എല്ലാവരും നല്ല ഗായകർ തന്നെ പക്ഷെ നമ്മുടെ മീറ്റർ അല്ലെങ്കിൽ ദാസേട്ടൻ ന്റെ പോലെ അതാണ് 👍🙏
@likeit2022Ай бұрын
Original ഈസ് Original , മറ്റെല്ലാം അതിന്റെ നിഴൽ മാത്രം .ആയിരം വട്ടം കേട്ടാലും ഇന്നത്തെ ഏറ്റവുംനല്ല ഗായകനുപോലും അത് അനുകരിക്കാൻ പോലും പറ്റില്ല . ദാസേട്ടനുപോലും .അതാണ് ഗാനം
@pamenon6590Ай бұрын
Indeed Sudeep has done excellently well❤
@sasikunnathur99672 ай бұрын
- തിരുവള്ളുവർ തുകിലുണർത്തിയ തമിഴകത്തിൻ തെരുവുകളിൽ എന്ന് ആർ എഴുതി?
Nicely he sung, simply people making any comments, just to get some attention, always negative attitude in their life
@RaniPavitran5 ай бұрын
❤
@babypramiela94255 ай бұрын
Super Sudeesh🙏
@shortcuts6585 ай бұрын
BR prasad sir❤❤❤
@suneeshp99996 ай бұрын
ദാസേട്ടൻ 💓
@ranjithkumar-lh1fs6 ай бұрын
ശബ്ദം അപാരം തന്നെ
@dileepkumar-sk8so6 ай бұрын
സംസാരം വേണ്ട പാട്ട് മതി
@rafeeqgramam31276 ай бұрын
ദാസേട്ടൻ്റെ പാട്ടുകൾ മറ്റു ഗായകർ പാടി കേൾക്കുമ്പോളാണ് ദാസേട്ടൻ്റെ മഹത്വവും വ്യതിരിക്തതയും പ്രത്യേകതയും പ്രതിഭയുമെല്ലാം ശരിക്കും വ്യക്തമാവുക അങ്ങേരുടെ ആയിരം കാതമകലെ പോലും എത്താൻ കഴിയാത്തവർ അദ്ദേഹത്തിൻ്റെ വ്യക്തിപരമായ കുറ്റങ്ങളും പെരുമാറ്റത്തിലെ സൂക്ഷ്മമായ പോരായ്മകളും തേടി മൈക്രോസ്കോപ്പുമായി സോഷ്യൽ മീഡിയയിൽ അലഞ്ഞു നടക്കുന്നു
@rajeshnvenjaramoodsudhi69466 ай бұрын
സുദീപ് സാർ ഈ പാട്ട് യേശുദാസ് അല്ലാതേ മറ്റു ആരു പാടുന്നതിനേക്കാൾ നന്നായി പാടി ആ ഭാവവും ശബ്ദവും സൂപ്പർ ആണ് പക്ഷെ മുറ്റത്തു "നിന്നു ' ഞാൻ തമ്പുരാട്ടി എന്നത് മുറ്റത്തു " നിന്നൂ" ഞാൻ എന്ന് പാടുമ്പോൾ അവിടെ കവി ഉദ്ദേശിച്ച കാലം മാറുന്നു അത് പോലെ ഒന്നും മറന്നിട്ടില്ല എന്നോളം നീയെന്നല്ലേ ഇന്നോളം നീയെന്നല്ല
@PraveenKumar-im9ev6 ай бұрын
ആ പാട്ടിനെ കൊന്നു കൊലവിളിക്കല്ലേ സുധീ പേ
@ajithap92637 ай бұрын
Very interesting ❤❤❤
@dineshsoman77377 ай бұрын
ഈ പാട്ടിൽ ഇവർ പറയുന്നൊരു പ്രണയമല്ല... അത് ഈ പാട്ട് ദാസേട്ടൻ പാടുന്നത് ഇയർഫോണിൽ കണ്ണടച്ച് കേട്ട് നോക്കണം അപ്പോൾ അറിയാം ഇതിലെ പ്രണയം... പഴയ കാലത്തെ ഒരു ഓണക്കാലം ആ ഓർമ്മകൾ അതാണ് ഈ പാട്ടിന്റെ ഹൈലൈറ്റ്... അതിൽ മനോഹരമായൊരു പ്രണയവും കൂടിയുണ്ട്... തമ്പുരാട്ടി എന്ന് പറഞ്ഞത് തമ്പുരാട്ടി തന്നെയാണ്... അല്ലാതെ പ്രണയംകൂടിപ്പോയി തമ്പുരാട്ടി എന്ന് വിളിച്ചതല്ല... പൂമുഖ തിണ്ണ പഴക്കാലത്തു വലിയ തറവാടുകളിലാണ് കാണാറ്... മുറ്റത്തെ പൂക്കളം നോക്കി നിൽക്കുന്ന മനോഹരിയായ ഒരു പൂമരത്തിന് തുല്യമായി ആണ് ഇവിടെ തമ്പുരാട്ടിയെ വർണ്ണിച്ചിരിക്കുന്നത്... വീതി കസവുള്ള വീരാളിപ്പട്ടിൽ നിൻ പൂമേനി പൊന്നായി മിന്നി... (വീരാളിപ്പട്ട് അന്ന് സാധാരണ ചെറിയ വീടുകളിൽ ഇല്ല...)അവർ തമ്മിൽ ആരും അറിയാത്തൊരു പ്രണയം ഉണ്ടായിരുന്നു... അത് ചിലപ്പോൾ എന്തേലും കാരണത്താൽ ആയിരിക്കാം നഷ്ടം വന്നത്...അത് ആ പാട്ടിന്റെ അവസാന വരിയിൽ ഉണ്ട്... കാലത്തിൻ കോലത്താൽ വേർപിരിഞ്ഞോർ നമ്മൾ കാണുകയാണിതാ...വീണ്ടും...
@SudhishKumar-l3y7 ай бұрын
സന്യാസിനി എന്നും വിളിച്ചിട്ടുണ്ട്
@jayaramck24717 ай бұрын
ഇങ്ങിനെ കൊല്ലാകൊല ചെയ്യേണ്ടായിരുന്നു!!!!
@premjithtr11827 ай бұрын
Eda thendikale Dasettane kurich oru vaakk parayan enthina madikkunnath?!!
@LoveBharath7 ай бұрын
First time hearing this song.. Wonderful rendition by you Sudeep... ❣️❣️❣️👌👌👌
@arunkurup63237 ай бұрын
😁😄ആ പാട്ടിലും ജാതിയത കയറ്റാൻ നോക്കിയ മൊയന്ത് ഏതാണ്. എടാ പൊട്ടാ ഇതൊരു പ്രണയഗാനം ആണ് കാമുകൻ കാമുകിയെ വർണ്ണനകൾ കൊണ്ട് മൂടുകയാണ്,,,,,, പോത്തിനെന്ത് എത്തവാഴ, നിനക്കെന്തിന് സംസ്കാരം 🙏🙏🙏🙏🙏🙏🙏🙏
@dformusicmalarumkiliyum58317 ай бұрын
എന്റെ ഇഷ്ട്ട ഗാനം
@AromalNKanav-um1fq8 ай бұрын
❤️
@sheelaravisankar56968 ай бұрын
Ooper
@mridangayathi8 ай бұрын
She is capable to explain more intelligent questions and elements. Any way kudos for the efforts
@kathakalikalamandalamvipin79788 ай бұрын
👏🏻👏🏻👏🏻👏🏻👏🏻👍🏽
@kirannarayanannair47178 ай бұрын
❤❤
@subbaramanas78308 ай бұрын
Super Song Super Singing
@raghavanchaithanya95428 ай бұрын
Chitraaruninuhai
@sijithvalliyankal86418 ай бұрын
Good one ALA❤ well done Vinod bhai and Shibu ! വളരെ നല്ല തുടക്കം. ബാക്കി കൂടി പോരട്ടെ. അല ടോക്സ് വഴി അമേരിക്കൻ സംസാരം തുടരട്ടെ .. all the best and waiting for more episodes.
@prasannanpillai79378 ай бұрын
👍👌❤️
@sreeranjinischoolofmusic90898 ай бұрын
കുളം
@JAGANART9 ай бұрын
പഹയാ ആ കമന്റ് എന്‍റെ ആയിരുന്നു.. നിങ്ങള്‍ അദ്ദേഹവുമായി ചെയ്ത വീഡിയോക്ക് താഴെ അത് ഞാന്‍ പറഞ്ഞിരുന്നു.. ഇനിയും അതുപോലുള്ള ചര്‍ച്ചകള്‍ പ്രതീക്ഷിക്കുന്നു..
@JAGANART9 ай бұрын
ALA Talks മാറ്റണ്ട..
@JAGANART9 ай бұрын
വരച്ചുകൊണ്ടിരിക്കുമ്പോള്‍ നിങ്ങളെ കേള്‍ക്കാറുണ്ട്.. എനിക്ക് അണ്ണനോട് പറയാനുള്ളത്, നിങ്ങളും ഈ പ്രോട്കാസ്റ്റ് ചെയ്യണം എന്നാണ്.. അനുഭവങ്ങള്‍ ഷെയര്‍ ചെയ്യണേ.. ഞാങ്ങളെപോലുള്ളവര്‍ക്ക് വലിയ ഉപകാരപ്പെടും.. പഹയന്റെ ഒട്ടുമിക്ക വീഡിയോകളും കാണാറുണ്ട്, കേള്‍ക്കാറുണ്ട്, പക്ഷെ കമന്റ് ഇടാറില്ല.. വരക്കിടയിലായത് കൊണ്ടാ ട്ടോ.. കൂടുതല്‍ പ്രതീക്ഷിക്കുന്നു..
@JAGANART9 ай бұрын
രണ്ടു പഹയന്മാര്‍.. 😆😆
@padmanabhanpotty65229 ай бұрын
Athraporatto
@rajeshnr-m2s9 ай бұрын
ദാസേട്ടൻ പാടിയത് മതി
@tinugunadas14539 ай бұрын
വരികൾ വിടടോ സംഗീതം ആരാ മൈ താണ്ടി മ്യൂസിക് എല്ലാത്തിനും ഉപരി എന്റെ ദാസേട്ടൻ ❤❤❤❤