Пікірлер
@lathababu8879
@lathababu8879 23 күн бұрын
🙏🙏🙏🌹
@JayaJanvi-gd4ou
@JayaJanvi-gd4ou 25 күн бұрын
Ente husinte makalude Pani marane
@pk-ch2xd
@pk-ch2xd Ай бұрын
🕉 Ganapathi, omAmmaKodungalloorKarthyaniKaliAmbikaNamosthudaSaranam AmmaNarayaniDeviNarayaniChotanikaraAmmaSaranam
@JayaJanvi-gd4ou
@JayaJanvi-gd4ou Ай бұрын
Nan pani eduku navid aregilum paniyan ninal amma pani kodukanam
@deviprakashan1829
@deviprakashan1829 2 ай бұрын
ഇനിയുള്ള തലമുറ അറിഞ്ഞിരിക്കേണ്ട വീഡിയോ ❤❤❤
@AKSananSananAK
@AKSananSananAK 2 ай бұрын
മഹാബലി ആരാണെന്ന് തിരിച്ചറിയിക്കുന്ന ചിത്രീകരണം. അഭിനന്ദനങ്ങൾ
@NeeravKrishna-m9j
@NeeravKrishna-m9j 2 ай бұрын
Very nice
@KeralaCaffe
@KeralaCaffe 2 ай бұрын
തലമുറകൾക്ക് പകരേണ്ട വീഡിയോ 🙏
@RatheeshRU
@RatheeshRU 2 ай бұрын
👍
@UtharaAstrology
@UtharaAstrology 2 ай бұрын
👍👍🙏🙏
@VIMALKZ
@VIMALKZ 2 ай бұрын
🙏🙏🙏
@mksubhashkumar3428
@mksubhashkumar3428 2 ай бұрын
Good presentation
@User_68-2a
@User_68-2a 3 ай бұрын
ഓം ശ്രീ ഗുരുഭ്യോ നമ:🙏
@tissyaugusthy-zw2sp
@tissyaugusthy-zw2sp 3 ай бұрын
10000 KILO METER Google UNIVERS URANUS SYSTEM EARTH
@tissyaugusthy-zw2sp
@tissyaugusthy-zw2sp 3 ай бұрын
TELANGANA HYDERABAD SRI SARSAWATHI JUNIOR COLLAGE UNIVERS
@tissyaugusthy-zw2sp
@tissyaugusthy-zw2sp 3 ай бұрын
200 KILO METER GIANT SUN GALARY VYATHIPATHAM KODUNGALLOOR TRISSUR GURUVAYOOR
@tissyaugusthy-zw2sp
@tissyaugusthy-zw2sp 3 ай бұрын
PRAPANCHASHAKTHY 2024 NEW DELHI
@tissyaugusthy-zw2sp
@tissyaugusthy-zw2sp 3 ай бұрын
SUN CHAYA BADRA SHANY SUN CHAYA SHANY BADRA 1901 2100 Loard Brahma
@tissyaugusthy-zw2sp
@tissyaugusthy-zw2sp 3 ай бұрын
12 TYPE NAME BADRA KAALARATRY
@tissyaugusthy-zw2sp
@tissyaugusthy-zw2sp 3 ай бұрын
MOON
@tissyaugusthy-zw2sp
@tissyaugusthy-zw2sp 3 ай бұрын
Varnam Kshatriya
@tissyaugusthy-zw2sp
@tissyaugusthy-zw2sp 3 ай бұрын
