ്റ് കമ്പനികൾ പരസ്യം കാണിക്കുന്നതോ ഇതാണ് മലയാളി പണി എടുക്കില്ല എടുക്കുന്നവനെ ഇഷ്ടമല്ല എങ്ങനെയും പൂട്ടിക്കും കമ്മി ബുദ്ധി എന്ന് പറയാം
@user-yy4xy9uq3o
@user-yy4xy9uq3o 2 күн бұрын
എന്റെ വീട്ടിൽ ടിവി ഇല്ല അടുത്ത ഓണത്തിന് വാങ്ങാം
@techie587
@techie587 2 күн бұрын
Huvs this brand
@beenamadhu5791
@beenamadhu5791 2 күн бұрын
😢😢
@asifaachi1993
@asifaachi1993 2 күн бұрын
😍
@anus6025
@anus6025 2 күн бұрын
പുതിയ ടെക്കനിക്കുമായി ഐ പ്ലസ് ഭാരതം മുഴുവനും കുതിക്കട്ടെ❤❤❤❤❤
@manojm6411
@manojm6411 2 күн бұрын
ഓണം ഓഫർ എന്തൊക്കെയാണ്
@rajankollampara9700
@rajankollampara9700 2 күн бұрын
തള്ള് തള്ള് തള്ള് തള്ള്തള്ള്തള്ള്
@anus6025
@anus6025 2 күн бұрын
തള്ളാൻ പരനാറി വിജയൻ അല്ല അടിമേ
@SureshEJ
@SureshEJ 2 күн бұрын
എന്തായാലും കമൻറ് നോക്കിയത് നന്നായി ഇല്ലങ്കിൽ ഞാനും ഒരു tv എടുത്തേനം
@anuskawarrier
@anuskawarrier 2 күн бұрын
Oru tv free aayi tharamo
@AbccCc-r8i
@AbccCc-r8i 2 күн бұрын
എനിക്ക് ഒരു ആൻഡ്രോയിഡ് TV വേണമെന്നുണ്ട്. എത്ര പൈസയാണു
@pkmohanan2366
@pkmohanan2366 2 күн бұрын
സിപിഎമ്മും കോൺഗ്രസും കൂട്ടുകാച്ചവടം, ആർഎസ്എസും കമ്മ്യൂണിസ്റ്റും കൂട്ടുകാച്ചവടം, ലോക ഭരണകർത്താക്കൾക്ക് വേണ്ടി ജനങ്ങളെ പരസ്പരം ഭിന്നിപ്പിച്ച് ദുർഭരണം നടത്തുന്ന രാഷ്ട്രീയക്കാർ
@Saifkbm
@Saifkbm 2 күн бұрын
Thiruvandhapurathu undo ithinte sail
@dileep.mdileep.m2187
@dileep.mdileep.m2187 3 күн бұрын
വാറൻറ്റി ക്ലെയിം കിട്ടില്ല ഉറപ്പാണ് ശുദ്ധ തട്ടിപ്പാണ് ...... ഇട്ട് പൊട്ടിച്ചാൽ തരും ആന ചേന എന്നെല്ലാം പറയും പക്ഷേ ക്ലെയിമിന് ചെന്നാൽ എന്തെങ്കിലും കാരണം കണ്ടെത്തി ഇത് അതിൽ പെടില്ല എന്ന് പറയും പ്രശ്നശുണ്ടാക്കിയാൽ പകുതി പൈസ വേടിച്ചേ നേരെയാക്കി തരു വെറൂം ഊഡായിപ്പാണ് ...ഗുണമില്ലാത്ത ഇളുകളാണ് ഡീലിങ്ങിന് . warrenty /gaurantee രണ്ഠ് വർഷം പറഞ്ഞ് ഒരു വർഷത്തിനുള്ളിൽ ഡീസ്പ്ലേ പോയി കൊണ്ട് ചെന്നപ്പം അത് internal amage ആണ് എന്ന് പറഞ്ഞ് ചിരിച്ച് പറ്റിക്കും ഭയങ്കര തട്ടിപ്പാണ് ആരും കുടുങ്ങല്ലേ പോയി ...... ഇവർ തട്ടിപ്പാണ് എന്ന് വേണേലുംിമുങ്ങും എന്നതിന്റെ തെളിവാണ് കൊടുക്കുന്ന ബിൽ തന്നെ വ്യാജം ആണ് ഏതോ ഫൊട്ടോസ്റ്റാറ്റിന്റെ പേരിലുളള ബിൽ ഏതെങ്കിലും ഒരു aithorised distributor പോലും ചെയ്യാത്ത നിലവാരമില്ലാത്ത വലിയ ഊഡായിപ്പ് ...കേട് വന്ന് ക്ലെയിമീന് ചെന്നാൽ ഇവരുടെ തനി നിറിം അറിയും ...വെറെതേ പൈസ കളയണ്ട
@arjunnarendran6474
@arjunnarendran6474 3 күн бұрын
All the best for business
@Shamsu-pk6pu
@Shamsu-pk6pu 3 күн бұрын
@ratheeshkumar8637
@ratheeshkumar8637 3 күн бұрын
വയനാട്ടിൽ ഡോർ ഡെലിവറി കിട്ടുമോ?
