അയാളോട് ഇതുവരെ ഇല്ലാത്ത സ്നേഹം നാട്ടുകാർക്കും സ്നേഹിതൻമാർക്കും ഉണ്ടാവും🤣🤣🤣 പണമുണ്ടെങ്കിൽ എല്ലാവരും അടുത്തു കൂടും😂
@MuhammedFaris-v5c9 сағат бұрын
❤❤
@Jibraans10 сағат бұрын
റിയൽ എസ്റ്റേറ്റ് ?
@ashleexzz76510 сағат бұрын
Kollayekkaal bhedam❤....
@Fathimafouziya-v1h10 сағат бұрын
Ustade I'd dubai alle
@sadhiqams103911 сағат бұрын
ആ ടിക്കറ്റ് എടുത്തതും നടന്നതും ഒരു അറബ് രാജ്യത്താണ്. പിന്നെ മക്കത്തും മദീനതും സ്മൃതി ഇറാനി ശരിയും ഉടുത്ത കയറി നരങ്ങിയപ്പോ ഈൗ സത്യ വിശ്വാസികളുടെ ഭാഗത്ത് നിന്ന് ഒരു പ്രതിഷേധവും കണ്ടില്ലല്ലോ.
@MusthafaP.m12 сағат бұрын
ലേകത്ത് പലതും വിൽക്കപ്പെടും ഇസ്ലാമത വിശ്വസിച്ചി ച്ച വരോട് അവരുടെ ഗ്രന്തം ഖുർഹാൻ എന്ത് പറയുന്നു നമ്മൽ അതിന് അനുസരിച്ച് ജീവിക്കുക നമ്മൾ എന്തിന് മറ്റുള്ള രാജ്യങളെ നോക്കണം നമ്മൾ ജൻമ്മ നാട്ടിൽ തന്നെ നമുക്ക് പലതും നിയത്രിക്കാൻ കഴിയു ന്നില്ല എന്നിട്ടാണൊ മറ്റുള്ള രാജ്യം
@Althafabdulrasheed13 сағат бұрын
വക്കാലത്ത് ഏൽപ്പിക്കാം എന്നല്ലെ ഫിഖ്ഹ് പറഞ്ഞത്.അല്ലാതെ സംഘം വക്കിലല്ലലോ? വക്കീല് സംഘവുമല്ല. ആയതിനാൽ പുത്തൻ വാദികൾ പറയുന്നത് തയറ്റാണ്. ഇവിടെ ഒന്നും സക്കാത്ത് കമിറ്റി എന്ന ചർച്ച ഇമാമുകൾ പറയുന്നില്ല. ഇയാൾക്ക് ഇബാറത്ത് തിരിഞ്ഞിട്ടില്ല. വക്കാലത്ത് എന്നാൽ ചങ്ങായി കമിറ്റി എന്നല്ല കോയ
@ziyadok342713 сағат бұрын
ഈ കാര്യം പല പണ്ഡിതന്മാരും ഇപ്പോൾ ഉമ്മത്തിന് പറഞു കൊടുക്കുന്നില്ല. അത് പോലെ പലിശ യെ കുറിച്ചും മിണ്ടാതിരിക്കുന്നു.
@colorsaslam14 сағат бұрын
ദുബായിൽ വന്നു ഇവിടെത്തെ ബിഗ് ടിക്കറ്റ് അനിസ്ളാമികമാണ് എന്ന് പറയുമോ ?