VYATHIPATHAM KODUNGALLOOR TRISSUR GURUVAYOOR
@sobhamenon7479
@sobhamenon7479 3 ай бұрын
Om vikhneswaraya namaha kathu rakshikanamay sree durga devi namaha kathu rakshikanamay sree lakshmi devi namaha kathu rakshikanamay sree saraswathi devi namaha kathu rakshikanamay sree lakshmi narayana namaha kathu rakshikanamay sree lakshmi narasimhaya namaha kathu rakshikanamay sree lord ayyappa namaha kathu rakshikanamay sree seetha ramachandra lakshmanan bharathan sathrukhnan hanumanmaray namaha kathu rakshikanamay
@sobhamenon7479
@sobhamenon7479 3 ай бұрын
🙏🙏🙏🙏🙏🙏🙏🙏🙏🙏🌹🌷🌿💐🍃🌹🌷🌿💐🍃🌹🌷🌿💐🍃🌹🌷🌿💐🍃🌹🌷🌿💐🍃🌹🌷🌿💐🍃🌹🌷🌿💐🍃🌹🌷🌿💐🍃🌹🌷🌿💐🍃🌹🌷🌿💐🍃
@JayaJanvi-gd4ou
@JayaJanvi-gd4ou 3 ай бұрын
Amme nanum ente husband samshayam onnum ellathe happy ayi irikane
@sreelathavenugopal4194
@sreelathavenugopal4194 4 ай бұрын
Ammummayude aniyathiyude makal marichu .pulayundo Reply venam
@pushpashaji4137
@pushpashaji4137 4 ай бұрын
പുലയുള്ളവർ താമസിക്കുന്ന വീട്ടിൽ നിന്നും പുല ഇല്ലാത്തവർക്കു അമ്പലത്തിൽ പോകാമോ
@prasanths1981
@prasanths1981 5 ай бұрын
രാവിയെപോലുള്ള കോമാളികളോട് സംസാരിച് സ്വാമിയുടെ വിലപ്പെട്ട സമയം പാഴാക്കരുത്. അവൻ ഒരു പാഴ്ജന്മമാണ്. ഒരു നാരാധമൻ.
@velayudanpillai5330
@velayudanpillai5330 6 ай бұрын
🙏🙏🙏
@ratheeshkarthikeyan4720
@ratheeshkarthikeyan4720 6 ай бұрын
1:36:00
@ratheeshkarthikeyan4720
@ratheeshkarthikeyan4720 6 ай бұрын
രവി 😀😀😀
@savithrikannan2508
@savithrikannan2508 7 ай бұрын
Namaskarams
@trueraja
@trueraja 7 ай бұрын
No name no correct history of feudal lord what is real history that's tell
@vasudevan785
@vasudevan785 7 ай бұрын
Can you please post link of chamakam chanting? Thanks
@vineethapradeep7192
@vineethapradeep7192 8 ай бұрын
🙏🙏🙏
@prakashantp1493
@prakashantp1493 9 ай бұрын
രവിചന്ദാ അണക്ക് പിരാന്താ ന്നീ പറയുന്നത് എന്താണ് എന്ന് നിനക്ക് തന്നെ ആറിയില്ല😂😂😂😂ക്കുറച്ച്i ഇൻഫർമേഷൻ. ഉണ്ടായാൽ പോര ജ്ഞാനം വേണം😂😂😂😂
