Serial "Ganga" - ഗംഗ | EP 70
23:23
13 сағат бұрын
MANN KI BAAT - December 2024 CUT 03
0:52
21 сағат бұрын
MANN KI BAAT - December 2024 CUT 02
0:59
21 сағат бұрын
MANN KI BAAT - December 2024 CUT 01
0:57
21 сағат бұрын
||CAREER POINT||BOTANY|| dd malayalam
11:46
23 сағат бұрын
EMPLOYMENT NEWS
6:30
23 сағат бұрын
Serial "Ganga" - ഗംഗ | EP 69
23:40
IFFK 2024 Opening Ceremony   2
31:43
EMPLOYMENT NEWS
7:47
Күн бұрын
WAVES - OTT
0:20
14 күн бұрын
CAREER POINT - Occupational Therapy
12:46
EMPLOYMENT NEWS
8:07
14 күн бұрын
Serial "Ganga" - ഗംഗ | EP 67
23:53
Пікірлер
@lijopjoseph6850
@lijopjoseph6850 11 сағат бұрын
Kindly mention the year also please.
@ishrathkm3701
@ishrathkm3701 12 сағат бұрын
Pand ith kuttikkaalath kandath orkkunnu
@saranyasaru2693
@saranyasaru2693 12 сағат бұрын
Ayoo . ivare patti adhikarikmayi ariyanam enn undayirunnu.. Famous ayrunnu enn arinjilla..
@Trichambaram
@Trichambaram 14 сағат бұрын
22:52 നരേന്ദ്രപ്രസാദിന്റെ തികച്ചും ന്യായമായ ചോദ്യത്തിൽനിന്നും തന്ത്രപരമായി ഒഴിഞ്ഞുമാറുകയാണ് വിജയൻ. പാശ്ചാത്യ നായക സങ്കൽപ്പത്തിൽനിന്നും മാറി തീർത്തും 'ഹൈന്ദവ' മായ ഒരു mystic hero ആയിരിക്കണം മലയാളിയുടെ നായകനെന്ന് വിജയൻ വാചകമടിക്കുമ്പോൾ പാശ്ചാത്യ സാഹിത്യരൂപമായ നോവലിനെയും കഥയെയും വിജയൻ ആശ്രയിക്കുന്നതെന്തിനെന്നാണ്, നരേന്ദ്രപ്രസാദിന്റ ചോദ്യം. വിജയന്റെ വികല ഭാവനയിലല്ലാതെ ഏത് മലയാളിക്കാണ് mystic heroes നോട് പ്രതിപത്തി? കുഞ്ചൻ നമ്പ്യാരുടെ കൃതികളിലാണ് യഥാർത്ഥ മലയാളികളെ കാണാൻ നമുക്കുകഴിയുക. അവരാരും mysticism ത്തിൽ അഭിരമിക്കുന്നവരല്ല.
@Jozephson
@Jozephson 15 сағат бұрын
വിലപ്പെട്ട ഒരു നിധിയാണ് ഈ ഇൻ്റർവ്യൂ..❤
@HrshaTr-mo7jv
@HrshaTr-mo7jv 15 сағат бұрын
Orupadu orupadishtanu ❤❤teacher inte sabdham athi mathuram❤❤
@vimalkumarnk2648
@vimalkumarnk2648 16 сағат бұрын
Hai...very good
@krishnannambeesan3330
@krishnannambeesan3330 19 сағат бұрын
വളർന്നുവരുന്ന സാഹചര്യം. പാരമ്പര്യ മഹത്വവും വ്യക്തിത്വ വികാസത്തെ സ്വാധീനിച്ചു❤❤
@komaram3213
@komaram3213 23 сағат бұрын
Suggest to add telecasted date also in description
@nisasam8504
@nisasam8504 Күн бұрын
👍
@jijam.p880
@jijam.p880 Күн бұрын
ഈ അത്ഭുകരമായ ദിവസത്തിന് നന്ദി... പ്രപഞ്ചശക്തിക്കു നന്ദി
@viswanathankg6792
@viswanathankg6792 Күн бұрын
🌹🌹🌹
@girijagopalakrishnan7422
@girijagopalakrishnan7422 Күн бұрын
Soooo graceful ❤
@prashanthdav9967
@prashanthdav9967 Күн бұрын
❤❤❤❤❤
@1988FullMoon
@1988FullMoon Күн бұрын
Pandu 10 padikmbo achammede TV room il irunnu vacation kanda katha. Achamede murivenna kashaya manaoke enikk orma varunu kanumbo 😢she left us in 2020..Thank you Dooradarshan for uploading this. Love from Australia.