@joyjosev4379
@joyjosev4379 3 күн бұрын
നാടൻ അതും വയനാടൻ ടിവി ഉണ്ട് എന്നറിഞ്ഞതിൽ സന്തോഷം .നാടിന് അഭിമാനിക്കാം, പുതിയ പുതിയ സാങ്കേതികവിദ്യകൾ ഉൾക്കൊണ്ട് സ്ഥാപനം വളർന്നു വലുതാകട്ടെ .ആശംസകൾ
@wwtvoice899
@wwtvoice899 3 күн бұрын
ചതീശാ....ഒത്തു പോകുന്ന കാര്യങ്ങളെങ്കിലും പറയ്യ്..... എന്തെങ്കിലും പറഞ്ഞാൽ എന്ത് കാര്യം.
@NandananK-v3z
@NandananK-v3z 3 күн бұрын
Good
@pushpkaran771
@pushpkaran771 3 күн бұрын
Ketalathil evideyanu tv untakkunnathu. False news
@RajeshchandranRajeshchandran
@RajeshchandranRajeshchandran 4 күн бұрын
കേരളത്തിൽ എവിടെ കിട്ടും ഞാൻ ആലപ്പുഴ ജില്ലയിലെ മാവേലിക്കരക്കാരൻ ആണ്
@nvlogs7199
@nvlogs7199 4 күн бұрын
Location
@msnair9200
@msnair9200 4 күн бұрын
പാർട്സ് എല്ലാം ഇമ്പോർട്ട് ചെയ്തു അസംബിൾ ചയുന്നതാണോ അതോ എല്ലാ പാർട്‌സും ഇവിടെ ഉണ്ടാക്കുന്നതാണോ?
@radhakrishnana.p4745
@radhakrishnana.p4745 5 күн бұрын
അന്തംകമ്മികളെ സൂക്ഷിക്കുക. പൂട്ടിക്കാതിരിക്കാൻ
@MuneerKunnumkai
@MuneerKunnumkai 5 күн бұрын
,,32rate ethra
@johnmathew1289
@johnmathew1289 5 күн бұрын
Program is good
@ashokanan5433
@ashokanan5433 5 күн бұрын
ജോലിക്കാർക്ക് ഇരിക്കാനുള്ള സൗകര്യം കൊടുക്കേണ്ടതാണ്
@ashokanan5433
@ashokanan5433 5 күн бұрын
Good presentation 🎉
@faisalmkmangaddu2799
@faisalmkmangaddu2799 5 күн бұрын
ഇത് എൻ്റെ നാട്ടിലാണ് ഞാൻ ഇ ഒണത്തിന്ന് ഒരു TV വാങ്ങുന്നുണ്ട് വയനാട്ടിൻ്റെ അഭിമാനം എൻ്റെ സ്വന്തം നാട്ടിൽ ❤
@vivekvivek4786
@vivekvivek4786 5 күн бұрын
4k picture quality super
@AJP19623
@AJP19623 5 күн бұрын
വായ കണ്ടാൽ തൂറാൻ വരുന്ന കുണ്ടി പോലെ ഉണ്ട്! Hahahahajaa
@jaleelet863
@jaleelet863 5 күн бұрын
All the best