Пікірлер
@sajins7583
@sajins7583 Күн бұрын
ലൈറ്റനിങ് കോപ്പർ വെറുതെ ചുറ്റി വെച്ചത് പോലെ ഇരിക്കുന്നല്ലോ
@ibadsha4655
@ibadsha4655 2 күн бұрын
Rate paranjathinu nanni
@Eccentricloner6666
@Eccentricloner6666 3 күн бұрын
Not economical considering battery life and battery price
@nandakumarpn-ug7zm
@nandakumarpn-ug7zm 3 күн бұрын
🌹👍great
@ravindranathc8637
@ravindranathc8637 3 күн бұрын
48 v200Ah lithium phosphate battery എന്ത് വില വരും 12 v 200 Ah 4 nos series lead acid replace ചെയ്യാനാണ്.
@nidhinkmurali2449
@nidhinkmurali2449 4 күн бұрын
ഇതിന്റെ backup calculation എങ്ങനെ ആണ്‌ ചെയതത്? എന്റെ ഒരു calculation പ്രകാരം, കിട്ടാൻ പോകുന്ന backup എന്ന് പറയുന്നത് 12V×4×200Ah×0.5 (lead acid battery DOD is 50%) = 4800 Wh ആണ്‌. Evening 5 മണി മുതല്‍ രാവിലെ 9 മണി വരെ സോളാര്‍ available അല്ല. അപ്പോൾ ഏകദേശം 16 മണിക്കൂര്‍ battery backup വേണം without KSEB supply. ഒരു average 400w consumption എടുത്താല്‍ കിട്ടാന്‍ സാധ്യത ഉള്ള backup എകദേശം 4800Wh/400W = 12 മണിക്കൂര്‍ മാത്രമാണ്. അതായത് 16 മണിക്കൂര്‍ വേണ്ട ഇടത്ത് 12 മണിക്കൂര്‍ മാത്രമാണ് കിട്ടുന്നത്. ഇത് പക്ഷേ ഉപയോഗിക്കുന്ന ലോഡ് അനുസരിച്ച് കൂടുകയും കുറയുകയും ചെയ്യാം. 400W ഒരു ആവറേജ് 4 bedroom വീടിന്‌ രാത്രിയില്‍ ആവശ്യമാണ്. അതും ഹെവി ലോഡ് (പമ്പ്, AC, Iron box, water heater എന്നിവ) ഉപയോഗിക്കാന്‍ ആവില്ല. മറ്റൊന്ന് battery charge ചെയ്യാൻ എടുക്കുന്ന സമയം ആണ്. സോളാര്‍ available ആയിക്കഴിഞ്ഞു (After 9AM) എത്ര സമയം കൊണ്ടാണ് inverter സോളാര്‍ വൈദ്യുതിയിലേക്ക് shift ആവുന്നത്?. ഈ details ഒക്കെ വീഡിയോയില്‍ കൊടുക്കുക. 200Ah battery full charge ചെയ്യാൻ സാധാരണ നിലയില്‍ ഒരു 20~40A Max വേണം. 40A charging current എടുത്താല്‍, ഒരു 5 മണിക്കൂര്‍ എകദേശം 2.2KWH എടുത്തു charge ചെയ്യാം. So panel load looks sufficient for battery. ഇതിൽ battery യുടെ charge level, MPPT inefficiency ഒന്നും കണക്കില്‍ എടുത്തിട്ടില്ല. MPPT യില്‍ കാണിക്കുന്ന പോലെ 44A ഒക്കെ charge ചെയ്താല്‍ battery വേഗം കേടു വരും, അല്ലെങ്കില്‍ battery വാട്ടർ ഒരുപാട്‌ വേണ്ടി വരും എന്നാണ്‌ എന്റെ അറിവ്. Recommended charging amps for a C10 200Ah battery is 20A, so it requires 10 hrs to charge it!. അതായത് 10 മണിക്കൂര്‍ charging വേണ്ടിടത്ത് 8 മണിക്കൂര്‍ സോളാര്‍ time (9AM to 5PM) ആണ്‌ ലഭിക്കുന്നത്. Just enough time to charge the battery from solar while charging @20A/H.