@prasanths1981
@prasanths1981 9 ай бұрын
Ee Ravi samoohathine iruttileku thalli vidunna paramadrohi aanu
@prasanths1981
@prasanths1981 9 ай бұрын
Pranamam Swamiji 🙏
@lightoflifebydarshan1699
@lightoflifebydarshan1699 9 ай бұрын
🪷🪷🪷🪷🪷🪷🪷🪷🪷 *_ശ്രീകൃഷ്ണസ്തുതി_* *കണ്ണനാമുണ്ണി തൻ ചാരുരൂപമെൻ -* *കണ്ണിണ തന്നിൽ വിളങ്ങിടേണം..!* *കണ്ണൊന്നടച്ചാൽ കാണുന്ന മൂർത്തിയെ,* *കണ്ണു തുറന്നാലും കാണുവാനാകുമോ?ff *പൈമ്പാൽ കറക്കുന്നോരമ്മ തൻ ചാരത്ത്,* *പാലൊളിപ്പുഞ്ചിരി തൂകുന്നൊരുണ്ണി..!* *കൈയ്യിലെ കൊച്ചു കിണ്ണത്തിൽ പാലിനായ്,* *കൊതിയോടെ കാത്തു നിൽക്കുമൊരുണ്ണി..! *പൈതലെ നക്കിത്തുടക്കുന്ന ഗോവിന്റെ,* *അകിടിൽ പാലു കുടിക്കുമൊരുണ്ണി..! *മെല്ലവേ ഗോപികൾ വീടുകളിൽ പുക്കു,* *പാൽ വെണ്ണ കവർന്നു കൊണ്ടോടുമൊരുണ്ണി..!* *നീലമേഘം പൊട്ടി വീണപോൽ മുറ്റത്ത്,* *ചാഞ്ചാടിയോടി ക്കളിക്കുമൊരു ണ്ണി..!* *എണ്ണ തേച്ചു കുളിക്കാൻ വിളിക്കുമ്പോൾ,* *അമ്മതൻ ചേലയി ലൊളിക്കുമൊരുണ്ണി.. *ചെമ്പട്ടു കോണകം കിങ്ങിണി യരഞ്ഞാണം,* *മാലകൾ വളകൾ പാലയ്ക്കാ മോതിരം..!* *കാർകൂന്തലിലൊരു നീല മയിൽ‌പ്പീലി,* *കിലുകിലെ ക്കിലുങ്ങുന്ന സ്വർണ്ണക്കൊലുസ്സും.! *ഗോപിക്കുറിയും ചന്തത്തിൽ ചാർത്തി,* *സൗന്ദര്യത്തിടമ്പായി മാറിയൊരുണ്ണി.! *എന്നാത്മാവിൽ സൂര്യപ്രഭ ചൊരി ഞ്ഞല്ലോ,* *അമ്പാടിയിലെയീ യത്ഭുത ദൃശ്യം!!* 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@lightoflifebydarshan1699
@lightoflifebydarshan1699 9 ай бұрын
🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@lightoflifebydarshan1699
@lightoflifebydarshan1699 9 ай бұрын
🪷🪷🪷🪷🪷🪷🪷🪷🪷 *_സുദര്‍ശന ഹോമം_* ഹൈന്ദവ ആചാരപ്രകാരം സ്ഥല, ദൃഷ്ടി, പ്രേതബാധ, ശത്രുമാരണങ്ങൾ എന്നിവ ഒഴിപ്പിച്ചു സ്ഥലത്ത് ഐശ്വര്യം നൽകുന്ന പൂജയാണു സുദർശന ഹോമം. വിഷ്ണുദേവ സങ്കൽ‌പത്തിൽ അധിഷ്ഠിതമാണിത്. സുദർശനമന്ത്രം ആയിരം, പതിനായിരം തവണകൾ വീതം ആവർത്തിക്കും. സുദർശനചക്രത്തിന്റെ കളം വരച്ച് അതിൽ ഹോമകുണ്ഡം തീർത്താണു പൂജ നടത്തുന്നത്. ഹോമകുണ്ഡത്തിൽ അഗ്നി