ഖുർആൻ മലയാളത്തിൽ എഴുതി വിടുന്നത്തെറ്റാണ് കുറ്റമാണ്
@NooraNoorq-n5yАй бұрын
امين امين امين يا رب العالمين🤲
@NooraNoorq-n5yАй бұрын
اسلام عليكم و رحمة الله
@Munawar680Ай бұрын
👍
@thahirathahira1462Ай бұрын
🤲🏻🤲🏻
@Zuhra_aaАй бұрын
Duacheyyanem usthade barkathinn vendi
@ThahaBilalMariyuАй бұрын
Ameen ameen yarabbel alameen
@afsalk5461Ай бұрын
Muradukal hasilavan dua cheyyanam
@Zuhra_aaАй бұрын
Exam ആണ് നല്ല mark കിട്ടാൻ ദുആ ചെയ്യണേ
@Haneen-fu8wfАй бұрын
Njan Ana day
@shifinshifu4269Ай бұрын
ഉസ്താദ് ഞങ്ങളെ ദുആ ൽ ഉൾപ്പെടുത്തണം
@Artoffootball3Ай бұрын
ദുആ ചെയ്യണേ ഉസ്താദേ 🤲🏼
@prakashsathyan6426Ай бұрын
Sir, എന്റെ പേര് പ്രകാശ്. പത്തനംതിട്ട ആണ് സ്ഥലം. ഞാൻ ഒരു 18 വർഷം ഒരു മെഡിസിൻ wholesale ഷോപ്പിൽ, പാക്കിങ്, ഡെലിവറി, സെയിൽസ് വിഭാഗങ്ങളിൽ ജോലി ചെയ്ത് വരുമ്പോൾ, കഴിഞ്ഞ വർഷം എന്റെ തലച്ചോറിൽ ഒരു മുഴ കണ്ടെത്തുകയും, തിരുവനന്തപുരം ശ്രീചിത്രയിൽ സർജറി നടത്തുകയും ചെയ്തു. ഈ സമയം എന്റെ ജോലി എനിക്ക് നഷ്ടമായി. എനിക്ക് ഭാര്യയും രണ്ടു മക്കളും പ്രായമായ അമ്മയും ഉണ്ട്. എനിക്ക് ഇപ്പോൾ 51 വയസ്സ് ഉണ്ട്. അതു കൊണ്ട് ഒരു ജോലി ആരും തരുന്നില്ല. എന്റെ കുടുംബം പട്ടിണിയിലേക്ക് പോകുന്നു. എന്റെയും കുടുംബത്തിന്റെയും ചികിത്സ, മെഡിസിൻ എല്ലാം പ്രേതിസന്ധിയിൽ ആണ്. എനിക്ക് എന്തെങ്കിലും ഒരു ജോലി ശേരിയാക്കി തരാമോ?? ഒരു അപേക്ഷ ആണ് 🙏🙏🙏