@habikunikkat14 сағат бұрын
ഇതിനൊക്കെ മുസ്ലിം രാജ്യം എന്ന പേര് വെച്ച് കൊണ്ട് അനുവാദം കൊടുക്കുന്ന ഭരണാധികാരികളെ ആണ് ആദ്യം വിമർശിക്കേണ്ടത്. അതിന് നാവ് പൊങ്ങില്ല എങ്കിൽ അത് കപട വിശ്വാസം തന്നെയാണ്
@NRKguide-i15 сағат бұрын
മുസ്ലിം സമുദായം തമ്മിൽ കുറ്റം പറഞ്ഞു പോസ്റ്റ് ഇടുന്നത് നിർത്തുക 🤍
@basheerahmed.aahmed630716 сағат бұрын
1989 ൽ കൊടിയത്തൂരിൽ വെച്ച് മുബാഹല നടക്കുമ്പോൾ എനിക്ക് 30 വയസ്സ് ഉണ്ട്. മുസ്ലിങ്ങളിലെ പല വിഭാഗത്തിൽ പെട്ട 8, 10 പേരടങ്ങിയ ഒരു ടീം ആ മുബാഹല വീക്ഷിക്കുകയും അതിനെ കുറിച്ച് വിലയിരുത്തുകയും ചെയ്യുന്നുണ്ടായിരുന്നു.. മുബാഹല യിൽ ഏറ്റവും വിജയവും അനുഗ്രഹവും ലഭിച്ചത് അഹ്മദികൾക്കാണ് എന്ന കാര്യം എല്ലാവർക്കും സമ്മതിക്കേണ്ടിവന്നു. വളരെയധികം നേട്ടങ്ങൾ ഉണ്ടായതിൽ ചിലത് മാത്രം ഞാൻ പറയാം. [ റഫീക്ക് സലഫിയെ പോലുള്ള നികൃഷ്ട ജീവികളുടെ കള്ളപ്രചരണം തിരിച്ചറിയുന്നതിന് ഒരു കാരണമാവുന്നങ്കിൽ ആകട്ടെ എന്ന് കരുതി മാത്രം അവർക്ക് ഉണ്ടായ ഏതാനും നേട്ടങ്ങൾ മാത്രം പറയാം. 1. എത്രയോ കോടികൾ ചെലവഴിച്ചാലും ലഭിക്കാത്ത ഒരു പ്രചാരം മുബാഹല മൂലം അഹ്മദികൾക്ക് ലഭിച്ചു. [ വേൾഡ് തലത്തിൽ ലഭിച്ച പ്രചാരം സ്വയം വിലയിരുത്തിയാൽ മതി ] 2. സൗദി പത്രത്തിൽ മുബാഹലയുടെ അഹ്മദികളുടെ ഫോട്ടോയുടെ താഴെ മുസ്ലിം വിഭാഗം എന്നും മറുവിഭാഗത്തിൻ്റെ ഫോട്ടോയുടെ താഴെ കാദിയാനി ഫിർക്ക എന്നുമാണ് അച്ചടിച്ചത്. അഹ്മദികളുടെ ഫോട്ടോ കണ്ടപ്പോൾ അവർക്ക് മനസ്സിലായത് മുസ്ലീം കക്ഷി അവരാണന്നായിരിക്കും. 3. പ്രാർത്ഥനയിൽ അഹ്മദികൾ കഠോര ശിക്ഷ എല്ലാവർക്കും പ്രത്യക്ഷത്തിൽ പ്രകടമായി കാണാവുന്ന ശിക്ഷ തങ്ങൾക്ക് ഇറക്കാനാണ് പ്രാർത്ഥിച്ചത്. മറുവിഭാഗം ശാപം ഇറങ്ങുന്നതിനാണ് പ്രാർത്ഥിച്ചത്. [ പ്രത്യക്ഷത്തിൽ ഇറങ്ങണ്ട കഠോര ശിക്ഷ അഹ്മദികൾക്ക് ഇറങ്ങിയില്ല. ശാപിക്കപ്പെട്ട വിഭാഗത്തിൻ്റെ ശാപം അവർക്ക് ഇറങ്ങിയിട്ടില്ലന്ന് അവർ എങ്ങനെ തെളിയിക്കും. ] എല്ലാ വിഭാഗങ്ങളും മറുഭാഗത്ത് ഉണ്ടായിരുന്നങ്കിലും പേര് എടുത്ത് പറഞ്ഞത് അഞ്ചുമൻ ഇശാഅത്തെ ഇസ്ലാം എന്നായിരുന്നു. അവർക്ക് അന്ന് ഉണ്ടായിരുന്ന ഏകപള്ളി നെല്ലിക്കാ പറമ്പ് ആണന്നാണ് ഓർമ്മ , തമ്മിൽ അടയുണ്ടായി അത് പൂട്ടണ്ടതായി വന്നു. അത് ശാപമല്ലേ ? അതല്ല അനുഗ്രഹമാണോ ? മുബാഹല നടന്ന് ഒരാഴ്ച കഴിഞ്ഞപ്പോൾ ഖാദിയാനി അമീറും ചീഫ് മുബല്ലിഗും മുബാഹലയുടെ ഫലമായി മരിച്ചു എന്ന് അറബി 'പത്രത്തിൽ വാർത്ത വന്നു കള്ളം പറയുന്നവരെ തിരിച്ചറിയുന്ന ലക്ഷണമല്ലെ അവിടെ പ്രകടമായത്. അല്ലാഹു കള്ളം പറയുന്നവർ ആരാണ് എന്ന് കാണിച്ചുതന്നു. കളവ് പൊളിഞ്ഞത് ശാപമല്ലോ. പലരും ആ കാലയളവിൽ മുബാഹല നടന്നത് അറിഞ്ഞ് അഹ്മദിയായ്. ഊണും ഉറക്കവുമില്ലാതെ ഇശാഅത്ത് കാർ അവരെ പിന്തിരിപ്പക്കാൻ അവർക്കു കഴിയാവുന്ന പതിനെട്ടടവും പ്രയോഗിച്ചു. ഫലം ശൂന്യം . സമയം ഇല്ല വളരെ കാര്യ ങ്ങൾ പറയാനുണ്ട. 130 കൊല്ലം കൊണ്ട് ശത്രുക്കൾ പഠിച്ച 18 അടവും പയറ്റിയിട്ട് ഒരു പോറൽ അവർക്ക് ഏറ്റിട്ടില്ല. പിന്നെ ഈ റഫീക്ക് സലഫിയുടെ കൊരക്ക് ഫലം ലഭിക്കുമോ. മറുഭാഗത്ത് ഗുണം ചെയ്തേക്കും.
