Bro ente compond wall nu white cement adichu 1/2 kg veetham mix cheyth adichkondirunnath dry ayi 2 hr Kazhinj nanach koduthu pakshe kai il patti pidikunnu... ini ethra days kazhinj cement primer adikan pattum... ini athinte purath cement primer adichal pidutham undakuvo
@shoukathmedia2 ай бұрын
പിടുത്തം ഉണ്ടാകും നല്ലപോലെ dry ആയതിനു ശേഷം primer അടിക്കാം
ബ്രോ വെള്ളം ക്ഷാമം ഉള്ളവിടെ ആണെകിൽ വൈറ്റ് cementil പ്രൈമർ ഉപയോഗിച്ച് അടിച്ചു നോക്ക് ചുമർ നടക്കേണ്ടി വരില്ല വെള്ളത്തിൽ വൈറ്റ് സിമന്റ് മിസ് ചെയ്തു അതിൽ ശകലം പ്രൈമർ ഒഴിച്ച് അടിച്ചു നോക്ക് ചുമര് നടക്കേണ്ടി വരില്ല
@shoukathmedia2 ай бұрын
എന്നാലും ചെറിയ ഒരു ഈർപ്പം വേണം
@BinoyChacko-f8n2 ай бұрын
Cement windaw യുടെ അഴികൾ ഇടുന്ന holes കൾ ലൂസ് ആണെങ്കിൽ അത് pack ചെയ്യുന്നതു (ഉറപ്പിക്കുന്ന ) ഏത് meterial ആണ് പുട്ടി ആണോ...
@shoukathmedia2 ай бұрын
പഴയ ആണി എടുത്ത് അതിന്റെ മുകൾ ഭാഗം കളയുക എന്നിട്ട് holes ന്റെ loos തിരക്കുക പിന്നീട് putty ഇടുകൊടുക്കുക
@chalzjoseph32562 ай бұрын
ഇത് ഇങ്ങനെ അല്ല ചയ്യേണ്ടത്
@udaifakunjipunathil1010Ай бұрын
Pinne🤔
@varghesejoseph32272 ай бұрын
കൊള്ളാം ചങ്ങാതി നല്ല ഒരു ഉളി വാങ്ങണം ❤️❤️❤️
@mangoforest45232 ай бұрын
❤
@amalmathew26073 ай бұрын
V.board engene paint cheyyum.... Primer + paint....?
@amalmathew26073 ай бұрын
Good
@amalmathew26073 ай бұрын
Thanks
@Najeem123Najeem3 ай бұрын
Ikka apcolite emussion puttyil adikkan 1 litre il ethra litre water cherkkam
@ashishmanakkalhouse13483 ай бұрын
❤❤❤
@rmworld45973 ай бұрын
Super
@yasararafath3083 ай бұрын
Oru roomene.athra.letar.pande.varum.
@HISANAFAIZAL4 ай бұрын
Color paint cheydad whitylot maatumbol endokecsredikanam
@muhammedkoyakp50734 ай бұрын
Contact number pls
@Ronaldo-b3d4 ай бұрын
നല്ല അവതരണം 👍🏻
@JinuP-d4s4 ай бұрын
Kalabavan mani chettante sound pole thonni
@jedia65594 ай бұрын
Arun brand brush ano use cheyunnathu?
@jedia65594 ай бұрын
Door frame and wall idayil cheriya gap vanitundu. Athu putti ittano fill cheyyandathu?
@jophinjoy86734 ай бұрын
Compresur വെച്ച് spray ചെയ്താൽ ഫിനിഷിങ് കിട്ടില്ലേ അതോ roler ആണോ നല്ലത്