ഞാൻ 69_70ഇൽ ആറാം ക്‌ളാസിൽ പഠിക്കുമ്പോൾ കണ്ട പടം. ഞാൻ കണ്ട രണ്ടാമത്തെ സിനിമ
@shefeekkareem4841Күн бұрын
ഈ സിനിമ അന്ന് വിജയിക്കാത്തതിന്റെ കാരണം എനിക്ക് തോന്നുന്നു കോമഡി ഫിലിമിന്റെ കൂടെ ഇറക്കി എന്നുള്ളതാണ് ഫാമിലി മറ്റു രണ്ടു പടവും ഏറ്റെടുത്തു ഫാമിലി ഏറ്റെടുക്കുമ്പോൾ ആണ് സിനിമ ഓടുന്നത് big ബി അന്നെത്തെ യൂത്തിനു മാത്രം ആയിരിക്കും ഇഷ്ടപ്പെട്ടിട്ടുണ്ടാകുക
@aadhinath67Күн бұрын
uff ethile nayika super...
@shafeekoottupura50022 күн бұрын
ഇവനെ തമിഴന്മാര് പോലും നായകനാക്കില്ല അപ്പോഴാണ് ഇവിടെ
@shafeekoottupura50022 күн бұрын
ഈ ഊളയെ പിടിച്ചു നായകനാക്കിയപ്പോൾ തന്നെ പടം നശിച്ചു
തോക്ക് കയ്യിൽ വെക്കണൊണ്ട് കൊഴപ്പല്ല ഉണ്ട കയ്യിൽ വെക്കുന്നത് കൊഴപ്പണ്...😎😂
@muhamedfaruqefaruqe95546 күн бұрын
Extremely suspense film
@Salahudheen-iu8bq6 күн бұрын
reel kand vannavar undo
@Dheeraj-y4f6 күн бұрын
adipoli
@sumithms49797 күн бұрын
Movie Name
@aswinmenon36267 күн бұрын
Kya Avaradh Hai Bhai
@JoyalMoonstro7 күн бұрын
Othu kara😂
@shijask.s9117 күн бұрын
പിന്നീട് അമൽ നീരദ് ഇങ്ങനെ ഒരു ഐറ്റം ചെയ്തിട്ട് ഇല്ല അതാ ബിലാൽ ന്റെ റേഞ്ച് 🔥
@Drishyasunil1997Vava57 күн бұрын
15 /11/2024
@MultiSudhy8 күн бұрын
ഈ സിനിമ ചെയ്യുന്ന സമയത്തു പ്രധാന കഥാപാത്രങ്ങളെ മുൻ ഭാഗത്തിൽ അവതരിപ്പിച്ച ക്യാപ്റ്റൻ രാജു ,മോഹൻ രാജ് ,ഗീത ,കല്പന എന്നിവർ ജീവിച്ചിരുപ്പുണ്ടായിരുന്നു അവരെ തിരിച്ചു കൊണ്ടുവന്നു സിനിമ എടുക്കുന്നതായിരുന്നു നല്ലതു പോരാത്തതിന് ആദ്യ ഭാഗത്തിൽ ഉണ്ടായിരുന്ന റിസബാവ ,ഭീമൻ രഘു ,മഹേഷ് ,രവീദ്രൻ ,കനക ലത ,വിജയകുമാർ ,സോണിയ എന്നിവരെയും തിരിച്ചു കൊണ്ടുവന്നു ഇതിലും നന്നായി ഈ പടം എടുക്കാൻ പറ്റുമായിരുന്നു
@sindhulalu73368 күн бұрын
കെജി ജോർജിൻറെ-ഈ കണ്ണികൾ കൂടി -ഈ ഉജ്ജ്വല സിനിമ -അധികം ശ്രദ്ധിക്കപ്പെടാതെ പോയി -ഇതിലെ കഥാപാത്രങ്ങൾ --ഒക്കെയും മനോഹരമായിരുന്നു
@rajeshmon84489 күн бұрын
❤❤❤💪💪💪💪💪
@SreedathDatz519 күн бұрын
ശ്ശെ..അതൊരു മാതിരി കോപ്പിലെ ഇടപാടായി പോയി ലാഭത്തിന്റ 50% എല്ലാർക്കും കൂടെ ബാക്കി 50% അനാഥമന്ദിരത്തിനും പിന്നെ എഡ്ഢി എങ്ങനെ ജീവിക്കും🤔
@arunjithl67779 күн бұрын
😂😂😂
@mks.109 күн бұрын
ഫൈറ്റ് അത് പ്രിത്വിരാജ് കഴിഞ്ഞേ മറ്റാരും ..... ഉദാ :പോക്കിരിരാജ
Vallathoru feel aan prithwirajinte eee cinema okke❤❤❤❤
@Mithunnavabhavana13 күн бұрын
+1
@dasjr821113 күн бұрын
ഈ സിനിമ മലയാളത്തിലെ എന്നല്ല ഇന്ത്യൻ സിനിമയിലെ തന്നെ നാഴികക്കല്ലാണ് . കരുത്തുറ്റ തിരക്കഥ , അതിന്റെ എല്ലാ അർത്ഥത്തിലും സംവിധാനം ച്യ്ത സിനിമോട്ടോഗ്രാഫർ കൂടിയായ വിൻസെന്റ് മാസ്റ്റർ . പല ഫ്രെയിമുകളും ഹിച്ച്കോക് ചിത്രങ്ങളോട് കിടപിടിക്കുന്നത് മാസ്റ്റർ ഹോളിവുഡിൽ മറ്റോ ആയിരുന്നെങ്കിൽ !!!!!
@shahidmalayil263914 күн бұрын
2025 undo..?
@vijaydas626614 күн бұрын
ഛെടാ ജോസുകുട്ടിയും ബെന്നിച്ചനും കുഞ്ഞന്നാമ്മയെ പെങ്ങളെന്നു വിളിക്കുന്നു, ബോബിയെ അനിയനെന്നു പറയുന്നു, ആ അനിയന്‍ കുഞ്ഞന്നാമ്മയെ അമ്മച്ചി എന്ന് വിളിക്കുന്നു, കൊച്ചമ്മിണിയെ പെങ്ങളെന്നു പറയുന്നു. എന്നാല്‍ കൊച്ചമ്മിണി കുഞ്ഞന്നാമ്മയുടെ മകളാണ് താനും. ഇതെന്ത് തേങ്ങ?
@NandhaKumar-ps4gm14 күн бұрын
😢😢😢
@mlive714 күн бұрын
പണ്ട് ഈ പടം കാണുമ്പോ, മുരളി ഗോപിയെ കാണുമ്പോ പേടിയാവുമായിരുന്നു 😳😌