@Nisumkmn16 сағат бұрын
ഉസ്താതെ നല്ലൊരു അറിവ് പകർന്നു തന്നതിന്,🥰🥰 യൂട്യൂബ് വരുമാനം ഹറാമോ ഹലാലോ എന്നതിനെ കുറിചും ഒരു വീഡിയോ ചെയ്താൽ ഇപ്പോഴും സംശയങ്ങൾ ഉള്ള ഒരുപാട് പേർക് ഉപകാരപ്രദമാകുമായിരുന്നു..
@AREBJOB16 сағат бұрын
You ട്യൂബിലൂടെ കിട്ടുന്ന പൈസ ഹരമാണോ?
@suhairkoorikkadan600416 сағат бұрын
അവസാനകാലത്ത് ഹറാം ഹലാലും, ഹലാൽ ഹറാമും ആക്കും... ( ഹദീസ് )
@MuhammadShiyas-gk1yu16 сағат бұрын
Onn poda salafi nari ath adehathinte anufavam parangatthannn
@suhairkoorikkadan600416 сағат бұрын
"ഹറാം തിന്നാൻ തൗഫീഖ് നൽകിയ റബ്ബിന് സ്തുതി"- ആധുനിക മുസ്ലിം
@abubackermohammed565216 сағат бұрын
ആർത്തി മൂത്ത മനുഷ്യർ നന്മയും തിന്മയും മറന്നുകൊണ്ട് പണത്തിനുവേണ്ടി നെട്ടോട്ടമോടുന്നു
@abubackermohammed565216 сағат бұрын
ആരെങ്കിലും സത്യം മനസ്സിലാക്കി ഇങ്ങനെയുള്ള ചൂതാട്ടത്തിൽ ചിരിച്ചു വന്നാൽ നല്ലതെന്ന് മനസ്സിലാക്കി ഇദ്ദേഹത്തെ മുടങ്ങാതെ ചെയ്യൂ ഇൻഷാ അള്ളാ അള്ളാഹു ബർക്കത്ത് ചെയ്യട്ടെ ആമീൻ എല്ലാവർക്കും
@noufalboneza16 сағат бұрын
ഒരു സംശയം , നമുക്ക് ഷോപ്പിംഗ് നടത്തുന്നതിലൂടെ കിട്ടുന്ന കൂപ്പണുകൾ അടിച്ചാലും ഇതിന്റെ പരിധിയിൽ വരില്ലേ ??... ലുലു പോലുള്ള സ്ഥാപനങ്ങളിൽ ഇത് പതിവാണല്ലോ .... ബാങ്കുകളിൽ വാർഷിക നറുക്കെടുപ്പിലൂടെ വിജയികളെ കണ്ടെത്താറുണ്ട് അതും ഇതിന്റെ പരിധിയിൽ പെടില്ലേ ?... അതുപോലെതന്നെ നമ്മുടെ നാട്ടിൽ പാരമ്പര്യമായി നടത്തിവരാറുള്ള പള്ളികുറികൾ, അതിന്റെ വിവക്ഷ എന്താണ് ? എന്റെ അറിവില്ലായിമകൊണ്ടാണെങ്കിൽ ക്ഷമിക്കണം 🙏
@dilrubadilu57317 сағат бұрын
മുസ്‌ലിം സ്ത്രീകൾ വ്ലോഗ് ചെയ്യുന്നതിനെ കുറിച്ച്.. ഇസ്ലാമിക വിധി അതൊന്ന് വിശദീകരിക്കാമോ ഉസ്താദ്. യൂട്യൂബ് വരുമാനം ഹറാം ആണെന്ന് ഞാൻ വിശ്വസിക്കുന്നു. ശരിയല്ലേ..പക്ഷെ ഷോൾ ഇട്ടും ഫുൾ സ്ലീവ് ധരിച്ചും വ്ലോഗ് ചെയ്താൽ ഹലാൽ ആയി എന്നുള്ളൊരു ധാരണയിൽ ഒരുപാട് മുസ്‌ലിം സ്ത്രീകൾ ഈ രംഗത്ത് സജീവമാണ്. അതിന്റെ ഇസ്ലാമിക വശം... ഇതിനെക്കുറിച്ചു ഒരു വീഡിയോ ഇടാമോ ഉസ്താദ്.. Jazak Allahu khaira
@xplorerB17 сағат бұрын
ജൂതമ്മാരുടെ യൂട്യൂബ് കൊണ്ട് വീഡിയോ ഇട്ട് എളുപ്പത്തിൽ പണം ഉണ്ടാക്കുന്നത് മൈസിർ ആവില്ലേ ഉസ്താദേ ?