@Santhosh-r4h6y
@Santhosh-r4h6y Күн бұрын
Tapasya serial undo❤❤❤
@chandrasekhar7090
@chandrasekhar7090 Күн бұрын
A unique experience to listen two legends : My most favorite novelist, O V V, my native. My English professor Narendra Prasad Sir. More importantly, an emulative interview!!
@lucycharles123
@lucycharles123 Күн бұрын
മഞ്ഞുപോലെ നിർമ്മലമായ അവതരണം വളരെയേറെ ഇഷ്ടപ്പെട്ട, പറഞ്ഞറിയിക്കാൻ വയ്യ. താങ്ക്സ്
@maheswariek3536
@maheswariek3536 Күн бұрын
Enthoru cinema. Sarikum sankadam vannu
@somarajkurup2307
@somarajkurup2307 Күн бұрын
❤❤❤
@sreemolr695
@sreemolr695 Күн бұрын
❤❤
@sreekumarnair9765
@sreekumarnair9765 Күн бұрын
Super singing Anish. Keep up the spirit 👍🏻
@anilpanangat5650
@anilpanangat5650 2 күн бұрын
❤.27.12.2024
@sheejas4744
@sheejas4744 2 күн бұрын
Well studied. Excellent presentations. Deep knowledge in agriculture. Keep it up 💐💐
@amala4357
@amala4357 2 күн бұрын
❤️
@balunavaneetham
@balunavaneetham 2 күн бұрын
നമ്മൾ പ൦ിക്കേണ്ടീരുന്നത് മനുഷ്യത്വ൦.. മമത... സഹിഷ്ണുത... പ൦ിച്ചതോ.. അഹങ്കാര൦..കാപട്യ൦... ചതി... കൊള്ളരുതായ്മ...
@vipinkv1417
@vipinkv1417 2 күн бұрын
എം ടി ഓർമയായി 😢
@soorajkp1706
@soorajkp1706 2 күн бұрын
OV❤ Thanks DD,
@ABINSIBY90
@ABINSIBY90 2 күн бұрын
Good telefilm
@ABINSIBY90
@ABINSIBY90 2 күн бұрын
ഗ്രാമീണ വിശുദ്ധി നിറഞ്ഞു നിൽക്കുന്ന ടെലിഫിലിം. പഴയ പാടവും കുളവും തറവാടും തൊടിയുമൊക്കെ മനസിനെ കുളിരണിയിപ്പിക്കുന്നു..ഇനി ഒരിക്കലും തിരിച്ചു കിട്ടാത്ത കുറെ നല്ല ഇന്നലെകളുടെയും കുടുംബ ബന്ധങ്ങളുടേയും ഓർമ്മകൾ..
@geethakumarits1748
@geethakumarits1748 2 күн бұрын
🙏🙏🙏
@sreelekshmis2698
@sreelekshmis2698 2 күн бұрын
vinu❤
@MRP1.1000
@MRP1.1000 2 күн бұрын
RIP🙏
@Cpsathargmailcom
@Cpsathargmailcom 2 күн бұрын
സ്കൂളിലേക്ക് 7 *നാഴിക*. 5:38
@p.k.rajagopalnair2125
@p.k.rajagopalnair2125 2 күн бұрын
An excellent performance by Vineetha M. Jude saw the music program "Koottinoru Pattu" gets new musical wings to fly in the air with loads of music. It was good to watch the manner in which Vineetha emerging out with different songs , as this big fan of K.S.Chithra , turning out to be the one whose voice really had mesmarising effects in the minds of listeners. Besides being a singer, Vineetha also is a good dancer and one who got special training in Bharathanatyam. She has also participated in Church - Choir and experienced the joy of singing in groups. Vineetha , it appeared owns inborn capabilities inherited through her parents , as he is all set to make full use of her musical capabilities and move forward with great amount of zeal and enthusiasm. I wish her all the best.
