അത് അവർ കൊണ്ടു വരുമ്പോൾ ഉള്ള മാങ്ങാ ആകും ഇനി ഉണ്ടാകില്ല പിന്നെ ഒരു രസം ഇല്ലാത്ത മാങ്ങാ
@HassanpariyalКүн бұрын
വിലയും കൂടി ഉൾപ്പെടുത്തിയാൽ നന്നായിരുന്നു മുന്നേ ഒരു വീഡിയോയിൽ റേറ്റ് ചോദിച്ചിട്ട് പറയുന്നതൊന്നും കണ്ടില്ല
@rahulv7626Күн бұрын
Pazhayanoor oru farm unde averudel 7 varshamayee unde
@jamunamurali5559Күн бұрын
എറണാകുളത്തു എവിടെയാണ്
@prajeeshkp2629Күн бұрын
ഇത് വലിയ മാവിന്റെ കമ്പിൽ ലയറിങ് കൂടെ root ഗ്രാഫ്റ്റ് ചെയ്തു വരുന്നത് ആണ്.... കച്ചവടക്കാർ വില കൂട്ടാൻ വേണ്ടി 8,10 കൊല്ലം നോക്കി വളർത്തി എന്നൊക്കെ തട്ടി വിടും
റേറ്റ് ഉൾപ്പെടെയുള്ള വിശദമായിട്ടുള്ള ഒരു വീഡിയോ വിട്ടാൽ നന്നായിരുന്നു കാഴ്ചപ്ലാന്റുകളുടെ വൈറ്റും നോർമൽ പ്ലാന്റുകളുടെ റേറ്റ് പറഞ്ഞു വീഡിയോ ചെയ്യുമോ ആവശ്യക്കാർക്ക് വാങ്ങാൻ ഒരു ഉപകാരമായിരിക്കും
@thameemr32592 күн бұрын
Number sir
@shafeekm7862 күн бұрын
courier undo?
@abdulrasheedm.a95182 күн бұрын
ഇതിൽ മാങ്ങ ഉണ്ടായോ
@AnzarMuhammed-gl6gg2 күн бұрын
ലെയർ മരം ആണോ ബഡ് ആണോ
@boredfamily2 күн бұрын
Bali chamba ummar chamba dalhari ellathinteyu fruits orumich kanich oru vidio cheyyumo
@RayanPetsFarm12 күн бұрын
നോക്കട്ടെ
@24hours9102 күн бұрын
150,200 കൊടുത്ത് ചെറിയ bud തൈ വാങ്ങി പരിപാലിച്ച് വളർത്തിയെടുക്കുക. ഇവനൊക്കെ 5000, 10000 ഇങ്ങനെ തള്ളിമറിക്കും. 2 വർഷം ക്ഷമിക്കാവെങ്കിൽ ചെറിയ തൈകൾ അത്യാവശ്യം വലുതാകും 9 വർഷം വെള്ളം ഒഴിച്ച് വളർത്തിയ മാവല്ലേ , ഒരു പത്ത് കൊല്ലം കൂടി നിങ്ങൾ തന്നെ നോക്കിക്കോ.....
@rekham46202 күн бұрын
ഒടിച്ചു കുത്തി നാരകം 💖
@ubaidtheworld3 күн бұрын
സൂപ്പർ അടിപൊളി❤❤❤❤❤❤❤😂
@noushada23973 күн бұрын
ഈ നമ്പർ ഓഫ് ആണ് 😂😂
@AbdulkhaderKhader-v3s3 күн бұрын
raya ningale numbar send cheyyumo
@AbdulkhaderKhader-v3s3 күн бұрын
ഉണ്ടായിപ്പാണ്
@sobhanavarghese87763 күн бұрын
ഓടിച്ചുകുത്തി നാരകം.എനിക്കുണ്ട്. കമ്പ് നട്ട് കിളിർപ്പിക്കാം.
@EldhoKv-lh9lh3 күн бұрын
വീഡിയോ എടുക്കാൻ അറിയാത്ത ഒരു വീഡിയോഗ്രാഫറും പറയാൻ അറിയാത്ത ഒരു എഡിറ്ററുമാണ് ഈ ഇതിന്റെ വർക്ക് ചെയ്തത്. ഒന്നുകിൽ അടുത്ത വീഡിയോയിൽ എല്ലാം കാണിച്ചു തരും എന്ന് പറഞ്ഞുകൊണ്ട് വീഡിയോ നിർത്താമായിരുന്നു. പബ്ലിക് പ്ലാറ്റ്ഫോം ഉപയോഗിച്ചുകൊണ്ട് ഇങ്ങനത്തെ വീഡിയോ നിങ്ങൾ ഷൂട്ട് ചെയ്ത് ഇടുമ്പോൾ അതിന്റെ എല്ലാ ഉത്തരവാദിത്വവും നിങ്ങൾ തന്നെ ആണ്. ചോദ്യങ്ങൾക്കുള്ള ഉത്തരങ്ങൾ പ്രതീക്ഷിച്ചുകൊണ്ട്..