@dilrubadilu57317 сағат бұрын
അവസരോചിതം!! ഒരുപാട് സഹോദരങ്ങൾക്ക് ഒരു തിരിച്ചറിവുണ്ടാകും. അല്ലാഹു ഒരിക്കലും അത്തരം തിന്മകളിലേക്ക് അടുപ്പിക്കാതിരിക്കട്ടെ 🤲🏻
@sameerafiros118 сағат бұрын
നമ്മൾ ticketin cash കൊടുക്കാതെ സാധനം വാങ്ങിയാൽ car പോലുള്ള prize കിട്ടാനുള്ള കൂപ്പൺ കിട്ടി, അത് നറുക്കെടുതാൽ കിട്ടിയാൽ ഉള്ള വിധി എന്താണ്
@user-to3nv9hc9q18 сағат бұрын
ലോട്ടറി ഹറാം കാഫിറിനെ കൊല്ലുന്നത് ഹലാൽ😅😅
@ShajiPm-q4p19 сағат бұрын
മുസ്ലിങ്ങൾക്ക് അല്ലാത്തവർക്ക് കൂടി ഉപകാര പ്പെടുന്ന രീതിയിൽ അറബി വാക്കുകൾ ഒഴിവാക്കി മലയാളത്തിൽ ആക്കുക.ഉദാഹരണം ജാഹിലിയ എന്ന വാക്ക് മുസ്ലിങ്ങൾക്ക് മാത്രമാണ് മനസ്സിലാവുക.
@ShajiPm-q4p19 сағат бұрын
അറബ് രാജ്യത്തിലെ ലോട്ടറി അല്ലെ അത് ജനങ്ങൾ തെറ്റി ധരിക്കുന്നുണ്ടാവും.
@JamsheerPoongattil19 сағат бұрын
Mashaallah
@arabicmasala180419 сағат бұрын
Chemmanoor jeweres inte boche tea lucky draw ticket edukan pato
@MuhammadYahya-v1h20 сағат бұрын
Give away അതിന്റെ വിധി
@abdulrasheedm150021 сағат бұрын
റഫീഖ് സലഫി ഉസ്താദിനോട് ബഹുമാന പൂർവ്വം ഈ യൂട്യൂബ് വരുമാനം കിട്ടാറുണ്ടോ കിട്ടുന്നുണ്ടെങ്കിൽ അത് ഉപയോഗിക്കാറുണ്ടോ ഉണ്ടെങ്കിൽ അതും ലോട്ടറിയുമായി എന്താണ് വ്യത്യാസം ? മറുപടി പ്രതീക്ഷിക്കുന്നു
@ajeeshpuzhakkara558521 сағат бұрын
കേൾക്കുമ്പോൾ ചിരി വരുന്നു... സ്വർണ്ണംകടത്തിന് എതിരെ ഒരു വീഡിയോ പോലും ചെയ്യാത്ത... ഈ അണ്ണന്റെ കോപ്പിലെ ധാർമികത... മുഹമ്മദ് നബിയുടെ വ്യഭിചാരത്തെ പരിശുദ്ധ വ്യഭിചാരമായി വിവരിച്ച ഇയാൾക്ക് എവിടെയോ തകരാറ് ഉണ്ട്....ഒറിജിനൽ അറബികളെ ഖുർ ആൻ പഠിപ്പിക്കുന്ന ഇയാളെ എന്താണ് പറയേണ്ടത്....