ജ്വലിപ്പിച്ച് എള്ള്, അക്ഷതം, പഞ്ചഗവ്യം, കടലാടി, കടുക്, നെയ്യ്, പാല്‍പ്പായസം എന്നീ ദ്രവ്യങ്ങളാണ് ഹോമത്തിന് ഉപയോഗിക്കുന്നത്. പൂജാവിധിപ്രകാരമുള്ള മറ്റു വസ്തുക്കളും സമർപ്പിക്കും. ഹോമത്തിനൊപ്പം ദോഷ ശാന്തിക്കായി മഹാസുദര്‍ശന യന്ത്രധാരണവും നടത്താറുണ്ട്. രണ്ടു മുതൽ മൂന്നു വരെ മണിക്കൂർ നീണ്ടുനിൽക്കുന്ന ഹോമത്തിനൊടുവിൽ കളത്തിനു പുറത്തായി കുമ്പളങ്ങ മുറിച്ച് ഗുരുതി തർപ്പണം ചെയ്യും. തുടർന്ന് ആവാഹിച്ച ശക്തികളെ വെള്ളത്തിൽ ഒഴുക്കിക്കളയുന്നതോടെ പൂജ അവസാനിക്കും. സുദർശനം എന്നുപറയുന്നത് വിഷ്ണുവിന്റെ വലതുകൈയ്യിൽ എപ്പോഴും ചുറ്റിക്കൊണ്ടിരിക്കുന്ന ആയുധമാണ്. സുദർശനം എന്ന പേരിൽനിന്നുതന്നെ അതിന്റെ അർത്ഥം പ്രകടമാണ്. സു ദർശനം = നല്ല ദൃഷ്ടി. ഏതെങ്കിലും ദോഷദൃഷ്ടികൾ നമ്മളെ സ്വാധീനിക്കുകയോ, ഉപദ്രവിക്കുകയോ ചെയ്യുന്നുണ്ടെങ്കിൽ സുദർശനമൂർത്തിയുടെ ആയിരം പല്ലുകളുള്ള (ആരങ്ങളുള്ള) ചക്രംകൊണ്ട് അറുത്തുനീക്കി നമ്മളിലേക്ക് ഈശ്വരന്റെ ശുഭദർശനം ലഭ്യമാക്കുക എന്നതാണ് സുദര്‍ശ ചക്രത്തെ ധ്യാനിക്കുന്നതിന്റെ ലക്ഷ്യം. സുദര്‍ശന ചക്രത്തെയും അതിലൂടെ മഹാവിഷ്ണുവിനെയും പ്രീതിപ്പെടുത്താനും ഉദ്ദിഷ്ട ഫലപ്രാപ്തിയ്ക്കും വേണ്ടി ചൊല്ലുന്ന മന്ത്രമാണ് സുദര്‍ശന മഹാമന്ത്രം.മഹാവിഷ്ണുവിന് പ്രധാന ദിവസം വ്യാഴാഴ്ചകളാണ്. അതുകൊണ്ടു തന്നെ എല്ലാ വ്യാഴാഴ്ചയും ചൊല്ലുന്നത് അങ്ങേയറ്റം ശ്രേഷ്ഠമാണ്. ജാതകവശാലോ പ്രശ്നവശാലോ ബുധനും വ്യാഴത്തിനും അനിഷ്ട സ്ഥിതിയാണെങ്കില്‍ സുദര്‍ശന ഹോമം നടത്തുകയാണ് പരിഹാരം. പുരുഷന്മാര്‍ മാത്രമാണ് ചൊല്ലേണ്ടത്. മൂലമന്ത്രമായതു കൊണ്ട് സ്ത്രീകള്‍ ചൊല്ലരുത് എന്ന് വ്യവസ്ഥയുണ്ട്. ചൊല്ലുന്ന സമയത്തു മനസ്സും ശരീരവും ശുദ്ധമായിരിക്കണം. പീഠത്തില്‍ ഇരുന്നു വേണം ചൊല്ലാന്‍. രാവിലെ കുളി കഴിഞ്ഞ് അലക്കിയ വസ്ത്രം ധരിച്ചു വേണം ചൊല്ലേണ്ടത്. ഹോമം കഴിയ്ക്കുന്നവര്‍ക്ക് വൈകുന്നേരം ചൊല്ലാം. വിഷ്ണുപ്രീതി കുറവായിരിക്കുന്നവര്‍ക്ക് ഉത്തമ പരിഹാരമാണ് സുദര്‍ശ മന്ത്രം. ഇന്നത്തെ തിരക്കു പിടിച്ച ജീവിതസാഹചര്യത്തില്‍ സുദര്‍ശന മന്ത്രം എല്ലാ ദിവസവും ചൊല്ലിയില്ലെങ്കിലും വ്യാഴാഴ്ചകളില്‍ ചൊല്ലേണ്ടതാണ്.