@nidhinkmurali2449
@nidhinkmurali2449 4 күн бұрын
Customer ന് മാസം എത്ര KSEB bill വരുന്നുണ്ട്, എത്ര യൂണിറ്റ് അവർ consume ചെയ്യുന്നുണ്ട് എന്നൊന്നും പറഞ്ഞില്ല. എന്തുകൊണ്ട് അവർ ഇത്രയും capacity ഉള്ള offgrid ചെയ്തു?. KSEB connection ഇല്ലാത്ത റിമോട്ട് ഏരിയ ഒന്നും അല്ലല്ലോ.. ഇത്രയും invested on panel/battery എന്തിനാണ് എന്ന് മനസ്സിലാവുന്നില്ല. എന്റെ അഭിപ്രായത്തില്‍ Customer domestic tariff il ആണെങ്കില്‍, bill ഒരു Rs 2500~3000 il താഴെ ആണെങ്കില്‍ ഈ investment ഒരു മണ്ടത്തരമാണ്..! ഇതൊക്കെ payback ആവാന്‍ ഒരുപാട് കാലം വേണം. പോരാത്തതിന് 5 വര്‍ഷം കൂടുമ്പോ ഉള്ള ബാറ്ററി replacement കോസ്റ്റ് കൂടെ വരുമ്പോള്‍😢. KSEB connection അങ്ങനെ ഒഴിവാക്കാന്‍ ഒന്നും ആവില്ല. നല്ല മഴക്കാലത്ത് സോളാര്‍ മാത്രം ഉപയോഗിച്ച് battery ഫുൾ charge ആവില്ല. അത് പോലെ KSEB connection ഉണ്ടെങ്കിൽ, നിങ്ങള്‍ ഉപയോഗിച്ചാലും ഇല്ലെങ്കിലും Rs 200~500 fixed charge വരും. ഇതിനൊക്കെ കുറിച്ച് Customer aware ആണോ ?.
@lidhinkannankottuvalliyil8968
@lidhinkannankottuvalliyil8968 5 күн бұрын
Earthing cheyyunnathu ethra mile wire anu upayogikkunna
@vineshp.v6971
@vineshp.v6971 5 күн бұрын
എത്ര ഗ്രാം ഉണ്ടാകും
@saigathambhoomi3046
@saigathambhoomi3046 5 күн бұрын
210V എങ്ങനെയാണ് ബ്രോ കിട്ടുന്നത്? താങ്കൾ ഇവിടെ പറഞ്ഞത് പ്രകാരം, 3 പാനൽ സീരീസ്, ആയി, 2 വരികൾ,parallal ചെയ്താൽ മാക്സിമം 150V അല്ലേ കിട്ടുകയുള്ളൂ ബ്രോ?
@nezdeenergy7010
@nezdeenergy7010 5 күн бұрын
Mppt യിൽ കൊടുക്കാവുന്ന maximum voc യാണ് 210v എന്ന് പറഞ്ഞത്.. 🙏
@Parambilpeedika
@Parambilpeedika 5 күн бұрын
5 വർഷം ആവുമ്പോയേക്കും ബാറ്ററി മാറ്റണ്ടേ
@riyazazeez792
@riyazazeez792 5 күн бұрын
നന്നായി നോക്കിയാൽ 5 വർഷത്തിന് മുകളിൽ കിട്ടും..
@nazarnazar417
@nazarnazar417 5 күн бұрын
ബാറ്ററി ക്ക്‌ എന്ത് വില വരും
@laijugeorgh6348
@laijugeorgh6348 5 күн бұрын
​@@nazarnazar417വലിയ വില കൊടുക്കേണ്ടി വരും 😂😂😂
@askarmandoormandoor3023
@askarmandoormandoor3023 6 күн бұрын
നിങ്ങളാണോ ചെയ്യുന്നത്
@nezdeenergy7010
@nezdeenergy7010 6 күн бұрын
Yes...
