Had same experience Also had same experience from pumpkin..
@rworld3661Ай бұрын
❤
@geethas87698 ай бұрын
Super information
@imthiaspp8 ай бұрын
ചെയ്തു നോക്കട്ടെ...
@jenoobmajeed1712 Жыл бұрын
👍🏼
@jofithattil8400 Жыл бұрын
Good
@azadkppareedkunju3289 Жыл бұрын
ഹായ്, ഇതിന്റെ നീളം , വീതി 3 മീറ്റർ ആണോ. ഏതാണ് പമ്പ് എന്ന് പറയൂ....
@HaiByeVlogs Жыл бұрын
നീളം വീതി 3 മീറ്റർ..പമ്പ് ലക്ഷ്മി 0 . 5
@mohammedfazil71 Жыл бұрын
Marathile jathi engne parikum
@HaiByeVlogs Жыл бұрын
കുറച്ചൊക്കെ മരത്തിൽ കയറി പൊട്ടിച്ചെടുക്കാം, ശേഷിക്കുന്നത് താഴെ വീണു കിട്ടണം, പൂപ്പൽ വരാതിരിക്കാൻ വീണുകിട്ടുന്ന ജാതിക്ക ദിവസവും പറക്കിയെടുത്താൽ നന്നായിരിക്കും..
@nizarvapanu3859 Жыл бұрын
ഇതിനെന്താ വില വരും
@HaiByeVlogs Жыл бұрын
14000.. ഉപയോഗിക്കുന്ന നെറ്റിന്റെ ഗുണനിലവാരത്തിൽ വില വ്യത്യാസം കാണിക്കാം..കോഴിക്കൂട് നിർമാതാക്കൾ വളരെ വ്യതാസത്തിൽ ആണ് റേറ്റ് തന്നിരുന്നത്..
ഫിൽട്ടർ സംവിധാനം ഇല്ലാത്തതുകൊണ്ട് എന്തെങ്കിലും കുഴപ്പമുണ്ടോ.
@HaiByeVlogs Жыл бұрын
മീൻ കുഞങ്ങൾ വലുതായതിനു ശേഷം കുറച്ചെണ്ണം ചത്തുപോയിരുന്നു. വീക്കിലി കുറച്ചു വെള്ളം മാറ്റിയപ്പോൾ ആ പ്രശ്നം തീർന്നു. ഫിൽറ്റർ ഉണ്ടെങ്കിൽ ഗ്രോത്ത് കൂടുതൽ കിട്ടും.