സമയമുണ്ടെങ്കില്‍ മൂലമന്ത്രം മാത്രം ഏറ്റവും കുറഞ്ഞത് 108 തവണ ചൊല്ലുന്നത് അത്യുത്തമമാണ്. ഒഴിവാക്കാന്‍ കഴിയാത്ത സാഹചര്യത്തില്‍ ഇതിന്റെ നേര്‍പകുതി 54 തവണ ചൊല്ലിയാലും മതി. പക്ഷെ വ്യാഴാഴ്ചകളില്‍ മുഴുവന്‍ മന്ത്രവും ചൊല്ലണം. കല്‍പ്പാന്തര്‍ക്കപ്രകാശം ത്രിഭുവനമഖിലംതേജസാ പൂരയന്തം രക്താക്ഷം പിംഗകേശം രിപുകുലഭയദംഭീമദംഷ്ട്രാട്ടഹാസം ചക്രം ശംഖം ഗദാബ്‌ജേ പുഥുതരമുസലംചാപപാശാങ്കുശാന്‍ സ്വൈര്‍- ബിഭ്രാണം ദോര്‍ഭിരാദ്യം മനസി മുരരിപുംഭവനയേച്ചക്രസംജ്ഞം. കല്‍പ്പാന്തസൂര്യനെപ്പോലെ അതിപ്രകാശമാനനും സ്വതേജസ്സുകൊണ്ടു മൂന്നു ലോകത്തേയും പ്രകാശിപ്പിയ്ക്കുന്നുവെന്നും ചുവന്ന നേത്രങ്ങളോടുകൂടിവനും, പിംഗളവര്‍ണ്ണമായ കേശഭാരമുളളവനും, ശത്രുക്കള്‍ക്കു ഭയങ്കരനും ഭയങ്കരമായ ദംഷ്ട്രങ്ങളോടും അട്ടഹാസത്തോടും കൂടിയവനും, ചക്രവും ശംഖും ഗദയും താമരപ്പൂവും വലിയ ഇരുമ്പുലയ്ക്കയും വില്ലും കയറും തോട്ടിയും കൈകളില്‍ ധരിച്ചവനും ആദിമൂര്‍ത്തിയും ചക്രസ്വരൂപിയുമായ മഹാവിഷ്ണുവിനെ മനസ്സില്‍ ധ്യാനിയ്ക്കുന്നു. അങ്ങനെയുള്ള സുദർശനമൂർത്തിയെയാണ് സുദർശന ഹോമത്തിൽ സ്മരിച്ച് മന്ത്രം ജപിച്ച് ഹോമത്തിലൂടെ സംപ്രീതനാക്കുന്നത്... *സുദര്‍ശന മന്ത്രം* ഓം ക്ലീം കൃഷ്ണായ ഗോവിന്ദായ ഗോപീജന വല്ലഭായ പരായ പരം പുരുഷായ പരമാത്മനേ പരകര്‍മ്മ മന്ത്രയന്ത്രൌഷധാസ്ത്രശസ്ത്രാണി സംഹര സംഹര മൃത്യോര്‍മ്മോചയ മോചയ ഓം നമോ ഭഗവതേ മഹാസുദര്‍ശനായ ദീപ്ത്രേ ജ്വാലാ പരീതായ സര്‍വദിക്ഷോഭണകരായ ബ്രഹ്മണേ പരജ്യോതിഷേ ഹും ഫട് 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@lightoflifebydarshan1699
@lightoflifebydarshan1699 10 ай бұрын
🪷☘️🌺🌸🌼🪷☘️🌺🌸 *_ശ്രീചക്രരാജ സിംഹാസനേശ്വരീ_* ശ്രീചക്രത്തിൽ അധിവസിക്കുന്ന ശിവശക്തിസ്വരൂപിണിയായ ശ്രീ ലളിതാംബികയെ പ്രകീര്‍ത്തിച്ച് ശ്രീ അഗസ്ത്യർ രചിച്ച രാഗമാലികയാണിത്. ചെഞ്ചുരുട്ടി, പുന്നാഗവരാളി, നാഥനാമക്രിയ, സിന്ധു ഭൈരവി എന്നീരാഗങ്ങളില്‍ ചിട്ടപ്പെടുത്തിയിട്ടുള്ള ഭക്തിസാന്ദ്രമായ ഈ ദേവീസ്തുതിയില്‍ സംസ്ക‍ൃത പദങ്ങളും, തമിഴ് പദങ്ങളും ഒരുപോലെ സമ്മേളിച്ചിരിക്കുന്നു... ശ്രീചക്രരാജ സിംഹാസനേശ്വരീ ശ്രീലളിതാ അംബികേ ഭുവനേശ്വരീ... ആഗമവേദ കലാമയ രൂപിണീ അഖിലചരാചര ജനനി നാരായാണീ നാഗകംകണ നടരാജ മനോഹരീ ജ്ഞാനവിദ്യേശ്വരീ രാജരാജേശ്വരീ ശ്രീചക്രരാജ സിംഹാസനേശ്വരീ ശ്രീലളിതാ അംബികേ... പലവിധമായ് ഉന്നൈ പാടവും ആടവും പാടിക്കൊണ്ടാടും അന്‍ബര്‍ പദമലര്‍ശൂടവും ഉലഗമുഴുദും എന്‍ തഗമുറക്കാണവും ഒരു നിലൈ തരുവായ് കാഞ്ചികാമേശ്വരീ ശ്രീചക്രരാജ സിംഹാസനേശ്വരീ ശ്രീലളിതാ അംബികേ... ഉഴന്ത്രുതിരിന്ത എന്നൈ ഉത്തമനാക്കി വൈത്തായ് ഉയരിയ പെരിയോരുടന്‍ ഒന്‍രിടകൂട്ടിവയ്ത്തായ് നിഴലെനതൊടന്‍ന്ത്ര മുന്നൂഴ് കുടുമയയ് നീങ്കശെയ്ദായ് നിത്യകല്യാണി ഭവാനി പദ്മേശ്വരീ ശ്രീചക്രരാജ സിംഹാസനേശ്വരീ ശ്രീലളിതാ അംബികേ... തുന്‍ബപ്പുടത്തിലിട്ടു തൂയവനാക്കിവയ്ത്താല്‍ തൊടര്‍ന്ത മുന്‍മായം നീക്കീ പിറന്തപയ്യനെതണ്ടായ് അന്‍ബൈപുകത്തിഉണ്‍ടന്‍ ആടലൈകാണചെയ്ദായ് അടയ്ക്കലം നീയെഅമ്മാ അഖിലാണ്ഡേശ്വരീ ശ്രീചക്രരാജ സിംഹാസനേശ്വരീ ശ്രീലളിതാ അംബികേ... 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@VBALAKUMAR-s1l
@VBALAKUMAR-s1l 18 күн бұрын
401
@ratheeshpanicker3652
@ratheeshpanicker3652 11 ай бұрын
Mr. Ravichandran dud not have the skills to corelate things. He simply says no no no. That means he is not well studied.
@raveendranc6893
@raveendranc6893 Жыл бұрын
ബ്രഹ്മസത്യം.. ജഗത് മിഥ്യം..
@drmaniyogidasvlogs563
@drmaniyogidasvlogs563 Жыл бұрын
ബാക്കി വീഡിയോകൾ എന്റെ 53 rd വീഡിയോ മുതലുണ്ട് 😇😇😇
@maneshmanoharvk5508
@maneshmanoharvk5508 Жыл бұрын
Ravichandran failed in this debate
@sukumaranm.g7855
@sukumaranm.g7855 Жыл бұрын
സ്വാമിക്ക് 🙏🙏🙏🙏
@lalithambikakvkv8256
@lalithambikakvkv8256 Жыл бұрын
ഭഗവാനെ ! 🙏🙏🙏🌹🌹🌹
@lalithambikakvkv8256
@lalithambikakvkv8256 Жыл бұрын
ഗുരുവായൂരപ്പാ ! 🙏🙏🙏🌹🌹👍👍
@ratheeshkarthikeyan4720
@ratheeshkarthikeyan4720 Жыл бұрын
സ്വാമിജി ♥🕉️🔥
@LajithaSumesh
@LajithaSumesh Жыл бұрын
അമ്മേ നാരായണ
@zyioventuraxni8154
@zyioventuraxni8154 Жыл бұрын
❤🙏
@nimmipriyansh1942
@nimmipriyansh1942 Жыл бұрын
ഹരേ രാമ 🙏🙏🙏
@lightoflifebydarshan1699
@lightoflifebydarshan1699 Жыл бұрын
🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