@DamodaranP-k9w
@DamodaranP-k9w 2 күн бұрын
Kuttikkalam ormavarunnu❤
@vijayakrishnanp5536
@vijayakrishnanp5536 2 күн бұрын
ആദരാഞ്ജലികൾ.. 🙏🙏🙏
@athulv906
@athulv906 2 күн бұрын
@FootballMania-tf5od
@FootballMania-tf5od 2 күн бұрын
പ്രണാമം 🌹
@Satya_4870
@Satya_4870 2 күн бұрын
Pranamam 🙏
@dranithaeradi3431
@dranithaeradi3431 3 күн бұрын
എത്ര വർഷം മുൻപ് കണ്ടതാണ്..എത്ര മനോഹരമായിരുന്നു. കുട്ടികൾക്കും വല്യവർക്കും എല്ലാം കാണാം അനാവശ്യ സംസാരം ഇന്നത്തെ ഭാഷയിൽ പറഞ്ഞാൽ ദ്വായാർത്ഥം ഉള്ള വാക്കുകൾ പക ഒന്നും ഇല്ല.അനാവശ്യ മേക്കപ്പ് ഒന്നും ഇല്ല. സാദാരണ ജീവിതം. ഇന്ന് പല സീരിയൽ tv ഓൺ ആകുമ്പോൾ മുന്നിൽ അറിയാതെ പെട്ടാൽ. ഒരു വിവാഹത്തിന് orugunath പോലെ, " അല്ല"ഒരാളും ഒരുങ്ങാറില്ല....Eppozhum ഓർക്കുന്നു ഈ കഥ കണ്ടതിനു ശേഷം ചേച്ചി മുറ്റത് ഇറങ്ങി പൂക്കൾ നോക്കുന്നത്.. കാലം എത്ര മാറി. ഇപ്പോൾ മൊബൈൽ ഒരു കൈയിൽ വെച്ചു 24മണിക്കൂർ നടക്കുന്ന ആളുകൾ... കുറെ കാലങ്ങൾക് ശേഷം ഇന്ന് കണ്ടപ്പോൾ പേര കുട്ടിയെ കാണിച്ചു. കുട്ടികൾക്കും വളരെ ഇഷ്ടമായി ആദ്യം എന്റെ നിർബന്ധത്തിന് ഇരുന്നു അവർ കണ്ടു പിന്നെ അവർ ഇഷ്ടപ്പെട്ടു പിന്നെയും പിന്നെയും കണ്ടു. പിന്നെ ഒരു ചോദ്യം അന്നത്തെ ആളുകൾക്കു ബിപി കൂടുന്ന അസുഖം ഒന്നും ഉണ്ടാവില്ല അല്ലെ ഉപ്പും മുളകും പഞ്ചസാര ഒക്കെ ഇന്ന് കൊച്ചു കുട്ടികൾ പോലും കഴിക്കാൻ പേടി ആണ് junk ഫുഡ്‌ കഴിക്കാൻ ഒരു പ്രശ്നം ഇല്ല പക്ഷെ ദോശ പുട്ട് ഒക്കെ പ്രശ്നം ആണ്. Muthasanum മുത്തശ്ശി ഒക്കെ വീട്ടിൽ ഒരു ഭാഗം ആണ് ഇന്ന് ഒരു റൂം അതിന്റെ ഉള്ളിൽ ജീവിതം teerkanam.. ഒരു അഭിപ്രായം chodikayum ഇല്ല പറയാൻ അവസരം ഇല്ല.. അവരുടെ മനസ് ആരും ശ്രദ്ധിക്കാറില്ല... അവസാനം അവർ എന്നെ കെട്ടി പിടിച്ചു ഒരു ചോദ്യം."ഒറ്റക് ആക്കി എന്ന് തോന്നാറുണ്ടോ..."ഇല്ല എന്ന് പറഞ്ഞു എന്നാലും അവർ പറഞ്ഞു ഇനി വീട്ടിൽ എത്തിയാൽ മൊബൈൽ തൊടില്ല കുറച്ചു നേരം വിശേഷം പറഞ്ഞു erikam.. കഥകൾ പറയാം കേൾകാം....