@nazarnazar417
@nazarnazar417 5 күн бұрын
ബാറ്ററി ക്ക്‌ എന്ത് വില വരും
@shahulhameedmalappuram3947
@shahulhameedmalappuram3947 6 күн бұрын
👍
@safiyapocker6932
@safiyapocker6932 6 күн бұрын
Super
@nezdeenergy7010
@nezdeenergy7010 6 күн бұрын
Thankyou 🤝
@SamXavier-qt5pz
@SamXavier-qt5pz 7 күн бұрын
Also if we use around 400 units monthly, is it better to install 3kva on grid or 5kva?
@fayizmk555
@fayizmk555 6 күн бұрын
5Kva will be a better choice. 3Kva can generate an average of 12 unit/day, however a 5 Kva can generate 20 units/day Your average daily usage is 13.3 unit A better option is 4 Kva or 5 Kva
@SamXavier-qt5pz
@SamXavier-qt5pz 5 күн бұрын
@@fayizmk555 I asked since there is 1 lac plus cost difference between both . Even if usage comes 50 units extra after solar generation it will be hardly 200-300 rs right.
@Pramod33Kumar
@Pramod33Kumar 7 күн бұрын
Super
@nezdeenergy7010
@nezdeenergy7010 6 күн бұрын
Thankyou 🤝
@SamXavier-qt5pz
@SamXavier-qt5pz 7 күн бұрын
But this will not net off with investments, 70 k is equivalent to 8 year power bill when we take 1500 as bimonthly bill, by then it will time for battery replacement. But definitely solar power generation is good for environment.
@rameshpeechamannil5989
@rameshpeechamannil5989 11 күн бұрын
13:18 hold amount 50 ano
@nezdeenergy7010
@nezdeenergy7010 11 күн бұрын
Yes
@dennyjoseph6976
@dennyjoseph6976 11 күн бұрын
Rate പറയാമോ
@chandramohan-jw5ms
@chandramohan-jw5ms 12 күн бұрын
സോളാര്‍ എല്ലാവര്‍ക്കും വയ്ക്കാം...സരിതയോട് പറഞ്ഞാല്‍ മതി....
@INTOGEORGE
@INTOGEORGE 14 күн бұрын
💯👌
@nezdeenergy7010
@nezdeenergy7010 14 күн бұрын
Thank you🤝..
@Alphayt200
@Alphayt200 14 күн бұрын
പഴയ പാനൽ വെച്ച് ചെയുവാൻ പറ്റുമോ
@nezdeenergy7010
@nezdeenergy7010 14 күн бұрын
Ongrid cheyyam.. പക്ഷെ subsidy യിൽ ചെയ്യാൻ കഴിയില്ല
@musafirkhan6977
@musafirkhan6977 13 күн бұрын
​@@nezdeenergy7010Offgrid
@Alphayt200
@Alphayt200 13 күн бұрын
അപ്പോ എത്ര ചിലവ് വരും? എന്റെ കൈയിൽ 250w 10എണ്ണം ഉണ്ട്! ​@@nezdeenergy7010
@shihabhabeebful
@shihabhabeebful 14 күн бұрын
2 kw ചെയ്യാൻ എത്ര cost വരും ? ⚡ അറസ്റ്റർ വേണ്ട
@nezdeenergy7010
@nezdeenergy7010 14 күн бұрын
152,000-60,000(SUBSIDY )=92,000/-
@basheerchoori
@basheerchoori 14 күн бұрын
ഹായ് പ്രവീൺ ഞാൻ ബഷീർ കാസർഗോഡ് ഞാൻ നേരത്തെ നിങ്ങളെ കോൺടാക്ട് ചെയ്തിരുന്നു ഇതേ സിസ്റ്റം ഞാൻ ഇൻസ്റ്റാൾ ചെയ്യാൻ ആഗ്രഹിക്കുന്നു ഞാൻ നിങ്ങളെ പിന്നീട് കോൺടാക്ട് ചെയ്യാം
@nezdeenergy7010
@nezdeenergy7010 14 күн бұрын
🤝ok.. Thankyou..