@EldhoKv-lh9lh3 күн бұрын
നിങ്ങൾ നിങ്ങളോട് ചോദിക്കുന്ന ചോദ്യങ്ങൾക്ക് ഉത്തരം കൊടുക്കാനുള്ള ബാധ്യത ഈ വീഡിയോ അപ്‌ലോഡ് ചെയ്യുന്ന ആളുകൾക്ക് ഉണ്ട്. ഇതുവരെ നിങ്ങൾ ചെയ്ത മാവിന്റെയും അത് ഉപയോഗിച്ച് ബ്ലഡ് ചെയ്തിട്ട് റിസൾട്ട് കിട്ടിയ മാവിന്റെയും ഫോട്ടോയും വീഡിയോ ഇടുന്നത് നല്ലതായിരിക്കും.
@KtKrishna-l8f3 күн бұрын
7:27 tru ❤
@KtKrishna-l8f3 күн бұрын
Location ayaku
@sameerSami3 күн бұрын
Nalla famane
@anukumarpalod3 күн бұрын
ആ തേയ്ക്കുന്ന സാധനം എന്താണ്? മറുപടി കിട്ടില്ലെന്ന് അറിയാം ചുമ്മാ ചോദിച്ചതാ😂😂😂
@shinyvimalkallupurackkal63332 күн бұрын
Saaf anu
@h...-yg6rv4 күн бұрын
ഇവനെ വിശ്വാസിക്കാൻ കൊള്ളില്ല..😢
@MubashiraRasheed-l1e4 күн бұрын
Thrithala ivare nursery undo
@thomasaugustine47064 күн бұрын
ഇത് എന്ത് മയിരാണ് കാണാൻ ഉള്ളത് ? മാവ് ചെത്തിയിട്ട് അതിൽ ഒരു കമ്പ് പിടിപ്പിച്ചതോ ?😅😅
@thomasaugustine47064 күн бұрын
ഏതാണ് ആ വികടൻ 😅😅
@Nadankozhi-kozhikode-koyilandy4 күн бұрын
Kozhikode moodadi radu plants onde 3 years ayi radum nannayite kayikaninde
@muhammedali91004 күн бұрын
ഭായ് ഇത് ചെയ്ത് കൊടുക്കുന്നുണ്ടോ
@nazeerpvk67384 күн бұрын
Al hamdulillah Allah khair Aameen
@mazhavillvlognaasu58634 күн бұрын
തൈ കിട്ടുമോ....?
@suneshlakshmijewellerymavu93075 күн бұрын
ആദ്യം കാണിച്ചത് മാവ് രണ്ടാമത് കവുങ്ങ് 😂
@rejiomrejiom48095 күн бұрын
തായ് ലാൻഡ് റെഡ് തൈകൾ ഉണ്ടോ.
@Aafabnkdy5 күн бұрын
റൈറ്റ് അധിക മാന്ന്
@MuneerTt-g9h6 күн бұрын
എന്റെ അബിയൂ മരം പൂക്കുന്നുണ്ട് പക്ഷെ കായി ആകുന്നില്ല എന്ത് ചെയ്യണം
@josephthomas57676 күн бұрын
😂😂😂😂 താൻ ഏത് കോത്തായത്തുകാരൻ, താൻ ഏത് ഉണ്ടാക്കിയത് കിളിർത്തോ കാഴ്ച്ച ഇതൊന്നു ഞങ്ങൾക്ക് കാണണ്ടേ? നിന്റെ ഫോൺ നമ്പർ ഇങ്ങോട്ട് അയച്ചേ, തന്റെ ഉടായിപ്പ് എനിക്കൊന്നു മനസ്സിലായില്ല 😮😮😮😮
@RoSe-bs6kv6 күн бұрын
എൻ്റെ വീട്ടിൽ ഒരു പാട് പപ്പായതൈ ഉണ്ടാവാറുണ്ട്.ഈ അസുഖം വന്ന് എല്ലാം നശിച്ച് പോവും.