@alika1843
@alika1843 3 күн бұрын
Pranamam M T Adaranjhalikal 😊
@jamesdevassia8282
@jamesdevassia8282 3 күн бұрын
സത്യൻ മാഷിന്റെ താരജോടികളിൽ ഏറ്റവും മികച്ചതായിരുന്നു രാഗിണി, അംബിക, ഷീല,ശാരദ അംബികയും സത്യൻമാഷും ആദ്യം ജോഡിയായത് .രാമു കാര്യാട്ട് സംവിധാനം ചെയ്ത 'മുടിയനായ പുത്രൻ (1961)ആയിരുന്നു. അതിനു പിന്നാലെ വന്ന സേതുമാധവൻ സംവിധാനം ചെയ്ത 'കണ്ണും കരളും (1962)വൻവിജയമായതോടെ ഈ ജോഡിക്ക് അന്ന് സ്വീകാര്യത കൂടി.തുടർന്ന് ഇവർ ഒന്നിച്ചഭിനയിച്ചവയിൽ ഏറെയും കാണികളെ കൈയിലെടുത്ത കുടുംബചിത്രങ്ങളായിരുന്നു. ശ്രീകോവിൽ, അമ്മയെ കാണാൻ, നിത്യകന്യക, മൂടുപടം സുശീല, ആദ്യകിരണങ്ങൾ, ഓമനക്കുട്ടൻ, കളഞ്ഞുകിട്ടിയ തങ്കം, തച്ചോളി ഒതേനൻ, അമ്മു, കടത്തുകാരൻ, തൊമ്മന്റെ മക്കൾ, ദേവത, ചേട്ടത്തി ശ്യാമളച്ചേച്ചി, അനാർക്കലി, എൻ. ജി. ഒ., കുടുംബം, ചെകുത്താന്റെ കോട്ട, തുടങ്ങി നിരവധി ചിത്രങ്ങൾ ഈ ജോടികളുടെ ചിത്രങ്ങളായിരുന്നു. നസീർ -അംബിക ജോഡി യുടെ മികച്ച ചിത്രങ്ങളിൽ നിണമണിഞ്ഞ കാൽപാടുകൾ, കുട്ടിക്കുപ്പായം, കുപ്പിവള, ഒരാൾകൂടി കള്ളനായി, ചിലമ്പൊലി, തങ്കകുടം, പിഞ്ചുഹൃദയം, ദേവാലയം, ജീവിതയാത്ര, കൂട്ടുകാർ എന്നിവ ഓർമ്മയിലുണ്ട്. മലയാളസിനിമയുടെ സുവർണ്ണകാലത്ത് അതിനെ ഉന്നതിയിലേക്കെത്തിച്ച നടിമാരിൽ അംബികയുടെ സ്ഥാനം അവഗണിക്കാനാവില്ല. അംബികയ്ക്ക് ആയുരാരോഗ്യസൗഖങ്ങൾ നേരുന്നു 🙏
@aswathyg2505
@aswathyg2505 3 күн бұрын
🌹
@varundhara6825
@varundhara6825 3 күн бұрын
@shijinkurian9900
@shijinkurian9900 3 күн бұрын
Pranamam❤❤😢
@nimmusree9230
@nimmusree9230 3 күн бұрын
Evergreen 👏👏👏👌😍
@SanthoshKumar-fg2xy
@SanthoshKumar-fg2xy 3 күн бұрын
ആദരാഞ്ജലികൾ 🙏
@krishna201k
@krishna201k 3 күн бұрын
രാജനീഷ് മിന്മിനി ഇന്റർവ്യൂ ന് ശേഷം ഇത് കാണുന്നവർ ഉണ്ടോ..?
@kumaresanka1664
@kumaresanka1664 3 күн бұрын
സത്യൻ അംബി മാത്രമല്ല നസീർ അബി ക.കുട്ടി കുപ്പായം,ഒരു കാലത്തും മറക്കില്ല