@aboobackarap4646
@aboobackarap4646 15 күн бұрын
വണ്ടി എടുത്തിട്ട് ഏജന്റ് എടുക്കുമ്പോൾ നല്ല അഭിപ്രായം നല്ല ഇതൊക്കെ കിട്ടും ചെറിയ കംപ്ലൈന്റ്റിന് ഏജന്റിനെ വിളിച്ചു ഫോൺ ചെയ്താൽ എടുക്കുക രണ്ട് സ്ഥലത്ത് അന്വേഷിച്ചിട്ട് ഫോൺ അവരെ അറ്റൻഡ് ചെയ്യില്ല എനിക്കുണ്ടായ അനുഭവമാണ് ഞാനെടുത്തു കുടുങ്ങിപ്പോയി
@althafmashood
@althafmashood 19 күн бұрын
12V and 24v Battery difference endanu ? Backup and connected load vechu nokkumbo which battery voltage is best for what?
@nidhinkmurali2449
@nidhinkmurali2449 20 күн бұрын
സഹോ... ആളുകള്‍ product info അറിയാൻ വേണ്ടി ആണ് youtube channel കാണുന്നത്. അല്ലാതെ company/products ന്റെ മഹിമ കേൾക്കാൻ അല്ല. ഞാൻ പുതിയ products ne പറ്റി അറിയാമല്ലോ എന്ന് കരുതി ആണ്‌ ഇതു മുഴുവനും കണ്ടത്‌. എല്ലാവരും അങ്ങനെ കാണണം എന്ന് ഇല്ല. പ്രത്യേകിച്ച് ആ മാഡം പറഞ്ഞ ഭാഗത്തില്‍ user/customers ന് അറിയേണ്ട ഒന്നും തന്നെ ഇല്ല. Simply boasting about the company and products. ഒരു technical details ഉം ഇല്ല..!!🤦‍♂️ പക്ഷെ ആ sir നന്നായി explain ചെയ്തിട്ടുണ്ട്. അതും പക്ഷേ സാധാരണക്കാര്‍ക്ക് എത്രത്തോളം മനസ്സിലാവും എന്ന് അറിയില്ല. നിങ്ങൾ record ചെയ്ത വീഡിയോ അതുപോലെ upload ചെയ്യുന്നതിന് പകരം ഇതൊക്കെ ഒന്നു വിശകലനം ചെയ്ത ഒരു short വീഡിയോ with technical details ആയിരുന്നു നല്ലത്. ഇതൊക്കെ അവിടെ പോയി നേരിട്ട് കണ്ട് മനസ്സിലാക്കിയ നിങ്ങള്‍ക്ക് സ്വന്തമായി ഒരു evaluation/review കൊടുക്കാൻ സാധിക്കില്ലെ? അതോ മടി ആണോ? 😂
@nishikantkumar7730
@nishikantkumar7730 28 күн бұрын
Meine 2.5 kva inverter liya aur 1din me Display problem ho gaya,1month se uper ho gaya h ,plz help me
@ajuann3665
@ajuann3665 Ай бұрын
where is your office
@nezdeenergy7010
@nezdeenergy7010 24 күн бұрын
NEZDE ENERGY PLANET PALAKKAD CALICUT NH ROAD ARIPRA, MALAPPURAM -DT KERALA-679321 MOB : 9605797905 Web: www.nezdepower.com mail : nezdepower@gmail. com
@puliveem7138
@puliveem7138 Ай бұрын
ഡിസംബറിൽ പി എം സൂര്യകർ പദ്ധതി തുടങ്ങിയിട്ടില്ല ഫെബ്രുവരി 2024നാണ് പി.എം. സൂര്യകർ പദ്ധതി തുടങ്ങിയത് അതിനാണ് 78000 സബ്സിഡി മറ്റു മുമ്പ് വേറെ കേരള ഗവൺമെന്റിന്റെ സബ്സിഡി ആയിരുന്നു ഒന്ന് വ്യക്തമാക്കുമെന്ന് വിചാരിക്കുന്നു
@nezdeenergy7010
@nezdeenergy7010 Ай бұрын
ആ സമയത്ത് MNRE SCHEME ( കേന്ദ്ര gvnt) വഴി SUBSIDY നിലവിൽ ഉണ്ടായിരുന്നു... WORK ഏറ്റെടുത്തപ്പോൾ 58352/- രൂപയായിരുന്നു 5KW ന്. SUBSIDY പിന്നീട് SUBSIDY REQUEST FINAL SUBMIT ചെയ്തപ്പോൾ SUBSIDY AMOUNT വീണ്ടും ഉയർന്ന് 70,000/- രൂപയോളം അദ്ദേഹത്തിന് ലഭിച്ചു... MNRE സ്കീം തന്നെയാണ് പിന്നീട് പേരും AMOUNT ഉം മാറി പിഎം സൂര്യഗർ ആയത്... 🤝
@puliveem7138
@puliveem7138 Ай бұрын
@@nezdeenergy7010 ok നന്ദി.