@SajeerKattayada21 сағат бұрын
കുഫ്രി മുട്ടക്കോഴി താങ്ങൽ
@nevadalasvegas611921 сағат бұрын
ഇവിടെ comment itta പലരും 60 കോടി കിട്ടിയാൽ ഇസ്ലാമൊക്കെ മറക്കും 😂😂😂
@arifamen377923 сағат бұрын
എന്ത് കൊണ്ടാണ് മുസ്ലിം രാജ്യങ്ങൾ ഇത് നിരോധിക്കാത്തത്?? അവര്ക് അറിയില്ലേ ഇതൊക്കെ ഹരം ആണെന്ന്, സാധരണക്കാരായ ജനങ്ങൾ കരുതും മുസ്ലിം രാജ്യമാക്ലെ കുഴപ്പമുണ്ടാവില്ല എന്ന്, എന്തായാലും നല്ല കാര്യമാണ് പറഞ്ഞുതന്നത് 🤲🏻🤲🏻അല്ലാഹ് നമ്മേ എല്ലാവരെയും നേരായ മാർഗ്ഗത്തിൽ ജീവിപ്പിക്കണേ 🤲🏻
പെട്രോൾ കിട്ടിയത് അറബികളുടെ ഭാഗ്യം കൊണ്ട് പെട്രോൾ ലഭിച്ചപ്പോൾ അറബികൾ രക്ഷപ്പെട്ടു അവർ മാഷാ അള്ളാ പറഞ്ഞു അത് പോലെയാണ് ലോട്ടറിയും
@thajudeenhamza9561Күн бұрын
anjuman nishaathe islami enna sankadanayude epozhathe leader aaraanu?
@shihabanm6721Күн бұрын
നിങ്ങൾ പറഞ്ഞത് കറക്റ്റ് ആണ് ഞാനും യോജിക്കുന്നു നമ്മുടെ കേരള സംസ്ഥാനം പിടിച്ചുനിൽക്കുന്നത് മധ്യത്തിലും ലോട്ടറിയിലും ആണ് 😅😅
@Azad786-12Күн бұрын
നിങ്ങൾ പിന്തുണക്കുന്ന ഭരണകൂടം അല്ലെ യുഎഇ. അവരുടെ കീയിൽ ജോലിചെയ്യുന്നത് നിങ്ങളുടെ പണ്ഡിതൻ മാരന്. ഹുസൈൻ സലഫി ഈ ലോട്ടറി നടത്തുന്ന ഗവൺമെൻ്റ് നു വേണ്ടി ഖുതുബ നടത്തുന്നുണ്ട്
@nishanecnishanec6652Күн бұрын
ആ കുടുംബത്തിനെ ഇതിൽ നിന്നും ഒഴിവാക്കാമായിരുന്നു കാര്യങ്ങൾ സമൂഹത്തോട് പറഞ്ഞ് മനസിലാക്കുക നിങ്ങൾ ചെയ്തതും ഒരു തെറ്റല്ലേ
@ashrafashraf8198Күн бұрын
ഞാൻ എടുക്കാൻ ഇല്ല
@cupcafe284Күн бұрын
Hammas പോരാളികൾക്ക് അഭിവാദ്യങ്ങൾ,പ്രാർത്ഥനകൾ
@muneermanu136Күн бұрын
പച്ചകള്ളം തട്ടി വിട്ട് പാപങ്ങളുടെ സക്കാത്ത് നശിപ്പിക്കുന്നു മൗലവി
@muneermanu136Күн бұрын
പൊട്ടത്തരം പറയല്ലടാ സലഫി കമ്മിറ്റിക്കാരെ ഏലപ്പിക്കാം എന്ന് പച്ചക്കള്ളം തട്ടിവിടുന്നു ഏത് വാക്കിൻ്റെ അർത്ഥമാണ് അത് കളവ് പറയാൻ മടിയില്ലാത്തവർഗ്ഗം
@shamsuddeenkadavathКүн бұрын
പണ്ഡിതൻ, ഞാൻ തന്നെ. എന്ന് കാന്തപുരം. ഒപ്പ് 😂
@anvarsadathanvarsadath8644Күн бұрын
അബുദാബി പണ്ഡിതൻ മാർ ഇതിനെ കുറിച് എന്തേലും പറഞ്ഞിട്ടുണ്ടോ
@sheju5266Күн бұрын
അവർ ഹറാമാണെന്ന് വെക്തമായി സൈറ്റിൽ എഴുതിയിട്ടുണ്ട്.
@luxury-bossmanКүн бұрын
@@sheju5266😂
@viewersstar723310 сағат бұрын
Islaminu.oro.deshathum.ore.niyamamanu.
@shafeekabbas9129Күн бұрын
Lottery Adijja kaka ente e Coment kanumengil oru adilininn koraj paise therumo😂