@mashhoodthayyil7149
@mashhoodthayyil7149 Ай бұрын
June
@bappu2
@bappu2 Ай бұрын
Good
@nezdeenergy7010
@nezdeenergy7010 Ай бұрын
Thanks
@piouspeter5178
@piouspeter5178 Ай бұрын
Good video Congrats 🎉🎉
@nezdeenergy7010
@nezdeenergy7010 Ай бұрын
Thank you🤝
@kalesht3219
@kalesht3219 Ай бұрын
Battery എത്ര രൂപയാണ്
@akhilkt2172
@akhilkt2172 Ай бұрын
2AC work cheyyikkan pattuo
@bappu2
@bappu2 Ай бұрын
Good
@anasalhasha
@anasalhasha Ай бұрын
Good video. Those who use off grid plz share tips you are followinng to effectively use it. Why the wire pipe going like this on top?
@Dev_Anand_C
@Dev_Anand_C Ай бұрын
3Kva off grid system installed from NEZDE Energy. Kannur dist. I am quite happy. excellent after-installation support.
@DeepakR-ok7ok
@DeepakR-ok7ok Ай бұрын
Ashapower MPPT PCU ഇൻവെർട്ടർ എന്താണ് യൂസ് ചെയ്യാഞ്ഞത്, ROVER 3024 LV 24V ഉണ്ടല്ലോ
@asifasif.t5159
@asifasif.t5159 Ай бұрын
ബ്രോ എന്താ പ്രൈസ് പറയാത്തെ
@saleempunnappala1859
@saleempunnappala1859 Ай бұрын
ലിഥിയം. വലിയ സ്ഫോടനം ഉണ്ടാക്കും. വീടിന് സുരക്ഷിതമല്ല!! വരുന്നു പുതിയ ഉപ്പ് ബാറ്ററി. ഗുണമോ മെച്ചം. വിലയോ തുഛം
@usmanpottengal7174
@usmanpottengal7174 Ай бұрын
My 3 kV plant daily 12 unit above monthly bill rs 169 but subsidy not received
@aliyarkadher
@aliyarkadher Ай бұрын
2kw വച്ചിട്ട് ac,induction എല്ലാം ഉപയോഗിക്കുന്നു എന്ന് പറയുന്നത് ഇച്ചിരി കടന്നുപോയി കുറച്ച് കുറക്കാമായിരുന്നു😅
@NasarN-tb4sy
@NasarN-tb4sy Ай бұрын
ചെറിയ ഫാമിലി ആയിരിക്കും
@nezdeenergy7010
@nezdeenergy7010 Ай бұрын
Costumer പറഞ്ഞതിൽ ഒരു തിരുത്ത് ഉണ്ട്.. 126 രൂപയല്ല 196 രൂപയാണ് ബിൽ amount വന്നത് Fixed charge- 120 meter rent - 30 generation duty- 40.80 meter rent gst-5.40 Energy charge - 00 Round off (-.20) Total- 196/- 🙏
@sureshunninayar4832
@sureshunninayar4832 Ай бұрын
ഈമാസം ബില്ല് 339 ആണ്. Fixed ചാർജ് 235 + self generation charge 79.95 + surcharge 24 rs. Total 339 rs
@nezdeenergy7010
@nezdeenergy7010 Ай бұрын
Costumer പറഞ്ഞതിൽ ഒരു തിരുത്ത് ഉണ്ട്.. 126 രൂപയല്ല 196 രൂപയാണ് ബിൽ amount വന്നത് Fixed charge- 120 meter rent - 30 generation duty- 40.80 meter rent gst-5.40 Round off (-.20) Total- 196/- 🙏
@sureshunninayar4832
@sureshunninayar4832 Ай бұрын
സോളാർ വെച്ചവരെല്ലാം തലയിൽ കൈവെച്ചോണ്ട് നടക്കുകയാണ് എവിടെയാണ് 126 രൂപ. ഞാൻ 5kw install ചെയ്തിട്ടുണ്ട് എല്ലാമാസവും 250 രൂപക്കടുത്തു ബില്ല് വരുന്നുണ്ട് ബില്ല് വേണമെങ്കിൽ attach ചെയ്യാം. പലരുമായി discuss ചെയ്ത ശേഷം install ചെയ്യുക meter ചാർജ് മാത്രമോ? എന്തൊരു നുണയുമാണ് പറയുന്നത്? surcharge, fixed charge,surcharge ഇതെല്ലാം ആരാണ് കൊടുക്കുന്നത്. സോളാർ ഫിക്സ് ചെയ്യുന്നവർ install ചെയ്തിട്ടുള്ള പലരുമായി discuss ചെയ്തിട്ട് നല്ലതുപോലെ ആലോചിച്ച ശേഷം മുൻപോട്ടുപോകുക
@nezdeenergy7010
@nezdeenergy7010 Ай бұрын
Costumer പറഞ്ഞതിൽ ഒരു തിരുത്ത് ഉണ്ട്.. 126 രൂപയല്ല 196 രൂപയാണ് ബിൽ amount വന്നത് Fixed charge- 120 meter rent - 30 generation duty- 40.80 meter rent gst-5.40 Round off (-.20) Total- 196/- 🙏
@nezdeenergy7010
@nezdeenergy7010 Ай бұрын
Three phase ആണോ connection
@sureshunninayar4832
@sureshunninayar4832 Ай бұрын
Single phase 5 Kw
@nisamudeennisam1898
@nisamudeennisam1898 Ай бұрын
May മാസം 150 യൂണിറ്റ് ആണ് production എന്തോരം തള്ളി bro😢😢😢😢
@nezdeenergy7010
@nezdeenergy7010 Ай бұрын
Production graph കാണിച്ചുകൊണ്ടാണ് പറയുന്നത് ...
@shajumathew2568
@shajumathew2568 Ай бұрын
പറയുന്നകാര്യങ്ങൾ സത്യസന്ധമായി പറയുക! 3KW സോളാർ വെച്ചിട്ട് AC, 4 ഫാൻ,ഇൻഡക്ഷൻ കുക്കർ ബിൽ തുക 126/- 🥸🥸🥸🥸!!!
@nezdeenergy7010
@nezdeenergy7010 Ай бұрын
നേരിട്ട് കണ്ട് മനസിലാക്കാം... Contact nomber തരാം... നുണ പറയേണ്ട ആവശ്യമില്ല.... 🙏
@laijugeorgh6348
@laijugeorgh6348 Ай бұрын
Ongrid അല്ലെ സഹോദരാ, പകൽ പരമാവധി ഉപയോഗപ്പെടുത്തിയാൽ പറ്റുന്നതെ ഉള്ളു
@jayakumarannair1112
@jayakumarannair1112 Ай бұрын
രാത്രി എല്ലാ ലൈറ്റും അണച്ചിട്ടു ഇരുട്ടിൽ ഇരുന്നാൽ ബിൽ സീറോ ആകും 😂
@k.ooommen5879
@k.ooommen5879 Ай бұрын
മിടുക്കൻ
@nairpandalam6173
@nairpandalam6173 Ай бұрын
മിടുമിടുക്കൻ
@nairpandalam6173
@nairpandalam6173 Ай бұрын
മിടുമിടുക്കൻ